Manorama Online
Manorama Varthaaneram
കേൾക്കാം, ഓരോ ദിവസത്തെയും പ്രധാന വാർത്തകൾ മനോരമ ഓൺലൈൻ പോഡ്കാസ്റ്റ് - മനോരമ വാർത്താനേരത്തിൽListen to every day's top news on Manorama Online Podcast on 'Manorama Varthaane
Vizitează neapărat site-ul podcastului și susține-i creatorul: bingepods.com
Autor
Manorama Online
Categorie
Site-ul podcastului
Cel mai nou episod
5 sept. 2026
Unde asculți?
Podcasturi în aplicație Replaio Radio În curândPodcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor
Episoade
തോൽവിയും തിരുത്തലും | Open Vote | Local Body Election Analysis 24.12.2025 10:31
The CPM has suffered a major setback in the local body elections. In this episode, Sujith Nair examines the key reasons behind the party’s failure, the warning signals from voters, and how the CPM leadership is responding to this political blow. An incisive analysis of what went wrong and what lies ahead for the party in Kerala’s changing political landscape. See omnystudio.com/listene...
എന്താകും തദ്ദേശഫലം? 10.12.2025 10:20
As Kerala awaits the results of the 2025 local body elections, Sujith Nair sets the stage with a sharp, data-backed pre-analysis of what to expect. In this special episode, he breaks down the key battles, voter mood, campaign narratives, turnout patterns, and the possible impact on LDF, UDF, BJP, and emerging local players. See omnystudio.com/listener for privacy information.
ഇനിയുമുണ്ടോ എസ്ഐആർ സംശയങ്ങൾ? മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ മറുപടി നൽകുന്നു 07.12.2025 36:57
എസ്ഐആറിന്മേലുള്ള നിങ്ങളുടെ സംശയങ്ങൾ അവസാനിച്ചില്ലേ? കേരളത്തിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ ഡോ. രത്തൻ യു. കേൽക്കർ മറുപടി നൽകുന്നു നിങ്ങളുടെ എല്ലാ സംശയങ്ങൾക്കും. കേൾക്കാം മനോരമ ഓൺലൈൻ പ്രീമിയം വെബിനാർ പോഡ്‍കാസ്റ്റ് രൂപത്തിൽ. Kerala's Chief Electoral Officer, Dr. Rathan U. Khelkar, addressed public and official anxieties regarding the Special Intensive Revision (SIR) of the electoral roll in a Man...
2025: മലയാള സിനിമ ഇന്ത്യൻ സിനിമയുടെ ‘എംപുരാനായ’ കഥ 01.12.2025 27:43
ഇതുപോലെ മലയാള സിനിമ ഇന്ത്യയൊട്ടാകെ ചർച്ച ചെയ്ത ഒരു വർഷമുണ്ടായിട്ടുണ്ടാകുമോ? അതിപ്പോൾ വിവാദത്തിന്റെ കാര്യത്തിലാണെങ്കിലും സിനിമാറ്റിക് മികവിന്റെ കാര്യത്തിലാണെങ്കിലും 2025 മിന്നിച്ചുകൊണ്ടാണു കടന്നുപോകുന്നത്. എംപുരാനും കേരള സ്റ്റോറിയുമെല്ലാം വിവാദം വാരിവിതറിയപ്പോൾ, ‘ലോക’ പോലുള്ള സിനിമകൾ ബോക്‌സ് ഓഫിസിനുണ്ടാക്കിയ ഞെട്ടൽ ഇപ്പോഴും കെട്ടിട്ടില്ല. അതിനിടെ മികവിന്റെ കയ്യൊപ്പിട്ട കുഞ്ഞുകുഞ്ഞു...
മുന്നണികളുടെ തദ്ദേശ തന്ത്രം എന്ത്? Local Body Elections | Analysis | Open Vote 26.11.2025 8:14
In this episode of Open Vote, Sujith Nair analyses strategies of political parties for the upcoming local body elections 2025. See omnystudio.com/listener for privacy information.
‘ടാറ്റാ ഗുഡ്ബൈ ഗയാ..!’, അടിതെറ്റി മഹാസഖ്യം, കോൺഗ്രസിന്റെ പൊടിപോലുമില്ല - NDA Sweeps Bihar Elections: Grand Alliance Stumbles as Nitish-Modi Magic Prevails | Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ് | Manorama Online Podcast 14.11.2025 1:46
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പുറത്തുവരുന്ന ലീഡ് നില അനുസരിച്ച് ആർജെഡി – കോൺഗ്രസ് പാർട്ടികൾ നേതൃത്വം നൽകിയ മഹാസഖ്യത്തിന് അടിതെറ്റിയിരിക്കുകയാണ്. ബിജെപി – ജെഡിയു നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം ആകെയുള്ള 243 സീറ്റുകളിൽ 200 സീറ്റ് വരെ ഒരു ഘട്ടത്തിൽ ലീഡ് നില ഉയർത്തിയ കാഴ്ച, അക്ഷരാർഥത്തിൽ മഹാ സഖ്യത്തെ ഞെട്ടിച്ച് കളഞ്ഞു. എക്സിറ്റ് പോളുകൾ പ്രവചിച്ചതിന് അപ്പുറത്തേക്ക് എൻഡിഎ ലീഡ് നില ഉയർത്തിയതോടെ മ...
തദ്ദേശ പോരാട്ടം എങ്ങോട്ട്? | Local Body Election | Epi 39 12.11.2025 10:44
തദ്ദേശ തിരഞ്ഞെടുപ്പിന്റെ കാഹളം മുഴങ്ങിക്കഴിഞ്ഞു. യുഡിഎഫും എൽഡിഎഫും ബിജെപിയും ശക്തമായി രംഗത്തു വന്നു കഴിഞ്ഞു. വിശദമായി കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ സുജിത് നായർ. The battle for the local body elections has begun! With the UDF, LDF, and BJP entering the fray with full strength, political temperatures are rising across Kerala. In this episode of Open Vote Podcast, Sujith Nair breaks down the st...
40 മിനിറ്റിൽ ഷിയെ ‘വീഴ്ത്തി’ ട്രംപ്,‘ഞങ്ങൾ ഫ്രണ്ട്സ്’ എന്ന് ഷി - Trump Secures Trade Deal with China | Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ് 31.10.2025 1:58
ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ദക്ഷിണ കൊറിയയിൽ നടത്തിയ കൂടിക്കാഴ്ചയിൽ യുഎസിന് അനുകൂലമായ ഡീലുകൾ ഉറപ്പാക്കിയിരിക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണൾ‍ഡ് ട്രംപ്. റെയർ എർത്ത് കയറ്റുമതി നിരോധനം ഒരുവർഷത്തേക്ക് മരവിപ്പിക്കാമെന്ന് ചർച്ചയിൽ ഷി സമ്മതംമൂളി. അമേരിക്കയുടെ സോയാബീൻ വാങ്ങുന്നതും തുടരും. കഴിഞ്ഞ ഏതാനും മാസങ്ങളായി ചൈന അമേരിക്കൻ സോയാബീനിനെ ‘ബഹിഷ്കരിച്ചിരുന്നു’ - President Trump and Xi Ji...
റീറിലീസിനു പിന്നാലെ എന്തിനാണീ ‘സവാരി’ ഗിരിഗിരി? 29.10.2025 26:13
ഇറങ്ങിയ കാലത്ത് തിയറ്ററിൽ ആളു കയറാതെ പരാജയപ്പെട്ടു പോയ ചിത്രം. വർഷങ്ങൾക്കിപ്പുറം അത് റിലീസ് ചെയ്തപ്പോൾ ലഭിച്ചത് 5 കോടിയോളം കലക്‌ഷൻ! ദേവദൂതൻ സിനിമയുടെ ഈ ഭാഗ്യറിലീസിനു പിന്നാലെ ഒട്ടേറെ ചിത്രങ്ങളാണ് 2025ൽ കേരളത്തിൽ റീറിലീസായത്. സ്‌ഫടികവും രാവണപ്രഭുവും വടക്കൻ വീരഗാഥയും പോലെ ഹിറ്റടിച്ച ചിത്രങ്ങള്‍ക്കു വീണ്ടും പ്രേക്ഷകർ കയ്യടിച്ചു. അതിലെ പാട്ടുകൾക്കൊപ്പം ജെൻസീ പിള്ളേർ തിയറ്ററിൽ താളംചവിട്ടി...
‘തേജസ്വിയാണ് ഞങ്ങളുടെ മുഖം, ആരാണ് എൻഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാർഥി’ - INDIA Alliance Names Tejaswi Yadav as CM Candidate for Bihar Elections | Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ് 24.10.2025 1:39
ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഇന്ത്യാ സഖ്യം മുഖ്യമന്ത്രി സ്ഥാനാർഥിയായി ആർജെഡി നേതാവ് തേജസ്വി യാദവിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്. സീറ്റ് വിഭജനത്തെച്ചൊല്ലി മുന്നണിക്കുള്ളിൽ ആഴ്ചകളോളം നീണ്ട തർക്കത്തിനൊടുവിലാണ് തേജസ്വിയെ പ്രതിപക്ഷമഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. നിരീക്ഷകനായി ബിഹാറിലേക്ക് എത്തിയ കോൺഗ്രസ് നേതാവ് അശോക് ഗെലോട്ട് ആണ് പട്നയിൽ നടന്ന ഇന്ത്യാ സഖ്...
എൻഡിഎ ജയിച്ചാൽ നിതീഷ് മുഖ്യമന്ത്രി? തീരുമാനം തിരഞ്ഞെടുപ്പിന് ശേഷമെന്ന് അമിത് ഷാ - Amit Shah's Statement Fuels NDA Chief Minister Uncertainty | Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ് 18.10.2025 1:53
എൻഡിഎ വിജയിച്ചാൽ ആരാകും മുഖ്യമന്ത്രി? രണ്ടു പതിറ്റാണ്ടായി ബിഹാർ ഭരിക്കുന്ന നിതീഷ് കുമാർ തുടരുമെന്നു പറയുമ്പോഴും ഇക്കാര്യത്തിൽ ഉറപ്പില്ല. മുഖ്യമന്ത്രി സ്ഥാനാർഥി ആരാണെന്നു മുന്നണി പ്രഖ്യാപിച്ചിട്ടുമില്ല. ബിഹാറിൽ മുഖ്യമന്ത്രി പദം ബിജെപിയും കൊതിക്കുന്നതിനാൽ അഭ്യൂഹങ്ങൾ പലതാണ് - Who Will Be Bihar's CM if NDA Wins? Amit Shah's Reply Sparks Debate See omnystudio.com/listener for privacy information.
അയ്യപ്പ സംഗമവും സ്വർണക്കൊള്ളയും 15.10.2025 11:52
അയ്യപ്പ സംഗമവും സ്വർണക്കൊള്ളയും: ശബരിമല അയ്യപ്പ ക്ഷേത്രവുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങൾ ചർച്ച ചെയ്യുകയാണ് ഓപ്പൺവോട്ട് പോഡ്കാസ്റ്റ് . ഇവിടെ സംസാരിക്കുന്നത് സുജിത്ത് നായർ... See omnystudio.com/listener for privacy information.
ഗാസ സമാധാന പദ്ധതി അംഗീകരിച്ച് ഇസ്രയേലും ഹമാസും - Trump Announces Gaza Peace Plan: Israel and Hamas Agree to Hostage Exchange | Gaza peace plan | Israel Hamas agreement | Donald Trump | Podcast | Manorama Online 09.10.2025 2:40
രണ്ട് വർഷത്തിന് ശേഷം ഗാസയിൽ സമാധാനത്തിന്റെ നാളുകളെത്തുന്നു. യുഎസ് മുന്നോട്ടുവച്ച 20 ഇന ഗാസ സമാധാനപദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. ധാരണപ്രകാരം ബന്ദികളെയെല്ലാം ഹമാസ് ഉടൻ മോചിപ്പിക്കും. സമൂഹമാധ്യമത്തിലൂടെയാണ് ഇതു സംബന്ധിച്ച് ട്രംപ് പ്രഖ്യാപനം നടത്തിയത്. ഹമാസ് ഇസ്രയേലിൽ ആക്രമണം നടത്തിയതിന്റെ രണ്ടാം വാർഷികത്തിനു പിന്നാലെയാണ് ഡോണൾഡ് ട്രംപിന...
മോദിയെ ഞെട്ടിച്ച് ലഡാക്ക് 27.09.2025 4:32
2023ൽ ലഡാക്കിൽ തുടങ്ങിയ സമരം പൊടുന്നനെ‌ അക്രമാസക്തമായതെങ്ങനെ? എന്താണ് ലഡാക്കിന്റെ യഥാർഥ പ്രശ്നം? See omnystudio.com/listener for privacy information.
വ്യാളിയും ആനയും ഒന്നിക്കുമ്പോൾ പണി കിട്ടിയത് അമേരിക്കൻ ഈഗിളിന് - Strategic Partnership: Xi and Modi Emphasize Cooperation, Not Conflict | Narendra Modi | Xi Jinping | India China Relation | Tariff | Trade 05.09.2025 2:27
വ്യാളിയും ആനയും ഒന്നിച്ചു നിൽക്കേണ്ടത് ഇന്ത്യയുടെയും ചൈനയുടെയും വിജയത്തിന് അത്യാവശ്യമാണെന്ന ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങിന്റെ പ്രസ്താവന ലോകരാഷ്ട്രീയത്തിലെ ശ്രദ്ധേയ പ്രസ്താവനയായി മാറുകയാണ്. ഷാങ്ഹായ് ഉച്ചകോടിക്കു മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടന്ന കൂടിക്കാഴ്ചയിലായിരുന്നു ഷിയുടെ പ്രതികരണം. ഇരുരാജ്യങ്ങളും സുഹൃത്തുക്കളായിരിക്കേണ്ടത് ശരിയായ തീരുമാനമാണെന്നും ഷി പറഞ്ഞു. ഇന്ത്യ–ചൈന ബ...
രാഹുൽ മാങ്കൂട്ടവും കോൺഗ്രസ് നടപടിയും 27.08.2025 12:03
രാഹുൽ മാങ്കുട്ടത്തിലിനെതിരെ കോൺഗ്രസ് നേതൃത്വം തിരക്കിട്ട നടപടി സ്വീകരിക്കാനുണ്ടായ കാരണം എന്താണ്. ഇത് രാഹുലിന്റെ രാഷ്ട്രിയ ജീവിതത്തിലുണ്ടാക്കിയിരിക്കുന്ന പ്രതിസന്ധികൾ എന്തെല്ലാം? പരിശോധിക്കുകയാണ് ഓപ്പൺ വോട്ട് പോഡ്കാസ്റ്റിലൂടെ. ഇവിടെ സംസാരിക്കുന്നത് സുജിത് നായർ.. What is the reason for the Congress leadership taking hasty action against Rahul Mamkootathil? What crises has this created i...
ഒടുവിൽ ‘കൈ’ വിട്ട് വടിയെടുത്ത് കോൺഗ്രസ്; രാഹുലിന് സസ്പെൻഷൻ - Former Youth Congress Chief Rahul Mamkootathil Faces Expulsion from Congress | Rahul Mamkootathil | Congress | Suspension | Sexual Allegations 25.08.2025 2:07
ആരോപണങ്ങൾക്കു പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജിവച്ച രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസിൽ നിന്ന് സസ്പെൻ‍ഡ് ചെയ്തു. ഇതോടെ 15ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ രാഹുൽ പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടി വരും. അതേസമയം നിയമസഭാ സമ്മേളനത്തിൽ പങ്കെടുക്കാതെ രാഹുൽ അവധിയിൽ പ്രവേശിക്കാനാണ് സാധ്യത. പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട രാഹുലിനോട് കെപിസിസി വിശദീകരണം തേടും. രാഹുൽ നൽകുന്ന...
ആളുകള് മാറി, ‘അമ്മ’ മാറുമോ? 17.08.2025 21:42
അങ്ങനെ മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യുടെ പുതിയ ഭരണസമിതിയിലേക്കുള്ള ത‌ിരഞ്ഞെടുപ്പ് പൂർത്തിയായിരിക്കുന്നു. പ്രസിഡന്റ് ശ്വേത മേനോന്‍ ഉൾപ്പെടെ പകുതിയോളം പേർ വനിതകളാണ്. ചോദ്യം ഇതാണ്. ‘അമ്മ’യുടെ തലപ്പത്തെ മുഖങ്ങളെല്ലാം മാറിയിരിക്കുന്നു, പക്ഷേ നിലപാടുകളിലും മാറ്റം വരുമോ? ‘അമ്മ’ പിളര്‍ന്ന് ‘ഡബ്ല്യുസിസി’ രൂപപ്പെടുന്നതിലേക്കു നയിച്ച പ...
ഗാസയിൽ പട്ടിണികിടന്ന് മരിച്ച് കുഞ്ഞുങ്ങൾ 14.08.2025 2:07
പോഷകാഹാരക്കുറവും പട്ടിണിയും ഇസ്രയേലിന്റെ കനത്ത ബോംബാക്രമണവും – ഗാസ ഇന്ന് നേരിടുന്നത് അതിതീവ്രമായ മനുഷ്യാവകാശലംഘനങ്ങളാണ്. മനുഷ്യനെന്ന നിലയിൽ അടിസ്ഥാന അവകാശമായ ഭക്ഷണമാണ് അവർക്കു വിലക്കിയിരിക്കുന്നത്. Listen Varthaneram Podcast. See omnystudio.com/listener for privacy information.
നിഗൂഢതകൾ നിറയുന്ന കഥകൾ; ഒന്നര നൂറ്റാണ്ടായി തുറക്കാത്ത ‘ബി’ നിലവറ - Sree Padmanabhaswamy Temple: The Unfolding Mystery of Vault B | Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ് | ബി നിലവറ 08.08.2025 2:35
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ അമൂല്യ നിധിശേഖരമുണ്ടെന്നു കരുതപ്പെടുന്ന ‘ബി നിലവറ’ തുറക്കണമെന്ന് സർക്കാർ പ്രതിനിധി ഭരണസമിതി യോഗത്തിൽ ആവശ്യപ്പെട്ടതോടെ നിധിയെ സംബന്ധിച്ച ചർച്ചകൾ വീണ്ടുമുയരുന്നു. ക്ഷേത്രത്തിന്റെ തെക്കു പടിഞ്ഞാറ് ഭരതക്കോണിൽ വടക്കോട്ടും കിഴക്കോട്ടും തുറക്കുന്ന രീതിയിലാണ് എ, ബി നിലവറകളുള്ളത്. ശ്രീപത്മനാഭസ്വാമിയുടെ ശിരസ്സിന്റെ ഭാഗത്താണിവ. അമൂല്യ നിധിശേഖരമുണ്ടെന്നു വിശ്വസിക്കുന...
നടക്കുമോ കോൺഗ്രസിൽ അഴിച്ചുപണി? 06.08.2025 11:45
കോൺഗ്രസിൽ ഇത് വീണ്ടുമൊരു പുനഃസംഘടനാകാലമാണ്. ഇത് സംബന്ധിച്ച വളരെ നിർണായകമായ ചർച്ചകൾ ഇപ്പോൾ ഡൽഹിയിൽ നടക്കുന്നു. കെപിസിസി പ്രസഡന്റ് സണ്ണി ജോസഫ്, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പാർട്ടിയുടെ വർക്കിങ് പ്രസിഡന്റുമാർ തുടങ്ങിയവരെല്ലാം ഇപ്പോൾ ഡൽഹിയിലുണ്ട്. വിശദമായി കേൾക്കാം ഓപ്പൺ വോട്ട് പോഡ്കാസ്റ്റിൽ. Host: സുജിത് നായർ Congress is entering yet another phase of reorganiza...
‘ആടുജീവിത’ത്തിന്റെ അവാർഡ് തട്ടിയത് ആര്? 04.08.2025 25:23
‘സ്വദേശി’ലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിക്കാത്തതുകൊണ്ടാണോ ഷാറുഖ് ഖാന് അശുതോഷ് ഗവാരിക്കർ ജൂറി ചെയർമാനായിരിക്കെ ഇത്തവണ ‘ജവാനിലെ’ അഭിനയത്തിന് പുരസ്കാരം നൽകിയത്? അശുതോഷിന്റെ ചിത്രമാണ് ‘സ്വദേശ്’. അന്ന് ഷാറുഖ് വരെ പറഞ്ഞു, ഈ ചിത്രത്തിന് ഞാനൊരു അവാർഡ് പ്രതീക്ഷിച്ചിരുന്നെന്ന്. 23 കൊല്ലത്തിനിപ്പുറം ഷാറുഖിനു പോലും തികച്ചും അപ്രതീക്ഷിതമായിട്ടുണ്ടാകും ഇത്തരമൊരു പുരസ്കാര നേട്...
കന്യാസ്ത്രീകളുടെ അറസ്റ്റും പുകയുന്ന പ്രതിഷേധവും, ദുർഗിൽ അന്ന് നടന്നതെന്ത്? – Nuns Arrested in Durg: Forced Conversion Allegations Spark Religious Freedom Debate | Chattisgarh | Kerala Nuns | Arrest | Protest 01.08.2025 1:46
തൊഴിലെടുക്കുന്നതിനെത്തിയ മൂന്നു യുവതികളെ അനുഗമിക്കുകയായിരുന്ന അസീസി സന്യാസി സമൂഹത്തിലെ സിസ്റ്റർ പ്രീതി മേരിയെയും സിസ്റ്റർ വന്ദന ഫ്രാൻസിസിനെയുമാണ് ദുർഗ് റെയിൽവേ സ്റ്റേഷനിൽവച്ച് മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നീ കുറ്റങ്ങൾ ആരോപിച്ച് അറസ്റ്റ് ചെയ്തത് - Nuns Preeti Mary and Vandana Francis arrested in Durg on forced conversion and trafficking charges. Witness alleges coercion, raising concer...
പഴുത്ത പ്ലാവിലയിട്ട വെള്ളത്തിലും ഗുണം; വീട്ടിലുണ്ട് കർക്കടക സുഖചികിത്സാ വഴികൾ 30.07.2025 35:32
കർക്കടകമായിരിക്കുന്നു. ഔഷധ കഞ്ഞിക്കൂട്ട് മുതലുള്ള കർക്കടക ചികിത്സയുടെ പരസ്യങ്ങളാണ് നമുക്കുചുറ്റും. കർക്കടകത്തിൽ ആരോഗ്യ സംരക്ഷണത്തിന് ഇത്രയധികം പ്രാധാന്യം ഏറുന്നത് എന്തുകൊണ്ടാണ്? വൻ തുക ചെലവാക്കിയുള്ള കർക്കടക ചികിത്സാ പാക്കേജുകൾ എല്ലാം ഗുണകരമാണോ? കുറഞ്ഞ ചെലവിൽ എങ്ങനെ ആരോഗ്യം കാത്തുസൂക്ഷിക്കാം? കോട്ടയ്ക്കൽ ആര്യവൈദ്യശാല അഡീഷനൽ ചീഫ് ഫിസിഷ്യനും ട്രസ്റ്റിയും ആയുർവേദിക് ഹോസ്പിറ്റൽ ആൻഡ് റിസർച് സെന്ററിന്റെ...
മോഹൻലാൽ മാറി, മലയാളിയോ!? 26.07.2025 16:44
ഒരു വമ്പൻ ജ്വല്ലറി ബ്രാൻഡ് ഇന്ത്യയിലേക്ക് വരുന്നു. അവർ ഒരു പരസ്യം ചെയ്യുന്നു. പക്ഷേ ആ പരസ്യത്തേക്കാളും ചർച്ചയായത് അതിലെ നായകന്റെ (അതോ നായികയോ) അഭിനയമായിരുന്നു. ആരും കൊതിച്ചു പോകുന്ന മാസ്മരിക പ്രകടനവുമായി മോഹൻലാൽ ഇനിയും നമ്മുടെയെല്ലാം മനസ്സിൽ ‘തുടരും’ എന്നതിന്റെ കൃത്യമായ സൂചനയായിരുന്നു ആ പരസ്യം. ആണിനുള്ളിലെ പെണ്ണ് എന്ന വിഷയത്തിലേക്ക് മാലയും വളയും മോതിരവുമിട്ട് വന്നിരിക്കുകയാണ് മോഹൻലാൽ....
Podcasturi asemănătoare
Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice