SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Vizitează neapărat site-ul podcastului și susține-i creatorul: www.sbs.com.au

Autor

SBS

Categorie

News

Site-ul podcastului

www.sbs.com.au

Cel mai nou episod

14 oct. 2026

Unde asculți?

Podcasturi în aplicație Replaio Radio În curând

Podcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor

Descarcă din Google Play Instalează gratuit Android aproape 10 mil. descărcări · nota 4,8 iOS în curând

Episoade

ഒരു മില്യണ്‍ ഡോളര്‍ ഇനാം: ഇന്ത്യന്‍ യുവതിയുടെ കൊലപാതകത്തെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചു 14.11.2024

സിഡ്‌നിയില്‍ ഒമ്പതു വര്‍ഷം മുമ്പ് ഇന്ത്യന്‍ യുവതി കൊല്ലപ്പെട്ട സംഭവത്തിലെ പ്രതിയെ പിടിക്കാന്‍ എന്തെങ്കിലും സൂചന നല്‍കുന്നവര്‍ക്ക് ഒരു മില്യണ്‍ ഡോളര്‍ പാരിതോഷികം നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചു. പാരമറ്റ പാര്‍ക്കിന് സമീപത്ത് വച്ച് പ്രഭ അരുണ്‍ കുമാര്‍ എന്ന യുവതി കൊല്ലപ്പെട്ട സംഭവത്തിലാണ് പൊലീസ് ഇപ്പോഴും ഇരുട്ടില്‍ തപ്പുന്നത്. വിശദമായി കേള്‍ക്കാം..

ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട്‌ അരലക്ഷത്തോളം നഴ്സുമാർ സമരത്തിൽ; 600 ഓളം ശസ്ത്രക്രിയകൾ മുടങ്ങും 13.11.2024

2024 നവംബർ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

മക്കളെ മലയാളം പഠിപ്പിക്കുന്നത് എങ്ങനെയെല്ലാം? ഓസ്‌ട്രേലിയന്‍ മലയാളികള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പലത്... 13.11.2024

രണ്ടാം തലമുറയിലെ കുട്ടികളെ മലയാളം പഠിപ്പിക്കുക എന്നത് ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയ ഭൂരിഭാഗം മലയാളികളുടെയും ആഗ്രഹമാണ്. എന്നാല്‍ പലരും പലവിധ വെല്ലുവിളികള്‍ നേരിടാറുണ്ട്. എങ്ങനെയൊക്കെയാണ് മക്കളെ മലയാളം പഠിക്കാന്‍ അച്ഛനമമ്മമാര്‍ സഹായിക്കുന്നത്. ചില ഓസ്‌ട്രേലിയന്‍ മലയാളികളുടെ അനുഭവങ്ങള്‍ കേള്‍ക്കാം...

വിലക്കയറ്റം: സൂപ്പർമാർക്കറ്റുകളെ സർക്കാർ അനാവശ്യമായി കുറ്റപ്പെടുത്തുന്നവെന്ന് കോൾസ് മേധാവി 12.11.2024

2024 നവംബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

‘ട്രംപ് പ്രസിഡൻറായത് നാണയപ്പെരുപ്പം കൂട്ടും’: സമ്മർദ്ദം നേരിടാൻ ഓസ്ട്രേലിയ സജ്ജമെന്നും ജിം ചാമേഴ്സ് 11.11.2024

2024 നവംബര്‍ 11ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്ട്രേലിയൻ വിസ വാഗ്ദാനം ചെയ്ത് 70ലേറെ പേരിൽ നിന്ന് പണം തട്ടി; കൺസൾട്ടിംഗ് സ്ഥാപനത്തിനെതിരെ അന്വേഷണം 11.11.2024

ഓസ്ട്രേലിയയിൽ എംപ്ലോയർ സ്പോൺസേഡ് വിസ വാഗ്ദാനം ചെയത് നിരവധി ആളുകളെ കബളിപ്പിച്ചുവെന്നാണ് പരാതി. സ്ഥാപനത്തിനെതിരെ അന്വേഷണം നടക്കുന്നതായി ന്യൂ സൗത്ത് വെയിൽസ് കൺസ്യൂമർ പ്രൊട്ടക്ഷൻ റെഗുലേറ്റർ സ്ഥിരീകരിച്ചിട്ടുണ്ട്.

ഓസ്‌ട്രേലിയൻ വിമാനത്താവളങ്ങളിൽ സാങ്കേതിക തകരാർ: സർവീസുകൾ വൈകുന്നു 08.11.2024

2024 നവംബര്‍ ഏട്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്ട്രേലിയൻ ഭവന വിപണി വാങ്ങുന്നവർക്ക് കൂടുതൽ അനുകൂലമാകുന്നു; സാഹചര്യം എങ്ങനെ പ്രയോജനപ്പെടുത്താം 08.11.2024

ഓസ്ട്രേലിയിലെ പല നഗരങ്ങളിലും വീട് വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിരിക്കുകയാണ്. ഭവനവിപണിയിലെ ഈ സാഹചര്യം വീട് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് എങ്ങനെ അനുകൂലമാക്കാമെന്ന് സിഡ്നിയിലെ VRS റിയൽ ഇൻവെസ്റ്റിൽ ബയേഴ്സ് ഏജൻറായി പ്രവർത്തിക്കുന്ന സുധേഷ് കെ വളപ്പിൽ വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും.

ഓസ്ട്രേലിയയിൽ 16 വയസിനു താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കും 07.11.2024

2024 നവംബർ ഏഴിലെ ഓസ്‌ട്രേലിയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ട്രംപിനെ വിജയത്തിലേക്ക് നയിച്ചതെന്ത്? അമേരിക്കയില്‍ നിന്ന് ഒരു വിലയിരുത്തല്‍... 07.11.2024

അമേരിക്കയില്‍ പ്രസിഡന്റ് പദവിയിലേക്ക് വന്‍ വിജയവുമായി ഡോണള്‍ഡ് ട്രംപ് തിരിച്ചെത്തിയതിന്റെ പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണ്? ഒപ്പം, അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ ഈ തെരഞ്ഞെടുപ്പില്‍ സ്വാധീനിച്ച ഘടകങ്ങളും. ഇതേക്കുറിച്ച് സംസാരിക്കുകയാണ് അമേരിക്കന്‍ മലയാളിയായ ഡോ. സോജിന്‍ പി വര്‍ഗീസ്.

തടവിൽ നിന്ന് മോചിപ്പിച്ചവർക്ക് ട്രാക്കിംഗ് തളകൾ ഘടിപ്പിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി 06.11.2024

2024 നവംബർ ആറിലെ ഓസ്‌ട്രേലിയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

തര്‍ക്കപരിഹാരം കോടതിക്ക് പുറത്ത്: ഓസ്‌ട്രേലിയയിലെ മീഡിയേഷന്‍ നടപടികള്‍ എങ്ങനെയെന്ന് അറിയാം... 06.11.2024

ചെലവും, കാലതാമസവും കുറഞ്ഞ രീതിയില്‍, കോടതിക്ക് പുറത്ത് തര്‍ക്ക പരിഹാരം കണ്ടെത്താവുന്ന മീഡിയേഷന്‍ അഥവാ മധ്യസ്ഥ ചര്‍ച്ചകള്‍ ഓസ്‌ട്രേലിയയില്‍ സജീവമാണ്. എന്താണ് മീഡിയേഷനെന്നും, ഇത് എങ്ങനെയാണ് തര്‍ക്കപരിഹാരത്തിനായി ഉപയോഗിക്കാവുന്നതെന്നും വിശദീകരിക്കുകയാണ് സിഡ്‌നിയില്‍ മീഡീയേറ്ററും ഫാമിലി ഡിസ്പ്യൂട്ട് റെസൊലൂഷന്‍ പ്രാക്ടീഷണറുമായ ദീപ സുജിത്ത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...

പലിശ നിരക്ക് കുറച്ചില്ല; ഇനിയും കാത്തിരിക്കേണ്ടി വരുമെന്ന് റിസര്‍വ് ബാങ്ക് 05.11.2024

2024 നവംബര്‍ അഞ്ചിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

What happens when you are summoned for Jury Duty? - ജ്യൂറി ഡ്യൂട്ടിക്ക് വിളി വന്നാല്‍ എന്തു ചെയ്യണം? ഓസ്‌ട്രേലിയയിലെ ജ്യൂറി സംവിധാനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍... 05.11.2024

Every Australian citizen who is on the electoral roll can be called up for jury service. But what is involved if you get called to be a juror? And what is the role of a jury? - ഓസ്‌ട്രേലിയന്‍ നിയമസംവിധാനത്തിലെ ഏറ്റവും പ്രധാന ഘടകങ്ങളിലൊന്നാണ് കോടതി ജ്യൂറികള്‍. ഗുരുതരമായ ക്രിമിനല്‍ കേസുകളില്‍ പ്രതികള്‍ കുറ്റക്കാരാണോ എന്ന് സാധാരണക്കാരായ പൗരന്‍മാര്‍ തീരുമാനിക്കുന്ന ഈ സംവിധാനത്തിന്റെ ഭാഗമാകാന്‍ എല്ലാ ഓ...

സ്വഭാവ പരിശോധനയിൽ പരാജയപ്പെട്ടു: പലസ്തീനിൽ നിന്നെത്തിയ ഒരാളുടെ വിസ റദ്ദാക്കിയെന്ന് സർക്കാർ 04.11.2024

2024 നവംബർ നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

മലയാണ്മ: കേരളീയ കലകളുടെ തനിമ തേടിയൊരു യാത്ര 04.11.2024

കേരളീയ കലാരൂപങ്ങളെ തനിമ നഷ്ടപ്പടാതെ അവതരിപ്പിക്കാൻ ശ്രമിക്കുന്ന ഒരു ഉദ്യമമാണ് മലയാണ്മ. നവംബർ 9ന് സിഡ്നിയിൽ നടക്കുന്ന പരിപാടിയെ പറ്റി മലയാണ്മക്ക് നേതൃത്വം നൽകുന്ന ഡോ. സ്മിത ബാലു വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഓൺലൈൻ തട്ടിപ്പുകളുടെ എണ്ണം റെക്കോർഡിൽ, മെഡികെയറിൽ ക്ലെയിം ചെയ്യാത്ത ലക്ഷക്കണക്കിന് ഡോളർ: ഓസ്ട്രേലിയ പോയ വാരം 02.11.2024

ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

മെഡികെയർ ആനുകൂല്യം വാങ്ങാൻ ആളില്ല: കെട്ടിക്കിടക്കുന്നത് 240 മില്യൺ ഡോളറിന്റെ റിബേറ്റുകൾ 01.11.2024

2024 നവംബർ ഒന്നിലെ ഓസ്‌ട്രേലിയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്ട്രേലിയൻ തൊഴിലിടങ്ങളിൽ മലയാളം സംസാരിക്കുന്നത് ശരിയാണോ? കേൾക്കാം, ചില മലയാളികളുടെ അഭിപ്രായങ്ങൾ 01.11.2024

ന്യൂസിലാൻറിലെ ഒരാശുപത്രിയിൽ ജീവനക്കാർ തമ്മിൽ മലയാളം സംസാരിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള നിർദ്ദേശം അടുത്തിടെ പുറത്തിറങ്ങിയിരുന്നു. തൊഴിലിടങ്ങളിൽ മലയാളം സംസാരിക്കുന്നതിനെ ഓസ്ട്രേലിയൻ മലയാളികൾ എങ്ങനെ കാണുന്നുവെന്നും അവരുടെ കാഴ്ചപ്പാടുകൾ എന്താണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഇനിയും ക്ലെയിം ചെയ്യാതെ 100 മില്യൺ; ടോൾ റിബേറ്റിൽ കാറുടമകൾക്ക് തിരികെ ലഭിച്ചത് 60 മില്യൺ ഡോളർ 31.10.2024

2024 ഒക്ടോബര്‍ 31ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

പെർത്തിൽ വീട് വില 25% കൂടി; ചില നഗരങ്ങളിൽ തളർച്ച: ഓസ്ട്രേലിയൻ ഭവനവിപണിയിലെ സാഹചര്യമറിയാം 31.10.2024

ഓസ്ട്രേലിയൻ ഭവനവിപണിയുടെ മൂല്യം റെക്കോർഡ് നിരക്കിൽ എത്തിയെങ്കിലും ചില തലസ്ഥാന നഗരങ്ങളിൽ വീട് വിലയിൽ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്.

നാണയപ്പെരുപ്പം കുറഞ്ഞു; പലിശ നിരക്ക് വിലയിരുത്താനുള്ള RBA യോഗം അടുത്തയാഴ്ച്ച 30.10.2024

2024 ഒക്ടോബര്‍ 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

ഓസ്‌ട്രേലിയയില്‍ ദേശീയ രോഗനിയന്ത്രണ കേന്ദ്രം തുടങ്ങും; 251 മില്യണ്‍ നീക്കിവയ്ക്കുമെന്ന് സര്‍ക്കാര്‍ 29.10.2024

2024 ഒക്ടോബര്‍ 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

കങ്കാരുനാട്ടിലെ കേരളത്തനിമകള്‍: കേരളനടനം പഠിപ്പിക്കാനായി ഓസ്‌ട്രേലിയയില്‍ ഒരു നൃത്തവിദ്യാലയം 29.10.2024

കേരളീയ കലകൾ ആസ്വദിക്കാനും അതിനെ പ്രോത്സാഹിപ്പിക്കാനും നമ്മൾ നമുക്കെല്ലാം ഇഷ്ടമാണ്. കേരളത്തിന്റെ തനത് കലകളിൽ ഒന്നായ കേരള നടനത്തിന് വേണ്ടി ഓസ്‌ട്രേലിയയിൽ ഒരു നൃത്ത വിദ്യാലയമുണ്ട്. സിഡ്‌നിയിലെ ലക്ഷ്മി സരസ്വതി സ്കൂൾ ഓഫ് ഡാൻസിനെ കുറിച് ലക്ഷ്മി സുജിത് സംസാരിക്കുന്നതു കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ബിസിനസ് ക്ലാസ് യാത്രക്ക് വിമാനകമ്പനി മേധാവിയെ നേരിട്ട് വിളിച്ചു; ഓസ്ട്രേലിയൻ പ്രധാനമന്ത്രി വിവാദത്തിൽ 28.10.2024

2024 ഒക്ടോബര്‍ 28ലെ ഓസ്‌ട്രേലിയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...

Ascultă podcastul SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് în Replaio

Radio și podcasturi într-o singură aplicație - gratuit și fără înregistrare. Instaleaz-o azi și nu rata lansarea

Descarcă din Google Play

Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice