SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Vizitează neapărat site-ul podcastului și susține-i creatorul: www.sbs.com.au

Autor

SBS

Categorie

News

Site-ul podcastului

www.sbs.com.au

Cel mai nou episod

17 oct. 2026

Unde asculți?

Podcasturi în aplicație Replaio Radio În curând

Podcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor

Descarcă din Google Play Instalează gratuit Android aproape 10 mil. descărcări · nota 4,8 iOS în curând

Episoade

What is genocide? - SBS Examines: എന്താണ് വംശഹത്യ? ചില കൂട്ടക്കൊലകളെ മാത്രം എന്തുകൊണ്ട് വംശഹത്യയായി കണക്കാക്കുന്നു എന്നറിയാം 19.08.2024

'Genocide' is a powerful term — it's been called the "crime of crimes". When does large-scale violence become genocide, and why is it so difficult to prove and punish? - ആശയങ്ങളുടെയും ദേശീയതയുടെയുമെല്ലാം പേരില്‍ ലോകത്ത് ഒട്ടേറെ കൂട്ടക്കൊലകള്‍ നടന്നിട്ടുണ്ടെങ്കിലും, എല്ലാത്തിനെയും വംശഹത്യ എന്ന ഗണത്തില്‍ ഉള്‍പ്പെടുത്താനാവില്ല. എന്താണ് വംശഹത്യയെന്നും, എന്തുകൊണ്ടാണ് വംശഹത്യാ ആരോപണത്തില്‍ ആരെയെങ്കിലും...

IFFMൽ മലയാളികൾക്ക് ഇരട്ടിമധുരം: പാർവതി തിരുവോത്തും നിമിഷ സജയനും മികച്ച നടിമാർ 18.08.2024

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണിൽ 'ഉള്ളൊഴുക്ക്' എന്ന ചിത്രത്തിലെ വേഷത്തിന് പാർവതി തിരുവോത്തിനും, 'പോച്ചർ' എന്ന പരമ്പരയിലെ അഭിനയത്തിന് നിമിഷ സജയനും പുരസ്‌കാരങ്ങൾ. മറ്റു പുരസ്‌കാരങ്ങളുടെ വിശദാംശങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.

ഗാസയിൽ നിന്നുള്ളവർക്ക് താൽക്കാലിക നിരോധനം വേണമെന്ന് പ്രതിപക്ഷം, കൗൺസിൽ തിരഞ്ഞെടുപ്പിൽ ലിബറൽ പാർട്ടിക്ക് വൻ വീഴ്ച; ഓസ്ട്രേലിയ പോയവാരം... 17.08.2024

ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

പലിശ നിരക്ക് അടുത്തൊന്നും കുറയില്ലെന്ന് RBA; നിരക്ക് കുറയ്ക്കാനുള്ള ആലോചന അപക്വമെന്നും മിഷേൽ ബുള്ളോക്ക് 16.08.2024

2024 ഓഗസ്റ്റ് 16ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഇന്ത്യന്‍ വംശജരുടെ മുങ്ങിമരണങ്ങള്‍ പതിവാകുന്നു; ഓസ്‌ട്രേലിയന്‍ ജലാശയങ്ങളില്‍ എന്തൊക്കെ മുന്‍കരുതലെടുക്കണം? 16.08.2024

ഓസ്‌ട്രേലിയയിൽ കുടിയേറ്റ സമൂഹങ്ങളിൽ നിന്ന് നിരവധി മുങ്ങി മരണങ്ങളാണ് അടുത്തിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മുങ്ങിമരണങ്ങൾ തടയുന്നത് ലക്ഷ്യമിട്ട് ഓസ്‌ട്രേലിയയിൽ ഒട്ടേറെ പുതിയ പദ്ധതികൾ അധികൃതർ നടപ്പാക്കുന്നുണ്ട്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

എംപോക്സ് രോഗം വ്യാപിക്കുന്നു; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു 15.08.2024

എംപോക്സ് വ്യാപനത്തെ തുടർന്ന് ആഗോള പൊതു ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ് ലോകാരോഗ്യ സംഘടന. കഴിഞ്ഞ രണ്ടു വർഷത്തിൽ രണ്ടാം തവണയാണ് ആഗോള തലത്തിൽ എംപോക്‌സ്‌ ഭീഷണിയാകുന്നത്. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

തൊഴിലില്ലായ്‌മ 4.2% ആയി ഉയർന്നു; രണ്ടര വർഷത്തെ ഏറ്റവും കൂടിയ നിരക്ക് 15.08.2024

2024 ഓഗസ്റ്റ് 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

Embracing the wisdom of traditional Indigenous medicine - മരുന്ന് ശരീരത്തിനും മനസിനും ആത്മാവിനും: ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ ചികിത്സാരീതികളെക്കുറിച്ച് അറിയാം... 15.08.2024

Understanding and respecting Indigenous knowledge of medicine may be the key to providing more holistic and culturally sensitive care in today's healthcare setting. - ഓരോ നാടിനും സ്വന്തമായ പരമ്പരാഗത ചികിത്സാ രീതികളുണ്ട്.ഓസ്‌ട്രേലിയന്‍ ആദിമവര്‍ഗ്ഗ സംസ്‌കാരത്തിലെ ചികിത്സാ രീതികളുടെ പ്രത്യേകതകള്‍ എന്താണെന്ന് പരിശോധിക്കുകയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റിന്റെ ഈ എപ്പിസോഡില്‍.

ഓസ്‌ട്രേലിയന്‍ പേരന്റ് വിസാ അപേക്ഷകര്‍ക്ക് നേരേ അനീതിയെന്ന് ഓംബുഡ്‌സ്മാന്‍; ആഭ്യന്തരവകുപ്പിന് വിമര്‍ശനം 14.08.2024

2024 ഓഗസ്റ്റ് 14ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്‌ട്രേലിയയില്‍ ലഭിക്കുന്ന ബേബി ഫുഡ് ആരോഗ്യമാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് കണ്ടെത്തല്‍; മാര്‍ക്കറ്റിംഗ് തന്ത്രങ്ങള്‍ക്കെതിരെ മുന്നറിയിപ്പ്‌ 14.08.2024

ഓസ്‌ട്രേലിയൻ സൂപ്പർമാർക്കറ്റുകളിൽ ലഭ്യമായ കുട്ടികളുടെ ഭക്ഷ്യ ഉത്പന്നങ്ങൾ ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് പുതിയ പഠനം. പൊതുജനത്തെ കബളിപ്പിക്കുന്ന മാർക്കറ്റിംഗ് തന്ത്രങ്ങൾ വരും തലമുറയുടെ ആരോഗ്യത്തെ ബാധിക്കുമെന്നും മുന്നറിയിപ്പ്. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

ട്രൂത്ത് എക്‌സ്‌ചേഞ്ച്: ഓസ്‌ട്രേലിയക്കാർക്ക് പുതിയ ഡിജിറ്റൽ തിരിച്ചറിയൽ സംവിധാനം 13.08.2024

2024 ഓഗസ്റ്റ് 13ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്‌ട്രേലിയൻ പൗരത്വ പരീക്ഷ: ഇംഗ്ലീഷിനൊപ്പം മറ്റു ഭാഷകളും പരിഗണിക്കണമെന്ന് ശുപാർശ 13.08.2024

ഓസ്‌ട്രേലിയൻ പൗരത്വ പരീക്ഷ ഇംഗ്ലീഷ് ഇതര ഭാഷകളിലും നടത്തണമെന്ന് ശുപാർശ. ബഹുസ്വര സമൂഹത്തിന്റെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ 29 പുതിയ നിർദ്ദേശങ്ങളാണ് മൾട്ടികൾച്ചറൽ ഫ്രെയിംവർക് റിവ്യൂയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

മോഷ്ടിച്ച ഹെലികോപ്റ്റർ ഹോട്ടൽ മേൽക്കൂരയിൽ തകർന്ന് വീണു; പൈലറ്റിന് ദാരുണാന്ത്യം 12.08.2024

2024 ഓഗസ്റ്റ് 12ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

മെൽബൺ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ നാല് മലയാള സിനിമകൾ; AR റഹ്മാൻ ഉൾപ്പെടെ വൻതാരനിരയോടെ 15-ാം IFFM 12.08.2024

പതിനഞ്ചാമത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് മെൽബണ് ഓഗസ്റ്റ് 15 മുതൽ ഓഗസ്റ്റ് 25 വരെ നടക്കും. 26 ഭാഷകളിലായി 65 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. വിശദാംശങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.

സ്റ്റുഡൻറ് വിസ എളുപ്പ വഴിയല്ലെന്ന് ഓസ്ട്രേലിയൻ സർക്കാർ, തൊഴിൽ ഉപേക്ഷിക്കാനൊരുങ്ങി അധ്യാപകർ; ഓസ്ട്രേലിയ പോയവാരം... 10.08.2024

ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

ഒരിക്കൽ ഭേദമായ രക്താർബുദം വീണ്ടും; ചികിത്സക്ക് സ്റ്റെം സെൽ ദാതാവിനെ തേടി ഓസ്ട്രേലിയൻ മലയാളി 10.08.2024

രക്താർബുദം ബാധിച്ച് ചികിത്സയിൽ കഴിയുന്ന ഓസ്ട്രേലിയൻ മലയാളിയും, രണ്ട് പെൺകുട്ടികളുടെ അമ്മയുമായ അർച്ചന സുകുമാർ രക്തമൂലകോശം മാറ്റിവെയ്ക്കാൻ നേരിടുന്ന വെല്ലുവിളികൾ വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

വള്ളംകളിക്കൊരുങ്ങി പെൻറിത്ത് മലയാളി കൂട്ടായ്മ; തുഴയെറിയുന്നത് ഒളിമ്പിക്സ് നടന്ന വേദിയിൽ 10.08.2024

സിഡ്‌നി പെൻറിത്തിൽ ആദ്യമായി വള്ളംകളി മത്സരം സംഘടിപ്പിക്കുകയാണ് പെൻറിത്ത് മലയാളി കൂട്ടായ്മ. ഓഗസ്റ്റ് 24 ശനിയാഴ്ച സിഡ്നി ഇൻറർ നാഷണൽ റിഗാറ്റ സെൻററിൽ നടക്കുന്ന വള്ളംകളി മത്സരത്തെക്കുറിച്ച്, പെൻറിത്ത് മലയാളി കൂട്ടായ്മയുടെ പ്രസിഡൻറ് ഡെന്നീസ് ദേവസ്യ വിശദീകരിക്കുന്നത് കേള്‍ക്കാം.

ഓസ്ട്രേലിയയിൽ ഡോക്ടർമാരുടെ ക്ഷാമം രൂക്ഷമാകുന്നു; നാല് വർഷത്തിനുള്ളിൽ 2,000ത്തോളം GPമാരെ ആവശ്യം 09.08.2024

2024 ഓഗസ്റ്റ് ഒൻപതിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ചൈൽഡ് കെയർ ജീവനക്കാർക്ക് 15% ശമ്പളവർദ്ധനവ്; ഡിസംബർ മുതൽ ഘട്ടം ഘട്ടമായി നടപ്പാക്കും 08.08.2024

2024 ഓഗസ്റ്റ് എട്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്‌ട്രേലിയൻ പൗരത്വ പരീക്ഷ: ഇംഗ്ലീഷിനൊപ്പം മറ്റു ഭാഷകളും പരിഗണിക്കണമെന്ന് ശുപാർശ 08.08.2024

ഓസ്‌ട്രേലിയൻ പൗരത്വ പരീക്ഷ ഇംഗ്ലീഷ് ഇതര ഭാഷകളിലും നടത്തണമെന്ന് ശുപാർശ. ബഹുസ്വര സമൂഹത്തിന്റെ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ 29 പുതിയ നിർദ്ദേശങ്ങളാണ് മൾട്ടികൾച്ചറൽ ഫ്രെയിംവർക് റിവ്യൂയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

പലിശ കുറയാത്തതിൽ ആശങ്ക; ഈ വർഷം കുറയുമെന്ന് പ്രവചിക്കുന്ന ഏക പ്രമുഖ ബാങ്ക് കോമൺവെൽത്ത് 07.08.2024

2024 ഓഗസ്റ്റ് ഏഴിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

Good reasons to observe the pedestrian road rules - 'വോമ്പാറ്റ് ക്രോസിംഗ്' എന്താണെന്നറിയാമോ? ഓസ്‌ട്രേലിയയിൽ കാൽനടക്കാർക്കുള്ള അവകാശങ്ങളും ബാധകമായ നിയമങ്ങളും അറിയാം... 07.08.2024

Every day, pedestrians across Australia break the law without knowing it. This can result penalties and occasionally accidents. Stay safe and avoid an unexpected fine by familiarising yourself with some of Australia’s common pedestrian laws. - ഓസ്‌ട്രേലിയൻ റോഡുകളിൽ മൊബൈലിൽ നോക്കി നടക്കുന്നത് ഉൾപ്പെടെ വാഹനാപകടം ഉണ്ടാകാൻ കാരണമാകുന്ന രീതിയിൽ നടന്നാൽ പിഴ ലഭിച്ചേക്കാം. ഓസ്‌ട്രേലിയയിൽ കാൽനടക്കാർക്ക് ബാധ...

രാജ്യാന്തര വിദ്യാർത്ഥികളുടെ സംഭാവന അവഗണിക്കുന്നു; പരിധിയേർപ്പെടുത്താനുള്ള ബില്ലിനെതിരെ രൂക്ഷവിമർശനം 06.08.2024

2024 ഓഗസ്റ്റ് ആറിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്ട്രേലിയൻ മലയാളിക്ക് ഡാൻസും പാട്ടും മാത്രമാണോ സ്റ്റേജ് ഷോകൾ? സജീവമാകുന്ന സ്റ്റേജ് ഷോകളുടെ സാമൂഹ്യ, സാമ്പത്തിക പ്രാധാന്യങ്ങളറിയാം 06.08.2024

കൊവിഡ് കാലത്തെ പ്രതിസന്ധികൾക്ക് ശേഷം ഓസ്ട്രേലിയയിൽ സ്റ്റേജ് ഷോകൾ സജീവമായി വരികയാണ്. ഓസ്ട്രേലിയൻ മലയാളികളുടെ വിനോദ സംസ്കാരത്തെയും സാമൂഹ്യ ജീവിതത്തെയും സ്റ്റേജ് ഷോകൾ എത്രത്തോളം സ്വാധീനിക്കുന്നുണ്ടെന്നും, സ്റ്റേജ് ഷോകൾക്ക് പിന്നിലെ സാമ്പത്തീക വശം എന്താണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്‌ട്രേലിയ ഭീകരാക്രമണത്തിനുള്ള ജാഗ്രതാ നിർദ്ദേശം പുതുക്കി; 'സാധ്യത വർദ്ധിച്ചതായി' സർക്കാർ 05.08.2024

2024 ഓഗസ്റ്റ് അഞ്ചിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

Ascultă podcastul SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് în Replaio

Radio și podcasturi într-o singură aplicație - gratuit și fără înregistrare. Instaleaz-o azi și nu rata lansarea

Descarcă din Google Play

Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice