SBS
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Vizitează neapărat site-ul podcastului și susține-i creatorul: www.sbs.com.au
Unde asculți?
Podcasturi în aplicație Replaio Radio În curândPodcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor
Episoade
SAയിലും കുട്ടികൾ കളിക്കുന്ന മണലിൽ ആസ്ബസ്റ്റോസ് സാന്നിധ്യം; ചൈനീസ് മണൽ വിറ്റഴിച്ചത് പ്രമുഖ റീട്ടെയ്ലർമാരിലൂടെ 17.11.2025 4:13
2025 നവംബർ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
AI വന്നാലും ജോലി പോകില്ല: ഓസ്ട്രേലിയയിൽ ഏറ്റവും തൊഴിൽ സാധ്യതയുള്ള പത്ത് സ്കില്ലുകൾ ഇവയാണ്... 17.11.2025 4:30
AIയുടെ കടന്ന് വരവിനിടയിലും തൊഴിലുടമകൾക്ക് ഏറ്റവും അധികം ആവശ്യമുള്ള സ്കില്ലുകൾ ഏതൊക്കെയാണ്? ഓസ്ട്രേലിയയിൽ ജോലി ലഭിക്കാൻ സഹായിക്കുന്ന പത്ത് പ്രധാനപ്പെട്ട കഴിവുകൾ ഏതൊക്കയാണെന്ന് അറിയാം, മുകളിലെ പ്ലെയറിൽ നിന്നും...
ടെലികോം കമ്പനികളിൽ നിന്ന് നഷ്ടപരിഹാരം തേടുന്നവരുടെ എണ്ണം കൂടി; ആണവോർജ്ജം ഉപേക്ഷിക്കില്ലെന്ന് പ്രതിപക്ഷം; ഓസ്ട്രേലിയ പോയ വാരം 15.11.2025 7:04
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
കുട്ടികൾ കളിക്കുന്ന മണലിൽ ആസ്ബസ്റ്റോസ് സാന്നിധ്യമെന്ന് ആശങ്ക; ACTയിലും, ബ്രിസ്ബേനിലും സ്‌കൂളുകൾ അടച്ചു 14.11.2025 4:14
2025 നവംബർ 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
പാചകത്തിന് നല്ലത് വെളിച്ചെണ്ണയോ ഒലിവ് എണ്ണയോ? ജീവിതശൈലി രോഗങ്ങളെ എങ്ങനെ ചെറുക്കാം? 14.11.2025 13:38
ഓസ്‌ട്രേലിയയിലേക്ക് കുടിയേറി പാർത്ത ശേഷം ഭക്ഷണ രീതികളിൽ നമുക്ക് ധാരാളം മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇതൊക്കെ ഒരു പരിധിവരെ മലയാളികളിൽ ജീവിത ശൈലി രോഗങ്ങങ്ങൾ വരാനും കാരണമാകാറുണ്ട്. ഓസ്‌ട്രേലിയയിൽ കുടിയേറിപ്പാർത്ത മലയാളികൾ ജീവിത ശൈലി രോഗങ്ങൾ വരാതിരിക്കാൻ എന്തൊക്കെ ചെയ്യാമെന്ന് ന്യൂ സൗത്ത് വെയിൽസിൽ കൺസൽട്ടൻറ് എൻഡോക്രൈനോളജിസ്റ് ആയ ഡോക്ടർ ധന്യ സഞ്ജീവ് സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
തൊഴിലില്ലായ്മ നിരക്ക് 4.3 ശതമാനത്തിൽ; ഡിസംബറിൽ പലിശ കുറയില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ 13.11.2025 4:12
2025 നവംബർ 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
നെറ്റ് സീറോ നിങ്ങളുടെ ജോലി ഇല്ലാതാക്കുമോ? ലിബറൽ സഖ്യം പിൻമാറിയതിൻറെ കാരണങ്ങളറിയാം 13.11.2025 6:28
നാഷണൽസ് പാർട്ടിക്ക് പിന്നാലെ ലിബറൽ പാർട്ടിയും 2050ലെ നെറ്റ് സീറോ ലക്ഷ്യം ഉപേക്ഷിച്ചു. തൊഴിലില്ലായ്മ, സാമ്പത്തിക നഷ്ടം തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് തീരുമാനം. വിശദാംശങ്ങളറിയാം മുകളിലെ പ്ലെയറിൽ നിന്നും...
Menulog ഓസ്‌ട്രേലിയയിൽ പ്രവർത്തനം നിർത്തുന്നു; പ്രതിസന്ധിയിലായി ആയിരക്കണക്കിന് ഡെലിവറി ജീവനക്കാർ 12.11.2025 3:17
2025 നവംബർ 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന കുട്ടികൾക്കും ജീവപര്യന്തം; QLDക്ക് പിന്നാലെ നിയമനിർമ്മാണവുമായി വിക്ടോറിയ 12.11.2025 4:41
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പിടിക്കപ്പെടുന്ന മുതിർന്നവർക്ക് ലഭിക്കുന്ന സമാന ശിക്ഷ കുട്ടികൾക്കും നടപ്പിലാക്കും.ഇതിനായുള്ള നിയമനിർമ്മാണമാണ് വിക്ടോറിയൻ സർക്കാർ മുന്നോട്ട് വെച്ചിരിക്കുന്നത്. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
5% ഗ്യാരണ്ടി സ്കീമിലെ വീടുകൾക്ക് വില കുതിക്കുന്നു; ഒക്ടോബറിൽ ആദ്യ വീട് സ്വന്തമാക്കിയത് 5778 പേർ 11.11.2025 3:51
2025 നവംബർ 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഡിസംബർ 10 മുതൽ YouTubeനും നിരോധനം; നിയമം മാതാപിതാക്കളെ ശാക്തീകരിക്കുമെന്ന് പ്രധാനമന്ത്രി 10.11.2025 3:15
2025 നവംബർ 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
മക്കൾക്ക് വേണ്ടത് നിങ്ങളുടെ സമയമോ സമ്പാദ്യമോ?ഓസ്ട്രേലിയൻ മലയാളികളിലെ യുവതലമുറ ചിന്തിക്കുന്നത്... 10.11.2025 17:32
ഓസ്ട്രേലിയയിലേക്ക് കുടിയേറിയ മാതാപിതാക്കളുടെ സമ്പാദ്യം മക്കൾ പ്രതീക്ഷിക്കുന്നുണ്ടോ? മാതാപിതാക്കളുടെ ജോലി ഭാരത്തെയും സമ്പാദ്യത്തെയും ഓസ്ട്രേലിയൻ മലയാളികളിലെ രണ്ടാം തലമുറ എങ്ങനെയാണ് നോക്കി കാണുന്നത്? ഈ വിഷയത്തിലെ അവരുടെ കാഴ്ചപ്പാടുകൾ എന്താണ്? കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
വീട് വിൽപ്പനയുടെ പത്തിലൊന്നും 5% ഗ്യാരണ്ടി സ്കീമിൽ; യൂണിവേഴ്സിറ്റികളിൽ 9500 അധിക സീറ്റുകൾ; ഓസ്ട്രേലിയ പോയ വാരം 07.11.2025 7:41
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
സ്വവർഗ്ഗരതി കുറ്റങ്ങളിൽ ശിക്ഷിക്കപ്പെട്ടവർക്ക് നഷ്ടപരിഹാരം; പുതിയ നിയമവുമായി ടാസ്മേനിയ 07.11.2025 4:12
2025 നവംബർ ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Dating or matchmaking: How to find a partner in Australia - ഓസ്‌ട്രേലിയയിൽ ജീവിത പങ്കാളിയെ തിരയുകയാണോ? പാട്ണറെ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... 07.11.2025 14:00
Many newly arrived migrants in Australia seek relationships not only for romance but to regain a sense of belonging. Separation from loved ones often drives this need for connection. This episode explores how dating in Australia differs from more collectivist cultures and how newcomers can find partners. From social events and dating apps to professional matchmaking, it highlights how migrants can...
ഓസ്‌ട്രേലിയക്കാർക്ക് ദിവസേന മൂന്ന് മണിക്കൂർ സൗജന്യ വൈദ്യുതി; ആദ്യ ഘട്ടത്തിൽ ഈ സംസ്ഥാനങ്ങൾ 07.11.2025 6:51
ദിവസേന മൂന്ന് മണിക്കൂർ സൗജന്യ വൈദ്യുതി നൽകുമെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. ഇ വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം...
ഇ-ബൈക്ക് അപകടത്തിൽ രണ്ടു കുട്ടികൾ മരിച്ചു; ശക്തമായ നടപടി വേണമെന്ന് ആവശ്യം 06.11.2025 2:39
2025 നവംബർ ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
WA സർക്കാരിന്റെ മൾട്ടി കൾച്ചറൽ ആർട്ടിസ്റ്റ് ഓഫ് ദി ഇയർ പുരസ്കാരം മലയാളിക്ക്; ഇന്ത്യൻ കലാരൂപങ്ങൾക്കുള്ള അംഗീകാരമെന്ന് സിന്ധു നായർ 06.11.2025 18:18
ഓസ്ട്രേലിയിയിൽ മോഹനിയാട്ടം, ഭരതനാട്യം തുടങ്ങിയ ശാസ്ത്രീയ നൃത്ത രൂപങ്ങളെ പരിപോഷിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾക്കാണ് പുരസ്കാരം. വെസ്റ്റേൺ ഓസ്ട്രേലിയൻ സർക്കാരിൻറെ മൾട്ടി കൾച്ചറൽ ആർട്ടിസ്റ്റ് ഓഫ് ദി ഇയർ പുരസ്കാരം ലഭിച്ച സിന്ധു നായരുടെ വിശേഷങ്ങൾ കേൾക്കാം...
ചാരവൃത്തിക്കായി ഓസ്‌ട്രേലിയക്കാരെ വിലക്കെടുക്കാൻ ശ്രമമെന്ന് ASIO; വിദേശ രാജ്യങ്ങളുടെ നീക്കം പരാജയപ്പെടുത്തിയെന്നും ഓസ്ട്രേലിയ 05.11.2025 4:03
2025 നവംബർ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഫീസ് കുറവ്, അപേക്ഷിക്കാനും എളുപ്പം; ഓസ്ട്രേലിയൻ MATES വിസയ്ക്കായി ഇന്ത്യൻ ബിരുദധാരികൾക്ക് ഇപ്പോൾ രജിസ്റ്റർ ചെയ്യാം 05.11.2025 7:36
2026ലേക്കുള്ള MATES വിസയുടെ രജിസ്ട്രേഷൻ നവംബർ ഒന്ന് മുതൽ ആരംഭിച്ചു. ഇന്ത്യയിലെ യുവ ബിരുദധാരികളെ ലക്ഷ്യം വെയ്ക്കുന്ന ഈ വിസയുടെ വിശദാംശങ്ങൾ മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻറ് സെറ്റിൽമെൻറ് സർവ്വീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേർഡ് ഫ്രാൻസിസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
പലിശ നിരക്കിൽ മാറ്റമില്ല; ക്യാഷ് റേറ്റ് 3.6ൽ തുടരുമെന്ന് റിസർവ് ബാങ്ക് 04.11.2025 3:47
2025 നവംബർ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
മുലയൂട്ടൽ ക്യാൻസറിനെ പ്രതിരോധിക്കുമോ? പുതിയ ഗവേഷണ റിപ്പോർട്ട് പറയുന്നത്... 04.11.2025 5:32
പീറ്റർ മക്കല്ലം കാൻസർ സെന്ററിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. ടി- കോശങ്ങളുടെ ഉൽപാദത്തെ മുലയൂട്ടൽ സഹായിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
2050ലെ നെറ്റ് സീറോ ലക്ഷ്യത്തെ പിന്തുണക്കില്ലെന്ന് നാഷണൽസ് പാർട്ടി; ലിബറൽ പാർട്ടിയിലും ഭിന്നത 03.11.2025 4:06
2025 നവംബർ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
നഗര-ഗ്രാമ വ്യത്യാസമില്ലാതെ ഓസ്ട്രേലിയയിൽ വീട് വില കുതിക്കുന്നു; പെർത്തും ബ്രിസ്ബെനും മുൻനിരയിൽ 03.11.2025 3:51
കഴിഞ്ഞ രണ്ട് വർഷത്തെ ഏറ്റവും വേഗതയേറിയ വളർച്ചയാണ് ഭവന വിലയിൽ ഒക്ടോബർ മാസം രേഖപ്പെടുത്തിയത്. ആദ്യ വീട് വാങ്ങാൻ ശ്രമിക്കുന്നവരും നിക്ഷേപകരും വിപണിയിൽ സജീവമായതാണ് വില ഉയരുവാൻ കാരണമാകുന്നത്.
പലിശ കുറയാൻ സാധ്യതയില്ലെന്ന് സാമ്പത്തിക വിദഗ്ദ്ധർ; GPയെ കാണാൻ ചെലവ് കുറയും; ഓസ്ട്രേലിയ പോയ വാരം 01.11.2025 9:58
ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
Podcasturi asemănătoare
Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice