SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1456 episodios

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

No dejes de visitar la web del podcast y apoyar a su creador: www.sbs.com.au

Autor

SBS

Categoría

News

Web del podcast

www.sbs.com.au

Último episodio

3 de nov. de 2026

¿Dónde escuchar?

Podcasts en la app Replaio Radio Muy pronto

Los podcasts llegarán muy pronto a la app. Instálala ahora y sé el primero en descubrir una forma totalmente nueva de vivir los podcasts

Descárgala en Google Play Instálala gratis Android casi 10 M de descargas · valoración de 4,8 iOS muy pronto

Episodios

ഓസ്ട്രേലിയൻ തൊഴിൽ വിസ നിലനിർത്താൻ സ്ത്രീകൾ ഗർഭഛിദ്രം തിരഞ്ഞെടുക്കുന്നുവെന്ന് റിപ്പോർട്ട്; ഓസ്‌ട്രേലിയ പോയവാരം... 22.06.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...

റാങ്കിംഗ് പട്ടികയിൽ ഓസ്ട്രേലിയൻ യൂണിവേഴ്‌സിറ്റികള്‍ക്ക് ക്ഷീണം; ഓസ്ട്രേലിയയിൽ മുന്നില്‍ മെൽബൺ യൂണി. 20.06.2025

2025 ജൂൺ 20ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

വേതനം കൂടും; ഒപ്പം AI ക്യാമറകളും, പിഴയും: ജൂലൈ ഒന്ന് മുതല്‍ ഓസ്‌ട്രേലിയയില്‍ വരുന്ന പ്രധാന നിയമമാറ്റങ്ങള്‍ അറിയാം... 20.06.2025

ജൂലൈ ഒന്നിന് പുതിയ സാമ്പത്തിക വര്‍ഷം തുടങ്ങുമ്പോള്‍ ഒട്ടേറെ പുതിയ നിയമ മാറ്റങ്ങളും ഓസ്‌ട്രേലിയയില്‍ നിലവില്‍ വരുന്നുണ്ട്. നിങ്ങളെ ബാധിക്കാവുന്ന പ്രധാന നിയമങ്ങളും, നിയമ മാറ്റങ്ങളും എന്തൊക്കെയെന്ന് ഇവിടെ കേള്‍ക്കാം...

പ്രണയഭാവങ്ങളുടെ നൃത്ത ചുവടുകളുമായി "ശൃംഗാരം" സിഡ്നി പ്രൈഡ് വേദിയിൽ 20.06.2025

ജൂൺ 22 ഞായറാഴ്ച സിഡ്‌നിയിലെ ദി ലോഡിങ് ഡോക് തിയേറ്ററിൽ രാത്രി 8 മണി മുതലാണ് പരിപാടി

ഓസ്‌ട്രേലിയൻ തൊഴിലില്ലായ്മ മാറ്റമില്ലാതെ തുടരുന്നു; 2,500 തൊഴിലവസരങ്ങൾ കുറഞ്ഞു 19.06.2025

2025 ജൂണ്‍ 19ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

Your guide to snow trips in Australia - സ്വിറ്റ്‌സര്‍ലന്റിനെക്കാള്‍ മഞ്ഞുപെയ്യുന്ന ഓസ്‌ട്രേലിയ: മഞ്ഞുമലകളിലേക്ക് യാത്ര പോകുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം? 19.06.2025

Australia may be known for its beaches, but its snowfields offer unforgettable winter experiences—whether you're skiing, tobogganing, throwing snowballs, or seeing snow for the very first time. In this episode, we’ll guide you through everything you need to know for a snow trip, from what to pack and where to go, to how to stay safe, warm, and ready for fun. - ബീച്ചുകളുടെയും, വേനല്‍ക്കാല ആഘോഷത്തിന...

ആദിമവര്‍ഗ്ഗ ഉപഭോക്താക്കളെ അനാവശ്യ സേവനങ്ങള്‍ അടിച്ചേല്‍പ്പിച്ചു: ഒപ്റ്റസ് 100 മില്യണ്‍ ഡോളര്‍ പിഴ പിഴയടയ്ക്കും 18.06.2025

2025 ജൂണ്‍ 18ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

യാത്ര ബോംബെയും മദ്രാസും വഴി; കത്തെഴുതി കാത്തിരിപ്പ്: കേരളവും ഓസ്‌ട്രേലിയയും 'ഏറെ അകലെയായിരുന്ന' ആ കാലം... 18.06.2025

ഓസ്‌ട്രേലിയയും കേരളവും തമ്മില്‍ ഒരു വിരല്‍ത്തുമ്പിന്റെ അകലം മാത്രമാണ് ഇപ്പോഴുള്ളത്. എന്നാല്‍ 50 വര്‍ഷം മുമ്പ് എന്തായിരുന്നു സ്ഥിതി. ഇത്രയും വിമാനസര്‍വീസുകളോ, ഡിജിറ്റല്‍ കണക്ടിവിറ്റിയോ ഇല്ലാതിരുന്ന ആ കാലത്ത് എങ്ങനെയായിരുന്നു ഓസ്‌ട്രേലിയന്‍ മലയാളികള്‍ ജന്മനാടുമായി ബന്ധം പുലര്‍ത്തിയിരുന്നത് എന്ന് കേള്‍ക്കാം...

ഇസ്രായേൽ ഇറാൻ സംഘർഷം എണ്ണ വിലയെ ബാധിക്കാമെന്നു വിലയിരുത്തൽ 17.06.2025

2025 ജൂണ്‍ 17ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

റാംപിലെത്തിയ പോരാട്ടവഴി: മിസ്സിസ് കേരള പുരസ്‌കാരം നേടി ഓസ്‌ട്രേലിയൻ മലയാളി 17.06.2025

കേരളത്തിൽ വച്ച് നടന്ന മിസ്സിസ് കേരള മത്സരത്തിൽ വിജയി ആയിരിക്കുകയാണ് സിഡ്നി വോളോങ്കോങ്ങിലെ ഡോക്ടർ ധന്യ സഞ്ജീവ്. അർബുദത്തോട് പൊരുതി ജയിച്ച ശേഷം റാമ്പിലും വിജയിയായ ഡോക്ടർ ധന്യയുടെ കഥ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം: സഹായമഭ്യര്‍ത്ഥിച്ച് 650ലേറെ ഓസ്‌ട്രേലിയക്കാര്‍; തിരിച്ചെത്തിക്കല്‍ എളുപ്പമല്ലെന്ന് സര്‍ക്കാര്‍ 16.06.2025

2025 ജൂണ്‍ 16ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

'സബ്‌ടൈറ്റില്‍സ് ബൈ...': ഓസ്‌ട്രേലിയക്കാര്‍ എന്നാണ് മലയാള സിനിമ കണ്ടു തുടങ്ങിയത് എന്നറിയാമോ? 16.06.2025

മലയാളം ടെലിവിഷന്‍ ചാനലുകള്‍ ഓസ്‌ട്രേലിയയിലേക്ക് എത്തും മുമ്പു തന്നെ ഓസ്‌ട്രേലിയക്കാര്‍ മലയാളം സിനിമ കണ്ടിരുന്നു. എസ് ബി എസായിരുന്നു 1990കളില്‍ മലയാള സിനിമകള്‍ പ്രക്ഷേപണം ചെയ്തത്. അന്ന് ഓസ്‌ട്രേലിയക്കാര്‍ക്കായി മലയാളം സിനിമകള്‍ ഇംഗ്ലീഷിലേക്ക് സബ് ടൈറ്റില്‍ ചെയ്തിരുന്ന സിഡ്‌നി സ്വദേശി റോസ് വര്‍ഗീസിന്റെ അനുഭവം കേള്‍ക്കാം...

IVF ചികിത്സക്ക് കർശന നിയമങ്ങൾ വേണമെന്ന് ആവശ്യം; NTയിൽ പെപ്പർ സ്പ്രേ കൊണ്ടുനടക്കാൻ അനുമതി: ഓസ്‌ട്രേലിയ പോയവാരം... 15.06.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...

അഡ്ലൈഡിൽ പൊലീസ് അറസ്റ്റിനിടെ അബോധാവസ്ഥയിലായ ഇന്ത്യൻ വംശജൻ മരിച്ചു; സ്വതന്ത്രാന്വേഷണം വേണമെന്ന് ആവശ്യം 13.06.2025

2025 ജൂൺ 13ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഭൂരിഭാഗം സൺസ്ക്രീൻ ഉൽപ്പന്നങ്ങളും SPF റേറ്റിംഗ് പാലിക്കുന്നില്ലെന്ന് കണ്ടെത്തൽ; പരിശോധനയിൽ വിജയിച്ചത് നാലെണ്ണം മാത്രം 13.06.2025

ജനപ്രീയ സൺസ്ക്രീൻ ബ്രാൻഡ് ഉൽപ്പന്നങ്ങളിൽ പലതും SPF റേറ്റിംഗ് പാലിക്കുന്നില്ലെന്ന് പഠന റിപ്പോർട്ട്. ഉപഭോക്തൃ ഗ്രൂപ്പായ ചോയ്സാണ് ഇരുപതോളം ഉൽപ്പന്നങ്ങൾ പരീക്ഷണത്തിന് വിധേയമാക്കിയത്.

AUKUS കരാർ പുനപരിശോധിക്കുമെന്ന് അമേരിക്ക; സ്വാഭാവിക നടപടിയെന്ന് ഓസ്ട്രേലിയൻ സർക്കാർ 12.06.2025

2025 ജൂൺ 12ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

Buy Now, Pay Later ഇനി എളുപ്പമാവില്ല; കർശന നിയന്ത്രണങ്ങളുമായി സർക്കാർ 12.06.2025

Afterpay, Sip പോലെയുള്ള Buy now pay later സേവനങ്ങളെ സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവന്നിരിക്കുകയാണ്. പുതിയ മാനദണ്ഡങ്ങളും നിയന്ത്രണങ്ങളും ഉപഭോക്താക്കളെ എങ്ങനെയൊക്കെ ബാധിക്കുമെന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും..

നൃത്ത-സംഗീത സമന്വയമായി സിഡ്നിയിൽ നാദം നടനം 12.06.2025

പെന്റിത്തിലെ ജോന്‍ സതര്‍ലാന്റ് തീയറ്ററില്‍ ജൂൺ 14ന് വൈകുന്നേരം അഞ്ചര മുതലാണ് പരിപാടി.

സ്വയ രക്ഷക്കായി കുരുമുളക് സ്പ്രേ കൈവശം വയ്ക്കാം: പുതിയ നിയമവുമായി NT 11.06.2025

2025 ജൂൺ 11ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

How does media work in Australia? - മാധ്യമസ്വാതന്ത്ര്യത്തില്‍ മുന്‍നിരയില്‍: ഓസ്‌ട്രേലിയന്‍ മാധ്യമരംഗം എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയാമോ? 11.06.2025

A free, independent and diverse press is a fundamental pillar of democracy. Australia has two taxpayer-funded networks that serve the public interest (ABC and SBS), plus a variety of commercial and community media outlets. Although publicly funded media receives money from the government, it is unlike the state-sponsored outlets found overseas. - മാധ്യമസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ലോകത്തില്‍...

രണ്ടാം ടേമില്‍ ആരോഗ്യ-വിദ്യാഭ്യാസ മേഖലകള്‍ക്ക് മുന്‍ഗണനയെന്ന് പ്രധാനമന്ത്രി; ഉത്പാദനം കൂട്ടാന്‍ ഉച്ചകോടി 10.06.2025

2025 ജൂണ്‍ പത്തിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

'കുടിയേറ്റം ഇനിയും കൂടണം': ബന്ധുക്കള്‍ക്ക് സ്‌പോണ്‍സേര്‍ഡ് വിസ കിട്ടാന്‍ അവസരമൊരുക്കി നോര്‍തേണ്‍ ടെറിട്ടറി 10.06.2025

ഓസ്‌ട്രേലിയയില്‍ കുടിയേറ്റത്തിന് നിയന്ത്രണങ്ങള്‍ വരുമ്പോഴും കൂടുതല്‍ കുടിയേറ്റം വേണമെന്ന് ആവശ്യപ്പെടുന്ന പ്രദേശമാണ് നോര്‍തേണ്‍ ടെറിട്ടറി. തൊട്ടടുത്ത കുടുംബാംഗങ്ങളല്ലാത്തവരെ പോലും വിസയ്ക്കായി സ്‌പോണ്‍സര്‍ ചെയ്യാനുള്ള അവസരം ടെറിട്ടറി ഒരുക്കുന്നുണ്ട്. നോര്‍തേണ്‍ ടെറിട്ടറിയുടെ കുടിയേറ്റ നയങ്ങളെക്കുറിച്ച് സംസ്ഥാന മള്‍ട്ടികള്‍ച്ചറല്‍ അഫയേഴ്‌സ് മന്ത്രി ജിന്‍സന്‍ ചാള്‍സും, വിസ അവസരങ്ങളെക്കുറിച്ച് ACET മൈഗ...

മദ്യപിച്ച് വാഹനം ഓടിച്ചു; QLDയിൽ നാല് മാസത്തിൽ പിടിയിലായത് 5,000ലേറെ പേർ 09.06.2025

2025 ജൂൺ ഒൻപതിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

'ഉണക്കച്ചെമ്മീന്‍ വരെ കൊണ്ടുവന്നിരുന്നു; ഒരു പരിശോധനയുമില്ലാതെ': 50 വര്‍ഷം മുമ്പ് ഓസ്‌ട്രേലിയന്‍ മലയാളിയുടെ ഭക്ഷണശീലം 09.06.2025

SBS റേഡിയോയുടെ 50-ാം വാർഷികത്തിൻറെ ഭാഗമായി വിവിധ മേഖലകളിൽ ഓസ്ട്രേലിയൻ മലയാളി സമൂഹത്തിലുണ്ടായ മാറ്റങ്ങളെ അറിയാൻ ശ്രമിക്കുകയാണ്. അര നൂറ്റാണ്ട് മുമ്പ് എന്തായിരുന്നു ഓസ്‌ട്രേലിയന്‍ മലയാളിയുടെ ഭക്ഷണശീലമെന്ന് ഓര്‍ക്കുകയാണ് സിഡ്‌നിയിലുള്ള ആശ സുരേഷ്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ: മലയാളി ഡോക്ടര്‍ക്ക് മരണാനന്തര ബഹുമതിയായി AM പുരസ്‌കാരം 09.06.2025

ഓസ്‌ട്രേലിയയിലെ ദന്തചികിത്സാ രംഗത്ത് നല്‍കിയ നേതൃത്വവും സംഭാവനകളും കണക്കിലെടുത്ത് മലയാളി ഡോക്ടര്‍ക്ക് മരണാനന്തര ബഹുമതിയായി ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ പുരസ്‌കാരം. ഇന്ത്യയിലെ പത്മഭൂഷന് സമാനമായിട്ടുള്ള മെംബര്‍ ഓഫ് ദ ഓര്‍ഡര്‍ ഓഫ് ഓസ്‌ട്രേലിയ, അഥവാ AM എന്ന പുരസ്‌കാരമാണ് മെല്‍ബണ്‍ സ്വദേശിയായിരുന്ന ഡോ. സജീവ് കോശിക്ക് നല്‍കിയത്. അതിന്റെ വിശദാംശങ്ങളും, ഡോ. കോശിയുമായി എസ് ബി എസ് മലയാളം മുമ്പ് നടത്തിയ അഭിമുഖവു...

Escucha el podcast SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് en Replaio

Radio y podcasts en una sola app - gratis y sin registro. Instálala hoy y no te pierdas el estreno

Descárgala en Google Play

Replaio no es editor de podcasts; los nombres de los programas, las portadas y el audio pertenecen a sus autores y se distribuyen a través de canales RSS públicos