Myfin Radio

MyFin Radio

മണികിലുക്കം കേൾക്കാം...

Vizitează neapărat site-ul podcastului și susține-i creatorul: www.myfinpoint.com

Autor

Myfin Radio

Categorie

News

Site-ul podcastului

www.myfinpoint.com

Cel mai nou episod

24 feb. 2024

Unde asculți?

Podcasturi în aplicație Replaio Radio În curând

Podcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor

Descarcă din Google Play Instalează gratuit Android aproape 10 mil. descărcări · nota 4,8 iOS în curând

Episoade

നോട്ട് നിരോധനം: വിശദാംശങ്ങള്‍ തേടി സുപ്രീം കോടതി :Today's Top20 News 07.12.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ്

വിപണിയിൽ ആശങ്ക തുടരുന്നു 07.12.2022

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും അറിയാം

സർക്കാർ സ്ഥാപനത്തിൽ 17 മാനേജർ /ഓഫീസർ ഒഴിവുകൾ 07.12.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

ഓഹരി വിപണി : തുടക്കം താഴ്ച്ചയിലേക്ക് 07.12.2022

വിപണി ഇന്ന് തുടര്‍ച്ചയായ നാലാം ദിവസവും അടിപതറിയിരിക്കയാണ്, ഇന്നത്തെ വിപണി വിശേഷങ്ങളറിയാം...

ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ അനുമാനം 6.9 ശതമാനമാക്കി ഉയര്‍ത്തി ലോക ബാങ്ക് :Today's Top20 News 06.12.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ

സാമൂഹ്യ സുരക്ഷാ പെൻഷൻ : അർഹത പട്ടികയിൽ നിന്നും ആരൊക്കെ പുറത്താകും ? 06.12.2022

സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നവർ വരുമാന സർട്ടിഫിക്കറ്റ് ഹാജരാകാനുള്ള നിർദ്ദേശം നിലവിൽ വന്നു 

വിപണി വീണ്ടും നഷ്ടത്തിലേക്ക് 06.12.2022

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും അറിയാം , കേൾക്കൂ ഫിൻ ടോക്ക്

ഓഹരി വിപണി : തുടക്കം പതനത്തിൽ 06.12.2022

വിപണി ഇന്നും തുടര്‍ച്ചയായ മൂന്നാം ദിവസവും പതനം തുടരുകയാണ്, ഇന്നത്തെ വിപണി വിശേഷങ്ങളറിയാം

ന്യൂറാലിങ്കിലൂടെ ജീവിതം തിരിച്ചു പിടിക്കാം 06.12.2022

തലച്ചോറിൽ ഘടിപ്പിക്കാവുന്ന ചിപ്പ് മനുഷ്യരിൽ പരീക്ഷിക്കാനൊരുങ്ങുകയാണ് ഇലോൺ മസ്‌ക്.

തനത് നികുതി പിരിവിൽ ഏറ്റവും കുറഞ്ഞ വളർച്ച രേഖപ്പെടുത്തി കേരളം :Today's Top20 News 05.12.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ്

പ്രധാന മന്ത്രി മുദ്ര യോജന : ഈടില്ലാതെ ലോൺ എടുക്കാം 05.12.2022

ചെറുകിട ബിസിനസ്സുകൾ തുടങ്ങാൻ പത്തു ലക്ഷം വരെ ലോൺ ലഭിക്കും അതും കുറഞ്ഞ പലിശയിൽ.

ആഴ്ചയുടെ ആദ്യം നഷ്ടത്തിൽ വിപണി 05.12.2022

ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും അറിയാം , കേൾക്കൂ ഫിൻ ടോക്ക്

IIMK യിൽ ഒഴിവ് 05.12.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

ഓഹരി വിപണി : തുടക്കം നഷ്ടത്തില്‍ 05.12.2022

രണ്ടു ദിവസത്തെ ഒഴിവിനു ശേഷം  ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് രാവിലെ നഷ്ടത്തില്‍ വ്യാപാരം നടക്കുകയാണ്, ഇന്നത്തെ വിപണി വിശേഷങ്ങളറിയാം

ഇനി നമുക്ക് ഡിജി യാത്രക്ക് തയ്യാറാവാം 05.12.2022

ഇനി വിമാനയാത്രക്കാർ വിമാനത്താവളത്തിൽ പ്രവേശിക്കാൻ രേഖകൾ നൽകുന്നതിനായി ഏറെ നേരം കാത്തിരുന്ന് വലയേണ്ട ആവശ്യമില്ല . 

റഷ്യൻ ക്രൂഡോയിൽ നിരോധനം യൂറോപ്പിന് താങ്ങാനാവുമോ? 03.12.2022

റഷ്യൻ ഗ്യാസ് ഇല്ലാതെ എങ്ങനെ യൂറോപ്പ് ഈ ശീതകാലം തള്ളി നീക്കും? 

ടേo ഇൻഷുറൻസ് : അറിയാം ചില കാര്യങ്ങൾ 03.12.2022

ടേo ഇൻഷുറൻസിനെ കുറിച്ചറിയാം, കേൾക്കൂ നോട്ട് ദി പോയിന്റ് 

ഇ -റുപ്പിയുടെ ആദ്യ പൈലറ്റ് ലോഞ്ച് നടത്തി ആർ ബി ഐ 03.12.2022

ക്രിപ്റ്റോ പോലെതന്നെ ബ്ലോക്ക് ചെയിൻ അധിഷ്ഠിതമായ ഡിജിറ്റൽ കറൻസി ആണ് ഇ- റുപിയും. ഇ -റുപ്പി പൂർണമായും സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കറന്സിയാണ്.

നവംബറില്‍ തൊഴില്‍ നഷ്ടമായത് 38,000 പേര്‍ക്ക് :Today's Top20 News 02.12.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ്

ക്രെഡിറ്റ് കാർഡ് ഉപയോഗിക്കും മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കാം 02.12.2022

ക്രെഡിറ്റുകാർഡുമായി ബന്ധപ്പെട്ട നമ്മൾ അറിഞ്ഞിരിക്കയേണ്ട ചില പ്രധാനപെട്ട കാര്യങ്ങൾ  ഉണ്ട്, കേൾക്കൂ നോട്ട് ദി പോയിന്റ് 

സാമൂഹ്യ സുരക്ഷ പദ്ധതികളിൽ ഒറ്റ വിഹിതം നടപ്പിലാക്കാൻ സർക്കാർ 02.12.2022

ഒരാളിൽ നിന്ന് തന്നെ വ്യത്യസ്ത വിഹിതങ്ങൾപിടിക്കുന്നതിനു പകരം ഒറ്റ അക്കൗണ്ടിൽ നിന്നും സംഭാവന ശേഖരിക്കുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്.

ഓഹരി വിപണി : ആഗോള വിപണിക്കൊപ്പം താഴ്ന്നു സൂചികകൾ 01.12.2022

സെൻസെക്സ് 103 പോയിന്റ് ഇടിഞ്ഞു, ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

വായ്പ എടുത്തില്ലെങ്കിലും സിബിൽ സ്കോർ കുറയുന്നതെങ്ങനെ ? 01.12.2022

വായ്പ തിരിച്ചടവ് വൈകിയാൽ സിബിൽ സ്കോർ കുറയുമെന്ന് നമുക്കറിയാമായിരിക്കും. പക്ഷെ അങ്ങനെയല്ല വായ്പ എടുത്തില്ലെങ്കിലും സിബിൽ സ്കോർ കുറയും.

മംഗളൂരു റിഫൈനറിയിൽ 96 ഒഴിവുകൾ 01.12.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

വീണ്ടും കൊടുമുടികൾ കയറി സൂചികകൾ 01.12.2022

ഇന്ത്യൻ വിപണി വീണ്ടും ഉയരത്തിലേക്ക് നീങ്ങുകയാണ്. ഇന്നത്തെ വിപണി വിശേഷങ്ങളറിയാം 

Ascultă podcastul MyFin Radio în Replaio

Radio și podcasturi într-o singură aplicație - gratuit și fără înregistrare. Instaleaz-o azi și nu rata lansarea

Descarcă din Google Play

Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice