SBS

ഓസ്‌ട്രേലിയന്‍ വഴികാട്ടി

Society ML ↓ 267 episodes

ഓസ്‌ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള്‍ മലയാളത്തില്‍ കേള്‍ക്കാം..

Author

SBS

Category

Society

Podcast website

www.sbs.com.au

Latest episode

Jul 10, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

ഏതെല്ലാം സാഹചര്യങ്ങളിൽ ട്രിപ്പിൾ സീറോ (000) വിളിക്കാം? അറിയേണ്ടതെല്ലാം... 21.02.2023

അടിയന്തരമായ സാഹചര്യങ്ങളിൽ മാത്രം ട്രിപ്പിൾ സീറോ (000) വിളിക്കുക എന്ന നിർദ്ദേശം പ്രത്യേകം ശ്രദ്ധിക്കണമെന്ന് അധികൃതർ ആവശ്യപ്പെടുന്നു. ഏതെല്ലാം സാഹചര്യങ്ങളിൽ ട്രിപ്പിൾ സീറോ വിളിക്കാം? ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

How to protect your retirement fund, find lost super and what to do if moving overseas - നിങ്ങളുടെ സൂപ്പർ എപ്പോൾ പിൻവലിക്കാം? ഓസ്ട്രേലിയൻ സൂപ്പറാന്വേഷനെക്കുറിച്ച് അറിയേണ്ട പ്രധാന കാര്യങ്ങൾ... 17.02.2023

Superannuation is complex. Did you know that your savings are not forever lost even if you have an inactive super account? But what is the recovery process? And what happens to super if moving overseas or when the account holder dies? Here's your complete guide to super. - ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്നവർക്കെല്ലാമുള്ള നിർബന്ധിത സമ്പാദ്യപദ്ധതിയാണ് സൂപ്പറാന്വേഷൻ. എന്നാൽ സൂപ്പറാന്വേഷനെക്കുറിച്ച് നിരവധി...

How to access low-cost medical services in Australia - ഓസ്ട്രേലിയയിലെ മെഡികെയർ സംവിധാനത്തെക്കുറിച്ച് സംശയങ്ങളുണ്ടോ? അറിയേണ്ടതെല്ലാം 14.02.2023

Medicare subsidises a wide range of essential medical services, including visits to the doctor, blood and pathology tests, scans, x-rays, and some surgeries or procedures. It also covers annual eye tests by an optometrist, as well as child immunisations. - ഓസ്‌ട്രേലിയയിൽ ആരോഗ്യ സേവനങ്ങൾക്കുള്ള ചിലവ് വഹിക്കുന്നത് എങ്ങനെയാണ്?. മെഡികെയർ പരിധിയിൽ ഉൾപ്പെടാത്ത സേവനങ്ങളുടെ ചിലവ് എങ്ങനെ വഹിക്കും?. ഇതിന്റെ...

How to access abortion services in Australia - ഗര്‍ഭച്ഛിദ്രം എത്ര ആഴ്ചവരെ? ഓസ്‌ട്രേലിയയിലെ ഗര്‍ഭച്ഛിദ്ര നിയമങ്ങളും സേവനങ്ങളും അറിയാം... 30.01.2023

Abortion is an essential healthcare service in Australia. Women have access to termination options early in the pregnancy, but navigating choices to suit personal circumstances isn’t always straightforward. - ഓസ്‌ട്രേലിയയില്‍ ഒരു അവശ്യ ആരോഗ്യമേഖലാ സേവനമായാണ് ഗര്‍ഭച്ഛിദ്രം കണക്കാക്കുന്നത്. ഗര്‍ഭച്ഛിദ്രം ക്രിമിനല്‍ കുറ്റമായി കണക്കാക്കിയിരുന്ന നടപടി എല്ലാ ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങളും പിന്‍വലിച്ചുകഴിഞ...

ഓസ്‌ട്രേലിയയിൽ മരങ്ങൾ നടാനും വെട്ടിമാറ്റാനും അനുവാദം തേടേണ്ടതുണ്ട്; ചെടികൾ വച്ചുപിടിപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം 13.01.2023

വീടിന് ചുറ്റും ഒരു പൂന്തോട്ടം അല്ലെങ്കിൽ പുറകിലൊരു അടുക്കളത്തോട്ടം വേണമെന്ന് ഏതൊരു മലയാളിക്കും ആഗ്രഹമുള്ളതാണ്. ചെടികൾ നടുന്നത് സംബന്ധിച്ച് നിങ്ങൾ ജീവിക്കുന്ന പ്രദേശത്ത് പല നിബന്ധനകളും ഉണ്ടാകും. ഇവ അറിഞ്ഞിരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

ഓസ്ട്രേലിയയിൽ കുറഞ്ഞ ചെലവിൽ ആംബുലൻസ് സേവനം എങ്ങനെ ഉറപ്പാക്കാം; ആംബുലൻസ് വിളിക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 23.12.2022

ഓസ്ട്രേലിയയിൽ ആംബുലൻസ് സേവനം എങ്ങനെ ലഭിക്കുമെന്നും, ആംബുലൻസ് വിളിക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും വിശദീകരിക്കുകയാണ് ഈ സെറ്റിൽമെൻറ് ഗൈഡിലൂടെ. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നു...

രസകരമാണ് ഓസ്‌ട്രേലിയയിലെ ബുഷ് വാക്കിംഗ്, എന്നാൽ വഴിതെറ്റി ഒറ്റപ്പെടാനും സാധ്യതകളേറെ; ചില കാര്യങ്ങൾ ശ്രദ്ധിക്കാം 16.12.2022

ഓസ്‌ട്രേലിയയിലെ ചെറു കാടുകളിലൂടെയുള്ള നടത്തം അഥവാ ബുഷ് വാക്കിംഗ് ആസ്വദിക്കുന്ന നിരവധിപ്പേരുണ്ടല്ലോ. ഇത്തരം യാത്രകൾക്ക് പോകുമ്പോൾ വഴിതെറ്റാനുള്ള സാധ്യതകളേറെയാണ്. യാത്രയ്ക്ക് ഒരുങ്ങുന്നവർക്ക് സ്വീകരിക്കാവുന്ന മുൻകരുതലുകളെക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

'ഹാർഡ് റബ്ബിഷിൽ' എന്തെല്ലാം ഉൾപ്പെടുത്താം? പിഴ ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 13.12.2022

റീസൈക്കിൾ ചെയ്യാൻ കഴിയാത്ത വീട്ടിലെ പഴയ വസ്തുക്കൾ എടുത്ത് കൊണ്ട് പോകുന്ന 'ഹാർഡ് റബ്ബിഷ് റിമൂവൽ' സേവനം ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്ന്.

Your aged care rights in Australia and how to make a complaint - ഏജ്ഡ് കെയർ കേന്ദ്രങ്ങളിൽ ജീവിക്കുന്നവരുടെ അവകാശങ്ങൾ എന്തെല്ലാം? 06.12.2022

In Australia, there are 14 rights that protect anyone receiving government-funded aged care, whether at home or at a residential facility. But what happens if you or a loved one are unsatisfied with the service? - ഓസ്‌ട്രേലിയയിലെ ഏജ്ഡ് കെയർ കേന്ദ്രങ്ങളിലെ സേവനങ്ങളിൽ നിങ്ങൾ തൃപ്തരല്ലെങ്കിൽ എങ്ങനെ പരാതി നൽകാം? നിങ്ങളുടെ അവകാശങ്ങൾ എന്തെല്ലാമാണ്? ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

സ്ത്രീകളോടുള്ള ബഹുമാനം: കുട്ടികളുടെ പെരുമാറ്റരൂപീകരണത്തിൽ ചുറ്റുമുള്ളവരുടെ സ്വാധീനം വലുതെന്ന് വിദഗ്ധർ 05.12.2022

കുട്ടികളുടെ വളർച്ചയിൽ അവരുടെ ചുറ്റുമുള്ള മുതിർന്നവരുടെ പെരുമാറ്റ രീതികൾ വലിയ സ്വാധീനമാണ് ചെലുത്തുന്നത്. സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ തടയുന്നതിന് മാതാപിതാക്കളും കെയറർമാരും ഉൾപ്പെടെയുള്ളവരുടെ നിലപാടുകൾ വലിയ രീതിയിൽ സ്വാധീനിക്കുന്നതായാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

Australian snakes and spiders: What to do if bitten - ഓസ്‌ട്രേലിയയില്‍ പാമ്പിന്റെയോ ചിലന്തിയുടെയോ കടിയേറ്റാല്‍ എന്തു ചെയ്യണം? 01.12.2022

Australia has many venomous animal and insect species. Knowing what to do and what to avoid when bitten by a snake or spider can help save a life. Here’s the expert advice on how to respond whether you suffer a venomous or non-venomous bite. - നിരവധി വിഷപ്പാമ്പുകളുടെയും ചിലന്തികളുടെയുമെല്ലാം നാടാണ് ഓസ്‌ട്രേലിയ. ഇവയുടെ കടിയേറ്റാല്‍ എന്തു ചെയ്യണമെന്നും, എന്തൊക്കെ ചെയ്യരുത് എന്നും മനസിലാക്കുന്നത് ജീവ...

How to best prepare before a severe storm or a flood in Australia - ഓസ്‌ട്രേലിയയില്‍ വെള്ളപ്പൊക്കങ്ങള്‍ പതിവാകുന്നു: എങ്ങനെ മുന്‍കരുതലെടുക്കാം... 17.11.2022

In the last decade, Australia has experienced some of its worst flooding in recorded history. Knowing how to prepare for severe weather could save your property. Deciding whether or not to evacuate and how, could save your life. - ഓസ്‌ട്രേലിയയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും രൂക്ഷമായ നിരവധി വെള്ളപ്പൊക്കങ്ങളാണ് കഴിഞ്ഞ പതിറ്റാണ്ടിലുണ്ടായത്. പേമാരിക്കും വെള്ളപ്പൊക്കത്തിനുമെതിരെ മതിയായ മുന്‍കരുതലെടുക്കു...

Everything you need to know about the risks of online shopping in Australia - സൈബറാക്രമണങ്ങൾ പതിവാകുന്നു: ഓൺലൈൻ ഷോപ്പിംഗിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... 04.11.2022

Online shopping offers consumers a range of benefits such as convenience and savings, but it also carries a set of risks. While many legitimate online retailers collect personal data, scammers are also taking advantage of the surge of e-commerce to target and defraud vulnerable Australians. - ഒപ്റ്റസും മെഡിബാങ്കും പോലുള്ള വൻകിട സ്ഥാപനങ്ങൾക്ക് നേരേ നടന്ന സൈബറാക്രമണങ്ങൾ ഓൺലൈൻ വിവര സുരക്ഷയെക്കുറിച്ച്...

What are Australia’s Emergency Warnings and Fire Danger Ratings and how should you respond? - ഓസ്‌ട്രേലിയയിലെ എമര്‍ജന്‍സി മുന്നറിയിപ്പുകള്‍ കൃത്യമായി മനസിലാകാറുണ്ടോ? അറിയേണ്ടതെല്ലാം... 13.10.2022

Australia, a country prone to extreme weather-related hazards, has a new nationally standardised Australian Fire Danger Rating System, and the Australian Warning System to help communities and first respondents understand risks, prepare, and react to different emergencies. Here's what the severity levels mean and what you should do for each one. - പേമാരിയും വെള്ളപ്പൊക്കവും മൂലം രാജ്യത്തിന്റെ പല ഭാ...

What happens when your child turns 18 in Australia? - 18 വയസ് തികയുമ്പോള്‍ എന്തെല്ലാം അവകാശങ്ങള്‍ ലഭിക്കും? ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ അറിയാം 27.09.2022

By law, Australians are considered adults at 18. But how does transitioning to adulthood affect the life of a young person and their parents on practical terms? - പ്രായപൂര്‍ത്തിയാകുമ്പോള്‍, അഥവാ 18 വയസ് തികയുമ്പോള്‍ ഓരോ രാജ്യത്തും വ്യത്യസ്ത രീതിയിലുള്ള അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമാണ് ഉള്ളത്. ഓസ്‌ട്രേലിയയില്‍ 18 വയസ് തികയുന്ന ഒരാള്‍ക്ക് നിയമപരമായി എന്തെല്ലാം മാറ്റങ്ങളുണ്ടാകും എന്ന് കേള്‍ക്കാം, മു...

Are you recycling correctly? How you can play your part for the planet - ഏതെല്ലാം വസ്തുക്കൾ നിങ്ങളുടെ റീസൈക്കിൾ ബിന്നിൽ ഇടാം എന്ന് അറിയാമോ? 03.08.2022

Australians produce 74 million tonnes of waste each year, of which only 60% is recycled. Studies have shown that confusion and lack of knowledge around recycling is compromising our efforts. - പരിസ്ഥിതി സംരക്ഷണത്തിൽ പുനരുപയോഗ സംവിധാനത്തിന്റെ പ്രാധാന്യം വളരെ വലുതാണ്. നിങ്ങളുടെ റീസൈക്കിൾ ബിന്നിൽ അനുവദിച്ചിട്ടില്ലാത്ത വസ്തുക്കളുടെ സാന്നിധ്യം ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത് എന്ന് അധികൃതർ മുന്നറിയി...

Organising a funeral in Australia: what you need to know... - മരണമെത്തുന്ന നേരത്ത്: ഓസ്ട്രേലിയയിൽ ഒരു മരണമുണ്ടായാൽ അറിഞ്ഞിരിക്കേണ്ട തുടർനടപടികൾ... 04.07.2022

The migrant journey often poses uncertain and unexpected scenarios. One is the uncertainty around dealing with the death of a loved one or a friend. It is essential to know how funerals are conducted in Australia - ഓസ്ട്രേലിയയിൽ വച്ച് ഒരു മരണമുണ്ടായാൽ തുടർന്ന് എന്തെല്ലാം നടപടികളാണ് സ്വീകരിക്കേണ്ടത് എന്ന കാര്യത്തെക്കുറിച്ച് കുടിയേറ്റ സമൂഹത്തിലെ നല്ലൊരു ഭാഗം പേർക്കും അറിവുണ്ടാകാറില്ല. ജന്മനാടിനേക്കാ...

Listen to the ഓസ്‌ട്രേലിയന്‍ വഴികാട്ടി podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.