SBS
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Vizitează neapărat site-ul podcastului și susține-i creatorul: www.sbs.com.au
Unde asculți?
Podcasturi în aplicație Replaio Radio În curândPodcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor
Episoade
ഓൺലൈൻ തട്ടിപ്പ് തടയാത്ത കമ്പനികൾക്ക് 50 മില്യൺ വരെ പിഴ, യുദ്ധവിരുദ്ധ റാലിയിൽ അക്രമം; ഓസ്ട്രേലിയ പോയവാരം 13.09.2024 6:53
ഓസ്ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്ത്തകള് ഒറ്റനോട്ടത്തില്...
റോബോഡെബ്റ്റ് പദ്ധതി: വീഴ്ച വരുത്തിയ സർക്കാർ ഉദ്യോഗസ്ഥരെ തരംതാഴ്ത്തി, ഒരാളുടെ ശമ്പളം വെട്ടിക്കുറച്ചു 13.09.2024 3:20
2024 സെപ്റ്റംബര് 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം...
ഇത് ഞങ്ങളുടെ ഓണം വൈബ്! ഓസ്ട്രേലിയയിലെ പുതുതലമുറ മലയാളികൾ ഓണമാഘോഷിക്കുന്നത് ഇങ്ങനെ... 13.09.2024 11:33
ഓസ്ട്രേലിയയിലെ രണ്ടാം തലമുറ ഓണത്തിന് കേരളീയ വസ്ത്രങ്ങൾ ധരിക്കുന്നതും സദ്യ ഒരുക്കുന്നതുമായ അനുഭവങ്ങൾ പങ്കു വയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഓണാരവങ്ങളൊരുക്കി, ഓസ്ട്രേലിയയില് നിന്നും ഈ ഓണപ്പാട്ടുകള്... 13.09.2024 9:15
ഓണപ്പാട്ടുകള് എല്ലാക്കാലത്തും ഓണാഘോഷങ്ങളുടെ അവിഭാജ്യ ഘടകമാണ്. ചൊല്ലിപ്പകര്ന്ന പാട്ടുകളില് നിന്ന് ഓണക്കാസറ്റുകളും, സിഡികളും കഴിഞ്ഞ് ഇപ്പോള് ഓണ്ലൈനിലാണ് ഓണപ്പാട്ടുകള് പുറത്തിറങ്ങുന്നത്. ഈ ഓണത്തിന് ഓസ്ട്രേലിയന് മലയാളിളുടെ നേതൃത്വത്തില് പുറത്തിറങ്ങിയ രണ്ട് ഓണപ്പാട്ടുകളെക്കുറിച്ച് കേള്ക്കാം.
അഫ്ഗാൻ യുദ്ധം: ഒൻപത് ഓസ്ട്രേലിയൻ സൈനികരുടെ മെഡലുകൾ തിരികെ വാങ്ങി 12.09.2024 3:58
2024 സെപ്റ്റംബര് 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം...
വിലക്കയറ്റം ഓസ്ട്രേലിയന് ഓണത്തെയും ബാധിക്കുന്നു; കേരളത്തില് നിന്നുള്ള ഭക്ഷ്യവസ്തുക്കളുടെ വില 30% വരെ കൂടി 12.09.2024 9:50
നാണയപ്പെരുപ്പത്തിലും വിലക്കയറ്റത്തിലും വലഞ്ഞുനില്ക്കുന്ന ഓസ്ട്രേലിയന് മലയാളിക്ക്, ഓണാഘോഷത്തിനും ചിലവേറും. കേരളത്തില് നിന്നുള്ള അരി ഉള്പ്പെടെയുള്ള ഭക്ഷ്യവസ്തുക്കളുടെ വിലയില് 30 ശതമാനം വരെ വര്ദ്ധനവാണ് കഴിഞ്ഞ കുറച്ചു മാസങ്ങളില് വന്നിരിക്കുന്നത്. വിലവര്ദ്ധനവിന്റെ കാരണങ്ങള് പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം
NSWയിൽ 10 പേർ മരിച്ച ബസ് അപകടം: ഡ്രൈവർക്ക് 32 വർഷം കഠിന തടവ് 11.09.2024 3:38
2024 സെപ്റ്റംബര് 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം...
ഒരൊറ്റ മലയാളി; ഒട്ടേറെ ഓണം: ഓണാഘോഷങ്ങളിലുണ്ട് ഇങ്ങനെ ചില വൈവിധ്യങ്ങള്... 11.09.2024 14:41
കേരളത്തിന്റെ പല ഭാഗങ്ങളിലും ഓണാഘോഷങ്ങളില് ഒട്ടേറെ വൈവിധ്യങ്ങളുണ്ട്. പക്ഷേ ഓസ്ട്രേലിയയിലെ ഓണാഘോഷങ്ങളില് ഈ വൈവിധ്യങ്ങളെല്ലാം ഒരുമിച്ച് ചേരുകയാണ്. കേരളത്തിലെ ഓണ വൈവിധ്യങ്ങള് ഓസ്ട്രേലിയന് മലയാളികള് എങ്ങനെ ഓര്ക്കുന്നുവെന്ന് കേള്ക്കാം..
ഓസ്ട്രേലിയയില് കുട്ടികളുടെ സോഷ്യല് മീഡിയ ഉപയോഗം നിരോധിക്കുന്നു: ഈ വര്ഷം നിയമം കൊണ്ടുവരും 10.09.2024 4:36
2024 സെപ്റ്റംബര് 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം...
Why is dental health care expensive in Australia? - പോക്കറ്റ് കീറുന്ന ദന്തചികിത്സ: ഓസ്ട്രേലിയയില് ദന്തചികിത്സാ ചിലവ് കുറയ്ക്കാന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങള് 10.09.2024 11:12
Understanding how dental care works in Australia can be crucial for maintaining your health and well-being. Learn how to access dental services, the costs involved, and some essential dental health tips to keep you and your family smile bright. - ഓസ്ട്രേലിയയിലെ ഉയര്ന്ന ദന്തചികിത്സാ ചിലവ് കാരണം ഡെന്റിസ്റ്റിനെ കാണാനായി വിദേശത്തേക്ക് പോകുന്ന ഒട്ടേറെ പേരുണ്ട്. എന്നാല് ഓസ്ട്രേലിയയില് കുറഞ്ഞ ചെലവില...
ഓസ്ട്രേലിയയിൽ ഇനി മലയാളി മന്ത്രി; ജിൻസൺ ചാൾസ് നോർത്തേൺ ടെറിട്ടറി മന്ത്രിസഭയിൽ 09.09.2024 14:56
നോർത്തേൺ ടെറിട്ടറി മന്ത്രിസഭയിലേക്ക് മലയാളിയായ ജിൻസൺ ചാൾസ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ആരോഗ്യപ്രവർത്തകനായിരുന്ന ജിൻസൺ ചാൾസ് രാഷ്ട്രീയ വിശേഷങ്ങൾ എസ് ബി എസ് മലയാളത്തോട് പങ്കുവെച്ചത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും.
കൈക്കുഞ്ഞിന് മേൽ ചൂട് കാപ്പി ഒഴിച്ചയാൾ രാജ്യം വിട്ടു; അന്വേഷണം വിദേശത്തേക്കും 09.09.2024 3:48
2024 സെപ്റ്റംബർ 9ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം...
വീട് വാങ്ങുന്നവർക്ക് വിപണി അനുകൂലമാകുന്നോ? ഓസ്ട്രേലിയയിലെ ട്രെൻഡ് ഇങ്ങനെ 09.09.2024 10:38
പലിശ നിരക്ക് ഉയർന്ന് നിൽക്കുന്നത് ഭാവനവിപണിയിലെ പ്രവണതകളെ ബാധിക്കുന്നതായി നിരവധി റിപ്പോർട്ടുകൾ വന്നിരുന്നു. വിവിധ നഗരങ്ങളിൽ വിപണി വീട് വാങ്ങുന്നവർക്ക് അനുകൂലമാകുന്നുണ്ടോ എന്ന് പരിധോധിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.
ഓസ്ട്രേലിയക്കാരുടെ സമ്പാദ്യം 17 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിൽ; പ്രതിസന്ധി നേരിടുന്നത് ഹോം ലോണുള്ളവർ 09.09.2024 5:48
ഓസ്ട്രേലിയൻ കുടുംബങ്ങളുടെ സമ്പാദ്യം കഴിഞ്ഞ 17 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണെന്ന് ഓസ്ട്രേലിയൻ ബ്യുറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രാജ്യത്തിൻറെ സാമ്പത്തിക വളർച്ച മന്ദഗതിയിലായിരിക്കുന്നത് ഏറ്റവും അധികം ബാധിക്കുന്നത് ഹോം ലോണുള്ളവരെയാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇതേക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.
ആദ്യമായി ഗ്യാസ് ഇറക്കുമതിക്കൊരുങ്ങി ഓസ്ട്രേലിയ, ബിൽ ഷോർട്ടൻ രാഷ്ട്രീയം ഉപേക്ഷിക്കുന്നു; ഓസ്ട്രേലിയ പോയവാരം 07.09.2024 6:29
ഓസ്ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്ത്തകള് ഒറ്റനോട്ടത്തില്...
15% ശമ്പളവർദ്ധനവ് വേണമെന്ന് ആവശ്യം: നഴ്സുമാർ പണിമുടക്കിലേക്ക് 06.09.2024 3:07
2024 സെപ്റ്റംബർ 6ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം...
മൊബൈല് ഫോണ് ഉപയോഗം ബ്രെയിന് ക്യാന്സറിന് കാരണമാകുമോ? ഓസ്ട്രേലിയന് പഠനം തെളിയിച്ചത് ഇതാണ്... 06.09.2024 8:15
മൊബൈല് ഫോണുകളുടെ ഉപയോഗം ബ്രെയിന് ക്യാന്സറിന് കാരണമാകുമോ? പ്രത്യേകിച്ചും, റേഡിയേഷന് കൂടിയ മൊബൈലുകളുടെ ദീര്ഘകാല ഉപയോഗം? ഇതുമായി ബന്ധപ്പെട്ട് ഓസ്ട്രേലിയന് ശാസ്ത്രജ്ഞരുടെ നേതൃത്വത്തില് നടത്തിയ പഠനത്തിന്റെ വിശദാംശങ്ങള് കേള്ക്കാം...
‘പലർക്കും വിട് വിൽക്കേണ്ടി വരാം’: പലിശ കുറയ്ക്കുന്നത് ചിന്തിക്കാൻ സമയമായിട്ടില്ലെന്ന് RBA ഗവർണർ 05.09.2024 3:39
2024 സെപ്റ്റംബര് അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം...
ഇന്ത്യയിലേക്കുള്ള ഔദ്യോഗിക രേഖകൾ ഓസ്ട്രേലിയയിൽ സാക്ഷ്യപ്പെടുത്തേണ്ടത് എങ്ങനെ? അറിയേണ്ട അടിസ്ഥാന കാര്യങ്ങൾ... 05.09.2024 16:51
ഇന്ത്യയിലേക്കുള്ള ഔദ്യോഗിക രേഖകൾ ഓസ്ട്രേലിയയിൽ സാക്ഷ്യപ്പെടുത്തേണ്ടി വരികയാണെങ്കിൽ ആരുടെ സഹായമാണ് തേടേണ്ടത്? ഇന്ത്യൻ രേഖകൾ അറ്റസ്റ്റ് ചെയ്യാൻ Justice of the peaceനെ സമീപിച്ചാൽ മതിയോ അതോ നോട്ടറിയുടെ സേവനം ആവശ്യമായി വരുമോ? മെൽബണിൽ ബി കെ ലോയേഴ്സ് ആൻഡ് കൺവേയൻസേഴ്സിൽ പ്രിൻസിപ്പൽ സോളിസിറ്ററായ ബിന്ദു കുറുപ്പ് വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.
ഓസ്ട്രേലിയ സ്റ്റുഡന്റ് വിസകൾ വെട്ടിക്കുറയ്ക്കുന്നു: ഇന്ത്യയിൽ നിന്നുള്ളവരെ എങ്ങനെ ബാധിക്കാം? 05.09.2024 9:58
ഓസ്ട്രേലിയയിലേക്കുള്ള രാജ്യാന്തര വിദ്യാർത്ഥികൾക്ക് പുതിയ പരിധി ഏർപ്പെടുത്തുന്നതായി സർക്കാർ പ്രഖ്യാപിച്ചു. ഓരോ സർവകലാശാലക്കും എത്ര വിദ്യാർത്ഥികളെ സ്വീകരിക്കാം എന്നത് സംബന്ധിച്ചും സർക്കാർ പരിധി ഏർപ്പെടുത്തി. ഈ പ്രഖ്യാപനം ഈ മേഖലയിൽ വരുത്തുവാൻ സാധ്യതയുള്ള മാറ്റങ്ങളെക്കുറിച്ച് മെൽബണിൽ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ഏജന്റായ എഡ്വേഡ് ഫ്രാൻസിസ് വിലയിരുത്തുന്നത് കേൾക്കാം മുകളിലെ പ്...
ഓസ്ട്രേലിയൻ സാമ്പത്തികവളർച്ച 1% മാത്രം; മൂന്ന് പതിറ്റാണ്ടിലെ ഏറ്റവും കുറഞ്ഞ നിരക്ക് 04.09.2024 4:15
2024 സെപ്റ്റംബര് നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം...
'നിങ്ങളുടെ വീട് വിറ്റതിന് അഭിനന്ദനം': ബാങ്കില് നിന്നുള്ള സന്ദേശത്തില് ഞെട്ടി നിരവധിപ്പേര്; സാങ്കേതികപ്പിഴവെന്ന് CBA 04.09.2024 5:39
വീട് വിറ്റതിൽ അഭിനന്ദനം അറിയിച്ച് കോമൺവെൽത്ത് ബാങ്കിന്റെ ചില ഉപഭോക്താക്കൾക്ക് തെറ്റായ സന്ദേശം ലഭിച്ചു. സാങ്കേതിക പിഴവ് മൂലമാണ് സംഭവമെന്ന് CBA വക്താവ് എസ് ബി എസ് മലയാളത്തെ അറിയിച്ചു. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്ന്.
മുന്നിലുള്ളത് അപകടസാധ്യതകള് നിറഞ്ഞ വേനല്ക്കാലമെന്ന് സര്ക്കാര്; മുന്കരുതല് വേണമെന്നും നിര്ദ്ദേശം 03.09.2024 4:34
2024 സെപ്റ്റംബര് മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം...
What are the unwritten rules in the Australian workplace? - ഓഫീസ് ഡെസ്കില് വച്ച് ഭക്ഷണം കഴിക്കാമോ? ഓസ്ട്രേലിയന് തൊഴില്സ്ഥലങ്ങളിലെ പെരുമാറ്റരീതികള് എങ്ങനെ അറിയാം... 03.09.2024 11:35
In Australia, workplace codes of conduct differ from company to company, but some standard unwritten rules are generally followed in most businesses and industries. There are also a few unspoken rules in the Australian workplace that can evolve into a set of social norms. Here is how to navigate and familiarise yourself with these unwritten rules when starting a new job. - ഓസ്ട്രേലിയിലേക്ക് കുടിയ...
പലിശ വർദ്ധനവ് സമ്പദ് വ്യവസ്ഥയെ തകർത്തുവെന്ന് ട്രഷറർ; പിടിപ്പുകേട് സർക്കാരിൻറേതെന്ന് പ്രതിപക്ഷം 02.09.2024 3:12
2024 സെപ്റ്റംബർ 2ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്ത്തകള് കേള്ക്കാം...
Podcasturi asemănătoare
Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice