SBS

ഓസ്‌ട്രേലിയന്‍ വഴികാട്ടി

Society ML ↓ 267 episodes

ഓസ്‌ട്രേലിയയില്‍ ജീവിതം തുടങ്ങുമ്പോള്‍ നിങ്ങള്‍ അറിഞ്ഞിരിക്കേണ്ട എല്ലാ കാര്യങ്ങളും. ആരോഗ്യം, ജോലി, വീട്, വിസ, പൗരത്വം, ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാനവിവരങ്ങള്‍ മലയാളത്തില്‍ കേള്‍ക്കാം..

Author

SBS

Category

Society

Podcast website

www.sbs.com.au

Latest episode

Jul 10, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android 5M+ downloads · 4.8 rating iOS soon

Episodes

What is a BioBlitz and how can you be involved in helping science - ഓസ്‌ട്രേലിയയില്‍ ഒരു പുതിയ ജീവിവര്‍ഗ്ഗത്തെ കണ്ടെത്താന്‍ നിങ്ങള്‍ക്ക് താല്‍പര്യമുണ്ടോ? എങ്ങനെ എന്നറിയാം... 05.10.2023

Australia is home to an enormous variety of animal and plant species. Getting involved in a BioBlitz allows one to investigate what species exist in a particular area and expand scientific knowledge. - ലോകത്ത് മറ്റെങ്ങും കാണാത്ത തരത്തിലുള്ള സസ്യജാലങ്ങളുടെയും ജീവജാലങ്ങളുടെയും ആവാസഭൂമിയാണ് ഓസ്‌ട്രേലിയ. പുതിയ ജീവികളെ കണ്ടെത്തുന്ന പ്രക്രിയയില്‍ പങ്കാളിയാകാന്‍ നിങ്ങള്‍ക്കും ആഗ്രഹമുണ്ടോ? അതെങ്ങനെ എന്നാണ...

How to sell your second-hand car in Australia - നിങ്ങളുടെ കാര്‍ വില്‍ക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം: ഓസ്‌ട്രേലിയന്‍ നിയമങ്ങള്‍ അറിയാം... 03.10.2023

Depending on where you live in Australia, selling a second-hand car differs. Regardless of your state or territory, the following checklist can help you navigate your vehicle selling experience successfully and stress-free. - ഓസ്‌ട്രേലിയയില്‍ ഉപയോഗിച്ച കാര്‍ വില്‍ക്കുമ്പോള്‍ നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അതേക്കുറിച്ച് വിശദമായി കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്നും.

What is Capital Gains Tax and who needs to pay it? - എന്താണ് ക്യാപിറ്റല്‍ ഗെയിന്‍സ് ടാക്‌സ്? ഓസ്‌ട്രേലിയയില്‍ ഏതെല്ലാം സാഹചര്യങ്ങളില്‍ ഈ നികുതി അടയ്ക്കണം എന്നറിയാം 28.09.2023

Capital Gains Tax (CGT) is an important tax liability added to your taxable income for the financial year. It is not a separate tax. Read more to understand what it is and how the Australian Taxation Office (ATO) enforces it. - ഓരോ വർഷവും നികുതി റിട്ടേൺ സമർപ്പിക്കുമ്പോൾ നിരവധിപ്പേർക്കു ക്യാപിറ്റൽ ഗെയിൻസ് ടാക്സ് അടക്കേണ്ടി വരുന്നുണ്ട്. എന്താണ് ക്യാപിറ്റൽ ഗെയിൻസ് ടാക്സ് (CGT) എന്നും, ഏതൊക്കെ സാഹചര്യ...

How do you prepare for the Australian citizenship test?  - ഓസ്‌ട്രേലിയന്‍ പൗരത്വ പരീക്ഷയ്ക്ക് എങ്ങനെ തയ്യാറെടുക്കാം? അറിയേണ്ടതെല്ലാം... 15.09.2023

Becoming an Australian citizen is an exciting and rewarding experience for many migrants. But to achieve citizenship, you must first pass the Australian citizenship test. It measures your knowledge of Australia's history, culture, values, and political system.  - ഓസ്‌ട്രേലിയന്‍ പൗരത്വം ലഭിക്കുന്നത് എത്രത്തോളം പ്രയാസമുള്ളതാണ്? പൗരത്വം ലഭിക്കുന്നതിനുള്ള അടിസ്ഥാന മാനദണ്ഡങ്ങള്‍ എന്തെന്നും, എങ്ങനെ പൗരത...

City park rules and etiquette in Australia: what's allowed and what's not - പിക്‌നിക്ക്, പാര്‍ട്ടി, ബാര്‍ബിക്യു - പാര്‍ക്കുകളില്‍ തിരക്കേറുന്നു: ഓസ്‌ട്രേലിയന്‍ പാര്‍ക്കുകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ 11.09.2023

Who doesn’t love a picnic outdoors when the weather is right? Park hangouts are a favourite for people in Australia. Here are some rules and etiquette tips for when using your local park to ensure everyone is enjoying their time. - ഓസ്‌ട്രേലിയയിൽ വസന്തകാലത്തും വേനല്ക്കാലത്തും വാരാന്ത്യങ്ങളിലും പാർക്കുകളിൽ കൂട്ടുകാർക്കൊപ്പമുള്ള ഒത്തുചേരലുകൾ പതിവാണല്ലോ. പാര്‍ക്കുകളില്‍ പോകുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര...

How to help injured wildlife in Australia - വഴിയിലൊരു മുറിവേറ്റ കങ്കാരുവിനെ കണ്ടാൽ എന്ത് ചെയ്യണം? ഓസ്‌ട്രേലിയയിലെ നിയമങ്ങൾ അറിയാം 01.09.2023

If you’re out travelling or exploring in Australia and encounter injured or ill wildlife, knowing how best to help will ensure the animals get the required care. - നിങ്ങൾ ഒരു ഡ്രൈവിന് പോകുമ്പോൾ നിങ്ങളുടെ കാർ ഒരു കങ്കാരുവിനെയോ മറ്റേതെങ്കിലും ജീവിയെയോ ഇടിച്ചാൽ നിങ്ങൾ എന്ത് ചെയ്യും...? പരിക്കേറ്റ അല്ലെങ്കിൽ എന്തെങ്കിലും അസുഖമുള്ള വന്യ ജീവികളെ കണ്ടാൽ നിങ്ങൾ എന്ത് ചെയ്യണം എന്നതിനെ കുറിച് കേൾക്കാം മുകളി...

Decoding Australia's inheritance laws: your rights and obligations explained - അനന്തരാവകാശിക്ക് സ്വത്ത് കൈമാറുമ്പോള്‍ നികുതി നല്‍കണോ? ഓസ്‌ട്രേലിയന്‍ സ്വത്തവകാശ നിയമങ്ങള്‍ അറിയാം... 21.08.2023

Unlike some other countries, Australians do not pay an inheritance tax on the assets they inherit. Even so, strict inheritance laws are in place, and with more than 50 per cent of Australians dying without a Will, the courts often intervene. - വില്‍പത്രത്തിലൂടെ മറ്റൊരാളുടെ സ്വത്ത് ലഭിച്ചാല്‍ ഓസ്‌ട്രേലിയയില്‍ അതിന് നികുതി നല്‍കണോ? വില്‍പ്പത്രമെഴുതാതെ മരിച്ചാല്‍ സ്വത്തുക്കള്‍ക്ക് എന്തു സംഭവിക്കും? ഓ...

Mastering English proficiency: steps to boost your language skills - ഇംഗ്ലീഷ് പ്രാവീണ്യം മെച്ചപ്പെടുത്തണം എന്ന് തോന്നിയിട്ടുണ്ടോ? ഓസ്‌ട്രേലിയയില്‍ അതിനുള്ള മാര്‍ഗ്ഗങ്ങള്‍ ഇവയാണ്... 16.08.2023

Learning English can serve as both a requirement for your student visa and a pathway to future academic pursuits. It also has the potential to enhance your career prospects or become a personal goal. With so many study options and informal learning opportunities, there should be few obstacles to improving your English skills. - മികച്ച ഇംഗ്ലീഷ് പ്രാവീണ്യത്തോടെയാണ് മലയാളികളില്‍ നല്ലൊരു ഭാഗവും ഓസ്‌ട്...

സൗഹൃദ കൂട്ടായ്മകളിൽ മലയാളം മാത്രമോ? ഓസ്ട്രേലിയൻ ജീവിതത്തിൽ വിശാല സൗഹൃദങ്ങളുടെ പ്രാധാന്യമറിയാം... 02.08.2023

ബഹുസ്വര രാജ്യമായ ഓസ്‌ട്രേലിയയിൽ ജീവിക്കുമ്പോൾ വിവിധ രാജ്യങ്ങളിൽ നിന്നും വത്യസ്ഥ സംസ്കാരങ്ങളിൽ ഉള്ളവരുമായി സൗഹൃദം ഉണ്ടാക്കുന്നതിന്റെ ആവശ്യകതകളെ കുറിച് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

What does responsible cat ownership involve? - പ്രതിദിനം 60 ലക്ഷത്തിലധികം ജീവികളെ പൂച്ചകൾ കൊന്നൊടുക്കുന്നു; പൂച്ചയെ വളർത്തുന്നവരുടെ ഉത്തരവാദിത്വങ്ങൾ അറിയാം 28.07.2023

If you own a pet cat or are planning to, being a responsible cat owner will help keep your cat safe and protect Australia’s native wildlife as well. - ഓസ്‌ട്രേലിയയിലെ പല തദ്ദേശീയ ജീവജാലങ്ങളുടെയും വംശനാശത്തിന് പൂച്ചകൾ കാരണമാകാം എന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പൂച്ചയെ വളർത്തുവാൻ ഉദ്ദേശിക്കുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.

ഓസ്ട്രേലിയയിൽ എത്തുന്ന രാജ്യാന്തര വിദ്യാർത്ഥികൾക്ക് എങ്ങനെ താമസസൗകര്യം കണ്ടെത്താം; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ 20.07.2023

ഓസ്ട്രേലിയയിൽ പഠിക്കാനെത്തുന്ന വിദ്യാർത്ഥികൾക്ക് തുടക്കകാലത്ത് താമസസൗകര്യം കണ്ടെത്താൻ സഹായിക്കുന്ന ചില വിവരങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

What is negative gearing and how can it benefit property investors? - എന്താണ് നെഗറ്റീവ് ഗിയറിംഗ്? റിയല്‍ എസ്റ്റേറ്റ് നിക്ഷേപം നടത്തുന്നവര്‍ക്ക് ഇതെങ്ങനെ ഗുണകരമാകും എന്നറിയാം... 13.07.2023

Negative gearing is a common term associated with investment properties in Australia. It refers to a situation where the expenses incurred in owning and operating an investment property exceed the returns generated from it. So what is the concept of negative gearing and its implications? - ഓസ്‌ട്രേലിയയില്‍ നിലവിലുള്ള നെഗറ്റീവ് ഗിയറിംഗ് സംവിധാനം എന്താണെന്നും, റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ നിക്ഷേപം...

What are the requirements when moving interstate? - ഓസ്‌ട്രേലിയയിൽ പുതിയൊരു സംസ്ഥാനത്തേക്ക് താമസം മാറുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം... 08.07.2023

Every year, hundreds of thousands of Australians relocate interstate for work, education, lifestyle, family, or better community support. As laws, regulations and service providers may differ around the country; a checklist can help your move go smoother. - ഓസ്‌ട്രേലിയയിൽ എല്ലാ ഭാഗത്തും ഒരേ രീതിയിലുള്ള നിയമങ്ങളല്ല ബാധകമായിട്ടുള്ളത്. നിരവധി കാര്യങ്ങളിൽ ഓരോ സംസ്ഥാനത്തിനും പ്രത്യേകമായുള്ള നിബന്ധനകളും...

ശമ്പളം കൂട്ടിച്ചോദിക്കേണ്ടത് എങ്ങനെ?: ഓസ്‌ട്രേലിയയില്‍ ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെടാന്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍... 05.07.2023

തൊഴിലിടങ്ങളില്‍ ശമ്പളം കൂട്ടിച്ചോദിക്കാന്‍ മടിക്കുന്നവരാണ് കുടിയേറ്റസമൂഹങ്ങളിലെ നല്ലൊരു ഭാഗം പേരും. എന്നാല്‍, കൂടുതല്‍ ശമ്പളത്തിന് അര്‍ഹതയുണ്ടെന്ന് തോന്നിയാല്‍ അത് ചോദിക്കുന്നതാണ് ഓസ്‌ട്രേലിയന്‍ രീതി എന്നറിയാമോ? ഓസ്‌ട്രേലിയയില്‍ ശമ്പളവര്‍ദ്ധനവ് ആവശ്യപ്പെടുന്നത് എങ്ങനെയെന്നും, അതിന്റെ നിയമവശങ്ങളും പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം 'ഓസ്‌ട്രേലിയന്‍ വഴികാട്ടി'യുടെ ഈ ഭാഗത്തില്‍...

Understanding the Australian school sectors - മക്കളെ പബ്ലിക് സ്‌കൂളിലയയ്ക്കണോ അതോ പ്രൈവറ്റില്‍ വേണോ?; ഓസ്‌ട്രേലിയയിലെ വ്യത്യസ്ത സ്‌കൂള്‍ സംവിധാനങ്ങൾ അറിയാം 07.06.2023

Australians are fortunate to have choice when it comes to finding a schooling system that suits our children and our circumstances. This is particularly true of metropolitan areas. With excellent educational opportunities across three sectors, choosing the right school can be a difficult decision for parents to make. - ഓസ്ട്രേലിയയിലെത്തുന്ന മാതാപിതാക്കൾക്കളിൽ പലർക്കും കുട്ടികളെ പൊതു വിദ്യാലയങ്ങളിൽ...

വിദേശലൈസന്‍സ് ഉപയോഗിക്കാവുന്നത് 6 മാസം മാത്രം: താല്‍ക്കാലിക വിസക്കാര്‍ക്ക് പുതിയ ഡ്രൈവിംഗ് നിയന്ത്രണങ്ങളുമായി NSW 25.05.2023

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് എത്തുന്ന രാജ്യാന്തര വിദ്യാര്‍ത്ഥികളുടെയും മറ്റ് താല്‍ക്കാലിക വിസക്കാരുടെയും ഡ്രൈവിംഗ് ലൈസന്‍സ് ഉപയോഗത്തിന് NSW സര്‍ക്കാര്‍ പുതിയ നിയന്ത്രണം കൊണ്ടുവരുന്നു. 2023 ജൂലൈ ഒന്നിനു ശേഷം സംസ്ഥാനത്തേക്കെത്തുന്നവര്‍ ആറു മാസത്തിനുള്ളില്‍ ഓസ്‌ട്രേലിയന്‍ ഡ്രൈവിംഗ് ലൈസന്‍സ് എടുക്കണം എന്നാണ് പുതിയ വ്യവസ്ഥ. അതേക്കുറിച്ച് കേൾക്കാം...

How to resolve disputes with your neighbours in Australia - ശല്യക്കാരായ അയല്‍ക്കാരുണ്ടോ? ഓസ്‌ട്രേലിയയില്‍ അയല്‍പക്ക തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് ഇങ്ങനെ... 11.05.2023

Home is supposed to be the place where we feel most comfortable. But our comfort zone can be shattered when we don’t get along with our neighbours. Here's how you can resolve a neighbourhood dispute without going to court. - അയല്‍പക്കവുമായി തര്‍ക്കങ്ങളുണ്ടാകുന്നത് അത്ര അപൂര്‍വമല്ല. എന്നാല്‍ അത്തരമൊരു തര്‍ക്കമുണ്ടായാല്‍ ഓസ്‌ട്രേലിയയില്‍ അത് കൈകാര്യം ചെയ്യേണ്ടത് എങ്ങനെയാണ് എന്നറിയാമോ? എസ് ബി എസ് മലയ...

Copped a fine? Here's what you need to do to pay it and avoid the hefty consequences of non-compliance - ലൈസന്‍സ് റദ്ദാക്കല്‍ മുതല്‍ സ്വത്ത് പിടിച്ചെടുക്കല്‍ വരെ: പിഴയടയ്ക്കാന്‍ വിസമ്മതിച്ചാല്‍ എന്തു സംഭവിക്കും എന്നറിയാം 08.05.2023

Fines are monetary penalties for breaking the law. Ignoring a fine comes with significant ramifications, no matter where you live in Australia. - ഓസ്‌ട്രേലിയയില്‍ പിഴയടയ്ക്കാന്‍ വിസമ്മതിച്ചാല്‍ എന്തു പ്രത്യാഘാതങ്ങളുണ്ടാകും എന്ന് കേള്‍ക്കാം...

How to protect yourself from identity theft in Australia - വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ എത്രത്തോളം അപകടകരമാകാം? ‘ഐഡന്റിറ്റി മോഷണ’ത്തെക്കുറിച്ച് അറിയേണ്ടതെല്ലാം 04.05.2023

Identity crime is a significant threat in Australia, with a growing number of people falling victim every year. Those impersonated often face severe consequences, including financial losses, damage to their credit score, and legal ramifications. Here are some steps you can take to reduce your risk of having your personal information stolen or misused. - ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും വ്യാജ അക്കൗണ...

ഓസ്ട്രേലിയൻ പൗരൻ വിദേശത്ത് മരിച്ചാൽ എന്തൊക്കെ സഹായങ്ങൾ ലഭ്യമാകും; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ 26.04.2023

ഓസ്ട്രേലിയൻ പൗരത്വമുള്ളവർ വിദേശത്ത് വെച്ച് മരിച്ചാൽ സ്വീകരിക്കേണ്ട നടപടികൾ എന്തൊക്കെയാണെന്നും, ഓസ്ട്രേലിയൻ എംബസികളിൽ നിന്ന് ലഭ്യമാകുന്ന സഹായങ്ങൾ എന്തൊക്കെയാണെന്നും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ന്യൂസിലാൻറ് നഴ്സിംഗ് രജിസ്ട്രേഷൻ ഉപയോഗിച്ച് എങ്ങനെ ഓസ്ട്രേലിയയിൽ ജോലിചെയ്യാം; TTMRA പാത്ത് വേ അറിയേണ്ടതെല്ലാം 19.04.2023

ന്യൂസിലാൻറ് നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ ഉപയോഗിച്ച് ട്രാൻസ്- ടാസ്മാൻ മാർഗ്ഗത്തിലൂടെ ഓസ്ട്രേലിയയിലേക്കെത്തുന്നവരുടെ എണ്ണം അടുത്തകാലത്ത് വർദ്ധിച്ചതായാണ് റിപ്പോർട്ടുകൾ. TTMRA പാത്ത് വേയുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് മറുപടി നൽകുകയാണ് മെൽബണിലെ യെസ്റ്റേ മൈഗ്രേഷനിൽ കൺസൾട്ടൻറായ മരിയ ബേബി. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്‌ട്രേലിയയിലെ റമദാൻ മാസാചരണം; അറിയേണ്ടതെല്ലാം 14.04.2023

ഓസ്‌ട്രേലിയ പോലെയുള്ള ഒരു ബഹുസാംസ്കാരിക രാജ്യത്ത് വിവിധ സംസ്കാരങ്ങളെക്കുറിച്ചും മതങ്ങളെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടത് ആവശ്യമാണ്.

ഓസ്ട്രേലിയയിൽ നിങ്ങളുടെ വാഹനം അപകടത്തിൽപ്പെട്ടാൽ എന്ത് ചെയ്യണം 29.03.2023

ഒരു വാഹനാപകടമുണ്ടായാൽ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് വാഹനമോടിക്കുന്ന ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട കാര്യമാണ്. ഓസ്ട്രേലിയയിൽ വാഹനാപകടത്തിന് ശേഷം എങ്ങനെ സഹായം തേടാമെന്നും, നിങ്ങളുടെ അവകാശങ്ങൾ എന്തൊക്കെയാണെന്നും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

Fire safety at home: How to prevent one of Australia's deadliest natural hazards - ഓസ്‌ട്രേലിയയിൽ വീടുകളിൽ ഉണ്ടാകുന്ന തീപിടുത്തങ്ങൾ എങ്ങനെ തടയാം? ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം 11.03.2023

Home fire safety goes beyond having smoke alarms installed. In Australia, fatal residential fires are sadly common, despite being preventable. Here’s what you need to know to stop one from breaking out in your home. - ഓസ്‌ട്രേലിയയിൽ വീടുകളിൽ ഉണ്ടാകുന്ന തീപിടുത്തങ്ങളിൽ പലതും ഒഴിവാക്കാൻ കഴിയുന്നവയാണ് എന്ന് വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. അപകടങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അറിയാം മുകളിലെ പ്ലെയ...

Knowing first aid can save lives. Here's where and how to get trained in Australia - പ്രഥമ ശുശ്രൂഷ അറിഞ്ഞിരിക്കേണ്ടത് പ്രധാനം; ഓസ്ട്രേലിയയിൽ ഫസ്റ്റ് എയ്ഡ് പരിശീലനം എങ്ങനെ നേടാം 03.03.2023

Accidents and sudden illness can strike anywhere. First aid training can make all the difference, from treating an injury at a critical time to saving a life. In Australia, there are various options for first aid training according to your needs and budget. - അടിയന്തര സാഹചര്യങ്ങളിൽ ഫസ്റ്റ് എയ്ഡ് നൽകാൻ അറിയുന്നത് പലപ്പോഴും ജീവൻ രക്ഷിക്കാൻ സഹായിക്കും. ഓസ്ട്രേലിയയിൽ എങ്ങനെയാണ് ഫസ്റ്റ് എയ്ഡ് പരിശീലനം...

Listen to the ഓസ്‌ട്രേലിയന്‍ വഴികാട്ടി podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.