SBS
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Vizitează neapărat site-ul podcastului și susține-i creatorul: www.sbs.com.au
Unde asculți?
Podcasturi în aplicație Replaio Radio În curândPodcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor
Episoade
ഇന്നത്തെ വാർത്ത: വൺ നേഷൻ ഫണ്ട് വൻകിടക്കാർ നൽകുന്നതെന്ന് ലേബർ; ഇപ്പോൾ സഖ്യത്തിനില്ലെന്ന് ലിബറൽ 12.06.2026 4:34
2026 ജൂൺ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
'സൈക്കിൾ ലൈറ്റ് ഒടിച്ചെടുത്തു,മുഖത്ത് ഇടിച്ചു'; മലയാളികൾ നേരിട്ടത് വംശീയ അധിക്ഷേപമോ ? 12.06.2026 13:54
ഓസ്ട്രേലിയൻ തൊഴിലിടങ്ങളിലും പൊതുഗതാഗത സംവിധാനങ്ങളിലും ഇന്ത്യൻ വംശജർ കടുത്ത വംശീയ അധിക്ഷേപങ്ങൾക്ക് ഇരയാകുന്നുണ്ടെന്ന് പഠന റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നിരുന്നു. ഈ വിഷയത്തിൽ ഓസ്‌ട്രേലിയൻ മലയാളികൾക്ക് എന്താണ് പറയാനുള്ളത്? അവർ വംശീയ വിവേചനം നേരിടുന്നുണ്ടോ? കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
ഇന്നത്തെ വാർത്ത: വൺനേഷൻ പിരിച്ചെടുത്തത് 2.1 മില്യൺ; സംഭാവനയിൽ സംശയമെന്ന് പ്രധാനമന്ത്രി 11.06.2026 5:40
2026 ജൂൺ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Are electric vehicles worth it in Australia?| Fuel in Focus - ഇലക്ട്രിക് വാഹനങ്ങൾ ലാഭകരമോ? അറിഞ്ഞിരിക്കാം, ഇക്കാര്യങ്ങൾ... 11.06.2026 7:18
Electric vehicles are becoming more common on Australian roads as fuel prices remain unstable and more drivers look for cheaper ways to travel. Here's what you need to know if you are thinking about making the switch. - ഒരു ഇലക്ട്രിക് കാർ വാങ്ങുന്നതിനെ കുറിച്ച് ചിന്തിക്കാത്തവരുടെ എണ്ണം ഇപ്പോൾ കുറവായിരിക്കും..? എന്നാൽ, ഇലക്ട്രിക് കാറുകൾ ലാഭകരമാണോ? EV കളുടെ മെയ്ൻറനൻസും ഭാവിയും എന്താണ്? അറിയാം ഓസ്ട്ര...
ഇന്നത്തെ വാർത്ത: ആദ്യ വീട് വാങ്ങുന്നവർക്ക് സ്റ്റാമ്പ് ഡ്യൂട്ടി ഒഴിവാക്കി; ജൂലൈ 1 മുതൽ നടപ്പിലാക്കുമെന്ന് ACT 10.06.2026 3:41
2026 ജൂൺ പത്തിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ലോകകപ്പിന് തുടക്കമായി; ഓസ്‌ട്രേലിയയിൽ മത്സരങ്ങൾ എങ്ങനെ കാണാം? 10.06.2026 6:48
ഓസ്‌ട്രേലിയയിൽ ലോകകപ്പ് ഫുട്ബോളിന്റെ സംപ്രേഷണവകാശം SBSനാണ്. ഇത്തവണത്തെ ലോകകപ്പ് ഫുട്ബോൾ വിശേഷങ്ങളും, മത്സരങ്ങൾ എങ്ങനെ സൗജന്യമായി കാണാമെന്നതും വിശദമായി അറിയാം...
ഇന്നത്തെ വാർത്ത: ഓൺലൈൻ തട്ടിപ്പുകളുടെ നഷ്ട പരിഹാരത്തിന് പുതിയ സമിതി; AFCA മേൽമോട്ടം വഹിക്കും 09.06.2026 3:15
2026 ജൂൺ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
എന്താണ് സെക്സ്റ്റോർഷൻ? ചതിക്കുഴികൾ എങ്ങനെ തിരിച്ചറിയാം? 09.06.2026 14:42
ഓസ്‌ട്രേലിയയിൽ സെക്റ്റോർഷൻ തട്ടിപ്പുകൾ വർദ്ധിച്ചുവരികയാണെന്ന് കണക്കുകൾ. ഇതിനെതിരെ ഇ സേഫ്റ്റി കമ്മീഷണർ മുന്നറിയിപ്പ് നൽകുകയും ചെയ്തു. എന്താണ് സെക്സ്റ്റോർഷൻ തട്ടിപ്പെന്നും ഈ കെണിയിൽ പെടാതിരിക്കാൻ എന്തൊക്കെ ശ്രദ്ധിക്കണമെന്നും മെൽബണിൽ, സൈബർ സെക്യൂരിറ്റി മാനേജറായ ബോപ്പിൻ ജോൺ വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലേയറിൽനിന്നും..
ഇന്നത്തെ വാർത്ത: 'Ditch the Witch'കാമ്പയിനെതിരെ നേതാക്കൾ; അപലപിച്ച് പ്രധാനമന്ത്രി 08.06.2026 4:14
2026 ജൂൺ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
'പാസ്പോർട്ട് പോലുമില്ലാതെ ഓസ്ട്രേലിയൻ വിസ, വംശീയതയുടെ പേരിൽ ജോലിയും തെറിപ്പിച്ചു': OAM പുരസ്കാര ജേതാവ് തോമസ് ഉമ്മൻ സംസാരിക്കുന്നു. 08.06.2026 23:11
ഓസ്ട്രേലിയൻ സർക്കാരിൻറെ ഈ വർഷത്തെ മെഡൽ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ ബഹുമതി ലഭിച്ചവരിൽ ഒരാൾ മലയാളിയായ ചെത്തികാട് ഉമ്മൻ തോമസാണ്. വിക്ടോറിയയിലെ ഇന്ത്യൻ സമൂഹത്തിന് നൽകിയ സംഭാവനകളാണ് തോമസ് ഉമ്മനെ പുരസ്കാരത്തിന് അർഹനാക്കിയത്. ഓസ്ട്രേലിയൻ ജീവിതവുമായി ബന്ധപ്പെട്ട തൻറെ കാഴ്ചപ്പാടുകൾ അദ്ദേഹം പങ്കുവെയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
കുട്ടികളുടെ ബുദ്ധി വളർച്ച എപ്പോൾ മുതൽ ശ്രദ്ധിക്കണം? ഓഫിസർ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ ജേതാവ് ഡോ. വൽസമ്മ ഈപ്പൻ സംസാരിക്കുന്നു 08.06.2026 22:13
മലയാളിയായ ഡോ. വൽസമ്മ ഈപ്പനാണ് ഓഫിസർ ഓഫ് ദ ഓർഡർ ഓഫ് ഓസ്ട്രേലിയ (AO) ബഹുമതി ലഭിച്ചത്. കുട്ടികളുടെയും കൗമാരക്കാരുടെയും മാനസികാരോഗ്യ രംഗത്തും ഗവേഷണരംഗത്തും നൽകിയ സംഭാവനകൾക്കാണ് അംഗീകാരം. ഡോ. വൽസമ്മ ഈപ്പൻ എസ്ബിഎസ് മലയാളത്തോട് സംസാരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; ഡോ. വൽസമ്മ ഈപ്പന് AO, തോമസ് ഉമ്മന് OAM 08.06.2026 3:11
2026ലെ കിംഗ്സ് ബർത്ത് ഡേയോടനുബന്ധിച്ചുള്ള ഓർഡർ ഓഫ് ഓസ്ട്രേലിയ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 949 പേരാണ് ഇത്തവണത്തെ ബഹുമതി പട്ടികയിലുള്ളത്. രണ്ട് മലയാളികളും ഇത്തവണത്തെ പുരസ്കാര പട്ടികയിൽ ഇടം പിടിച്ചു. വിശദാശംങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഓസ്ട്രേലിയ പോയവാരം: സബ്മറൈനുകൾ സെക്കൻഡ് ഹാൻഡ് മതിയെന്ന് ഓസ്ട്രേലിയ; ലേബറിനെ പിന്തള്ളി വൺ നേഷൻ 06.06.2026 9:32
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... ചുരുക്കത്തിൽ....
ഇന്നത്തെ വാർത്ത: സ്കൂൾ ആക്രമണത്തിന് പദ്ധതിയിട്ട പതിമൂന്നുകാരൻ അറസ്റ്റിൽ; നികുതി പരിഷ്‌കരണത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് പ്രധാനമന്ത്രി 05.06.2026 4:07
2026 ജൂൺ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
രണ്ട് നഗരങ്ങളിൽ വീട് വില താഴേക്ക്; 10% വരെ കുറഞ്ഞേക്കാമെന്ന് റിപ്പോർട്ടുകൾ 05.06.2026 8:54
മെയ് മാസത്തിലെ കണക്കുകളാണ് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കൊട്ടാലിറ്റി പുറത്ത് വിട്ടത്. പ്രധാനപ്പെട്ട രണ്ട് നഗരങ്ങളിൽ വില കുറഞ്ഞതായി റിപ്പോർട്ട് സൂചിപ്പിക്കുന്നു. വിലയിൽ ചെറിയ ഇടിവ് സംഭവിക്കുന്നുണ്ടെങ്കിലും, വാടക വിപണിയിൽ പ്രതിസന്ധി തുടരുകയാണെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. വിശദാംശങ്ങൾ അറിയാം.
കുടിയേറ്റ ജീവിതക്കാഴ്ചയുമായി 'പ്രവാസി' നാടകം; അണിയറയിൽ മെൽബൺ മലയാളികൾ 05.06.2026 9:44
മെൽബണിലെ മലയാളി കൂട്ടായ്മയായ ടീം പ്രണവം അണിയിച്ചൊരുക്കുന്ന നാടകം അരങ്ങിലെത്തുകയാണ്. 'പ്രവാസി' എന്ന നാടകം ജൂൺ 6ന് മൂണി പോണ്ട്സിലെ ക്ലോക്ക് ടവർ സെന്ററിലാണ് അരങ്ങേറുക. നാടകത്തിന്റെ അണിയറ വിശേഷങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
ഇന്നത്തെ വാർത്ത: ഇറക്കുമതി തീരുവ വർധിപ്പിക്കുമെന്ന് അമേരിക്ക; നീക്കം ന്യായീകരിക്കാനാകില്ലെന്ന് ഓസ്ട്രേലിയ 04.06.2026 5:09
2026 ജൂൺ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
A guide to fuel types in Australia | Fuel in Focus - നിങ്ങളുടെ കാറിന് 98 വേണോ അതോ വില കുറഞ്ഞ E10 മതിയോ? പെട്രോൾ അടിക്കുമ്പോൾ അറിയേണ്ടതെല്ലാം 04.06.2026 7:22
Drivers across Australia are paying more at the bowser as fuel prices remain unstable. So does it make sense to go for cheaper petrol options when filling up? The answer depends largely on your engine requirements, as not every fuel works for every vehicle. - E10,91, 95, 98 എന്നിവയിൽ നിങ്ങളുടെ കാറിന് അനുയോജ്യമായ ഇന്ധന ഗ്രേഡ് ഏതാണ് ? ഓസ്‌ട്രേലിയയിൽ ലഭ്യമായ വിവിധയിനം ഇന്ധന ഗ്രേഡുകളും ഓരോ വാഹനത്തിനും...
മലയാള ഷോർട്ട് ഫിലിമുകൾ തീയേറ്ററിൽ കാണാം; 'TAKE OKAY SCENE 2' കൂടുതൽ നഗരങ്ങളിലേക്ക് 04.06.2026 3:30
ഓസ്ട്രേലിയയിലെ സിനിമ സ്നേഹികളെ സഹായിക്കാൻ ലക്ഷ്യമിട്ടാരംഭിച്ച സ്വതന്ത്ര സിനിമാ കൂട്ടായ്മയായാണ് പെപ്പി പോപ്കോൺ. ഒന്നിലെറെ ഷോർട്ട് ഫിലിമുകൾ ഒരുമിച്ച് ചേർത്ത് തീയ്യേറ്ററുകളിൽ പ്രദർശിപ്പിക്കുകയാണ് ഇവർ. 2026 എഡിഷൻറെ വിശദാംശങ്ങളറിയാം, മുകളിലെ പ്ലേയറിൽ നിന്നും....
ഇന്നത്തെ വാർത്ത: സാമ്പത്തിക വളർച്ച കുറഞ്ഞുവെന്ന് റിപ്പോർട്ട്; പലിശയും ഇന്ധന വിലയും തിരിച്ചടിച്ചു 03.06.2026 4:56
2026 ജൂൺ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
വിലക്കുറവ് മാത്രം നോക്കിയാണോ സാധനങ്ങൾ വാങ്ങുന്നത്? Amazon, Temu, Shein സൈറ്റുകളിലെ ഉൽപ്പന്നങ്ങളിൽ സുരക്ഷാ ഭീഷണിയെന്ന് റിപ്പോർട്ട് 03.06.2026 5:12
പ്രമുഖ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെ സുരക്ഷിതമല്ലാത്തതും നിലവാരമില്ലാത്തതുമായ ലക്ഷക്കണക്കിന് ഉൽപ്പന്നങ്ങൾ ഓസ്‌ട്രേലിയൻ വിപണിയിലേക്ക് എത്തുന്നുവെന്ന് റിപ്പോർട്ട്. ആമസോൺ, ഇബേ, അലിഎക്സ്പ്രസ്സ്, shein, ടെമു തുടങ്ങിയ ഓൺലൈൻ കമ്പനികളാണ് ഇത്തരം ഉൽപ്പന്നങ്ങൾ വിൽക്കുന്നതെന്ന് ചോയ്സ് കണ്ടെത്തി. വൻ വിലക്കുറവിൽ വിൽക്കപ്പെടുന്ന സുരക്ഷാ വീഴ്ചയുള്ള ഉൽപ്പന്നങ്ങൾ ഉപഭോക്താക്കൾക്ക് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാ...
ഇന്നത്തെ വാർത്ത: ഓസ്‌ട്രേലിയയിൽ മിനിമം വേതനം വർദ്ധിപ്പിച്ചു; 30 ലക്ഷം തൊഴിലാളികൾക്ക് നേട്ടം 02.06.2026 3:30
2026 ജൂൺ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ചർമ്മത്തിന്റെ ആരോഗ്യം എങ്ങനെ സംരക്ഷിക്കാം; ശൈത്യകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ 02.06.2026 14:24
പ്രാധാന്യത്തോടെ സംരക്ഷിക്കേണ്ട അവയവങ്ങളിൽ ഒന്നാണ് ചർമം. വേനൽക്കാലത്ത് ശീലിച്ച അതേരീതിയിലല്ല,ശൈത്യകാലത്ത് ചർമ സംരക്ഷണം. ചർമം വരണ്ടുപോകാതിരിക്കാനും ആരോഗ്യത്തോടെ നിലനിർത്താനും എന്തെല്ലാം ചെയ്യണമെന്ന് വിശദീകരിക്കുകയാണ്, ആക്മേ ഹെയർ ആൻഡ് ബ്യൂട്ടീപാർലറിൽ ബ്യൂട്ടീഷനായ രാധിക സന്തോഷ്. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
ഓസ്ട്രേലിയൻ ജനസംഖ്യ 28 മില്യൺ പിന്നിട്ടു; പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകൾ 02.06.2026 3:28
ഓസ്ട്രേലിയൻ ജനസംഖ്യ 28 മില്യൺ പിന്നിട്ടതായി ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് സ്ഥിരീകരിച്ചു. 2031ഓടെ ജനസംഖ്യ മൂന്നുകോടിയിലെത്തുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളാണെന്നും കുടിയേറ്റമാണ് ജനസംഖ്യ വളർച്ചയ്ക്ക് പിന്നിലെ പ്രധാനകാരണമെന്നും എബിഎസിൻറെ കണക്കുകൾ വ്യക്തമാക്കുന്നു. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും.....
ഇന്നത്തെ വാർത്ത: ജനപ്രീതിയിൽ വൺ നേഷൻ ഒന്നാമതെന്ന് സർവ്വേ ഫലം; രാജ്യത്തെ നയിക്കാൻ കഴിവുണ്ടെന്ന് പോളിൻ ഹാൻസൺ 01.06.2026 3:46
2026 ജൂൺ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Podcasturi asemănătoare
Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice