SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Vizitează neapărat site-ul podcastului și susține-i creatorul: www.sbs.com.au

Autor

SBS

Categorie

News

Site-ul podcastului

www.sbs.com.au

Cel mai nou episod

17 oct. 2026

Unde asculți?

Podcasturi în aplicație Replaio Radio În curând

Podcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor

Descarcă din Google Play Instalează gratuit Android aproape 10 mil. descărcări · nota 4,8 iOS în curând

Episoade

കാത്തിരിക്കേണ്ടത് 31 വര്‍ഷം വരെ: ഓസ്‌ട്രേലിയന്‍ പേരന്റ് വിസ വേണ്ടെന്ന് വയ്ക്കുന്നത് നിരവധി പേര്‍ 02.09.2024

മാതാപിതാക്കളെ സ്ഥിരമായി ഓസ്‌ട്രേലിയയിലേക്ക് കൊണ്ടുവരണമെന്ന് ആഗ്രഹമുള്ള ഒട്ടേറെപ്പേരുണ്ട്. എന്നാൽ മാതാപിതാക്കള്‍ക്കുള്ള പെര്‍മനന്റ് വിസ ലഭിക്കുന്നതിനുള്ള കാലതാമസം വിസയ്ക്ക് അപേക്ഷിക്കുന്നതിൽ നിന്ന് പലരെയും പിന്തിരിപ്പിക്കുകയാണ്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

'180 km വേഗത്തിൽ കാറ്റ്'; ടാസ്മേനിയയിലെ മഴക്കെടുതിയിൽ ദുരിതത്തിലായി മലയാളികളും 02.09.2024

ടാസ്മേനിയയിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും ശക്തമായ കാറ്റിലും ആയിരങ്ങളാണ് ദുരിതത്തിലായിരിക്കുന്നത്. സംസ്ഥാനത്ത് നിലവിലുള്ള സാഹചര്യങ്ങൾ ചില മലയാളികൾ വിവരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

സ്റ്റുഡൻറ് വിസകളുടെ എണ്ണം 2.7 ലക്ഷമാക്കി, ക്യാൻസർ ചികിത്സയിൽ വിവേചനമെന്ന് റിപ്പോർട്ട്; ഓസ്‌ട്രേലിയ പോയവാരം 30.08.2024

ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

അടുത്ത വർഷം പലിശ കുറഞ്ഞ് തുടങ്ങുമെന്ന് NAB; പലിശ വർദ്ധനവ് ചില സംസ്ഥാനങ്ങളെ കൂടുതലായി ബാധിക്കുന്നു 30.08.2024

2024 ഓഗസ്റ്റ് 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

അര്‍ബുദത്തിനെതിരെ ഒരുമിച്ച്: അര്‍ച്ചനയ്ക്ക് സ്‌റ്റെം സെല്‍ ദാതാവിനെ തേടി ഓസ്‌ട്രേലിയന്‍ മലയാളി സമൂഹം 30.08.2024

രക്താര്‍ബുദ ചികിത്സയ്ക്കായി സ്‌റ്റെം സെല്‍ ദാതാവിനെ തേടുന്ന സിഡ്‌നി മലയാളി അര്‍ച്ചന സുകുമാറിനായി മുന്നോട്ടുവരികയാണ് ഓസ്‌ട്രേലിയയിലെ മലയാളി സമൂഹം. സിഡ്‌നിയിലെ വിവിധ മലയാളി സംഘടനകള്‍ സ്റ്റെം സെല്‍ ദാതാവിനെ കണ്ടെത്താനായി ഡ്രൈവുകള്‍ സംഘടിപ്പിക്കുന്നുണ്ട്. മറ്റു സംസ്ഥാനങ്ങളിലെ കൂട്ടായ്മകളും ഉദ്യമവുമായി രംഗത്തുണ്ട്. അതേക്കുറിച്ച് കേള്‍ക്കാം.

സെൻസസിൽ ലൈംഗികതയെയും ലിംഗ വൈവിധ്യത്തെയും കുറിച്ചുള്ള ചോദ്യങ്ങൾ ഉൾപ്പെടുത്തില്ല; പ്രതിഷേധവുമായി LGBTIQ+ സമൂഹം 29.08.2024

2024 ഓഗസ്റ്റ് 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്‌ട്രേലിയയിൽ രാജ്യാന്തര വിദ്യാർത്ഥികൾക്കുള്ള പുതിയ പരിധി: ഇന്ത്യയിൽ നിന്നുള്ളവരെ എങ്ങനെ ബാധിക്കാം? 29.08.2024

ഓസ്‌ട്രേലിയയിലേക്കുള്ള രാജ്യാന്തര വിദ്യാർത്ഥികൾക്ക് പുതിയ പരിധി ഏർപ്പെടുത്തുന്നതായി സർക്കാർ പ്രഖ്യാപിച്ചു. ഓരോ സർവകലാശാലക്കും എത്ര വിദ്യാർത്ഥികളെ സ്വീകരിക്കാം എന്നത് സംബന്ധിച്ചും സർക്കാർ പരിധി ഏർപ്പെടുത്തി. ഈ പ്രഖ്യാപനം ഈ മേഖലയിൽ വരുത്തുവാൻ സാധ്യതയുള്ള മാറ്റങ്ങളെക്കുറിച്ച് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്‌വേഡ്‌ ഫ്രാൻസിസ് വിലയിരുത്തുന്നത് കേൾക്കാം മുകളിലെ പ്...

ഓസ്ട്രേലിയയിൽ ഒരു ലക്ഷത്തോളം ജോലികൾ നഷ്ടമാകുമെന്ന് റിപ്പോർട്ട്; ഏതൊക്കെ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്നറിയാം 29.08.2024

അടുത്ത പന്ത്രണ്ട് മാസത്തിനുള്ളിൽ ഒരു ലക്ഷത്തോളം ആളുകൾക്ക് തൊഴിൽ നഷ്ടമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലയറിൽ നിന്നും...

ഓസ്‌ട്രേലിയയിൽ നാണയപ്പെരുപ്പം കുറഞ്ഞു; പലിശ കുറയാൻ ഇനിയും കാത്തിരിക്കണം 28.08.2024

2024 ഓഗസ്റ്റ് 28ലെ ഓസ്‌ട്രേലിയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം

ഷോർട്ട്ഫിലിം നിർമ്മാണത്തിൽ കൂടുതൽ ഓസ്ട്രേലിയൻ മലയാളികൾ സജീവമാകുന്നു; രാജ്യാന്തര മേളകളിലും ശ്രദ്ധേയം 28.08.2024

ഓസ്‌ട്രേലിയയിൽ ഹ്രസ്വചിത്ര രംഗത്ത് കൂടുതൽ പേർ സജീവമാകുന്നതിന് പ്രചോദനമെന്തായിരിക്കും? അടുത്തിടെ ഹ്രസ്വ ചിത്രങ്ങൾ പുറത്തിറക്കിയ ചില മലയാളികളും ഹ്രസ്വചിത്ര മത്സരം സംഘടിപ്പിച്ചവരും, രംഗം കൂടുതൽ സജീവമാകുന്നതിന്റെ കാരണങ്ങൾ പങ്കുവച്ചു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

സിഡ്‌നിയിലെ പുതിയ വിമാനത്താവളത്തിലേക്ക് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്‌ സര്‍വീസ് നടത്തും; സര്‍വീസ് 2026 മുതല്‍ 27.08.2024

2024 ഓഗസ്റ്റ് 27ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

How to protect your home from Australia’s common pests - ചൂടുകാലം വരുന്നു, ഒപ്പം ചിലന്തിയും പാറ്റയുമെല്ലാം: ഓസ്‌ട്രേലിയന്‍ വീടുകളില്‍ കൃമികീടങ്ങളെ നിയന്ത്രിക്കേണ്ടത് എങ്ങനെ 27.08.2024

Cold weather does not mean a pest-free home. Some pests, like termites, remain active all-year round and winter is peak season for mice and rats preferring your house instead of outdoors. Bed bugs and cockroaches are also on the list of invaders to look out for. Infestations have wide-ranging consequences, including hygiene risks and even home devaluation. Learn how to prevent, identify, and deal...

തൊഴില്‍ സമയത്തിനു ശേഷം ഓഫീസ് ഇ-മെയിലും കോളും പരിഗണിക്കേണ്ടതില്ല: Right to Disconnect നിയമം പ്രാബല്യത്തില്‍ 26.08.2024

2024 ഓഗസ്റ്റ് 26ലെ ഓസ്‌ട്രേലിയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം

രജിസ്‌റ്റേഡ് നഴ്‌സായി ഓസ്ട്രേലിയയിലെത്തി; ഇനി മുതൽ MLA: നോര്‍തേണ്‍ ടെറിട്ടറി നിയമസഭയിലേക്ക് മലയാളിയും 26.08.2024

ഓസ്‌ട്രേലിയയിലെ നോര്‍തേണ്‍ ടെറിട്ടറി നിയമസഭാ തെരഞ്ഞെടുപ്പില്‍ മലയാളിയായ ജിന്‍സണ്‍ ആന്റോ ചാള്‍സ് വിജയിച്ചു. 11 വര്‍ഷം മുമ്പ് നഴ്‌സായി ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ജിന്‍സൺ, ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്കെത്തിയ വിജയവഴി എസ് ബി എസ് മലയാളത്തോട് വിവരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

ചെങ്കടല്‍ സുരക്ഷയ്ക്ക് നേതൃത്വം നല്‍കാന്‍ ഓസ്‌ട്രേലിയ; QLDയില്‍ ദേഹപരിശോധനയ്ക്ക് പൊലീസിന് കൂടുതല്‍ അധികാരം- ഓസ്‌ട്രേലിയ പോയവാരം 24.08.2024

കഴിഞ്ഞയാഴ്ചത്തെ ഏറ്റവും പ്രധാന ഓസ്‌ട്രേലിയന്‍ വാര്‍ത്തകളിലേക്ക് ഒരു തിരിഞ്ഞുനോട്ടം...

സ്ത്രീകള്‍ക്കായുള്ള മൊബൈല്‍ ആപ്പില്‍ വിലക്ക്: ട്രാന്‍സ്ജന്റര്‍ വനിതയ്ക്ക് 10,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി 23.08.2024

2024 ഓഗസ്റ്റ് 23ലെ ഓസ്‌ട്രേലിയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം

കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം? മാതാപിതാക്കള്‍ക്ക് എന്തു ചെയ്യാം എന്നറിയാം... 23.08.2024

കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നുണ്ടോ എന്ന ആശങ്ക പല മാതാപിതാക്കള്‍ക്കുമുണ്ട്. എന്നാല്‍ ഓസ്‌ട്രേലിയന്‍ ജീവിത സാഹചര്യങ്ങളില്‍ ഇതെങ്ങനെ തിരിച്ചറിയാമെന്നും, എന്തു സഹായം തേടാമെന്നുമുള്ളത് പലര്‍ക്കും വ്യക്തമായി അറിയില്ല. മാതാപിതാക്കള്‍ക്ക് ഇക്കാര്യത്തില്‍ എന്തു ചെയ്യാന്‍ കഴിയുമെന്ന് വിശദീകരിക്കുകയാണ് NSW ക്യാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ക്വിറ്റ്‌ലൈന്‍ കൗണ്‍സിലറായ മനീഷ് കുര്യാക്കോസ്.

നീന്താൻ അറിഞ്ഞാൽ മാത്രം പോര: ഓസ്ട്രേലിയൻ ജലാശയങ്ങളിൽ അപകടം ഒഴിവാക്കാൻ അറിയേണ്ടത്… 23.08.2024

ഓസ്‌ട്രേലിയയിൽ കുടിയേറ്റ സമൂഹങ്ങളിൽ നിന്ന് നിരവധി മുങ്ങി മരണങ്ങളാണ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുങ്ങിമരണങ്ങൾ തടയുന്നത് ലക്ഷ്യമിട്ട് ഓസ്‌ട്രേലിയയിൽ ഒട്ടേറെ പുതിയ പദ്ധതികൾ അധികൃതർ നടപ്പാക്കുന്നുണ്ട്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

പേരന്റൽ ലീവെടുക്കുമ്പോഴും സൂപ്പറാന്വേഷൻ: പാർലമെന്റിൽ ബില്ലവതരിപ്പിച്ചു 22.08.2024

2024 ഓഗസ്റ്റ് 22ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

ഇന്ത്യയില്‍ നിന്ന് ഓസ്‌ട്രേലിയയിലേക്ക് തപാല്‍മാര്‍ഗ്ഗം മയക്കുമരുന്ന് കടത്തി: ഒരാള്‍ അറസ്റ്റില്‍ 22.08.2024

ഇന്ത്യയില്‍ നിന്ന് തപാല്‍മാര്‍ഗ്ഗം മയക്കുമരുന്ന് കടത്തി എന്ന കുറ്റത്തിന് ആലീസ് സ്പ്രീംഗ്‌സിലുള്ള ഒരാളെ ഓസ്‌ട്രേലിയന്‍ ബോര്‍ഡര്‍ ഫോഴ്‌സ് അറസ്റ്റ് ചെയ്തു. ഈ വാര്‍ത്തയുടെ വിശദാംശങ്ങളാണ് എസ് ബിഎസ് മലയാളം പരിശോധിക്കുന്നത്.

സ്റ്റുഡന്റ് വിസ തട്ടിപ്പ്: ഓസ്‌ട്രേലിയയിലെ 150 കോളേജുകൾ അടച്ചു പൂട്ടി 21.08.2024

2024 ഓഗസ്റ്റ് 21ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

ഓസ്‌ട്രേലിയന്‍ മലയാളിയുടെ കഥ പറയുന്ന മലയാളചിത്രം; വേള്‍ഡ് പ്രീമിയര്‍ മെല്‍ബണ്‍ ഇന്ത്യന്‍ ചലച്ചിത്രമേളയില്‍ 21.08.2024

ഓസ്‌ട്രേലിയന്‍ മലയാളിയുടെ കഥ പറയുന്ന മലയാള ചിത്രമാണ് മനോരാജ്യം. ഗോവിന്ദ് പത്മസൂര്യ നായകനായി, പൂര്‍ണമായും ഓസ്‌ട്രേലിയയില്‍ ചിത്രീകരിച്ച ഈ സിനിമയുടെ വേള്‍ഡ് പ്രീമിയര്‍ നടത്തുന്നത് മെല്‍ബണ്‍ ഇന്ത്യന്‍ ചലച്ചിത്രമേളയിലാണ്. ഈ ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ച് കേള്‍ക്കാം.

സിഡ്‌നിയിലെ കുടിവെള്ളത്തില്‍ രാസവസ്തുക്കളുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു; അപകടസാധ്യതയില്ലെന്ന് സിഡ്‌നി വാട്ടര്‍ 20.08.2024

2024 ഓഗസ്റ്റ് 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

ഉള്‍നാടന്‍ ഓസ്‌ട്രേലിയയിലേക്ക് താമസം മാറാന്‍ പ്ലാനുണ്ടോ? 2024ല്‍ കൂടുതല്‍ പേരും തെരഞ്ഞെടുത്ത സ്ഥലങ്ങള്‍ ഇവയാണ്... 20.08.2024

ഓസ്‌ട്രേലിയയിലെ വന്‍ നഗരങ്ങളില്‍ ജീവിക്കുന്ന പലരും അതു വിട്ട് ഉള്‍നാടന്‍ മേഖലകളിലേക്ക് താമസം മാറുന്നത് പതിവുകാഴ്ചയാണ്. ഏതൊക്കെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കാണ് ഏറ്റവുമധികം ആഭ്യന്തര കുടിയേറ്റം നടക്കുന്നത് എന്നറിയാമോ? ആഭ്യന്ത കുടിയേറ്റത്തില്‍ 2024ല്‍ ഉണ്ടായ പുതിയ ട്രെന്റുകളും, അത്തരം കുടിയേറ്റത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും കേള്‍ക്കാം...

അഴിമതിയും ക്രിമിനല്‍ ബന്ധവും: നിര്‍മ്മാണത്തൊഴിലാളി യൂണിയനെ കുറഞ്ഞത് മൂന്ന് വര്‍ഷം അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിലാക്കും 19.08.2024

2024 ഓഗസ്റ്റ് 19ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

Ascultă podcastul SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് în Replaio

Radio și podcasturi într-o singură aplicație - gratuit și fără înregistrare. Instaleaz-o azi și nu rata lansarea

Descarcă din Google Play

Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice