SBS
ഓസ്‌ട്രേലിയന്‍ വഴികാട്ടി
ഓസ്‌ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള്‍ മലയാളത്തില്‍ കേള്‍ക്കാം..
Be sure to visit the podcast's website and support the creator: www.sbs.com.au
Where to listen?
Podcasts in the app Replaio Radio Coming soonPodcasts are coming to the app soon. Install now and be the first to see a whole new take on podcasts
Episodes
സ്ത്രീകളോടുള്ള ബഹുമാനം: കുട്ടികളുടെ പെരുമാറ്റരൂപീകരണത്തിൽ ചുറ്റുമുള്ളവരുടെ സ്വാധീനം വലുതെന്ന് വിദഗ്ധർ 05.12.2022 7:14
കുട്ടികളുടെ വളർച്ചയിൽ അവരുടെ ചുറ്റുമുള്ള മുതിർന്നവരുടെ പെരുമാറ്റ രീതികൾ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് മാതാപിതാക്കളും കെയറർമാരും ഉൾപ്പെടെയുള്ളവരുടെ നിലപാടുകൾ വലിയ രീതിയിൽ സ്വാധീനിക്കുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Australian snakes and spiders: What to do if bitten - ഓസ്‌ട്രേലിയയില്‍ പാമ്പിന്റെയോ ചിലന്തിയുടെയോ കടിയേറ്റാല്‍ എന്തു ചെയ്യണം? 01.12.2022 8:29
Australia has many venomous animal and insect species. Knowing what to do and what to avoid when bitten by a snake or spider can help save a life. Here’s the expert advice on how to respond whether you suffer a venomous or non-venomous bite. - നിരവധി വിഷപ്പാമ്പുകളുടെയും ചിലന്തികളുടെയുമെല്ലാം നാടാണ് ഓസ്‌ട്രേലിയ. ഇവയുടെ കടിയേറ്റാല്‍ എന്തു ചെയ്യണമെന്നും, എന്തൊക്കെ ചെയ്യരുത് എന്നും മനസിലാക്കുന്നത് ജീവ...
How to best prepare before a severe storm or a flood in Australia - ഓസ്‌ട്രേലിയയില്‍ വെള്ളപ്പൊക്കങ്ങള്‍ പതിവാകുന്നു: എങ്ങനെ മുന്‍കരുതലെടുക്കാം... 17.11.2022 9:54
In the last decade, Australia has experienced some of its worst flooding in recorded history. Knowing how to prepare for severe weather could save your property. Deciding whether or not to evacuate and how, could save your life. - ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ നിരവധി വെള്ളപ്പൊക്കങ്ങളാണ് കഴിഞ്ഞ പതിറ്റാണ്ടിലുണ്ടായത്. പേമാരിക്കും വെള്ളപ്പൊക്കത്തിനുമെതിരെ മതിയായ മുന്‍കരുതലെടുക്കു...
Everything you need to know about the risks of online shopping in Australia - സൈബറാക്രമണങ്ങൾ പതിവാകുന്നു: ഓൺലൈൻ ഷോപ്പിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... 04.11.2022 6:03
Online shopping offers consumers a range of benefits such as convenience and savings, but it also carries a set of risks. While many legitimate online retailers collect personal data, scammers are also taking advantage of the surge of e-commerce to target and defraud vulnerable Australians. - ഒപ്റ്റസും മെഡിബാങ്കും പോലുള്ള വൻകിട സ്ഥാപനങ്ങൾക്ക് നേരേ നടന്ന സൈബറാക്രമണങ്ങൾ ഓൺലൈൻ വിവര സുരക്ഷയെക്കുറിച്ച്...
What are Australia’s Emergency Warnings and Fire Danger Ratings and how should you respond? - ഓസ്‌ട്രേലിയയിലെ എമര്‍ജന്‍സി മുന്നറിയിപ്പുകള്‍ കൃത്യമായി മനസിലാകാറുണ്ടോ? അറിയേണ്ടതെല്ലാം... 13.10.2022 9:51
Australia, a country prone to extreme weather-related hazards, has a new nationally standardised Australian Fire Danger Rating System, and the Australian Warning System to help communities and first respondents understand risks, prepare, and react to different emergencies. Here's what the severity levels mean and what you should do for each one. - പേമാരിയും വെള്ളപ്പൊക്കവും മൂലം രാജ്യത്തിന്റെ പല ഭാ...
What happens when your child turns 18 in Australia? - 18 വയസ് തികയുമ്പോള്‍ എന്തെല്ലാം അവകാശങ്ങള്‍ ലഭിക്കും? ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ അറിയാം 27.09.2022 9:03
By law, Australians are considered adults at 18. But how does transitioning to adulthood affect the life of a young person and their parents on practical terms? - പ്രായപൂര്‍ത്തിയാകുമ്പോള്‍, അഥവാ 18 വയസ് തികയുമ്പോള്‍ ഓരോ രാജ്യത്തും വ്യത്യസ്ത രീതിയിലുള്ള അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമാണ് ഉള്ളത്. ഓസ്‌ട്രേലിയയില്‍ 18 വയസ് തികയുന്ന ഒരാള്‍ക്ക് നിയമപരമായി എന്തെല്ലാം മാറ്റങ്ങളുണ്ടാകും എന്ന് കേള്‍ക്കാം, മു...
Are you recycling correctly? How you can play your part for the planet - ഏതെല്ലാം വസ്തുക്കൾ നിങ്ങളുടെ റീസൈക്കിൾ ബിന്നിൽ ഇടാം എന്ന് അറിയാമോ? 03.08.2022 5:41
Australians produce 74 million tonnes of waste each year, of which only 60% is recycled. Studies have shown that confusion and lack of knowledge around recycling is compromising our efforts. - പരിസ്ഥിതി സംരക്ഷണത്തിൽ പുനരുപയോഗ സംവിധാനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. നിങ്ങളുടെ റീസൈക്കിൾ ബിന്നിൽ അനുവദിച്ചിട്ടില്ലാത്ത വസ്തുക്കളുടെ സാന്നിധ്യം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത് എന്ന് അധികൃതർ മുന്നറിയി...
Organising a funeral in Australia: what you need to know... - മരണമെത്തുന്ന നേരത്ത്: ഓസ്ട്രേലിയയിൽ ഒരു മരണമുണ്ടായാൽ അറിഞ്ഞിരിക്കേണ്ട തുടർനടപടികൾ... 04.07.2022 8:56
The migrant journey often poses uncertain and unexpected scenarios. One is the uncertainty around dealing with the death of a loved one or a friend. It is essential to know how funerals are conducted in Australia - ഓസ്ട്രേലിയയിൽ വച്ച് ഒരു മരണമുണ്ടായാൽ തുടർന്ന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടത് എന്ന കാര്യത്തെക്കുറിച്ച് കുടിയേറ്റ സമൂഹത്തിലെ നല്ലൊരു ഭാഗം പേർക്കും അറിവുണ്ടാകാറില്ല. ജന്മനാടിനേക്കാ...
Similar podcasts
Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.