Madhyamam

Madhyamam

News ML ↓ Episoade: 743

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Vizitează neapărat site-ul podcastului și susține-i creatorul: www.madhyamam.com

Autor

Madhyamam

Categorie

News

Site-ul podcastului

www.madhyamam.com

Cel mai nou episod

21 nov. 2026

Unde asculți?

Podcasturi în aplicație Replaio Radio În curând

Podcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor

Descarcă din Google Play Instalează gratuit Android 10 mil.+ descărcări · nota 4,7+ iOS în curând

Episoade

കേരളത്തിനു വേണ്ട, പാർട്ടിക്കോടതിയും ആൾക്കൂട്ടക്കൊലയും 21.11.2026

പ്രോസിക്യൂഷൻ പരാജയം ചോദിച്ചുവാങ്ങിയതാണെന്ന് മനസ്സിലാകുമ്പോഴാണ് ഷുക്കൂറിന് ലഭിച്ചുവെന്ന് കരുതപ്പെടുന്ന നീതി അപൂർണമാകുന്നത്

ബിൽക്കീസിനെ പീഡിപ്പിച്ച് മതിവരാത്തതാർക്കാണ്? 20.11.2026

ശിക്ഷിക്കപ്പെട്ടവർക്ക് അപ്പീൽ നൽകാനും ഇളവ് തേടാനും ഭരണഘടനാപരമായ അവകാശമുണ്ട്. എന്നാൽ, കൂട്ടക്കൊലയും കൂട്ടബലാത്സംഗവും പോലുള്ള കുറ്റകൃത്യങ്ങളിൽ ഇത്തരം ഇളവുകൾ നൽകുമ്പോൾ ഇരയുടെ സുരക്ഷയും അവകാശങ്ങളും പരിഗണിക്കപ്പെടേണ്ടതില്ലേ..?

സെൻസസിൽ ജാതിതിരിച്ച കണക്ക് വരട്ടെ 19.11.2026

2027ലെ സെൻസസ് നടത്തിപ്പിൽ സർക്കാറിനും സെൻസസ് അധികാരികൾക്കും സംഭവിക്കുന്ന ആസൂത്രണ പിഴവുകളെ ചൂണ്ടിക്കാണിക്കുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ

ബു​​ൾ​​ഡോ​​സ​​ർ രാ​​ജി​​ന് ത​​ട​​യി​ട​ണ​മെ​ങ്കി​ൽ 18.11.2026

അ​യോ​ധ്യ ക്ഷേ​ത്ര​ത്തെ​ക്കു​റി​ച്ച് ​ന​രേ​​ന്ദ്ര​​മോ​​ദി-​​അ​​മി​​ത്ഷാ-​​ആ​​ദി​​ത്യ​​നാ​​ഥ് ബു​​ൾ​​ഡോ​​സ​​ർ ടീം ​​എ​​ന്ത് അ​​വ​​കാ​​ശ​​പ്പെ​​ട്ടാ​​ലും സ​​ത്യാ​​വ​​സ്ഥ അ​​റി​​യു​​ന്ന യ​​ഥാ​​ർ​​ഥ ശ്രീ​​രാ​​മ​​ഭ​​ക്ത​​ർ​​ക്ക് അ​​മ​​ർ​​ഷ​​വും വേ​​ദ​​ന​​യു​​മു​​ണ്ട്. അ​​ത് തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ പ്ര​​തി​​ഫ​​ലി​​ച്ചാ​​ൽ യു.​​പി​​യി​​ൽ മാ​​ത്രം പ​​രി​​മി​​ത​​പ്പെ​​ടി​​ല്ല പ്ര​​ത്യാഘാ​​ത​​ങ്ങ​​ൾ

കോൺഗ്രസ് കൊയ്യുന്നതും ബി.ജെ.പി കളയുന്നതും 17.11.2026

വലതുപക്ഷ തരംഗം ദുർബലമാകുകയും ചെറുത്തുനിൽപു പക്ഷം ഈയിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ ജയിച്ചുവരുന്ന പ്രവണത ദൃശ്യമാകുകയും ചെയ്തുകൊണ്ടിരിക്കുന്ന സന്ദർഭം ഉച്ചകോടിയുടെ പ്രസക്തി എടുത്തുകാട്ടി

രോ​ഗം വ്യ​ക്തം, ചി​കി​ത്സ​യും പ​ക്ഷേ... 16.11.2026

വി​ക​സ​ന​ത്തി​ന്റെ പേ​രി​ൽ പ്ര​കൃ​തി​യെ ന​ശി​പ്പി​ക്കു​ന്ന പ്ര​വ​ണ​ത കു​റ​ഞ്ഞി​ല്ലെ​ന്ന് മാ​ത്ര​മ​ല്ല, നി​ർ​മി​ത​ബു​ദ്ധി​യു​ടെ കാ​ല​ത്ത് അ​തു വ​ൻ​തോ​തി​ൽ വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു

ഈ പിന്മാറ്റം രാജ്യമൊട്ടാകെ വേണം 14.11.2026

മുഖ്യതെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ വ്യാപകമായി നടക്കുന്ന പ്രക്ഷോഭത്തെ കുറിച്ചും കോടതി ഇടപെടലുകളെ കുറിച്ചുമാണ് ഇന്നത്തെ എഡിറ്റോറിയൽ.

ഇനിയുമെന്തിനാണ് ആ വിദ്യാർഥികളെ വെയിലത്ത് നിർത്തുന്നത്? 13.11.2026

അക്കാദമിക ആവശ്യങ്ങൾക്കായി സമരം ചെയ്യുന്ന കാലടി സർകലാശാലയിലെ വിദ്യാർഥികളെ പ്രതികാര ബുദ്ധിയോടെ വേട്ടയാടുന്നതിനെക്കുറിച്ച് ചർച്ച ചെയ്യുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ

ഇമ്രാൻഖാനു പറ്റാത്തതും ബി.ജെ.പിക്കു പറ്റുന്നതും 12.11.2026

വിരുദ്ധശബ്ദങ്ങളോടും വിമർശനങ്ങളോടുമുള്ള ജന്മസിദ്ധമായ അസഹിഷ്ണുത ബി.ജെ.പി വിദേശത്തും പ്രയോഗിക്കാറുണ്ട്

ഭ​രി​ക്കു​ന്ന​വ​രും നി​യ​മം കൈ​യി​ലെ​ടു​ക്ക​രു​ത് 11.11.2026

ക്രൂ​ര​മാ​യ അ​തി​ക്ര​മ​ങ്ങ​ളും പീ​ഡ​ന​ങ്ങ​ളും നി​ർ​ദാ​ക്ഷി​ണ്യം അ​ടി​ച്ച​മ​ർ​ത്ത​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ സ​മാ​ധാ​ന പ്രേ​മി​ക​ൾ​ക്ക് സം​ശ​യ​മേ ഉ​ണ്ടാ​വി​ല്ല. പക്ഷേ, നി​യ​മ​വാ​ഴ്ച നി​ല​നി​ൽ​ക്കു​ന്ന ജ​നാ​ധി​പ​ത്യ രാ​ജ്യ​ത്ത് എ​ല്ല​ാത്തി​നും സു​താ​ര്യ​മാ​യ നി​യ​മ​ങ്ങ​ളും ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മു​ണ്ട്

ഇസ്രായേലിൽ തല മാറാം, തലവര മാറുമോ? 10.11.2026

നെതന്യാഹു പോയി ​ഐസൻകോട്ട് വന്നാലും ആ രാജ്യത്തിന്റെ രാഷ്ട്രീയ ദിശയിൽ വമ്പിച്ച മാ​റ്റമൊന്നും പ്രതീക്ഷിക്കേണ്ടതില്ല

ഉ​രു​ക്കു​മു​ഷ്ടി വേ​ണ്ട; ഇ​രു​മ്പു മു​ഷ്ടി​യെ​ങ്കി​ലും? 09.11.2026

ഭ​ര​ണ​ഘ​ട​ന​യു​ടെ അ​ടി​വേ​ര​റു​ക്കു​ന്ന ഇ​ല​ക്ഷ​ൻ ക​മീ​ഷ​ന്‍റെ ചെ​യ്തി​ക​ൾ​ക്കെ​തി​രെ കോ​ട​തി നി​സ്സ​ഹാ​യ​മാ​ണോ?

ഇനിയെങ്കിലും ലോകസമാധാനം 06.11.2026

ഇടക്കാല തെരഞ്ഞെടുപ്പിലെ തോൽവിക്ക് കാരണം യുദ്ധമാണെന്ന് അമേരിക്കൻ പ്രസിഡന്റിന്റെ പിൻഗാമിയായേക്കുമെന്ന് കരുതപ്പെടുന്ന വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് തന്നെ തുറന്നു സമ്മതിച്ചു. ആ ജനവിധിയുടെ ചൂട് ട്രംപിന്റെ കൊട്ടാരച്ചുവരുകളും തുളച്ചെത്തിയിരിക്കുന്നു

ലുലയുടെ ബ്രസീൽ: പ്രതീക്ഷകളും വെല്ലുവിളികളും 05.11.2026

ലുല ക്യാമ്പ് പ്രഖ്യാപിച്ച നിയന്ത്രണങ്ങൾ കൃത്യമായി നടപ്പിൽവരുത്തിയാൽ 2030 നകം ആമസോണിൽ വനനശീകരണം പൂജ്യത്തിലെത്തിക്കാം; ഫോസിൽ ഇന്ധനങ്ങളുടെ ഉപഭോഗത്തിലും കുറവു വരുത്താം. ഇതിലെല്ലാം വെല്ലുവിളികൾ ഏറെയുണ്ട് സിൽവക്കു മുന്നിൽ.

പ്ര​വാ​സി​ക​ളോ​ട് ഇ​ത്ര നി​ർ​ദ​യ​മാ​വ​രു​ത് സ​ർ​ക്കാ​ർ 03.11.2026

മ​റു​നാ​ട്ടി​ൽ പ​ണി​യെ​ടു​ത്ത് ആ​രോ​ഗ്യം ക്ഷ​യി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങേ​ണ്ടി വ​ന്ന​വ​രാ​ണ് പ്ര​വാ​സി ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും. വ​രു​മാ​ന​മാ​ർ​ഗ​ങ്ങ​ൾ അ​ട​ഞ്ഞു​പോ​യ ഈ ​മ​നു​ഷ്യ​രോ​ട് ഭീ​മ​ൻ​തു​ക പ്രീ​മി​യം ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് ചി​കി​ത്സാ​നി​ഷേ​ധ​ത്തി​ന് തു​ല്യ​മാ​ണെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ

ഇന്ത്യ വീണ്ടുമുണരുന്നു 02.11.2026

ഒമ്പതു പതിറ്റാണ്ടുമുമ്പ് ജർമനിയിൽ പാസാക്കിയ പൗരത്വ നിയമത്തിലെന്നപോലെ ഇന്ത്യയിൽ വംശീയ വിഭജനവും വിവേചനവും നടപ്പാക്കാൻ ഗ്യാനേഷ് കുമാറിനെ ഉപകരണമാക്കുകയാണ് ഇവിടത്തെ നാസികൾ ചെയ്തിരിക്കുന്നത്. രാജ്യം ഇത് മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു

അട്ടപ്പാടിയിലെ തൊട്ടിലുകൾ അഥവാ, ശവമഞ്ചങ്ങൾ 31.10.2026

ആഗോളതലത്തിൽ വികസിത രാജ്യങ്ങളോട് കിടപിടിക്കുംവിധം ശിശുമരണ നിരക്ക് പിടിച്ചുനിർത്തിയ കേരളത്തിൽ, പക്ഷേ ആദിവാസിമേഖലകളിലേക്ക് എത്തുമ്പോൾ ദേശീയ ശരാശരിയിലും കൂടിയ തോതിലുള്ള മരണങ്ങളാണ് റിപ്പോർട്ട് ചെയ്തുകൊണ്ടിരിക്കുന്നത്.

ഉറപ്പാക്കണം മു​തി​ർ​ന്ന പൗരരുടെ സു​ര​ക്ഷ 28.10.2026

യു​വ​ത​ല​മു​റ ഉ​യ​ർ​ന്ന വി​ദ്യാ​ഭ്യാ​സ​വും മെ​ച്ച​പ്പെ​ട്ട വേ​ത​ന​വും ജീ​വി​ത​സൗ​ക​ര്യ​ങ്ങ​ളും തേ​ടി നാടിന് പു​റ​ത്തേ​ക്ക് സ്വ​യം പ​റി​ച്ചു​ന​ടു​ന്ന പ്ര​വ​ണ​ത ശ​ക്തി​പ്പെ​ട്ടി​രി​ക്കെ പ്രായമായ മാ​താ​പി​താ​ക്ക​ൾ​ക്ക് ല​ഭി​ക്കേ​ണ്ട സ്നേ​ഹ​പൂ​ർ​വ​മാ​യ പ​രി​ച​ര​ണ​മോ പ​രി​ഗ​ണ​ന​ പോ​ലു​​മോ ല​ഭി​ക്കാ​തെ പോ​വു​ക​യാ​ണ്

ഭരണഘടനാ സ്ഥാപനങ്ങൾ അന്തസ്സ് കളയരുത് 27.10.2026

ഭരണഘടനാ പദവിയുള്ള സ്ഥാപനങ്ങൾ കൊണ്ടുനടത്തുന്നവർക്കെല്ലാം അതിന്റെ പവി​ത്രത കാത്തുസൂക്ഷിക്കാൻ ബാധ്യതയുണ്ട്. അതു കളങ്കപ്പെടുത്തുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ മുൻകൈയെടുക്കണം

മരുന്നുവില: സർക്കാറിന് ഇടപെടാൻ കഴിയണം 26.10.2026

ജീവൻ രക്ഷാ മരുന്നുകൾ ആവശ്യമുള്ള രോഗാവസ്ഥകളിലെല്ലാം, വിപണി ഭരിക്കുന്നവരുടെ ചൂഷകമനസ്സ് വലിയ പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. പൊതുജനാരോഗ്യരംഗത്ത് വ്യാപകമായ ഈ പിടിച്ചുപറിയിൽനിന്ന് ജനങ്ങളെ രക്ഷിക്കേണ്ട ചുമതല സർക്കാറിനുതന്നെയാണ്

ബീഫിന്‍റെ പേരിൽ ഒരു ജാതിക്കൊലപാതകം 24.10.2026

സ്കൂളുകളിലായാലും ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങളിലായാലും രണ്ടാംകിട പൗരന്മാരായി വേണം ദലിത് വിദ്യാർഥികൾ കഴിഞ്ഞുകൂടേണ്ടതെന്നും അതിനു സാധിക്കാത്തവർ സ്ഥാപനത്തിൽനിന്നു കൊഴിഞ്ഞുപോവുകയോ ഭൂമിയിൽനിന്ന് ഒഴിഞ്ഞുപോവുകയോ മാത്രമേ മാർഗമുള്ളൂ എന്നും ഇത്തരം ഓരോ മരണവും അടിവരയിടുന്നു

വഖഫ് ബോർഡിലെ തിരുത്ത് ആസൂത്രണ ബോർഡിലും ഉണ്ടാകുമോ? 23.10.2026

പ്രാതിനിധ്യം എന്നത് അനുഭാവപൂർവ്വമായ ആനുകൂല്യമല്ല, മറിച്ച് സാമൂഹിക നീതിയുടെ ഭാഗമായുള്ള അവകാശമാണെന്ന് ഓർമപ്പെടുത്തുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ

മോഹൻ ഭാഗവത് പറഞ്ഞതും മറച്ചുവെക്കുന്നതും 22.10.2026

അനുയായികളുടെ ഭാഗത്തുനിന്ന്​ ആക്രമണങ്ങളും അനിഷ്ട സംഭവങ്ങളും ഉണ്ടാകുമ്പോഴൊന്നും ഭാഗവതിന്റെയോ സംഘടനാ തലത്തിലുള്ളവരുടെയോ ഒരു ശബ്ദം പോലും ഉയരാത്തത് എന്തുകൊണ്ടാവും?

ഫ്രാൻസും വിദ്യാർഥി യുവജന രോഷത്തിൽ 20.10.2026

ഇമ്മാനുവൽ മാക്രോണിന്റെ ഒരു ദശകക്കാലത്തെ മാക്രോണിസ ഉദാരീകരണ ഭരണമാണ് രാജ്യത്തെ ഇന്നത്തെ ദുസ്സഹമായ പരുവത്തിലെത്തിച്ചതെന്നാണ് പൊതുവികാരം

പ്രകടനത്തിന് ഇടം കാണേണ്ടത് ആളില്ലാ സ്ഥലങ്ങളിലല്ല 19.10.2026

പ്രതിഷേധിക്കാൻ പൊലീസിന്റെ സമ്മതം വേണമെന്ന് വരുന്നതുതന്നെ വിരോധാഭാസമാണ്. ഏത് സ്ഥലത്ത് എത്രതവണ സമയം എങ്ങനെ പ്രതിഷേധിക്കണമെന്ന് അവരാണോ തീരുമാനിക്കേണ്ടത്?

Ascultă podcastul Madhyamam în Replaio

Radio și podcasturi într-o singură aplicație - gratuit și fără înregistrare. Instaleaz-o azi și nu rata lansarea

Descarcă din Google Play

Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice