Madhyamam

Madhyamam

News ML ↓ Episoade: 709

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Vizitează neapărat site-ul podcastului și susține-i creatorul: www.madhyamam.com

Autor

Madhyamam

Categorie

News

Site-ul podcastului

www.madhyamam.com

Cel mai nou episod

8 oct. 2026

Unde asculți?

Podcasturi în aplicație Replaio Radio În curând

Podcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor

Descarcă din Google Play Instalează gratuit Android aproape 10 mil. descărcări · nota 4,8 iOS în curând

Episoade

അ​മേ​രി​ക്ക​യി​ലെ രാ​ജ​വി​രു​ദ്ധ റാ​ലി​ക​ൾ 21.10.2025

രാ​ജ്യം പ്ര​തി​സ​ന്ധി​യി​ലേ​ക്ക്​ കൂ​പ്പു​കു​ത്തു​മ്പോ​ൾ അ​ത്​ ശ​രി​പ്പെ​ടു​ത്തു​ന്ന​തി​നു പ​ക​രം വം​ശീ​യ​ത​യി​ലു​റ​ച്ച സ്വേ​ച്ഛാ​വാ​ഴ്​​ച അ​ര​ക്കി​ട്ടു​റ​പ്പി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ളി​ലാ​ണ്​ ട്രം​പി​ന്​ താ​ൽ​പ​ര്യം

തട്ടമിട്ട തലയല്ല പ്രശ്നം; കാരുണ്യം വറ്റിയ ഹൃദയമാണ് 20.10.2025

പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിലെ വിദ്യാർഥിനിക്ക് തട്ടമിട്ടതിന്‍റെ പേരിൽ മാനസിക പീഡനം നേരിടേണ്ടിവന്നതിലൂടെ, സ്കൂൾ അധികൃതർ സമൂഹത്തിന് നൽകിയത് ഹൃദയശൂന്യതയുടെയും സങ്കുചിത മനോഭാവത്തിന്റെയും പാഠമാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ..

കണ്ണൻ ഗോപിനാഥ​ന്റെ രാഷ്ട്രീയ ​പ്രവേശനം 18.10.2025

നിലപാടുകളും പ്രവർത്തനങ്ങളുംകൊണ്ട് ശ്രദ്ധേയനായ മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കഴിഞ്ഞ ദിവസമാണ് കോൺഗ്രസിലൂടെ തന്റെ രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. ജനാധിപത്യം അട്ടിമറിക്കുന്ന സർക്കാർ നിലപാടുകളോട് നിരന്തരം കലഹിച്ചുകൊണ്ടായിരുന്നു ആറു വർഷം മുമ്പ് അദ്ദേഹം ഐ.എ.എസ് രാജിവെച്ച് ജനങ്ങൾക്കിടയിലേക്കിറങ്ങിയത്.

ആത്മാഭിമാനം കുളംതോണ്ടുന്ന കൊളീജിയം | Madhyamam Editorial 17.10.2025

മധ്യപ്രദേശ് ഹൈകോടതിയിലെ മലയാളി ജഡ്ജി ജസ്റ്റിസ് അതുൽ ശ്രീധരനെ സ്ഥാനക്കയറ്റ അവസരങ്ങൾ നഷ്ടപ്പെടും വിധം സ്ഥലംമാറ്റാനുള്ള നീക്കം, കലാപാഹ്വാനം മുഴക്കുന്നവർക്കെതിരെയും വിദ്വേഷ പ്രാസംഗികർക്കെതിരെയും ചെറുവിരലനക്കുന്നത് ന്യായാധിപന്മാരാണെങ്കിൽപ്പോലും വെച്ചുപൊറുപ്പിക്കില്ലെന്ന സന്ദേ​ശമാണ് നൽകുന്നതെന്ന് പറ‍യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

മുനമ്പം: ഹൈകോടതി വിധി ഉയർത്തുന്ന പ്രശ്നങ്ങൾ 16.10.2025

മുനമ്പം കേസിൽ കേരള വഖഫ് ബോർഡിനെക്കുറിച്ച് ഹൈകോടതി നടത്തിയ പരാമർശങ്ങൾ പലതും ബോർഡ് ഭൂമി പിടിച്ചടക്കാൻ ശ്രമിച്ചു എന്നു വരുത്തിത്തീർക്കും വിധമാണെന്ന് പറയുകയാണ് ഇന്നത്തെ എഡി​റ്റോറിയൽ

താലിബാൻ ബന്ധം വിളക്കിച്ചേർക്കുന്ന ഇന്ത്യ 14.10.2025

ശത്രുവിന്റെ ശത്രു മിത്രം എന്ന ചാണക്യസൂത്രം മുറുകെപ്പിടിച്ച്, പാകിസ്താന്റെ ശത്രുവായ അഫ്ഗാനിലെ താലിബാനെ ചേർത്തുപിടിക്കുകയാണ് ഇന്ത്യയുടെ നയതന്ത്രമെന്ന് ഏറക്കുറെ വ്യക്തമാണ്

ശ​ബ​രി​മ​ല​യി​ൽ സ​ർ​ക്കാ​ർ സ​മാ​ധാ​നം പ​റ​യ​ണം 14.10.2025

ദേ​വ​സ്വം ബോ​ർ​ഡി​നെ മു​ന്നി​ൽ​നി​ർ​ത്തി അ​യ്യ​പ്പ​സം​ഗ​മം ന​ട​ത്തി​യ സ​ർ​ക്കാ​ർ ദേ​വ​സ്വം ബോ​ർ​ഡും ഉ​ദ്യോ​ഗ​സ്ഥ​രും കൂ​ട്ടു​നി​ന്നു ന​ട​ത്തി​യ വ​ൻ​ത​ട്ടി​പ്പ്​ അ​​ന്വേ​ഷി​ക്കു​ന്ന​തി​ൽ അ​ത്ര​യൊ​ന്നും ആ​വേ​ശം കാ​ണി​ക്കു​ന്നി​ല്ല

വംശീയത എന്നുമുതലാണ് സമാധാന പ്രവർത്തനമായത്? | Madhyamam Editorial 13.10.2025

ട്രംപിന് നൽകിയില്ലെങ്കിലും ‘സമാധാന’ക്കാര്യത്തിൽ ട്രംപിനോട് പൂർണമായി യോജിക്കുന്ന വെനിസ്വേല പ്രതിപക്ഷ നേതാവ് മറിയ കൊറീന മച്ചാദോക്ക് സമാധാന നൊബേൽ നൽകിയതിൽ വിമർശനമുന്നയിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....

അധിക്ഷേപ വാക്കുകളാൽ നിറംകെട്ട രാഷ്ട്രീയ പ്രബുദ്ധത 11.10.2025

മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ ഒരു സാമാജികനെ പരോക്ഷമായി പരാമർശിച്ച് നടത്തിയ പ്രസ്താവന പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. രാഷ്ട്രീയ വിമർശനങ്ങളെ മതത്തിന്റെയും ജാതിയുടേയുമെല്ലാം പിരിവുകൾചേർത്ത് തിരിച്ചധിക്ഷേപിക്കുന്ന സംഘ്പരിവാർ സമീപനത്തെ ചില സന്ദർഭങ്ങളിലെങ്കിലും ഇടതുപക്ഷം കടംകൊള്ളുന്നു​വെന്നത് ഒട്ടും ശുഭകരമല്ലെന്ന് മാധ്യമം എഡിറ്റോറിയൽ ചൂണ്ടികാണിക്കുന്നു.

ഗസ്സ: നീതിയാണ് സമാധാനത്തിലേക്കുള്ള വഴി 10.10.2025

ഇസ്രായേലിന്റെ കരാർ ലംഘന ചരിത്രം ഫലസ്തീൻ പ്രശ്നം ആരംഭിച്ച 1920കൾ മുതൽ തുടങ്ങിയതാണെന്നും ഇതായിരിക്കും മധ്യസ്ഥരും ട്രംപും ഭാവിയിൽ അഭിമുഖീകരിക്കുന്ന ഏറ്റവും പ്രധാന പ്രതിസന്ധിയെന്നും ഓർമിപ്പിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

അഫ്‌ഗാൻ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തുമ്പോൾ 09.10.2025

ചൈന, റഷ്യ എന്നീ ശക്തികളുമായുള്ള ബന്ധം വിളക്കിച്ചേർക്കുന്നതിനൊപ്പം അഫ്‌ഗാനുമായി ഔദ്യോഗിക ബന്ധത്തിന്​ ഇന്ത്യ മുതിരുന്നത്​ ചില രാഷ്ട്രാന്തരീയ സന്ദേശങ്ങൾ കൂടി നൽകാനാണെന്ന് വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ത​ല്ലി​​ക്കെ​ടു​ത്തണം ഈ ​വി​ദ്വേ​ഷാ​ഗ്നി 08.10.2025

ചീ​ഫ് ജ​സ്റ്റി​സ് ബി.​ആ​ർ. ഗ​വാ​യി​ക്കു​നേ​രെ അഭിഭാഷകൻ ഷൂ എ​റി​യാ​ൻ ശ്ര​മി​ച്ച പശ്ചാത്തലത്തിൽ മ​നു​ഷ്യ​സ്നേ​ഹ​വും സ​ഹാ​നു​ഭൂ​തി​യും സ​ഹി​ഷ്ണു​ത​യും പു​ല​രു​ന്ന മ​ഹാ​ത്മാ​ഗാ​ന്ധി​യു​ടെ ഇ​ന്ത്യ വീ​ണ്ടെ​ടു​ത്താ​ൽ മാ​ത്ര​മേ വെ​റു​പ്പിന്‍റെയും വിദ്വേ​ഷ​ത്തിന്‍റെയും ഈ ​തേ​രോ​ട്ട​ത്തെ ത​ട​യി​ടാ​നാ​വൂ എന്ന് പറഞ്ഞുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ഫ​​ല​​സ്തീ​​ൻ: നി​​ല​​വി​​ളി​​യും നി​​സ്സം​​ഗ​​ത​​യും 07.10.2025

ഗസ്സയിൽ ഇസ്രായേൽ തുടരുന്ന വംശഹത്യ രണ്ട് വർഷം പിന്നിടുമ്പോൾ, ലോകവ്യാപകമായി ഉയരുന്ന പ്രതിഷേധങ്ങൾ അ​​ക്ര​​മി​​ക​​ളോ​​ട് ക​​ണ​​ക്കുചോ​​ദി​​ക്കാ​​ൻ കാ​​ലം ത​​യാ​​റെ​​ടു​​ക്കു​​ന്നു എന്നതിന്‍റെ തെളിവാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ..

വംശഹത്യക്കാരുടെ കൊളോണിയൽ പദ്ധതി | Madhyamam Editorial 06.10.2025

ഒരു നിയമവും തങ്ങൾക്ക് ബാധകമല്ലെന്ന നിലപാട് പലതവണ തെളിയിച്ച ഇസ്രായേൽ എന്ന വംശീയരാഷ്ട്രം എന്നും സമാധാനത്തിന് ഭീഷണിയാണെന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

ഈ ‘​സ​ഹാ​യ’​ത്തേ​ക്കാ​ൾ വ​ലി​യ ദു​ര​ന്തം മ​റ്റെ​ന്തു​ണ്ട്? 04.10.2025

​രാജ്യം ഞെട്ടിത്തരിച്ച വയനാട് മുണ്ടക്കൈ-ചൂരൽമല ദു​ര​ന്ത​ത്തേ​ക്കാ​ൾ വ​ലി​യ ദു​ര​ന്ത​മാ​യി കേ​ന്ദ്ര​സ​ഹാ​യം മാ​റുകയാണിപ്പോൾ. വലിയൊരു പ്ര​കൃ​തിദു​ര​ന്തം സം​ഭ​വി​ച്ചി​ട്ടും പ​തി​വ് സം​സ്ഥാ​ന ദു​ര​ന്തനി​വാ​ര​ണ ഫ​ണ്ടി​ന​പ്പു​റം ഒ​രു രൂ​പ​പോ​ലും കേ​ന്ദ്രം വ​യ​നാ​ടി​നാ​യി ന​ൽ​കി​യി​ട്ടി​ല്ല. അ​ർ​ഹ​മാ​യ സ​ഹാ​യം ത​ട​ഞ്ഞും നി​കു​തി​വി​ഹി​തം വെ​ട്ടി​യും പ​ല​വ​ഴി​ക​ളി​ൽ കേ​ര​ള​ത്തെ സാ​മ്പ​ത്തി​ക​മാ​യി ഞെ​രു​ക...

അ​നീ​തി​യു​ടെ ക​ട​ലി​ൽ അ​ടി​യ​റ​വ് പ​റ​യാ​ത്ത ഫ്ലോ​ട്ടി​ല 02.10.2025

Madhyamam Editorial 03-10-2025

അണക്കണം ലഡാക്കിലെ തീ 01.10.2025

കേന്ദ്ര സർക്കാറിന്റെ വാഗ്ദാന ലംഘനവും പ്രതിഷേധത്തെ ഉരുക്കുമുഷ്ടികൊണ്ട് നേരിടാനുള്ള ശ്രമവുമാണ് ലഡാക്കിനെ സംഘർഷഭൂമിയാക്കി മാറ്റിയതെന്ന് പറഞ്ഞുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

വംശവെറിയെങ്കിൽ പിന്നെ, നരകത്തിലേക്ക്​ ടിക്കറ്റെന്തിന്​? 30.09.2025

മതമുദ്രകൾ തെരുവിലേക്ക്​ വലിച്ചിഴക്കരുതെന്ന് മുന്നറിയിപ്പ് നൽകുന്ന ആദിത്യനാഥിനെപ്പോലുള്ളവർ നയിക്കുന്ന ബി.ജെ.പിയോളം മതമുദ്രകളെ ദുരുപയോഗം ​ചെയ്ത കൂട്ടർ ഇന്ത്യയിലില്ല

ഒ​ഴിവാക്കാമായിരുന്ന മ​റ്റൊരു ദുരന്തം 29.09.2025

നടൻ വിജയ് യുടെ ടി.വി.കെ, തമിഴ്നാട്ടിലെ കരൂരിൽ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലുംതിരക്കിൽപെട്ട് 40 പേർ മരിക്കാനിടയായ ദാരുണ സംഭവത്തിന്‍റെ പശ്ചാത്തലത്തിൽ സംഘാടകരുടെ ഭാഗത്തുണ്ടായ കുറ്റകരമായ അനാസ്ഥയും രാജ്യത്ത് സമാനരീതിയിലുണ്ടായ സംഭവങ്ങളെയും വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

വിരമിച്ച ന്യായാധിപൻ വിധിന്യായം തിരുത്തുമ്പോൾ | Madhyamam Editorial 27.09.2025

ബാബരി മസ്ജിദിന്റെ നിര്‍മാണം തന്നെ ‘അസ്സൽ അപവിത്ര ​വൃത്തി’യായിരുന്നുവെന്ന ജസ്റ്റിസ് ചന്ദ്രചൂഡിന്റെ വാക്കുകൾ ജുഡീഷ്യറിയുടെ നിഷ്പക്ഷ പ്രതിച്ഛായയെ തകിടം മറിക്കുന്നതാണെന്ന് നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നതിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

സ്നേഹത്തിന്റെ ഭൂപടത്തിലെ മലയാള സാമ്രാജ്യം 26.09.2025

ലോകമൊട്ടുക്കും ഹിംസയും ക്രൂരതകളും നിറഞ്ഞ വാക്കും പ്രവൃത്തികളും പടരുന്നൊരു കാലത്ത് സ്വയം മറന്ന് മറ്റുള്ളവർക്കു വേണ്ടി മുന്നിട്ടിറങ്ങുന്നതിന് അനൽപമായ ധീരത ആവശ്യമാണ്

സ്വന്തം അജണ്ടകളുമായി കേന്ദ്രം യു.ജി.സിയെ ഇറക്കുമ്പോൾ 25.09.2025

രണ്ടാം മോദി സർക്കാർ നിലവിൽ വന്നതുമുതൽ യൂനിവേഴ്സിറ്റി ഗ്രാൻറ്‌സ് കമീഷനെ കേന്ദ്ര സർക്കാർ പല അജണ്ടകളും നടപ്പിലാക്കാൻ ഉപയോഗിച്ചു വരുകയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ശതാബ്ദിയാഘോഷിക്കുന്ന ഇന്ത്യൻ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഭാവി 24.09.2025

രാജ്യത്തേറ്റവും ഭീകരമായി വേട്ടയാടപ്പെടുന്ന മതന്യൂനപക്ഷങ്ങളിലെ മത-രാഷ്ട്രീയ കൂട്ടായ്മകളെ, ഫാഷിസ്റ്റുകളെ സന്തോഷിപ്പിക്കുന്ന തന്ത്രങ്ങളിലൂടെ കടന്നാക്രമിക്കാൻ മെനക്കെട്ടാൽ അത് കലാശിക്കുക പൂർണമായ അടിയറവിലായിരിക്കുമെന്ന് കാണാൻ അപാരമായ ക്രാന്തദർശിത്വമൊന്നും വേണ്ട

ട്രംപിന്റെ പ്രഹരം 23.09.2025

ഇന്ത്യക്കുമേൽ 50 ശതമാനം തീരുവ ചുമത്തിയതിനു പിന്നാലെ എച്ച് 1ബി വിസയുടെ ഫീസ് കുത്തനെ വർധിപ്പിച്ച ട്രംപ് ഭരണകൂടത്തിന്‍റെ നടപടിയാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്

ഹൈ​ടെ​​ക് വോ​​ട്ടു​കൊ​​ള്ള 20.09.2025

വോ​​ട്ടു​കൊ​​ള്ള സം​ബ​ന്ധി​ച്ച പു​തി​യ ആ​​രോ​​പ​​ണ​വും തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​മീ​​ഷ​​​ൻ ത​ള്ളി​യി​ട്ടു​​ണ്ടെ​​ങ്കി​​ലും രാ​​ഹു​​ൽ ഗാന്ധി ഉ​​ന്ന​​യി​​ച്ച വാ​​ദ​​ങ്ങ​​ളെ അ​​തേ ആ​​ധി​​കാ​​രി​​ക​​ത​​യി​​ൽ നി​ഷേ​ധി​ക്കാ​ൻ ക​​മീ​​ഷ​​ന് സാ​ധി​ക്കു​ന്നി​​ല്ലെന്ന് വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

Ascultă podcastul Madhyamam în Replaio

Radio și podcasturi într-o singură aplicație - gratuit și fără înregistrare. Instaleaz-o azi și nu rata lansarea

Descarcă din Google Play

Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice