Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Não deixe de visitar o site do podcast e apoiar quem o produz: truecopythink.media

Autor

Truecopythink

Categoria

Society

Site do podcast

truecopythink.media

Último episódio

11 de jul de 2026

Onde ouvir?

Podcasts no app Replaio Radio Em breve

Os podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts

Baixe no Google Play Instale grátis Android 5 mi+ downloads · nota 4,8 iOS em breve

Episódios

ക്ഷയരോഗത്തെക്കുറിച്ചുള്ള ആ അബദ്ധധാരണകള്‍ മാറ്റൂ; നമുക്കൊരു പ്ലാനുണ്ട് | Dr. Jayakrishnan T 29.07.2024

ക്ഷയരോഗം കാരണമുള്ള മരണ നിരക്ക് നമുക്ക് ഗണ്യമായി കുറയ്ക്കാനായിട്ടുണ്ടെങ്കിലും രോഗം ഇന്നും ഗൗരവമേറിയ പൊതുജനാരോഗ്യ പ്രശ്നമാണ്. ക്ഷയരോഗം പൂര്‍ണമായി ഭേദമാക്കാനാവുമോ? രോഗിയെ ഐസോലേറ്റ് ചെയ്യേണ്ടതുണ്ടോ എന്ന് തുടങ്ങി നിരവധി സംശയങ്ങളും അബദ്ധധാരണകളും ടി.ബിയെക്കുറിച്ച് നിലവിലുണ്ട്. ക്ഷയരോഗത്തെക്കുറിച്ചും നിര്‍മാര്‍ജന പദ്ധതിയെക്കുറിച്ചും വിശദമായി സംസാരിക്കുകയാണ് ഡോ. ജയകൃഷ്ണന്‍ ടി.

അമ്മേന്റമ്മന്റെ പേര് കുള്ളി; അമ്മേന്റെ പേര് മാതി; അച്ഛന്റെ പേര് ചെൽവൻ; എന്റെ പേര് മാസ്തി 28.07.2024

വയനാട് പണയമ്പം നായ്ക്കക്കോളനിയിലെ മാസ്തി ഹെത്തന്റെ ജീവിതം പറച്ചിൽ, ഒരു പാഠപുസ്തകം പോലെ കേട്ടിരിക്കാൻ പറ്റും. വ്യക്തി ചരിത്രം എന്നത് ഒരാളുടെ ഓർമകളാണ്. മാസ്തി ഹെത്തന്റെ (ഹെത്തൻ എന്നാൽ മുത്തച്ഛൻ) ജീവചരിത്രം എവിടെയും രേഖപ്പെടുത്തിയിട്ടില്ല, അദ്ദേഹത്തിന്റെ ഓർമകളിലല്ലാതെ. വയനാട്ടിലേക്കുള്ള കുടിയേറ്റത്തിനു മുൻപേ മാസ്തി ഹെത്തന്റെ ജീവിതം തുടങ്ങിയിട്ടുണ്ട്. നല്ല ക്ലാരിറ്റിയിൽ ഓർമകളുമുണ്ട്. വയനാടൻ കാടുകളിലെ...

എന്താണ് Borderline Personality Disorder ? | Dr. MANOJ KUMAR 27.07.2024

എന്താണ് Borderline personality disorder എന്നും എങ്ങനെ തിരിച്ചറിയാം എന്നും ചികിത്സാരീതികളെ കുറിച്ചും ഡോ. മനോജ് കുമാര്‍ സംസാരിക്കുന്നു.

പ്രണയവും നൃത്തവും സംഗീതവും വിപ്ലവവും കവിതയുമുള്ള നഗരമേ, നിന്റെ പേരെന്ത്? | S. Binuraj 25.07.2024

‘അക്കാലത്ത് രണ്ടണ പ്രതിഫലം പറ്റി തബല വായിച്ചിരുന്ന ഒരു കലാകാരൻ ഇന്ത്യൻ ചലച്ചിത്ര ഗാനരംഗത്ത് പ്രശസ്തനായി. നൗഷാദ് അലി എന്ന സംഗീത സംവിധായകനായിരുന്നു അത്. ലഖ്നൗ നഗരം തന്റെ സംഗീതയാത്രയിൽ നൽകിയ പിന്തുണയെ കുറിച്ച് നൗഷാദ് പിൽക്കാലത്ത് ഏറെ പറഞ്ഞിട്ടുണ്ട്. ലഖ്നൗവിന്റെ ഖവാലി ഹിന്ദുസ്ഥാനി പാരമ്പര്യമാണ് നൗഷാദിലെ സംഗീതജ്ഞനെ രൂപപ്പെടുത്തിയത്

ഹോംസിനെ അനുകരിച്ച് ആർതർ കോനൻ ഡോയൽ തെളിയിച്ച ഒരു കുറ്റകൃത്യത്തിന്റെ കഥ 25.07.2024

ഷെർലക് ഹോംസിൻ്റെ സ്രഷ്ടാവെന്ന നിലയിലുള്ള എഴുത്തുജീവിതത്തിനിടയിൽ യഥാർത്ഥ ജീവിതത്തിലെ കുറ്റാന്വേഷണവുമായി ബന്ധപ്പെട്ട ഒന്നുരണ്ട് അധ്യായങ്ങൾ കൂടി സർ ആർതർ കോനൻ ഡോയലിനുണ്ട്. അതിലൊന്ന് വളരെയധികം അന്താരാഷ്ട്ര ശ്രദ്ധ നേടിയ സംഭവമായിരുന്നു. അതാണ്, ജീവചരിത്രരചനകളിലൂടെ പ്രശസ്തയായ ശ്രബാനി ബസു തന്റെ ഏറ്റവും പുതിയ പുസ്തകത്തിന് പ്രമേയമാക്കുന്നത്- ജിനീഷ് കുഞ്ഞിലിക്കാട്ടിൽ എഴുതുന്നു. Read it on | https://truecopythi...

വിഴിഞ്ഞം പോര്‍ട്ടിനെക്കുറിച്ച് വിചിത്രമായ ചില കണക്കുകള്‍ | AJ Vijayan 24.07.2024

First Part | https://open.spotify.com/episode/6V59SKnUkYPX3wKbcCIa3L

നല്ല പേന കൊണ്ട് ഗിരീഷ് പുത്തഞ്ചേരി എഴുതിയ ആ പാട്ടുകൾ | Priya V P 23.07.2024

നല്ല പേന കൊണ്ട് ഗിരീഷ് പുത്തഞ്ചേരി എഴുതിയ ആ പാട്ടുകൾ | Priya V P by THINK

Vizhinjam Port: ഉമ്മൻചാണ്ടിയുടെ തട്ടിപ്പ് കണ്ടെത്തിയ ശേഷവും പിണറായി ചെയ്തത് | A J Vijayan 22.07.2024

വിഴിഞ്ഞം പോർട്ട്:ഉമ്മൻചാണ്ടിയുടെ തട്ടിപ്പ് കണ്ടെത്തിയ ശേഷവും പിണറായി ചെയ്തത്. തീരദേശ ഗവേഷകനും ആക്ടിവിസ്റ്റും കരാറിനെ ആഴത്തിൽ പഠിക്കുകയും ചെയ്തിട്ടുള്ള എ.ജെ. വിജയൻ സംസാരിക്കുന്നു.

കേരളത്തിലൂടെ എത്ര വേഗത്തിലോടണം ട്രെയിനുകള്‍? | TD RAMAKRISHNAN 20.07.2024

എഴുത്തുകാരനായ ടി.ഡി. രാമകൃഷ്ണന്റെ റെയില്‍വേ സര്‍വ്വീസ് സ്റ്റോറിയുടെ 12ാം ഭാഗം. കേരളത്തിലെ റെയില്‍വേ സംവിധാനം മെച്ചപ്പെടുത്താനുള്ള വഴികളെ കുറിച്ചും കേരളത്തിലോടുന്ന ട്രെയിനിന്റെ വേഗതയെ കുറിച്ചും കേരളത്തില്‍ റെയില്‍വേ സ്‌റ്റേഷനുകള്‍ വന്ന വഴികളെ കുറിച്ചും ടി.ഡി. വിശദീകരിക്കുന്നു. ടിക്കറ്റ് കളക്ടറായി ഓദ്യോഗിക ജീവിതം തുടങ്ങിയ ടി.ഡി. രാമകൃഷ്ണന്റെ സര്‍വീസ് സ്‌റ്റോറി ഫിക്ഷന്‍ പോലെ സുന്ദരവും ട്രെയിന്‍ യാത്...

Maharaja Movie Review | Vijay Sethupathi | Nithilan Swaminathan | Priya VP 19.07.2024

Maharaja Movie Review | Vijay Sethupathi | Nithilan Swaminathan | Priya VP by THINK

സഖാവ് സുഹറയുടെ പ്രാര്‍ഥനകള്‍ | Grandma Stories | Suhara | Manila C Mohan 17.07.2024

അടിയുറച്ച സി.പി.എം പ്രവർത്തകയാണ് ഫോർട്ട് കൊച്ചി തുരുത്തിയിലെ സഖാവ് സുഹറ. പാർട്ടി ജീവിതം ജീവിച്ച, ജീവിച്ചു കൊണ്ടിരിക്കുന്ന താഴെത്തട്ടിലുള്ള ലക്ഷക്കണക്കിന് സഖാക്കളിലൊരാൾ. മുസ്ലീം സമുദായത്തിൽ നിന്ന് സജീവ പാർടി പ്രവർത്തനത്തിലേക്ക് തീരെ ചെറിയ പ്രായത്തിൽത്തന്നെ രാഷ്ടീയാവേശങ്ങളാൽ എത്തിച്ചേർന്ന സ്ത്രീ. പാർട്ടിയ്ക്ക് വേണ്ടി ജീവിച്ച തോക്ക് പരീക്കുട്ടിയുടെ ഭാര്യ. തുരുത്തി എന്ന പ്രദേശത്തിന് മോസ്കോ എന്ന് വിളിപ...

നമ്മുടെ നാറ്റം | Hip Hop Song | Amayizhanjan canal | Pollution | V Abdul Latheef 16.07.2024

കുപ്പികൾ പാട്ടകൾ കുപ്പികൾ പാട്ടകൾ കുപ്പികൾ കുപ്പികൾ പാട്ടകൾ പാട്ടകൾ കുപ്പികൾ പാട്ടകൾ കറുത്ത വെള്ളം കുമു കുമു വെള്ളം കുമു കുമു വെള്ളം ഖറുത്ത വെള്ളം കൊഴുത്ത വെള്ളം പ്ലാസ്റ്റിക് കവറുകൾ പ്ലാസ്റ്റിക് കെട്ടുകൾ കറുത്ത കെട്ടുകൾ പൊട്ടിയൊഴുകും ഭ്രാന്തിൻ കെട്ടുകൾ ഭ്രാന്തിൻ കെട്ടുകൾ ഭ്രാന്തിൻ കെട്ടുകൾ Read Full: https://truecopythink.media/music/amayizhanjan-canal-and-pollution-in-kerala-hip-hop-song-v-abdul-...

മദ്യപാനം ശീലമാകുമ്പോൾ എന്താണ് സംഭവിക്കുന്നത് | Dr. Manoj Kumar 16.07.2024

മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം ശീലമായി മാറുമ്പോൾ വ്യക്തിയുടെ മനസ്സിനും ശരീരത്തിനും ചുറ്റുമുള്ളവരുടെ ജീവിതത്തിനും സമൂഹത്തിന്റെ ആരോഗ്യത്തിനും എന്തു സംഭവിക്കുന്നു എന്ന് സമഗ്രമായി പരിശോധിക്കുന്ന സംഭാഷണം

അപമാനങ്ങൾ വഴിമാറും, സ്വാഭിമാനം, ശരീരികളായി മാറുന്നിടത്ത്... | Dr. A.K. Jayasree 15.07.2024

സ്വന്തം ശരീരത്തെ ഇഷ്ടപ്പെടുകയാണ്​ ആദ്യം വേണ്ടത്​. അതോടൊപ്പം വ്യത്യസ്തമായ മറ്റു ശരീരങ്ങളേയും ഉൾക്കൊള്ളാൻ കഴിയണം. കാഴ്ചക്കപ്പുറമുള്ള ശരീരധർമങ്ങളെ കുറിച്ചും വ്യത്യസ്തതകളിലൂടെ നിലനിൽക്കുന്ന ലോകത്തെക്കുറിച്ചുമുള്ള ബോധം നമ്മളെ ആനന്ദത്തിലേക്കാണ് എത്തിക്കുക

തിരകളെഴുതിയ പ്രണയാസക്തികൾ | Padam Pattukal | S. Sarakkutti 14.07.2024

ജലത്തിലും തിരയിലും കടലിലുമെന്ന വണ്ണം മനുഷ്യന്റെ ഉടലിലും തെളിയുന്ന പ്രണയാസക്തിയുടെ ജ്വലനമുള്ള ചില ഗാനങ്ങളാണ് ഇന്ന് ഞാൻ എന്റെ കാഴ്ചക്ക് തിരഞ്ഞെടുക്കുന്നത്- എസ്. ശാരദക്കുട്ടിയുടെ പാട്ടുകോളം- പടംപാട്ടുകൾ- തുടങ്ങുന്നു. READ | https://truecopythink.media/music/s-saradakutty-writes-about-sea-related-love-songs-in-malayalam-cinema

ഇളയരാജക്കും സുജാതക്കും നഷ്ടപ്പെട്ട നീലാംബരി | Priya V. P 13.07.2024

ഇളയരാജക്കും സുജാതക്കും നഷ്ടപ്പെട്ട നീലാംബരി | Priya V. P by THINK

‘പാരഡൈസ്’; വംശവെറിയുടെ ഭൂപടത്തിലെ നിസ്സഹായരായ മനുഷ്യർ | V.K. Babu 11.07.2024

മനുഷ്യസ്വഭാവത്തിന്റെ ഉള്ളടരുകളിൽ സ്ഥിതിചെയ്യുന്ന അപ്രതീക്ഷിത യാഥാർത്ഥ്യങ്ങളെ ഒരു വശത്തും ശ്രീലങ്കൻ സാമൂഹ്യ യാഥാർത്ഥ്യങ്ങളുടെ സമകാലികത മറുവശത്തും ചേർത്തുപിടിക്കുന്ന ഉജ്വലമായ ചലച്ചിത്രാവിഷ്കാരമാണ് പാരഡൈസ്

18 വർഷങ്ങൾക്ക് മുൻപ് ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ച ദി ഹോളിഡേ | Priya V. P 11.07.2024

18 വർഷങ്ങൾക്ക് മുൻപ് ഹിറ്റ്‌ ചാർട്ടിൽ ഇടം പിടിച്ച ദി ഹോളിഡേ | Priya V. P by THINK

ട്രെയിന്‍ ടെക്നോളജി മാറിയിട്ടും വേഗത മാറാത്തതെന്തുകൊണ്ട്? | TD Ramakrishnan 10.07.2024

റെയില്‍വേ ടെക്നോളജിയും എഞ്ചിനും സംവിധാനങ്ങളുമൊക്കെ കഴിഞ്ഞ പത്തിരുപത് വര്‍ഷങ്ങള്‍ക്കിടെ ഒരുപാട് മാറിയിട്ടുണ്ട്. എന്നിട്ടും ആ മാറ്റത്തിനൊത്ത സഞ്ചാര വേഗത ട്രെയിനുകള്‍ക്ക് കൈവരിക്കാനാവാത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുകയാണ് ടി.ഡി. രാമകൃഷ്ണന്‍.

ശ്രീനിവാസന്റെ സന്ദേശവും ജോൺസന്റെ സംഗീതവും | Venu / Manila C. Mohan 09.07.2024

ക്യാമറാമാൻ വേണുവിന്റെ സിനിമാ സഞ്ചാരം തുടരുന്നു. ലോഹിതദാസിന്റെ കഥാപാത്രങ്ങളിലെ ആത്മാംശം, ശ്രീനിവാസന്റെ സന്ദേശത്തിലെ അരാഷ്ട്രീയത, സിനിമകളിലെ പാട്ട്, എഡിറ്റിങ്ങിൽ ക്യാമറാമാന്റെ പങ്ക്, അരപ്പട്ട കെട്ടിയ ഗ്രാമത്തിൽ, വടക്കു നോക്കിയന്ത്രം.

ഫുട്‌ബോള്‍ എന്റെ ജീവനാണ്‌ | Kuthiyiripp Muhammed 07.07.2024

'ഞാന്‍ ഫുട്‌ബോളിന് വേണ്ടി ജീവിതം ബലിയര്‍പ്പിച്ചവനാണ്. ഫുട്‌ബോളാണ് എന്റെ ജീവിതം' കാസര്‍ഗോഡ് ജില്ലയിലെ മൊഗ്രാല്‍ സ്വദേശി കുത്തിയിരിപ്പ് മുഹമ്മദ് എന്ന പേരില്‍ അറിയപ്പെടുന്ന ഫുട്‌ബോള്‍ കോച്ച് പറഞ്ഞു വെക്കുന്നു. മൊഗ്രാലിന്റെ ഫുട്‌ബോള്‍ ചരിത്രവും വര്‍ത്തമാനവും അതിനോട് കെട്ടിപ്പിണഞ്ഞിരിക്കുന്ന തന്റെ ജീവിതവും തുറന്നു പറയുകയാണ് ഈ ഫുട്‌ബോള്‍ സ്‌നേഹി.

വ്ലോഗ്, എഴുത്ത്, അഭിനയം, കാളി; അശ്വതി ശ്രീകാന്ത് പറയുന്നു | Aswathy Sreekanth /Priya V.P. 06.07.2024

ടെലിവിഷനില്‍, യൂട്യൂബില്‍, മലയാളം സാഹിത്യ വായനക്കാര്‍ക്കിടയില്‍ എന്നിങ്ങനെ വിവിധ മാധ്യമങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ് അശ്വതി ശ്രീകാന്ത്. അശ്വതിയുടെ ഏറ്റവും പുതിയ പുസ്തകം കാളി പതിനൊന്നാം പതിപ്പിലെത്തി നില്‍ക്കുന്നു. തന്റെ എഴുത്തിനെക്കുറിച്ചും, ജീവിതത്തെക്കുറിച്ചും പുതുതായി ആരംഭിക്കാനിരിക്കുന്ന വെല്‍നെസ് ക്ലിനിക്കിനെക്കുറിച്ചും അശ്വതി സംസാരിക്കുന്നു.

പുരുഷന്റെ പ്രണയം, പുരുഷന്റെ അധികാരം, പുരുഷന്റെ കൊല | Dr. Manoj Kumar 05.07.2024

പുരുഷന്റെ പ്രണയം, പുരുഷന്റെ അധികാരം, പുരുഷന്റെ കൊല | Dr. Manoj Kumar by THINK

അമീബിക് മസ്തിഷ്കജ്വരം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? ചികിത്സ എന്ത്? | Dr. Anoop Kumar A. S 04.07.2024

അമീബിക് മസ്തിഷ്കജ്വരം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെ? ചികിത്സ എന്ത്? | Dr. Anoop Kumar A. S by THINK

ട്രെയിന്‍ അപകടകങ്ങള്‍ എല്ലാകാലത്തും ആവര്‍ത്തിക്കുന്നതിന് പിന്നില്‍ | TD Ramakrishnan 03.07.2024

1995 മെയ് 14 ാം തിയതി, സേലത്തിന്ന് 30 കിലോ മീറ്റര്‍ അകലെ ഡാനിഷ്പേട്ട് - ലോക്കൂര്‍ എന്നീ രണ്ട് സ്‌റ്റേഷനുകള്‍ക്കിടയ്ക്ക് നടന്ന തീവണ്ടി അപകടം പശ്ചാത്തലമായെഴുതിയ പച്ച, മഞ്ഞ, ചുവപ്പ് നോവലിനെ കുറിച്ച്, ഇന്ത്യന്‍ റെയില്‍വേയില്‍ ആവര്‍ത്തിക്കപ്പെടുന്ന തീവണ്ടി അപകടകങ്ങളെ കുറിച്ച് അതിന് പിന്നില്‍ മറഞ്ഞിരിക്കുന്ന ആരും കേള്‍ക്കാത്ത അനേക കാരണങ്ങളെ കുറിച്ച്, ഓരോ വര്‍ഷവും ഇന്ത്യന്‍ റെയില്‍വേയില്‍ കൊല്ലപ്പെടുന്ന...

Ouça o podcast Truecopy THINK - Malayalam Podcasts no Replaio

Rádio e podcasts em um só app - grátis e sem cadastro. Instale hoje e não perca o lançamento

Baixe no Google Play

O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos