SBS
ഓസ്‌ട്രേലിയന്‍ വഴികാട്ടി
ഓസ്‌ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള്‍ മലയാളത്തില്‍ കേള്‍ക്കാം..
Be sure to visit the podcast's website and support the creator: www.sbs.com.au
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
What does responsible cat ownership involve? - പ്രതിദിനം 60 ലക്ഷത്തിലധികം ജീവികളെ പൂച്ചകൾ കൊന്നൊടുക്കുന്നു; പൂച്ചയെ വളർത്തുന്നവരുടെ ഉത്തരവാദിത്വങ്ങൾ അറിയാം 28.07.2023 7:54
If you own a pet cat or are planning to, being a responsible cat owner will help keep your cat safe and protect Australia’s native wildlife as well. - ഓസ്‌ട്രേലിയയിലെ പല തദ്ദേശീയ ജീവജാലങ്ങളുടെയും വംശനാശത്തിന് പൂച്ചകൾ കാരണമാകാം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പൂച്ചയെ വളർത്തുവാൻ ഉദ്ദേശിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
ഓസ്ട്രേലിയയിൽ എത്തുന്ന രാജ്യാന്തര വിദ്യാർത്ഥികൾക്ക് എങ്ങനെ താമസസൗകര്യം കണ്ടെത്താം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 20.07.2023 9:29
ഓസ്ട്രേലിയയിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾക്ക് തുടക്കകാലത്ത് താമസസൗകര്യം കണ്ടെത്താൻ സഹായിക്കുന്ന ചില വിവരങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
What is negative gearing and how can it benefit property investors? - എന്താണ് നെഗറ്റീവ് ഗിയറിംഗ്? റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നവര്‍ക്ക് ഇതെങ്ങനെ ഗുണകരമാകും എന്നറിയാം... 13.07.2023 12:01
Negative gearing is a common term associated with investment properties in Australia. It refers to a situation where the expenses incurred in owning and operating an investment property exceed the returns generated from it. So what is the concept of negative gearing and its implications? - ഓസ്‌ട്രേലിയയില്‍ നിലവിലുള്ള നെഗറ്റീവ് ഗിയറിംഗ് സംവിധാനം എന്താണെന്നും, റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിക്ഷേപം...
What are the requirements when moving interstate? - ഓസ്‌ട്രേലിയയിൽ പുതിയൊരു സംസ്ഥാനത്തേക്ക് താമസം മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം... 08.07.2023 7:55
Every year, hundreds of thousands of Australians relocate interstate for work, education, lifestyle, family, or better community support. As laws, regulations and service providers may differ around the country; a checklist can help your move go smoother. - ഓസ്‌ട്രേലിയയിൽ എല്ലാ ഭാഗത്തും ഒരേ രീതിയിലുള്ള നിയമങ്ങളല്ല ബാധകമായിട്ടുള്ളത്. നിരവധി കാര്യങ്ങളിൽ ഓരോ സംസ്ഥാനത്തിനും പ്രത്യേകമായുള്ള നിബന്ധനകളും...
ശമ്പളം കൂട്ടിച്ചോദിക്കേണ്ടത് എങ്ങനെ?: ഓസ്‌ട്രേലിയയില്‍ ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെടാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍... 05.07.2023 9:30
തൊഴിലിടങ്ങളില്‍ ശമ്പളം കൂട്ടിച്ചോദിക്കാന്‍ മടിക്കുന്നവരാണ് കുടിയേറ്റസമൂഹങ്ങളിലെ നല്ലൊരു ഭാഗം പേരും. എന്നാല്‍, കൂടുതല്‍ ശമ്പളത്തിന് അര്‍ഹതയുണ്ടെന്ന് തോന്നിയാല്‍ അത് ചോദിക്കുന്നതാണ് ഓസ്‌ട്രേലിയന്‍ രീതി എന്നറിയാമോ? ഓസ്‌ട്രേലിയയില്‍ ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെടുന്നത് എങ്ങനെയെന്നും, അതിന്റെ നിയമവശങ്ങളും പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം 'ഓസ്‌ട്രേലിയന്‍ വഴികാട്ടി'യുടെ ഈ ഭാഗത്തില്‍...
Understanding the Australian school sectors - മക്കളെ പബ്ലിക് സ്‌കൂളിലയയ്ക്കണോ അതോ പ്രൈവറ്റില്‍ വേണോ?; ഓസ്‌ട്രേലിയയിലെ വ്യത്യസ്ത സ്‌കൂള്‍ സംവിധാനങ്ങൾ അറിയാം 07.06.2023 11:36
Australians are fortunate to have choice when it comes to finding a schooling system that suits our children and our circumstances. This is particularly true of metropolitan areas. With excellent educational opportunities across three sectors, choosing the right school can be a difficult decision for parents to make. - ഓസ്ട്രേലിയയിലെത്തുന്ന മാതാപിതാക്കൾക്കളിൽ പലർക്കും കുട്ടികളെ പൊതു വിദ്യാലയങ്ങളിൽ...
വിദേശലൈസന്‍സ് ഉപയോഗിക്കാവുന്നത് 6 മാസം മാത്രം: താല്‍ക്കാലിക വിസക്കാര്‍ക്ക് പുതിയ ഡ്രൈവിംഗ് നിയന്ത്രണങ്ങളുമായി NSW 25.05.2023 4:14
ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്ന രാജ്യാന്തര വിദ്യാര്‍ത്ഥികളുടെയും മറ്റ് താല്‍ക്കാലിക വിസക്കാരുടെയും ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗത്തിന് NSW സര്‍ക്കാര്‍ പുതിയ നിയന്ത്രണം കൊണ്ടുവരുന്നു. 2023 ജൂലൈ ഒന്നിനു ശേഷം സംസ്ഥാനത്തേക്കെത്തുന്നവര്‍ ആറു മാസത്തിനുള്ളില്‍ ഓസ്‌ട്രേലിയന്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കണം എന്നാണ് പുതിയ വ്യവസ്ഥ. അതേക്കുറിച്ച് കേൾക്കാം...
How to resolve disputes with your neighbours in Australia - ശല്യക്കാരായ അയല്‍ക്കാരുണ്ടോ? ഓസ്‌ട്രേലിയയില്‍ അയല്‍പക്ക തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് ഇങ്ങനെ... 11.05.2023 9:48
Home is supposed to be the place where we feel most comfortable. But our comfort zone can be shattered when we don’t get along with our neighbours. Here's how you can resolve a neighbourhood dispute without going to court. - അയല്‍പക്കവുമായി തര്‍ക്കങ്ങളുണ്ടാകുന്നത് അത്ര അപൂര്‍വമല്ല. എന്നാല്‍ അത്തരമൊരു തര്‍ക്കമുണ്ടായാല്‍ ഓസ്‌ട്രേലിയയില്‍ അത് കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണ് എന്നറിയാമോ? എസ് ബി എസ് മലയ...
Copped a fine? Here's what you need to do to pay it and avoid the hefty consequences of non-compliance - ലൈസന്‍സ് റദ്ദാക്കല്‍ മുതല്‍ സ്വത്ത് പിടിച്ചെടുക്കല്‍ വരെ: പിഴയടയ്ക്കാന്‍ വിസമ്മതിച്ചാല്‍ എന്തു സംഭവിക്കും എന്നറിയാം 08.05.2023 9:14
Fines are monetary penalties for breaking the law. Ignoring a fine comes with significant ramifications, no matter where you live in Australia. - ഓസ്‌ട്രേലിയയില്‍ പിഴയടയ്ക്കാന്‍ വിസമ്മതിച്ചാല്‍ എന്തു പ്രത്യാഘാതങ്ങളുണ്ടാകും എന്ന് കേള്‍ക്കാം...
How to protect yourself from identity theft in Australia - വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ എത്രത്തോളം അപകടകരമാകാം? ‘ഐഡന്റിറ്റി മോഷണ’ത്തെക്കുറിച്ച് അറിയേണ്ടതെല്ലാം 04.05.2023 12:03
Identity crime is a significant threat in Australia, with a growing number of people falling victim every year. Those impersonated often face severe consequences, including financial losses, damage to their credit score, and legal ramifications. Here are some steps you can take to reduce your risk of having your personal information stolen or misused. - ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വ്യാജ അക്കൗണ...
ഓസ്ട്രേലിയൻ പൗരൻ വിദേശത്ത് മരിച്ചാൽ എന്തൊക്കെ സഹായങ്ങൾ ലഭ്യമാകും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ 26.04.2023 5:57
ഓസ്ട്രേലിയൻ പൗരത്വമുള്ളവർ വിദേശത്ത് വെച്ച് മരിച്ചാൽ സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണെന്നും, ഓസ്ട്രേലിയൻ എംബസികളിൽ നിന്ന് ലഭ്യമാകുന്ന സഹായങ്ങൾ എന്തൊക്കെയാണെന്നും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
ന്യൂസിലാൻറ് നഴ്സിംഗ് രജിസ്ട്രേഷൻ ഉപയോഗിച്ച് എങ്ങനെ ഓസ്ട്രേലിയയിൽ ജോലിചെയ്യാം; TTMRA പാത്ത് വേ അറിയേണ്ടതെല്ലാം 19.04.2023 12:49
ന്യൂസിലാൻറ് നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉപയോഗിച്ച് ട്രാൻസ്- ടാസ്മാൻ മാർഗ്ഗത്തിലൂടെ ഓസ്ട്രേലിയയിലേക്കെത്തുന്നവരുടെ എണ്ണം അടുത്തകാലത്ത് വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ. TTMRA പാത്ത് വേയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകുകയാണ് മെൽബണിലെ യെസ്റ്റേ മൈഗ്രേഷനിൽ കൺസൾട്ടൻറായ മരിയ ബേബി. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഓസ്‌ട്രേലിയയിലെ റമദാൻ മാസാചരണം; അറിയേണ്ടതെല്ലാം 14.04.2023 8:22
ഓസ്‌ട്രേലിയ പോലെയുള്ള ഒരു ബഹുസാംസ്കാരിക രാജ്യത്ത് വിവിധ സംസ്കാരങ്ങളെക്കുറിച്ചും മതങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.
ഓസ്ട്രേലിയയിൽ നിങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടാൽ എന്ത് ചെയ്യണം 29.03.2023 11:05
ഒരു വാഹനാപകടമുണ്ടായാൽ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് വാഹനമോടിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ഓസ്ട്രേലിയയിൽ വാഹനാപകടത്തിന് ശേഷം എങ്ങനെ സഹായം തേടാമെന്നും, നിങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
Fire safety at home: How to prevent one of Australia's deadliest natural hazards - ഓസ്‌ട്രേലിയയിൽ വീടുകളിൽ ഉണ്ടാകുന്ന തീപിടുത്തങ്ങൾ എങ്ങനെ തടയാം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 11.03.2023 7:43
Home fire safety goes beyond having smoke alarms installed. In Australia, fatal residential fires are sadly common, despite being preventable. Here’s what you need to know to stop one from breaking out in your home. - ഓസ്‌ട്രേലിയയിൽ വീടുകളിൽ ഉണ്ടാകുന്ന തീപിടുത്തങ്ങളിൽ പലതും ഒഴിവാക്കാൻ കഴിയുന്നവയാണ് എന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം മുകളിലെ പ്ലെയ...
