SBS
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
No dejes de visitar la web del podcast y apoyar a su creador: www.sbs.com.au
¿Dónde escuchar?
Podcasts en la app Replaio Radio Muy prontoLos podcasts llegarán muy pronto a la app. Instálala ahora y sé el primero en descubrir una forma totalmente nueva de vivir los podcasts
Episodios
'ഉണക്കച്ചെമ്മീന്‍ വരെ കൊണ്ടുവന്നിരുന്നു; ഒരു പരിശോധനയുമില്ലാതെ': 50 വര്‍ഷം മുമ്പ് ഓസ്‌ട്രേലിയന്‍ മലയാളിയുടെ ഭക്ഷണശീലം 09.06.2025 14:55
SBS റേഡിയോയുടെ 50-ാം വാർഷികത്തിൻറെ ഭാഗമായി വിവിധ മേഖലകളിൽ ഓസ്ട്രേലിയൻ മലയാളി സമൂഹത്തിലുണ്ടായ മാറ്റങ്ങളെ അറിയാൻ ശ്രമിക്കുകയാണ്. അര നൂറ്റാണ്ട് മുമ്പ് എന്തായിരുന്നു ഓസ്‌ട്രേലിയന്‍ മലയാളിയുടെ ഭക്ഷണശീലമെന്ന് ഓര്‍ക്കുകയാണ് സിഡ്‌നിയിലുള്ള ആശ സുരേഷ്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ: മലയാളി ഡോക്ടര്‍ക്ക് മരണാനന്തര ബഹുമതിയായി AM പുരസ്‌കാരം 09.06.2025 13:00
ഓസ്‌ട്രേലിയയിലെ ദന്തചികിത്സാ രംഗത്ത് നല്‍കിയ നേതൃത്വവും സംഭാവനകളും കണക്കിലെടുത്ത് മലയാളി ഡോക്ടര്‍ക്ക് മരണാനന്തര ബഹുമതിയായി ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ പുരസ്‌കാരം. ഇന്ത്യയിലെ പത്മഭൂഷന് സമാനമായിട്ടുള്ള മെംബര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ, അഥവാ AM എന്ന പുരസ്‌കാരമാണ് മെല്‍ബണ്‍ സ്വദേശിയായിരുന്ന ഡോ. സജീവ് കോശിക്ക് നല്‍കിയത്. അതിന്റെ വിശദാംശങ്ങളും, ഡോ. കോശിയുമായി എസ് ബി എസ് മലയാളം മുമ്പ് നടത്തിയ അഭിമുഖവു...
സാമ്പത്തിക വളർച്ച കുറഞ്ഞത് പലിശ കുറയ്ക്കാൻ റിസർവ് ബാങ്കിനെ പ്രേരിപ്പിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ: ഓസ്‌ട്രേലിയ പോയവാരം... 07.06.2025 6:58
ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...
6 കുട്ടികൾ മരിച്ച ജംപിംഗ് കാസിൽ ദുരന്തത്തിൽ ഓപ്പറേറ്റർ കുറ്റക്കാരല്ലെന്ന് കോടതി; വിധിയിൽ അമർഷമെന്ന് രക്ഷിതാക്കൾ 06.06.2025 3:51
2025 ജൂൺ ആറിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
Would you consider nominating someone for an Order of Australia? - ഓർഡർ ഓഫ് ഓസ്‌ട്രേലിയ ബഹുമതിക്ക് ആരെയെങ്കിലും നാമനിർദേശം ചെയ്യാൻ ആഗ്രഹമുണ്ടോ? അറിഞ്ഞിരിക്കാം മാനദണ്ഡങ്ങൾ 06.06.2025 9:03
Do you know someone who makes an extraordinary impact in the community? It could be a person from any background or field of endeavour. You can help celebrate their achievements by nominating them for an Order of Australia. The more we recognise extraordinary members within our communities, the more Australia’s true diversity is reflected in the Australian honours list. - സമൂഹത്തിൽ മികച്ച സേവനം നൽ...
ടാസ്‌മേനിയന്‍ സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയം പാസായി; ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും 05.06.2025 4:46
2025 ജൂണ്‍ അഞ്ചിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.
അതിസമ്പന്നര്‍ക്ക് ഇരട്ടി നികുതി: ഓസ്‌ട്രേലിയന്‍ സൂപ്പറാന്വേഷന്‍ നിയമത്തില്‍ അടുത്ത മാസം മുതല്‍ മാറ്റം 05.06.2025 8:24
സൂപ്പറാന്വേഷനില്‍ ഉയര്‍ന്ന നിക്ഷേപമുള്ളവര്‍ക്ക് അധിക നികുതി ഏര്‍പ്പെടുത്താനുള്ള ലേബര്‍ സര്‍ക്കാരിന്റെ പദ്ധതി ജൂലൈ ഒന്നുമുതല്‍ നിലവില്‍ വരും. അടുത്ത മാസം എന്തൊക്കെ മാറ്റങ്ങളാണ് സൂപ്പറാന്വേഷനുമായി ബന്ധപ്പെട്ട് വരുന്നത്? വിശദമായി കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
ഓസ്‌ട്രേലിയൻ സമ്പദ് വ്യവസ്ഥയിൽ കിതപ്പ്; സാമ്പത്തിക വളർച്ച നിശ്ചലമെന്നും റിപ്പോർട്ട് 04.06.2025 3:42
2025 ജൂൺ നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
വരുമാനം ഓസ്‌ട്രേലിയന്‍ ഡോളറില്‍; ജീവിതം 'കേരള വൈബില്‍': ഡാര്‍വിന്‍ എന്തുകൊണ്ട് മലയാളികള്‍ക്ക് പ്രിയപ്പെട്ടതാകുന്നു... 04.06.2025 9:07
ഓസ്‌ട്രേലിയയിലെ ഏറ്റവും പുതിയതും, ചെറിയതുമായ തലസ്ഥാന നഗരമാണ് ഡാര്‍വിന്‍. ഒന്നാം ലോകരാജ്യത്തിന്റെ എല്ലാ സൗകര്യങ്ങൾക്കുമൊപ്പം കേരളത്തിന്റെ കാലാവസ്ഥയും, പച്ചക്കറികളും, ഭക്ഷണശീലങ്ങളും എല്ലാം ആസ്വദിച്ച് ജീവിക്കാൻ സാധിക്കുന്ന ഒരു ഓസ്‌ട്രേലിയന്‍ തലസ്ഥാന നഗരം. എന്തുകൊണ്ട് ഡാര്‍വിന്‍ ഓസ്‌ട്രേലിയയിലെ കൊച്ചുകേരളമാകുന്നു? കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഓസ്‌ട്രേലിയയില്‍ മിനിമം വേതനം കൂട്ടി; നാണയപ്പെരുപ്പത്തേക്കാള്‍ കൂടുതല്‍ വര്‍ദ്ധനവ് 03.06.2025 4:14
2025 ജൂണ്‍ മൂന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
തണുപ്പുകാലം രോഗങ്ങളുടെയും കാലം: രോഗപ്രതിരോധ ശേഷി കൂട്ടാന്‍ എന്തൊക്കെ ചെയ്യാം? 03.06.2025 12:10
ഓസ്‌ട്രേലിയയിൽ ശൈത്യകാലത്ത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി എങ്ങനെ വർദ്ധിപ്പിക്കാമെന്നും, ഭക്ഷണ കാര്യത്തിൽ എന്തൊക്കെ ശ്രദ്ധിക്കണമെന്നും നോട്ടർ ഡാം യൂണിവേഴ്സിറ്റി, ഓസ്ട്രിലിയൻ നാഷണൽ യൂണിവേഴിസിറ്റി എന്നിവിടങ്ങളിലെ സീനിയർ ലക്ചററും സിഡ്നിയിൽ ഡോക്ടറുമായ ഷഹീർ അഹമ്മദ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
ജനകീയ നാടകോത്സവവുമായി വീണ്ടും സമത ഓസ്‌ട്രേലിയ; അരങ്ങില്‍ മൂന്ന് നാടകങ്ങള്‍ 03.06.2025 8:30
സാംസ്‌കാരിക സംഘടനയായ സമത ഓസ്‌ട്രേലിയ മെല്‍ബണില്‍ വീണ്ടും ജനകീത നാടകോത്സവം സംഘടിപ്പിക്കുകയാണ്. മലയാള നാടകരംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെ അരങ്ങിലെത്തുന്ന നാടകോത്സവത്തെക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്നും...
