SBS
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Où écouter ?
Les podcasts dans l'appli Replaio Radio Bientôt disponibleLes podcasts arrivent très bientôt dans l'appli. Installe-la dès maintenant et découvre en avant-première une toute nouvelle façon de vivre les podcasts
Épisodes
ഓസ്ട്രേലിയ പോയവാരം: ഓസ്ട്രേലിയൻ യുറേനിയം ഇന്ത്യയിലേക്ക്; കായിക സഹകരണത്തിനും ധാരണ 11.07.2026 9:59
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....
മൊറോക്കോയെ തകർത്ത് ഫ്രാൻസ് സെമിയിൽ; മെസിക്കൊപ്പം എംബപെയും; ഇംഗ്ലണ്ട് - ബൽജിയം പോരാട്ടം ശനിയാഴ്ച 10.07.2026 3:31
ആഫ്രിക്കൻ കരുത്തന്മാരായ മൊറോക്കോയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിൽ പ്രവേശിച്ചു. മത്സരത്തിൽ സൂപ്പർ താരം കിലിയൻ എംബപെയും, ഉസ്മാൻ ഡെംബാലെയും ഫ്രാൻസിനായി സ്കോർ ചെയ്തു. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഇന്നത്തെ വാർത്ത: H5N1 വൈറസ് ബാധ ഓസ്ട്രേലിയൻ കടൽപക്ഷിയിൽ കണ്ടെത്തി; വളർത്തുജീവികളിലേക്ക് രോഗം പടർന്നിട്ടില്ലെന്ന് സൌത്ത് ഓസ്ട്രേലിയ 10.07.2026 5:07
2026 ജൂലൈ 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Fifty years of Deadly: വിലാപ ദിനത്തിൽ നിന്നും ആഘോഷ വാരത്തിലേക്ക്; NAIDOC വാരത്തിൻറെ ചരിത്രവഴികൾ 10.07.2026 9:08
ഓസ്‌ട്രേലിയയിലുടനീളം NAIDOC വാരാഘോഷങ്ങൾ നടക്കുകയാണ്. ഓസ്ട്രേലിയൻ ആദിമ വർഗ്ഗ വിഭാഗത്തിൻറെയും ടോറസ് സ്ട്രെയിറ്റ്ദ്വീപുവാസികളുടെയും ചരിത്രം, സംസ്കാരം, നേട്ടങ്ങൾ എന്നിവ ആഘോഷിക്കുന്നതിനും അംഗീകരിക്കുന്നതിനുള്ള ആഴ്ചയാണ് ഇത്. 'ഫിഫ്റ്റി ഇയേഴ്സ് ഓഫ് ഡെഡ്‌ലി' (Fifty Years of Deadly) എന്നതാണ് ഈ വർഷത്തെ പ്രമേയം. വിശദമായി കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
ഇന്നത്തെ വാർത്ത: മോദിക്ക് ആവേശകരമായ സ്വീകരണം, ഒപ്പം പ്രതിഷേധവും; യുറേനിയം കയറ്റുമതി കരാറിൽ ഇന്ത്യയും, ഓസ്‌ട്രേലിയയും ഒപ്പിട്ടേക്കും 09.07.2026 6:00
2026 ജൂലൈ ഒൻപതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ക്വാർട്ടർ ഫൈനൽ മൽസരങ്ങൾ വെള്ളിയാഴ്ച മുതൽ; ഫ്രാൻസിനോട് പ്രതികാരത്തിനൊരുങ്ങി മൊറോക്കോ; ഗോൾഡൻ ബൂട്ടിനായി ആരെല്ലാം? 09.07.2026 4:21
ലോകകപ്പിൻറ ആവേശകരമായ ക്വാർട്ടർ ഫൈനൽ മൽസരങ്ങൾക്ക് വെള്ളിയാഴ്ച പന്തുരുളും. ആദ്യ മൽസരത്തിൽ ഫ്രാൻസും മൊറോക്കോയുമാണ് നേർക്കുനേർ പോരാട്ടത്തിനിറങ്ങുന്നത്. ഖത്തർ ലോകകപ്പിലെ തോൽവിക്ക് മോറോക്കോ പകരം വീട്ടുമോ അതോ ഫ്രാൻസ് തന്നെ വീണ്ടും കുതിക്കുമോ...?
വിപഞ്ചിക ഗ്രന്ഥശാല പത്താം വർഷത്തിലേക്ക്; ആഘോഷ പരിപാടികളുടെ വിശദാംശങ്ങൾ അറിയാം... 09.07.2026 4:18
മെൽബൺ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വിപഞ്ചിക ഗ്രന്ഥശാല പത്താംവർഷത്തിലേക്ക് കടക്കുകയാണ്. ജൂലൈ 11നാണ് പരിപാടികൾ നടക്കുന്നത്.. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും....
ഇന്നത്തെ വാർത്ത: Telstra തകരാറിൽ വലഞ്ഞ് ഓസ്‌ട്രേലിയ; ട്രെയിൻ ,പണമിടപാട്, ഡിജിറ്റൽ സേവനങ്ങൾ തടസ്സപ്പെട്ടു 08.07.2026 4:17
2026 ജൂലൈ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ബ്രിഡ്ജിംഗ് വിസ ഫീസിൽ 203% വർദ്ധനവ്, PR വിസയുടെ ഫീസ് 6140; ഓസ്ട്രേലിയൻ വിസകളുടെ ഫീസ് കൂടിയതിങ്ങനെ 08.07.2026 4:15
ജൂലൈ ഒന്നുമുതലാണ് ഓസ്ട്രേലിയൻ സർക്കാർ വിവിധ വിസകളുടെ ഫീസുകൾ കുത്തനെ വർധിപ്പിച്ചത്. 25 മുതൽ 200ശതമാനമനത്തിലേറെ വർധനവ് വിസാ ഫീസുകളിൽ കൊണ്ടുവന്നു. വിസാ ഫീസ് കുത്തനെ ഉയർത്തിയതിനെതിരെ പല കോണുകളിൽ വിമർശനമുയരുന്നുണ്ട്. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
ഇന്നത്തെ വാർത്ത: മൈക്രോസോഫ്റ്റിൽ കൂട്ടപ്പിരിച്ചുവിടൽ; ഓസ്‌ട്രേലിയയിലടക്കം 4800 പേർക്ക് തൊഴിൽ നഷ്ടമാകും 07.07.2026 3:36
2026 ജൂലൈ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
നരേന്ദ്ര മോദി നാളെ മെൽബണിൽ: ഓൺലൈനിലൂടെ ഭീഷണി; ആരോഗ്യത്തിനായി പ്രത്യേക പൂജയും പ്രാർത്ഥനകളും 07.07.2026 3:35
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓസ്‌ട്രേലിയൻ സന്ദർശനത്തിന് നാളെ തുടക്കമാകും. ജൂലൈ 8 മുതൽ 10 വരെയാണ് സന്ദർശനം. മൂന്നാമത് ഓസ്‌ട്രേലിയ–ഇന്ത്യ വാർഷിക ലീഡേഴ്‌സ് സമ്മിറ്റിൽ പങ്കെടുക്കാനായാണ് മോദി മെൽബണിലെത്തുന്നത്.
ഇന്നത്തെ വാർത്ത: H5N1 കർഷകർക്ക് മുന്നറിയിപ്പ്; രോഗബാധിതരായ പക്ഷികളെ കണ്ടെത്താനുള്ള നിരീക്ഷണം ശക്തം 06.07.2026 4:44
2026 ജൂലൈ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
സൂപ്പാറാന്വേഷനിൽ 'റിസ്ക്' എടുത്താൽ നേട്ടമുണ്ടാകുമോ? സൂപ്പർ ഇൻവെസ്റ്റ്മെൻറുകൾ തിരഞ്ഞെടുക്കുമ്പോൾ അറിയേണ്ടത് 06.07.2026 16:22
പുതിയ സാമ്പത്തിക വർഷം സൂപ്പർ ആനുവേഷനിൽ വന്ന മാറ്റങ്ങളെന്തെല്ലാമാണെന്നും എങ്ങനെ അനുയോജ്യമായ നിക്ഷേപ പദ്ധതി കണ്ടെത്താമെന്നും വിശദീകരിക്കുകയാണ് മെൽബണിൽ G Wealthൽ ചാർട്ടേഡ് അക്കൌണ്ടൻറായ ഗോപി നായർ. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
ഓസ്ട്രേലിയൻ ബീച്ചുകളിൽ സ്രാവിൻറെ ആക്രമണങ്ങൾ കൂടുന്നു; നീന്താനിറങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 05.07.2026 5:51
ഓസ്ട്രേലിയൻ ബീച്ചുകളിൽ സമീപകാലത്ത് സ്രാവുകളുടെ ആക്രമണം വർധിച്ചിരിക്കുകയാണ് . ബീച്ചുകളിൽ നീന്താൻ ഇറങ്ങുന്നതിന് മുൻപ് മനസിലാക്കേണ്ട സുരക്ഷാ മുൻകരുതലുകൾ അറിയാം... മുകളിലെ പ്ലേയറിൽ നിന്നും....
ഓസ്ട്രേലിയ പോയവാരം; അനധികൃതമായി ബോട്ടിൽ ചൈനയിൽ നിന്നെത്തിയവർ പിടിയിൽ; വൺനേഷൻ പാർട്ടിയുടെ പ്രചാരണം വിദേശത്ത് നിന്നെന്ന് ആരോപണം 04.07.2026 11:43
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....
ലേലത്തിൽ വാങ്ങാൻ ആളില്ല; രാജ്യത്ത് ഭവന വില വീണ്ടും കുറഞ്ഞെന്ന് റിപ്പോർട്ട് 03.07.2026 6:05
ഓസ്ട്രേലിയൻ ഭവനവിപണിയിൽ വിലയിടിവ് തുടരുന്നു. 2022 ഡിസംബറിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിമാസ ഇടിവാണ് ജൂണിൽ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് പ്രോപ്പ്ട്രാക്കിന്റെ ഏറ്റവും പുതിയ ഹോം പ്രൈസ് ഇൻഡക്സ് വ്യക്തമാക്കുന്നു. ഓസ്ട്രേലിയൻ ഭവനവിപണിയിലെ നിലവിലെ സാഹചര്യമറിയാം, മുകളിലെ പ്ലെയറിൽ നിന്നും...
ഇന്നത്തെ വാർത്ത; ന്യൂ സൗത്ത് വെയ്‌ൽസിൽ പക്ഷിപ്പനി ബാധയെന്ന് സംശയം; പരിഭ്രാന്തി വേണ്ടെന്ന് സർക്കാർ 03.07.2026 4:42
2026 ജൂലൈ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
പോരാട്ടത്തിനൊടുവിൽ പോർച്ചുഗൽ; സ്പെയിനും സ്വിസ്റ്റർലാൻഡും പ്രീ ക്വാട്ടറിലേക്ക് 03.07.2026 3:17
സ്പെയിൻ ആക്രമണ ഫുട്ബോളിലൂടെ ഓസ്ട്രിയയെ 3-0ന് തകർത്തു. ആവേശപ്പോരാട്ടത്തിൽ ക്രൊയേഷ്യ പോർച്ചുഗലിന് കീഴടങ്ങി. ലോകകപ്പ് വിശേഷങ്ങളിലേക്ക്...
ഇന്നത്തെ വാർത്ത; പലിശ ഭാരം റെക്കോർഡ് നിരക്കിൽ; വരുമാനത്തിൻറെ ഭൂരിഭാഗവും പലിശയിലേക്ക് 02.07.2026 6:14
2026 ജൂലൈ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
അവസാന നിമിഷം പ്രീക്വാർട്ടർ ഉറപ്പിച്ച് ഇംഗ്ലണ്ടും, ബെൽജിയവും; അമേരിക്കയ്ക്കും നേട്ടം 02.07.2026 3:21
റൗണ്ട് ഓഫ് 32ലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായിരുന്നു ബെൽജിയവും സെനഗലും തമ്മിൽ നടന്നത്. തുടക്കത്തിൽ 2-0ന് പിന്നിൽ നിന്ന ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയ ബെൽജിയം അധിക സമയത്ത് 3-2ന് വിജയിക്കുകയായിരുന്നു.നിര്‍ണ്ണായക മത്സരത്തില്‍ ബോസ്‌നിയ ആന്‍ഡ് ഹെര്‍സഗോവിനയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് യുഎസ്എ അവസാന പതിനാറില്‍ ഇടംപിടിച്ചത്.അത്യന്തം ആവേശകരമായ മത്സരത്തിൽ കോംഗോയെ മറികടന്ന് ഇ...
ഓസ്‌ട്രേലിയയിൽ ഇന്ത്യൻ പാസ്‌പോർട്ട്, വിസ സേവനങ്ങൾ VFS നിർത്തിവച്ചു; പുതിയ അപേക്ഷകൾ സ്വീകരിക്കില്ലെന്ന് VFS 02.07.2026 3:35
ഓസ്‌ട്രേലിയയിലെ ഇന്ത്യൻ കോൺസുലർ, പാസ്‌പോർട്ട്, വിസ (CPV) സേവനങ്ങൾ 2026 ജൂലൈ 1 മുതൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. VFS ഗ്ലോബൽ മുഖേന ലഭിച്ചിരുന്ന വിസ, പാസ്‌പോർട്ട്, OCI ഉൾപ്പെടെയുള്ള സേവനങ്ങൾ ഇപ്പോൾ ലഭ്യമല്ല. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഇന്നത്തെ വാർത്ത: സൂപ്പർ ഫണ്ടുപയോഗിച്ച് വീട് വാങ്ങാനുള്ള അനുമതി തുടരണമെന്ന് പ്രതിപക്ഷം; നിരോധനം ഭവന നിർമ്മാണ മേഖലയെ തകർക്കുമെന്നും വിമർശനം 01.07.2026 5:13
2026 ജൂലൈ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
How do charities and individual fundraisers work in Australia? - പിരിവ് നൽകിയാൽ ടാക്സിൽ ഇളവ് ലഭിക്കുമോ? ഓസ്ട്രേലിയയിൽ സംഭാവനകൾ കൊടുക്കുന്നവരും വാങ്ങുന്നവരും അറിയേണ്ടത് 01.07.2026 11:07
What are the rules around raising money and charities? How can you ensure you don't get scammed? Here is what you need to know if you're donating, raising money yourself or launching an online crowdfunding appeal. - സംഭാവനകൾ നൽകുമ്പോൾ നിങ്ങൾ വഞ്ചിക്കപ്പെടുന്നില്ലെന്ന് എങ്ങനെ ഉറപ്പാക്കാം? ഓസ്ട്രേലിയയിൽ നിങ്ങൾ സംഭാവന നൽകുകയോ, സ്വയം പണം സ്വരൂപിക്കുകയോ, ഓൺലൈൻ ക്രൗഡ് ഫണ്ടിംഗ് ആരംഭിക്കുകയോ ചെയ്യുകയാണെങ്...
നിങ്ങൾ നീന്തുന്നതിനടിയിൽ സ്രാവുകൾ ഉണ്ടാകാം; ഓസ്ട്രേലിയൻ ബീച്ചുകളിൽ ഇറങ്ങും മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 01.07.2026 5:51
ഓസ്ട്രേലിയൻ ബീച്ചുകളിൽ സമീപകാലത്ത് സ്രാവുകളുടെ ആക്രമണം വർധിച്ചിരിക്കുകയാണ് . ബീച്ചുകളിൽ നീന്താൻ ഇറങ്ങുന്നതിന് മുൻപ് മനസിലാക്കേണ്ട സുരക്ഷാ മുൻകരുതലുകൾ അറിയാം... മുകളിലെ പ്ലേയറിൽ നിന്നും....
ഇന്നത്തെ വാർത്ത: നാളെ മുതൽ ശമ്പളം കൂടും നികുതി കുറയും 30.06.2026 3:04
2026 ജൂൺ 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Podcasts similaires
Replaio n'est pas éditeur de podcasts ; les noms des émissions, les visuels et l'audio appartiennent à leurs auteurs et sont diffusés via des flux RSS publics