Knowing first aid can save lives. Here's where and how to get trained in Australia - പ്രഥമ ശുശ്രൂഷ അറിഞ്ഞിരിക്കേണ്ടത് പ്രധാനം; ഓസ്ട്രേലിയയിൽ ഫസ്റ്റ് എയ്ഡ് പരിശീലനം എങ്ങനെ നേടാം 03.03.2023 9:47
Accidents and sudden illness can strike anywhere. First aid training can make all the difference, from treating an injury at a critical time to saving a life. In Australia, there are various options for first aid training according to your needs and budget. - അടിയന്തര സാഹചര്യങ്ങളിൽ ഫസ്റ്റ് എയ്ഡ് നൽകാൻ അറിയുന്നത് പലപ്പോഴും ജീവൻ രക്ഷിക്കാൻ സഹായിക്കും. ഓസ്ട്രേലിയയിൽ എങ്ങനെയാണ് ഫസ്റ്റ് എയ്ഡ് പരിശീലനം...
ഏതെല്ലാം സാഹചര്യങ്ങളിൽ ട്രിപ്പിൾ സീറോ (000) വിളിക്കാം? അറിയേണ്ടതെല്ലാം... 21.02.2023 7:43
അടിയന്തരമായ സാഹചര്യങ്ങളിൽ മാത്രം ട്രിപ്പിൾ സീറോ (000) വിളിക്കുക എന്ന നിർദ്ദേശം പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ ആവശ്യപ്പെടുന്നു. ഏതെല്ലാം സാഹചര്യങ്ങളിൽ ട്രിപ്പിൾ സീറോ വിളിക്കാം? ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
How to protect your retirement fund, find lost super and what to do if moving overseas - നിങ്ങളുടെ സൂപ്പർ എപ്പോൾ പിൻവലിക്കാം? ഓസ്ട്രേലിയൻ സൂപ്പറാന്വേഷനെക്കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങൾ... 17.02.2023 10:29
Superannuation is complex. Did you know that your savings are not forever lost even if you have an inactive super account? But what is the recovery process? And what happens to super if moving overseas or when the account holder dies? Here's your complete guide to super. - ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്നവർക്കെല്ലാമുള്ള നിർബന്ധിത സമ്പാദ്യപദ്ധതിയാണ് സൂപ്പറാന്വേഷൻ. എന്നാൽ സൂപ്പറാന്വേഷനെക്കുറിച്ച് നിരവധി...
How to access low-cost medical services in Australia - ഓസ്ട്രേലിയയിലെ മെഡികെയർ സംവിധാനത്തെക്കുറിച്ച് സംശയങ്ങളുണ്ടോ? അറിയേണ്ടതെല്ലാം 14.02.2023 6:40
Medicare subsidises a wide range of essential medical services, including visits to the doctor, blood and pathology tests, scans, x-rays, and some surgeries or procedures. It also covers annual eye tests by an optometrist, as well as child immunisations. - ഓസ്‌ട്രേലിയയിൽ ആരോഗ്യ സേവനങ്ങൾക്കുള്ള ചിലവ് വഹിക്കുന്നത് എങ്ങനെയാണ്?. മെഡികെയർ പരിധിയിൽ ഉൾപ്പെടാത്ത സേവനങ്ങളുടെ ചിലവ് എങ്ങനെ വഹിക്കും?. ഇതിന്റെ...
How to access abortion services in Australia - ഗര്‍ഭച്ഛിദ്രം എത്ര ആഴ്ചവരെ? ഓസ്‌ട്രേലിയയിലെ ഗര്‍ഭച്ഛിദ്ര നിയമങ്ങളും സേവനങ്ങളും അറിയാം... 30.01.2023 9:54
Abortion is an essential healthcare service in Australia. Women have access to termination options early in the pregnancy, but navigating choices to suit personal circumstances isn’t always straightforward. - ഓസ്‌ട്രേലിയയില്‍ ഒരു അവശ്യ ആരോഗ്യമേഖലാ സേവനമായാണ് ഗര്‍ഭച്ഛിദ്രം കണക്കാക്കുന്നത്. ഗര്‍ഭച്ഛിദ്രം ക്രിമിനല്‍ കുറ്റമായി കണക്കാക്കിയിരുന്ന നടപടി എല്ലാ ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങളും പിന്‍വലിച്ചുകഴിഞ...
ഓസ്‌ട്രേലിയയിൽ മരങ്ങൾ നടാനും വെട്ടിമാറ്റാനും അനുവാദം തേടേണ്ടതുണ്ട്; ചെടികൾ വച്ചുപിടിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം 13.01.2023 6:13
വീടിന് ചുറ്റും ഒരു പൂന്തോട്ടം അല്ലെങ്കിൽ പുറകിലൊരു അടുക്കളത്തോട്ടം വേണമെന്ന് ഏതൊരു മലയാളിക്കും ആഗ്രഹമുള്ളതാണ്. ചെടികൾ നടുന്നത് സംബന്ധിച്ച് നിങ്ങൾ ജീവിക്കുന്ന പ്രദേശത്ത് പല നിബന്ധനകളും ഉണ്ടാകും. ഇവ അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
ഓസ്ട്രേലിയയിൽ കുറഞ്ഞ ചെലവിൽ ആംബുലൻസ് സേവനം എങ്ങനെ ഉറപ്പാക്കാം; ആംബുലൻസ് വിളിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 23.12.2022 10:12
ഓസ്ട്രേലിയയിൽ ആംബുലൻസ് സേവനം എങ്ങനെ ലഭിക്കുമെന്നും, ആംബുലൻസ് വിളിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും വിശദീകരിക്കുകയാണ് ഈ സെറ്റിൽമെൻറ് ഗൈഡിലൂടെ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നു...
രസകരമാണ് ഓസ്‌ട്രേലിയയിലെ ബുഷ് വാക്കിംഗ്, എന്നാൽ വഴിതെറ്റി ഒറ്റപ്പെടാനും സാധ്യതകളേറെ; ചില കാര്യങ്ങൾ ശ്രദ്ധിക്കാം 16.12.2022 7:36
ഓസ്‌ട്രേലിയയിലെ ചെറു കാടുകളിലൂടെയുള്ള നടത്തം അഥവാ ബുഷ് വാക്കിംഗ് ആസ്വദിക്കുന്ന നിരവധിപ്പേരുണ്ടല്ലോ. ഇത്തരം യാത്രകൾക്ക് പോകുമ്പോൾ വഴിതെറ്റാനുള്ള സാധ്യതകളേറെയാണ്. യാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് സ്വീകരിക്കാവുന്ന മുൻകരുതലുകളെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
'ഹാർഡ് റബ്ബിഷിൽ' എന്തെല്ലാം ഉൾപ്പെടുത്താം? പിഴ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 13.12.2022 7:36
റീസൈക്കിൾ ചെയ്യാൻ കഴിയാത്ത വീട്ടിലെ പഴയ വസ്തുക്കൾ എടുത്ത് കൊണ്ട് പോകുന്ന 'ഹാർഡ് റബ്ബിഷ് റിമൂവൽ' സേവനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.
Your aged care rights in Australia and how to make a complaint - ഏജ്ഡ് കെയർ കേന്ദ്രങ്ങളിൽ ജീവിക്കുന്നവരുടെ അവകാശങ്ങൾ എന്തെല്ലാം? 06.12.2022 6:51
In Australia, there are 14 rights that protect anyone receiving government-funded aged care, whether at home or at a residential facility. But what happens if you or a loved one are unsatisfied with the service? - ഓസ്‌ട്രേലിയയിലെ ഏജ്ഡ് കെയർ കേന്ദ്രങ്ങളിലെ സേവനങ്ങളിൽ നിങ്ങൾ തൃപ്തരല്ലെങ്കിൽ എങ്ങനെ പരാതി നൽകാം? നിങ്ങളുടെ അവകാശങ്ങൾ എന്തെല്ലാമാണ്? ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.