ഓസ്‌ട്രേലിയയിൽ വീട് വില വീണ്ടും ഉയരുന്നു; പലിശ കുറഞ്ഞത് ഉത്തേജനമായി 02.06.2025 3:52
2025 ജൂൺ രണ്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
What to expect when taking your child to the emergency department - കുട്ടികളെയും കൊണ്ട് എമര്‍ജന്‍സി വിഭാഗത്തിലെ കാത്തിരിപ്പ് ആശങ്കപ്പെടുത്താറുണ്ടോ? മുന്‍ഗണനാ മാനദണ്ഡങ്ങള്‍ അറിയാം.. 02.06.2025 8:17
Visiting the emergency department with a sick or injured child can overwhelm parents due to long wait times and stress. Understanding what to expect can help. This episode explores when to go to children's hospital emergency departments in Australia and what to expect upon arrival. - ഓസ്‌ട്രേലിയന്‍ ആശുപത്രികളിലെ അത്യാഹിത വിഭാഗം കാത്തിരിപ്പ് സമയത്തിന്റെ പേരില്‍ ഏറെ പഴി കേള്‍ക്കുന്നതാണ്. പ്രത്യേകിച്...
പൊണ്ണത്തടിയെ പ്രതിരോധിക്കാൻ ഭക്ഷണ പാനിയങ്ങൾക്ക് ഷുഗർ ടാക്സ് ഏർപ്പെടുത്തില്ലെന്ന് ഫെഡറൽ സർക്കാർ: ഓസ്‌ട്രേലിയ പോയവാരം... 31.05.2025 5:24
ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...
ഓസ്ട്രേലിയയിൽ ഈ ശൈത്യകാലത്ത് ചൂടും മഴയും പതിവിലും കൂടുതലാകാമെന്ന് റിപ്പോർട്ട് 30.05.2025 3:40
2025 മേയ് 30ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ശൈത്യകാലത്ത് അടുക്കളത്തോട്ടങ്ങൾ സമൃദ്ധമാക്കാൻ എന്തൊക്കെ ചെയ്യാം? ഈ അനുഭവങ്ങള്‍ കേള്‍ക്കാം... 30.05.2025 16:16
ഓസ്‌ട്രേലിയയില്‍ തണുപ്പുകാലം തുടങ്ങുകയാണ്. തണുപ്പുകാലത്ത് അടുക്കളത്തോട്ടങ്ങളില്‍ മലയാളികളുടെ ഇഷ്ടവിഭവങ്ങള്‍ കൃഷി ചെയ്യാന്‍ അത്ര എളുപ്പമല്ല. പ്രായോഗികമായി എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന അനുഭവം പങ്കുവയ്ക്കുകയാണ് അഡ്‌ലൈഡില്‍ വര്‍ഷങ്ങളായി അടുക്കളത്തോട്ടത്തില്‍ കൃഷി ചെയ്യുന്ന ശരത്ബാബു ശശിധരന്‍ നായര്‍.
NSW പ്രളയം: ഇന്‍ഷ്വറന്‍സ് ക്ലെയിം തീര്‍പ്പാക്കാന്‍ ഒരു വര്‍ഷം വരെയെടുക്കുമെന്ന് സര്‍ക്കാര്‍; അടിയന്തര സഹായം നാളെ മുതല്‍ 29.05.2025 4:33
2025 മേയ് 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ഉത്തേജക മരുന്ന് ഉപയോഗിക്കുന്നവര്‍ക്കായി പുതിയ ആഗോള കായികമേള വരുന്നു; മുന്നറിയിപ്പുമായി ആരോഗ്യമേഖല 29.05.2025 9:28
കായിക രംഗത്തെ ഏറ്റവും വെറുക്കപ്പെട്ട വാക്കുകളിലൊന്നാണ് ഉത്തേജക മരുന്ന്. എന്നാല്‍, ഉത്തേജക മരുന്ന് ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു ആഗോള കായികമേളയ്ക്കാണ് അമേരിക്കയിലെ ലാസ് വേഗാസ് തയ്യാറെടുക്കുന്നത്. പ്രമുഖ ഓസ്‌ട്രേലിയന്‍ കായികതാരങ്ങളുള്‍പ്പെടെ പങ്കെടുക്കുന്ന ഈ ഗെയിംസിനെക്കുറിച്ച് കേള്‍ക്കാം...
പിളർപ്പിന് ഒരാഴ്ചത്തെ ആയുസ് മാത്രം: ലിബറൽ-നാഷണൽസ് സഖ്യം വീണ്ടും നിലവിൽ വന്നു 28.05.2025 4:20
2025 മേയ് 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ഇഷ്ടമില്ലാതെ കുടിയേറ്റം; എല്ലാം നശിപ്പിച്ച് ട്രേസി ചുഴലിക്കാറ്റ്: 53 വര്‍ഷമായി ഡാര്‍വിനില്‍ ജീവിക്കുന്ന മലയാളിയുടെ കഥ... 28.05.2025 12:27
ഓസ്‌ട്രേലിയയിലെ കൊച്ചുകേരളം എന്ന് വിശേഷിപ്പിക്കാവുന്ന ഡാര്‍വിനില്‍ അര നൂറ്റാണ്ടിലേറെയായി ജീവിക്കുന്ന മലയാളിയാണ് സെബാസ്റ്റ്യന്‍ ജേക്കബ് കാട്ടാമ്പള്ളില്‍. 1974ലെ ട്രേസി ചുഴലിക്കാറ്റില്‍ വീടുള്‍പ്പെടെ നശിച്ചതിനെക്കുറിച്ചും, തുടര്‍ന്ന് ജീവിതം കെട്ടിപ്പടുത്തതിനെക്കുറിച്ചുമൊക്കെ അദ്ദേഹം എസ് ബി എസ് മലയാളത്തോട് വിശദീകരിച്ചു. എസ് ബി എസിന്റെ 50ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഓസ്‌ട്രേലിയന്‍ മലയാളികളുടെ കഴിഞ്ഞ...
വിക്ടോറിയയിൽ വാക്കത്തി നിരോധനം; NSWൽ ഗുണ്ടകളെ നേരിടാൻ പ്രത്യേക സംഘം 27.05.2025 3:34
2025 മേയ് 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
Who are the Stolen Generations? - 'വെളുത്തവരെ പോലെയാകണം': പരിഷ്‌കാരം പഠിപ്പിക്കാന്‍ അച്ഛനമ്മമാരില്‍ നിന്ന് മോഷ്ടിച്ചെടുത്ത തലമുറയുടെ കഥ 27.05.2025 12:43
Australia has a dark chapter of history that many are still learning about. Following European settlement, Aboriginal and Torres Strait Islander children were removed from their families and forced into non-Indigenous society. The trauma and abuse they experienced left deep scars, and the pain still echoes through the generations. But communities are creating positive change. Today these people ar...
ഓസ്ട്രേലിയയിലെ പ്രമുഖ സ്വകാര്യ ആശുപത്രി ശൃംഖല റിസീവർ ഭരണത്തിൽ; ജീവനക്കാരെ ബാധിക്കാരിതിരിക്കാൻ ശ്രമിക്കുമെന്ന് സർക്കാർ 26.05.2025 4:01
2025 മേയ് 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഓൺലൈനുകളിലെ അസഭ്യ പ്രയോഗത്തിൽ ഓസ്ട്രേലിയക്കാർ ഭേദമെന്ന് പഠന റിപ്പോർട്ട്; ഓസ്‌ട്രേലിയ പോയവാരം... 24.05.2025 6:26
ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...
Podcasts similares
Replaio no es editor de podcasts; los nombres de los programas, las portadas y el audio pertenecen a sus autores y se distribuyen a través de canales RSS públicos