Myfin Radio

MyFin Radio

മണികിലുക്കം കേൾക്കാം...

Vizitează neapărat site-ul podcastului și susține-i creatorul: www.myfinpoint.com

Autor

Myfin Radio

Categorie

News

Site-ul podcastului

www.myfinpoint.com

Cel mai nou episod

24 feb. 2024

Unde asculți?

Podcasturi în aplicație Replaio Radio În curând

Podcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor

Descarcă din Google Play Instalează gratuit Android aproape 10 mil. descărcări · nota 4,8 iOS în curând

Episoade

ഓഹരി വിപണി : യു എസ്‌ പലിശനിരക്കിൽ ഇടിഞ്ഞ് ഇന്ത്യൻ വിപണികൾ 15.12.2022

സെൻസെക്സ് 62,000-നു താഴെ,  ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

ഓഹരി വിപണി : ഐ ടി മേഖല 1.25 ശതമാനം താഴ്‌ന്നു 15.12.2022

എൻഎസ്ഇ 50ലെ 40 ഓഹരികൾ ഉയർന്നിട്ടുണ്ട്, കേൾക്കാം  ഇന്നത്തെ വിപണിവിശേഷങ്ങൾ...

കേരളം: സ്വർണക്കടത്തിലും മുൻപന്തിയിൽ 15.12.2022

സ്വർണ്ണക്കടത്തിൽ ഏറ്റവും  കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് കേരളത്തിൽ 

3 കോടി ആളുകള്‍ ട്വിറ്റര്‍ ഉപേക്ഷിക്കുമെന്ന് പ്രവചനം :Today's Top20 News 14.12.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ്...

ഓഹരി വിപണി : ലോഹങ്ങളും റീയൽറ്റിയും വിപണിക്ക് താങ്ങായി 14.12.2022

ബാങ്ക് നിഫ്റ്റി വീണ്ടും റെക്കോർഡിലേക്ക്, ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

നേവിയിൽ 1500 അഗ്നിവീർ 14.12.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

ഓഹരി വിപണി : ബാങ്ക് നിഫ്റ്റി റെക്കോർഡ് ഉയരത്തിൽ 14.12.2022

ആഭ്യന്തര വിപണികൾ ഇന്ന് ഉണർവിലാണ് ,   കേൾക്കാം  ഇന്നത്തെ വിപണിവിശേഷങ്ങൾ...

നിർമ്മാണമേഖലയെ മാറ്റിമറിക്കാൻ റോബോട്ട് എത്തുന്നു 14.12.2022

മനുഷ്യന് പകരം പ്രവർത്തിക്കാൻ സാധിക്കുന്ന റോബർട്ട് നെ വികസിപ്പിച്ചെടുത്തത് എം ഐ ടി യിലെ ഗവേഷകർ .....

ഗെയിമിംഗ് കമ്പനികള്‍ വെട്ടിച്ചത് 23,000 കോടിയുടെ ജിഎസ്ടി? അന്വേഷണവുമായി കേന്ദ്രം :Todays' Top20 News 13.12.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ

ഓഹരി വിപണി : പൊതുമേഖലാ ബാങ്കുകൾ സൂചികകളെ കൈപിടിച്ചുയർത്തി 13.12.2022

ബാങ്ക് നിഫ്റ്റി റെക്കോർഡ് ഉയരത്തിൽ, ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

ഓഹരി വിപണി : ആദ്യഘട്ട വ്യാപാരത്തില്‍ നേട്ടത്തില്‍ 13.12.2022

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ രാവിലെ മാറ്റമൊന്നും വന്നിട്ടില്ല, ഇന്നത്തെ വിപണിവിശേഷങ്ങൾ  കേൾക്കാം ...

യു പി ഐ പണി പറ്റിച്ചോ ? വിഷമിക്കേണ്ട കാര്യമില്ല 13.12.2022

പണം നഷ്ടപെട്ടുപോയെന്ന് കരുതി ടെൻഷൻ അടിച്ചിരിക്കയേണ്ട കാര്യമൊന്നുമില്ല. നഷ്ടപരിഹാരം ബാങ്ക് തരും , വിശദമായി അറിയാൻ കേൾക്കൂ ഇൻഫോ ടോക് ...

ടെലിഗ്രാമില്‍ സിനിമ ഷെയര്‍ ചെയ്തവര്‍ക്ക് ഹൈക്കോടതി നോട്ടീസ്‌ :Today's Top20 News 12.12.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ അനേന സതീഷ്

ഓഹരി വിപണി :തുടക്കം മുതൽ കയറിയും ഇറങ്ങിയും സൂചികകൾ 12.12.2022

ബാങ്ക് നിഫ്റ്റി ഉയർന്നു , ഇന്നത്തെ വിപണി വിശേഷങ്ങളും പ്രധാന സാമ്പത്തിക വർത്തമാനങ്ങളും കേൾക്കാം ...

കേന്ദ്രീയ വിദ്യാലയങ്ങളിൽ 11,744 അധ്യാപക ഒഴിവ് 12.12.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

ഓഹരി വിപണി : നഷ്ടം നികത്താനുള്ള ശ്രമത്തിൽ സൂചികകൾ 12.12.2022

ആഭ്യന്തര വിപണി ഗാപ് ഡൗണില്‍ ആരംഭിക്കുന്നതിനു കാരണമെന്ത് ? ഇന്നത്തെ വിപണിവിശേഷങ്ങൾ  കേൾക്കാം ...

അടുത്ത യോഗം ബഹിരാകാശത്ത് കൂടാൻ പദ്ധതിയിട്ട് ഐഎസ്ആർഒ 11.12.2022

ഭാവിയിൽ  ബഹിരാകാശ നിലയങ്ങളിൽ കോൺഫെറെൻസ് മീറ്റിംഗുകൾ നടത്തുന്നതിനും, വാണിജ്യ സ്റ്റാർട്ടപ്പുകൾ തുടങ്ങുന്നതിനുമുള്ള പദ്ധതിയിലാണ് ഐഎസ് ആർ ഒ

മസ്‌കിന്റെ സിംഹാസനത്തിന് ഇളക്കം സംഭവിക്കുമോ? 10.12.2022

ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയെന്ന നിലയിൽ ഒന്നാം സ്ഥാനം ഇലോൺ മസ്‌കിന് നഷ്ടമായി. ടെസ്‍ലയുടെ  ഓഹരികൾ ഇടിഞ്ഞതും ട്വിറ്റർ ഏറ്റെടുക്കാനായി 44 ബില്യൺ ഡോളർ നിക്ഷേപിക്കേണ്ടിവന്നതുമാണ് മസ്‌കിന് തിരിച്ചടിയായത്. 

ഗോള്‍ഡ് എ ടി എം : എ ടി എമ്മില്‍ നിന്ന് സ്വര്‍ണവും കിട്ടും 10.12.2022

കാർഡിട്ടാൽ സ്വർണം തരുന്ന എ ടി എമ്മുകൾ  വരുന്നു , കേൾക്കൂ ഇൻഫോ ടോകിൽ 

കല്യാണ്‍ ജ്വല്ലേഴ്‌സ് അടുത്ത വര്‍ഷം 52 പുതിയ ഷോറൂമുകള്‍ തുടങ്ങും:Todays' Top20 News 09.12.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ

ഹേർ മണി ടോക്‌സ് : വനിതകൾക്കൊരു സഹായി 09.12.2022

വനിതകൾക്ക് സാമ്പത്തിക ശാക്തീകരണവും , ബോധവൽക്കരണവും നൽകാനായി ഒരു സ്റ്റാർട്ടപ്പ് , കേൾക്കാം  ഇൻഫോ ടോകിൽ

ഓഹരി വിപണി : സൂചികകൾ ഇന്ന് ഇടിവിൽ, ബാങ്ക് നിഫ്റ്റി പിടിച്ചു നിൽക്കുന്നു 09.12.2022

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധന, ഇന്നത്തെ വിപണി വിശേഷങ്ങളറിയാം...

ഇന്ത്യൻ നിർമിത വെർട്യൂസിന് ഫൈവ് സ്റ്റാർ സുരക്ഷാ റേറ്റിംഗ് 09.12.2022

സുരക്ഷാ സംവിധാനങ്ങളിൽ മികവ് പുലർത്തി ഇന്ത്യൻ നിർമിത വെർട്യൂസ്...

രൂപയിലുള്ള ഇടപാടിന് താല്‍പര്യം പ്രകടിപ്പിച്ച് 35 രാജ്യങ്ങള്‍ :Today's Top20 News 08.12.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ

ആവേശമായി ലോകകപ്പ് : ആഘോഷമാക്കി ഖത്തർ 08.12.2022

ഓരോതവണ വേൾഡ് കപ്പ് നടക്കുമ്പോളും നടത്തിപ്പിനായി ചിലവഴിക്കുന്നത് നമുക്ക് കണക്കുകൂട്ടാൻ കഴിയാത്തത്ര പണമാണ്. അങ്ങനെ നോക്കുമ്പോൾ ഈ പ്രാവശ്യത്തെ ലോകകപ്പിന് എല്ലാത്തിലുമേറെ പ്രത്യേകതയുണ്ട്, കേൾക്കാം ലോകകപ്പിന്റെ വിശേഷങ്ങൾ ....

Ascultă podcastul MyFin Radio în Replaio

Radio și podcasturi într-o singură aplicație - gratuit și fără înregistrare. Instaleaz-o azi și nu rata lansarea

Descarcă din Google Play

Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice