Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Vizitează neapărat site-ul podcastului și susține-i creatorul: www.madhyamam.com
Unde asculți?
Podcasturi în aplicație Replaio Radio În curândPodcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor
Episoade
മലിനമുക്തമാകട്ടെ മനസ്സും മണ്ണും 13.10.2023 6:15
ക്രമാതീതമായ ഉപഭോഗത്തിന്റെ ഫലമായി മാലിന്യങ്ങൾ കുമിഞ്ഞുകൂടുകയും നാടാകെ വൃത്തിഹീനമായിത്തീരുകയും ചെയ്യുന്ന ദുരവസ്ഥയാണ് ദൈവത്തിന്റെ സ്വന്തം നാടെന്ന് നെറ്റിപ്പട്ടം കെട്ടിയ കേരളത്തിന്റേത്. സ്വന്തം വെടിപ്പിന് അയൽക്കാരെ/നാട്ടുകാരെ വെടക്കാക്കുന്ന ഏർപ്പാടാണ് മലയാളി ദിനേന അനുവർത്തിച്ചുവരുന്നത് എന്നത് അനുഭവസത്യം
Editorial | ഹാങ്ചോയിലെ ഇന്ത്യൻഗാഥ 11.10.2023 6:25
നൂറു മെഡൽ എന്ന സ്വപ്നവുമായി പുറപ്പെട്ട ഇന്ത്യ 107 മെഡലുമായി മടങ്ങുമ്പോൾ നിശ്ചയമായും അതൊരു ചരിത്രമുഹൂർത്തം തന്നെയാണ്. മെഡൽ പട്ടികയിൽ ഒരു ഡസൻ മലയാളികളുടെ പേരും കൊത്തിവെക്കപ്പെട്ടി...
Editorial | ലഡാക് തെരഞ്ഞെടുപ്പ് ഫലത്തിലെ സൂചനകൾ 10.10.2023 5:38
സംസ്ഥാന അസംബ്ലി നിലവിലിരുന്ന അവസരത്തിൽ, കശ്മീർ താഴ്വരക്ക് 46ഉം ജമ്മുവിന് 37ഉം സീറ്റുകളുള്ളപ്പോൾ ലഡാക്കിനു നാലു നിയോജകമണ്ഡലങ്ങളായിരുന്നു. അതില്ലാതായ ശേഷമുള്ള ആദ്യത്തെ അവസരത്തിൽതന്നെ ലഡാക്കിലെ ജനങ്ങൾ കേന്ദ്രത്തിന്റെ വിഭജന തീരുമാനത്തിനെതിരാ...
Editorial | ‘ഇൻഡ്യ’യെ തോൽപിക്കാൻ മോദിയുടെ ‘ഇഡി’ വിദ്യ 07.10.2023 6:06
‘ഇൻഡ്യ’യെ ഒതുക്കാനുള്ള നീക്കങ്ങൾ ഈ ആയുധപ്രയോഗത്തിലൊതുങ്ങുമെന്നും കരുതാൻ വയ്യ. ഇതിനേക്കാൾ മൂർച്ചയേറിയ, ജനങ്ങളെ ഭിന്നിപ്പിക്കാൻ ശേഷിയുള്ള ശക്തമായ ആയുധങ്ങൾ ഭരണമുന്നണിയിൽ ശേഷിക്കുന്നുണ്ടെന്നത് ഇതിനകം...
Editorial: സ്വാമിനാഥൻ എന്ന ഹരിതസ്മരണ 28.09.2023 4:41
മു ഴുപ്പട്ടിണിയും പോഷകാഹാരക്കുറവും അതിദാരുണമായ ദുരന്തത്തിലേക്കു നയിച്ചേക്കുമെന്ന ഭീഷണി നിലനിന്ന സ്വതന്ത്ര ഇന്ത്യയെ ഭക്ഷ്യസുരക്ഷയിലേക്കു കൈപിടിച്ചുയർത്തിയ വിപ്ലവകാരി എന്ന നിലയിലാകും ഇന്നലെ അന്തരിച്ച പ്രമുഖ കൃഷിശാസ്ത്രജ്ഞൻ ഡോ. എം.എസ്. സ്വാമിനാഥൻ ഓർമിക്കപ്പെടുക...
Editorial | കേരള (വിരുദ്ധ) സ്റ്റോറി വീണ്ടും പൊളിയുമ്പോൾ 28.09.2023 5:04
ചാപ്പകുത്ത് വ്യാജമാണെന്ന് വ്യക്തമായതോടെ കേരളത്തിലെ അച്ചടി-ദൃശ്യമാധ്യമങ്ങൾ അക്കാര്യം പ്രാധാന്യപൂർവം നൽകിയിട്ടുണ്ട്, ഓൺലൈൻ മാധ്യമങ്ങൾ പഴയ വാർത്ത മായ്ച്ചുകളഞ്ഞിട്ടുണ്ട്, പക്ഷേ അപ്പോഴേക്കും ഈ ഭീകരനുണ ലോകസഞ...
Editorial | യോഗിക്കെന്ത് സുപ്രീംകോടതി! 27.09.2023 6:03
യു.പിയിലെ തീവ്ര ഹിന്ദുത്വ സർക്കാറിെൻറ കോടതിവിധിയോടുള്ള സമീപനമെന്തായിരിക്കുമെന്നും കേസിെൻറ ഗതിയെന്താവുമെന്നും ഊഹിക്കാവുന്നതേയുള്ളൂ. വിശിഷ്യ, ലോക്സഭ തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പരമതവിദ്വേഷവും വംശീയവൈരവും എത്ര ഡിഗ്രി താപനിലയിലെത്തിക്കാമെന്ന് ചിന്തിക്കുന്നതാണ് യോഗിയുടെയും പാർട്ടിയുടെയും മാനസികാവസ്ഥ
പ്രതീക്ഷാനിർഭരമായ കാൽവെപ്പ് 18.09.2023 6:49
ഹൈദരാബാദിൽ സമാപിച്ച കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിലെ തീരുമാനങ്ങളും ചർച്ചകളും, പാർട്ടിക്ക് മാത്രമല്ല, പ്രതിപക്ഷ സഖ്യത്തിനാകെത്തന്നെയും കൂടുതൽ കരുത്തുപകരുന്നതാണ്...
Editorial | സോളാർ അന്വേഷണത്തിന്റെ പരിണതി 13.09.2023 5:01
രാജ്യത്തെ മൊത്തം ഗ്രസിച്ചുകഴിഞ്ഞ ധാർമികത്തകർച്ചയും സാംസ്കാരികാധഃപതനവും മൂല്യച്യുതിയുമാണ് പ്രശ്നത്തിന്റെ കാതൽ. സനാതന ധർമത്തെച്ചൊല്ലി തർക്കിക്കാനല്ലാതെ, വ്യക്തിപരവും സാമൂഹികവുമായ ജീവിതത്തിൽ സത്യസന്ധത...
Editorial | മൊറോക്കോയിലെ ഭൂകമ്പ ദുരന്തം 12.09.2023 5:12
മൊറോക്കൊ ഭൂകമ്പത്തിന്റെ യഥാർഥ ചിത്രം ഇനിയും പുറത്തുവരുന്നേയുള്ളൂ. അന്തർദേശീയ റെഡ് ക്രോസിന്റെ കണക്കനുസരിച്ച് പുനർനിർമാണത്തിന് ആഴ്ചകൾ മതിയാവില്ല, മാസങ്ങളോ ചിലപ്പോൾ വർഷങ്ങൾ തന്നെയോ വേണ്ടിവരുമെന്നാണ് അനുമാനം
Editorial | ജി20 ഉച്ചകോടിയുടെ വിജയം 11.09.2023 4:47
ബ്രിക്സ് പോലുള്ള മറ്റു കൂട്ടായ്മകളിലെന്നപോലെ ജി20യിലും ഇന്ത്യക്ക് തെളിയിക്കാൻ കഴിഞ്ഞ ഒരു വസ്തുതയുണ്ട്: വികസിത ‘വടക്കൻ’ രാജ്യങ്ങളെ വികസ്വര ‘തെക്കൻ’ രാജ്യങ്ങൾക്ക് ആവശ്യമുള്ളതിനെക്കാൾ കൂടുതൽ അവർക്ക് നമ്മെയാണ് ആവശ്യം
Editorial | ആദിവാസി വിദ്യാഭ്യാസം: സമഗ്ര നടപടിയാണ് വേണ്ടത് 08.09.2023 5:53
ആദിവാസികളുടെ ആവാസവ്യവസ്ഥയും ജീവിതസാഹചര്യവും തിരിച്ചറിഞ്ഞ് അതിനിണങ്ങുന്ന സമഗ്രമായ പദ്ധതി ആവിഷ്കരിച്ച്, കുറ്റമറ്റ രീതിയിൽ നടപ്പാക്കുന്നതിലൂടെ മാത്രമേ അവരുടെ ദയനീയമായ പിന്നാക്കാവസ്ഥ പരിഹരിക്കാനാവൂ
Editorial | ഉരുവം കൊള്ളുന്നത് ഗോൾവാൾക്കറുടെ ‘ഭാരത്’ 07.09.2023 5:18
രാജ്യത്തിന്റെ പേര് ഇന്ത്യ എന്നതിൽനിന്നും ഭാരത് എന്നാക്കി മാറ്റാൻ നീക്കം നടക്കുന്നതായുള്ള വാർത്തകളെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
Editorial | ‘സനാതന ധർമം അപകടത്തിൽ’ 06.09.2023 5:04
ഉദയനിധി സ്റ്റാലിന്റെ സനാതന ധർമത്തെക്കുറിച്ചുള്ള പ്രസംഗം വിവാദമായതും ഇക്കാര്യത്തിൽ ബി.ജെ.പിയുടെയും സംഘ്പരിവാറിന്റെയും പ്രചരണത്തെക്കുറിച്ചുമാണ് എഡിറ്റോറിയൽ...
Editorial | ഫെഡറൽ ജനാധിപത്യത്തിന് എതിരായ നീക്കം 04.09.2023 5:12
ആവശ്യമില്ലാഞ്ഞിട്ടും പുതിയ പാർലമെന്റ് മന്ദിരമുണ്ടാക്കാനും കോർപറേറ്റ് വായ്പകളും നികുതി കുടിശ്ശികയും എഴുതിത്തള്ളാനും പരസ്യങ്ങൾക്ക് വേണ്ടിയും പതിനായിരക്കണക്കിന് കോടികൾ ചെലവിടുന്നവർക്ക് തെരഞ്ഞെടുപ്പ് നടത്തിപ്പിന് അവയുടെ ഒരംശം ചെലവിടുന്നത് അമിതവ്യയമായി തോന്നുന്നു. ഈ പരിഷ്കരണങ്ങളുടെ പ്രധാന ഇര സംസ്ഥാനങ്...
Editorial | അദാനിത്തട്ടിപ്പിന്റെ പുതിയ തെളിവുകൾ 02.09.2023 6:14
മോദിയുടെ അധികാരത്തണലിൽ വർഷങ്ങളായി അദാനിയെപ്പോലുള്ള ശിങ്കിടി മുതലാളിമാർ രാജ്യത്തിനകത്തും പുറത്തും ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ച് ഇതിനകംതന്നെ പലവിധ വാർത്തകൾ പുറത്തുവന്നതാണ്. ഒ.സി.സി.ആർ.പി അത് അൽപംകൂടി കൃത്യതയോടെയും തെളിച്ചത്തോടെയും അവതരിപ്പിച്ചുവെന്നു മാത്രമാണ്
എഡിറ്റോറിയൽ | വേട്ട തുടരും 01.09.2023 5:07
മുസഫർ നഗറിൽ വിദ്യാർഥിയെ സഹപാഠികളെക്കൊണ്ട് മർദിച്ച അധ്യാപികക്കെതിരെ കേസെടുക്കാൻ മടിച്ചുനിന്ന ഉത്തർപ്രദേശ് പൊലീസ് ‘ആൾട്ട് ന്യൂസി’െൻറ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ തിരക്കിട്ട് കേസെടുത്തത് കൃത്യമായ അജണ്ടയോടെയാണ്. വിദ്വേഷം പ്രവർത്തിക്കുന്നതല്ല, പുറത്തുപറയുന്നതും നാലാളറിയുന്നതുമാണ് പുതിയ ഇന്ത്യയിൽ കുറ്റകരമെന്ന് ഓരോ തവണയും ഭരണകൂടം തെളിയിക്കുകയാണ്. സുബൈറിനെ മാത്രം തിരഞ്ഞുപിടിച്ചുള്ള നടപടി സർക്കാർ സ...
Madhyamam Editorial 29-08-2023 29.08.2023 6:41
ബ്രിക്സ്: അംഗബലം കൂടിയാൽ പ്രസക്തി കൂടുമോ?
Editorial| ആ കൊലവിളികളോ ദേശീയോദ്ഗ്രഥനം? 26.08.2023 5:46
‘ദ കശ്മീർ ഫയൽസി’ന് മികച്ച ദേശീയോദ്ഗ്രഥന ചിത്രത്തിനുള്ള പുരസ്കാരം സമ്മാനിക്കുക വഴി ദേശീയ ചലച്ചിത്ര അവാർഡിനെ കലർപ്പില്ലാത്ത ഒരു രാഷ്ട്രീയ അശ്ലീലമാക്കി മാറ്റിയിരിക്കുന്നു കേന്ദ്രസർക്കാർ എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ചരിത്ര നിമിഷം 24.08.2023 5:31
ചാന്ദ്രയാൻ ദൗത്യങ്ങളിലൂടെ ലഭ്യമാകുന്ന അറിവിന്റെ പ്രയോജനം ദേശ, രാഷ്ട്രങ്ങളുടെ അതിർത്തികൾക്കതീതമായി മുഴുവൻ മാനവരാശിക്കുമാണ്. അതുകൊണ്ടുതന്നെ, ഇത്തരം നേട്ടങ്ങൾ കക്ഷിരാഷ്ട്രീയത്തിന്റെയോ ഇടുങ്ങിയ ദേശീയതയുടെയോ പേരിൽ ആഘോഷിക്കപ്പെടാതിരിക്കുന്നതാണ് മാ...
Editorial | തമിഴ്നാട് ഉയർത്തുന്ന ‘നീറ്റ്’ സമസ്യകൾ 22.08.2023 5:21
Editorial | തമിഴ്നാട് ഉയർത്തുന്ന ‘നീറ്റ്’ സമസ്യകൾ
അശോക സർവകലാശാലയിലെ രോഗലക്ഷണം 19.08.2023 5:45
Editorial
ദുരഭിമാനം കാക്കാൻ മാതൃത്വം തട്ടിക്കളിക്കുകയോ 18.08.2023 5:43
ആശുപത്രിക്കും ആരോഗ്യപ്രവർത്തകർക്കും സംരക്ഷണകവചം തീർക്കാനുള്ള സർക്കാർ സൗമനസ്യത്തിൽനിന്ന് ഒരിത്തിരി മതിയായിരുന്നു നീതിക്കുവേണ്ടി പിടയുന്ന ഒരു പെൺജീവിതത്തിന് ആശ്വാസം പകരാൻ..
Editorial | ജുഡീഷ്യറി കാണണം, ഈ കൂട്ടിലെ തത്തകളെ 26.09.2022 5:04
കേന്ദ്ര ഏജൻസികളുടെ പ്രവർത്തന സ്വാതന്ത്ര്യം അപകടകരമായ വിധത്തിൽ ഹനിക്കുകയും ഭരണവർഗത്തിന്റെ ചട്ടുകം മാത്രമായി മാറ്റുകയും െചയ്യുന്നതിനെതിരായ വിമർശനം
Editorial | സിംഹാസനത്തിൽ ഒരു ആക്ടിവിസ്റ്റ് 12.09.2022 4:44
കാലാവസ്ഥാ പ്രശ്നങ്ങളിൽ കാഴ്ചപ്പാടും നിലപാടുകളുമുള്ള ചാൾസ് മൂന്നാമൻ ബ്രിട്ടന്റെ രാജാവാകുമ്പോൾ പ്രതീക്ഷക്ക് എന്തെങ്കിലും വകയുണ്ടോയെന്ന് പരിശോധിക്കുന്നു
Podcasturi asemănătoare
Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice