SBS
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
ഇന്നത്തെ വാർത്ത: NSWൽ മൂന്ന് പേരെ വെടിവെച്ച് കൊന്നയാൾക്കായി തിരച്ചിൽ; ജനങ്ങൾക്ക് മുന്നറിയിപ്പ് 23.01.2026 3:26
2026 ജനുവരി 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
What actually happened on January 26? - ജനുവരി 26 എങ്ങനെ ഓസ്ട്രേലിയ ഡേ ആയി മാറി എന്നറിയാമോ? ചരിത്രത്തിലൂടെ ഒരു യാത്ര... 23.01.2026 10:21
January 26 is one of the most debated dates in Australia’s history. Often described as the nation’s birthday, the day marks neither the formal founding of the colony nor the creation of the Commonwealth. Instead, it reflects a layered history shaped by colonisation, political decisions, and ongoing First Nations resistance. Understanding what actually happened on January 26 reveals why the date is...
ഇന്നത്തെ വാർത്ത: ബോണ്ടായി ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി ഇന്ന് വൈകിട്ട് ഒരുമിനിട്ട് മൗനാചരണം 22.01.2026 4:40
2026 ജനുവരി 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
തീവ്ര നിലപാടുകാരുടെ വിസ റദ്ദാക്കും: ഓസ്ട്രേലിയ കൊണ്ടുവരുന്ന വിദ്വേഷ-വിരുദ്ധ നിയമത്തെക്കുറിച്ച് അറിയേണ്ടതെല്ലാം... 22.01.2026 8:29
വിദ്വേഷ പ്രചാരണവും, തോക്കുകളുടെ ഉപയോഗവും നിയന്ത്രിക്കുന്നതിന് രണ്ട് പുതിയ നിയമങ്ങൾ നിലവിൽ വരികയാണ്.പുതിയ നിയമനിർമ്മാണ പ്രകാരം, തീവ്രവാദ ഗ്രൂപ്പുകളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കാൻ സർക്കാരിന് അധികാരം ലഭിക്കും.കൂടാതെ, തീവ്രവാദ പ്രത്യയശാസ്ത്രങ്ങൾ പ്രകടിപ്പിക്കുന്ന വ്യക്തികളുടെ വിസ റദ്ദാക്കാനോ നിഷേധിക്കാനോ ഉള്ള ആഭ്യന്തര മന്ത്രിയുടെ അധികാരവും ഈ നിയമം കൂടുതൽ ശക്തിപ്പെടുത്തും..വിശദമായി കേൾക്കാം മുകളിലെ പ്...
ഇന്നത്തെ വാർത്ത: വിദ്വേഷ വിരുദ്ധ-തോക്ക് നിയന്ത്രണ ബില്ലുകൾ പാസായി; ബില്ലിനെച്ചൊല്ലി പ്രതിപക്ഷ നിരയിൽ വിള്ളൽ 21.01.2026 4:49
2026 ജനുവരി 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
സ്ക്രീൻ ഓഫ്,ലൈഫ് ഓൺ;സോഷ്യൽ മീഡിയ വിലക്കിൻറെ ആദ്യമാസം കൌമാരക്കാർ എങ്ങനെ ചെലവഴിച്ചു? 21.01.2026 12:21
ഓസ്‌ട്രേലിയയിൽ 16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി ഒരു മാസം പിന്നിടുമ്പോൾ, കുട്ടികൾ പുതിയ തീരുമാനത്തോട് പൊരുത്തപ്പെട്ടോ .. ?കുട്ടികൾക്കും രക്ഷിതാക്കൾക്കും എന്താണ് പറയാനുള്ളത്.. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും
ഇന്നത്തെ വാർത്ത:സിഡ്നിയിൽ നാലാമതും സ്രാവിൻറെ ആക്രമണം;ക്വീൻസ്ലാൻഡിൽ യുവാവിന് മുതല കടിയേറ്റു 20.01.2026 4:23
2026 ജനുവരി 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം
How to cater for your dietary restrictions - അലർജിയോ വിശ്വാസമോ കാരണം ഭക്ഷണം നിയന്ത്രിക്കാറുണ്ടോ? ഓസ്ട്രേലിയയിൽ ഭക്ഷണസാധനങ്ങൾ വാങ്ങുമ്പോൾ അറിയേണ്ട കാര്യങ്ങൾ... 20.01.2026 11:57
Australia is known as the allergy capital of the world. Our diverse population also means that we express our religious beliefs, ethics, health and personal choices through the food we eat. We called on some experts to help us navigate all the labelling, certifications and resources that can inform our food choices. - അലർജിയോ, വിശ്വാസങ്ങളോ, ജീവിതരീതിയോ കാരണം ഭക്ഷണത്തിൽ നിരവധി നിയന്ത്രണങ്ങളേർപ്പെടു...
ഇന്നത്തെ വാർത്ത: ബോണ്ടായ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി ഓസ്ട്രേലിയ ഒരു മിനിട്ട് മൌനമാചരിക്കും; അനുസ്മരണം വ്യാഴാഴ്ച 19.01.2026 6:08
2026 ജനുവരി 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
മൊബൈലിൽ കുട്ടികളുടെ പീഡന ദൃശ്യം: ഓസ്ട്രേലിയൻ വിമാനത്താവളങ്ങളിൽ 17 പേർ അറസ്റ്റിൽ - ഏതു തരം ദൃശ്യങ്ങൾ പ്രശ്നമാകും എന്നറിയാം... 19.01.2026 12:47
മൊബൈൽ ഫോണിൽ കുട്ടികളെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളുമായി ഓസ്ട്രേലിയയിലേക്കെത്തിയ 17 പേരെയാണ് കഴിഞ്ഞ രണ്ടാഴ്ചയക്കുള്ളിൽ വിമാനത്താവളങ്ങളിൽ അറസ്റ്റ് ചെയ്തത്. വിമാനത്താവളത്തിൽ മൊബൈൽ ഫോൺ പരിശോധിച്ചാണ് ഈ നടപടി. വിമാനത്താവളത്തിൽ വച്ച് ഇത്തരത്തിൽ ഒരാളുടെ മൊബൈൽ ഫോൺ പരിശോധിക്കാൻ അധികൃതർക്ക് കഴിയുമോ. ഏതു തരത്തിലുള്ള ദൃശ്യങ്ങളാണ് ഓസ്ട്രേലിയയിൽ പ്രശ്നമാകുന്നത്. വിശദമായി കേൾക്കാം, മുകളിലെ പ്ലേയറിൽൽ നിന്ന്...
ഇന്ത്യാക്കാർക്ക് ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസ ഇനി കൂടുതൽ കടുപ്പം: 'ഹൈ റിസ്ക്' ഗണത്തിലേക്ക് മാറ്റിയത് എങ്ങനെ ബാധിക്കും എന്നറിയാം... 19.01.2026 11:39
ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് വിസ നൽകുന്നതിനുള്ള പരിശോധനകൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയ. ഇത് എങ്ങനെയൊക്കെ വിസാ അപേക്ഷകരെ ബാധിക്കാമെന്നും, വിസ ലഭിക്കുന്നതിനായി എന്തൊക്കെ ശ്രദ്ധിക്കണമെന്നും പരിശോധിക്കുകയാണ് ഇവിടെ. ഡാർവിനിൽ ACET മൈഗ്രേഷൻ സർവീസസിന്റെ ഡയറക്ടറായ മാത്യൂസ് ഡേവിഡ് അതേക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
ഓസ്ട്രേലിയ പോയവാരം: വിദ്വേഷ പ്രസംഗം തടയാനുള്ള നിയമത്തിനെതിരെ മതനേതാക്കൾ; വിക്ടോറിയയിലെ കാട്ടുതീയിൽ അന്വേഷണം വേണമെന്ന് ആവശ്യം 17.01.2026 11:10
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ.....
ഇന്നത്തെ വാർത്ത: വിക്ടോറിയയിലെ പബ്ലിക് സ്ക്കൂളുകൾക്ക് നേരേ സൈബറാക്രമണം; വിദ്യാർത്ഥികളുടെ വിവരങ്ങൾ ചോർന്നു 16.01.2026 5:22
2025 ജനുവരി 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
പബ്ലിക് സ്കൂൾ പഠനത്തിന് 1.13 ലക്ഷം ഡോളർ: മക്കളെ പഠിപ്പിക്കാൻ ഓസ്ട്രേലിയക്കാർ ചെലവ് ചുരുക്കുന്നു 16.01.2026 9:55
ഓസ്ട്രേലിയയിൽ പബ്ലിക് സ്കൂളുകൾ മുതൽ ഇൻഡിപെൻഡൻറ് സ്കൂളുകളിൽ വരെ ഫീസ് കുതിച്ചുയരുന്നുവെന്ന് പഠനം. ഉയർന്ന ജീവിതച്ചെലവിനിടെ, കുട്ടികളുടെ വിദ്യാഭ്യാസച്ചെലവും കൂടുന്നതിനാൽ പല യുവ മാതാപിതാക്കളും വീണ്ടുമൊരു കുട്ടി വേണ്ട എന്ന തീരുമാനം പോലുമെടുക്കുകയാണ്.കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
വിദ്വേഷപ്രചാരണം തടയാനുള്ള ബില്ലിനെ പിന്തുണയ്ക്കില്ലെന്ന് ഗ്രീൻസ്; ബിൽ പാസാക്കുന്നത് പ്രതിസന്ധിയിൽ 15.01.2026 5:15
2026ജനുവരി 15ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഇന്ത്യക്കാർ ഇനി ‘ഹൈ റിസ്ക്’ ഗണത്തിൽ: ഓസ്ട്രേലിയൻ സ്റ്റുഡന്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം... 15.01.2026 11:39
ഇന്ത്യയിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് വിസ നൽകുന്നതിനുള്ള പരിശോധനകൾ കൂടുതൽ കർശനമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയ. ഇത് എങ്ങനെയൊക്കെ വിസാ അപേക്ഷകരെ ബാധിക്കാമെന്നും, വിസ ലഭിക്കുന്നതിനായി എന്തൊക്കെ ശ്രദ്ധിക്കണമെന്നും പരിശോധിക്കുകയാണ് ഇവിടെ. ഡാർവിനിൽ ACET മൈഗ്രേഷൻ സർവീസസിന്റെ ഡയറക്ടറായ മാത്യൂസ് ഡേവിഡ് അതേക്കുറിച്ച് സംസാരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നവനാസി സംഘടന പിരിച്ചുവിടുന്നു; നടപടി വിദ്വേഷവിരുദ്ധ നിയമത്തിന്റെ പശ്ചാത്തലത്തിൽ 14.01.2026 4:42
2025 ജനുവരി 14ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
Your guide to camping in Australia - ഓസ്ട്രേലിയൻ പ്രകൃതി ആസ്വദിക്കാൻ ക്യാംപിംഗിനോളം മറ്റെന്തുണ്ട്: ക്യാംപിംഗ് എളുപ്പമാക്കാൻ ഇക്കാര്യങ്ങൾ അറിയാം... 14.01.2026 10:35
Going camping is an incredible way to experience Australia’s great outdoors whilst also taking a break from technology and daily routines. We unpack the benefits of camping, the preparation required, the equipment you should consider taking, and how to be a considerate camper. - ലോകത്ത് ഔട്ട്ഡോർ ജീവിതം ഏറ്റവുമധികം ആസ്വദിക്കുന്ന രാജ്യങ്ങളിലൊന്ന് ഓസ്ട്രേലിയയാണ്. ബീച്ചുകൾക്കും, ഡ്രൈവുകൾക്കുമൊപ്പം, ഓസ...
കെവിൻ റഡ് അമേരിക്കൻ അംബാസഡർ സ്ഥാനം ഒഴിയും; മികച്ച അംബാസഡറെന്ന് വിദേശകാര്യമന്ത്രി 13.01.2026 3:43
2026 ജനുവരി 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
ഇന്ത്യയിൽ നിന്ന് പേവിഷ വാക്സിനെടുത്തവർക്ക് മുന്നറിയിപ്പുമായി ഓസ്ട്രേലിയ; അമിത ആശങ്കയുണ്ടാക്കുന്നുവെന്ന് വാക്സിൻ നിർമ്മാതാക്കൾ 13.01.2026 7:22
ഇന്ത്യയിൽ പരക്കെ ഉപയോഗിക്കുന്ന അഭയ്റാബ് എന്ന പേവിഷബാധ പ്രതിരോധ വാക്സിൻറെ വ്യാജപതിപ്പുകൾ വിപണിയിലെത്തിയെന്നും ഇക്കാലയളവിൽ ഇന്ത്യയിലേക്ക് യാത്ര ചെയ്യുകയും അവിടെ വച്ച് പ്രതിരോധ കുത്തിവയ്പ്പെടുക്കുകയും ചെയ്തവരാണ് ശ്രദ്ധിക്കേണ്ടതെന്ന് ഓസ്ട്രേലിയൻ സർക്കാർ അറിയിക്കുന്നു. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും
ഇന്നത്തെ വാർത്ത: മെൽബണിൽ ഇമാമിനും ഭാര്യയ്ക്കും നേരേ അക്രമം; ഇസ്ലാമോഫോമിയ അനുവദിക്കില്ലെന്ന് സർക്കാർ 12.01.2026 4:49
2026 ജനുവരി 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം.
വിക്ടോറിയയിൽ കാട്ടുതീയിൽ ഒരാൾ മരിച്ചു: ഓസ്ട്രേലിയയിൽ എന്തുകൊണ്ട് കാട്ടുതീ തുടർക്കഥയാകുന്നു? 12.01.2026 6:07
ഓസ്ട്രേലിയയിൽ കാട്ടുതീ വ്യാപകമാവുകയാണ്. കാട്ടുതീയ്ക്ക് പിന്നിലെ കാരണങ്ങൾ പരിശോധിക്കുകയാണ് ഈ റിപ്പോട്ടിൽ . കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും
ഓസ്ട്രേലിയ പോയവാരം: പലിശനിരക്ക് കുറയ്ക്കില്ലെന്ന സൂചനയുമായി RBA; ബോണ്ടായി ആക്രമണത്തിൽ റോയൽ കമ്മീഷൻ 10.01.2026 10:06
ഓസ്ട്രേലിയിൽ കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഉഷ്ണതരംഗത്തിൽ ഉള്ളം തണുപ്പിക്കാൻ ചില ശീതളപാനീയങ്ങൾ: എളുപ്പത്തിൽ വീട്ടിലുണ്ടാക്കാം... 10.01.2026 24:21
ഓസ്ട്രേലിയയിലെ ഉഷ്ണകാലം റെക്കോർഡുകളെല്ലാം മറികടക്കുമ്പോൾ, മനസും ശരീരവും കുളിർപ്പിക്കാനായി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ചില ശീതളപാനീയങ്ങൾ വിവരിക്കുകയാണ് സിഡ്നിയിൽ ഷെഫായ ഡെലിഷ് ജോയ്.
പുതുക്കിയ ചൈൽഡ് കെയർ സബ്സിഡി ഗുണം ചെയ്യുമോ? മലയാളി രക്ഷിതാക്കൾ പ്രതികരിക്കുന്നു 09.01.2026 7:59
ഓസ്ട്രേലിയൻ ചൈൽഡ് കെയർ സബ്സിഡി നിയമങ്ങളിൽ ഈ വർഷം നിലവിൽ വന്നിരിക്കുന്ന മാറ്റം കുടുംബങ്ങൾക്ക് എത്രത്തോളം സഹായകരമാകും? വിഷയത്തെ കുറിച്ച് സംസാരിക്കുകയാണ് ചില രക്ഷിതാക്കൾ.. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.