Truecopythink

Truecopy THINK - Malayalam Podcasts

Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.

Koniecznie odwiedź stronę podcastu i wesprzyj twórcę: truecopythink.media

Autor

Truecopythink

Kategoria

Society

Strona podcastu

truecopythink.media

Ostatni odcinek

12 paź 2026

Gdzie słuchać?

Podcasty w aplikacji Replaio Radio Już wkrótce

Podcasty trafią do aplikacji już wkrótce. Zainstaluj teraz i jako pierwszy zobacz nowe podejście do podcastów

Pobierz z Google Play Zainstaluj za darmo Android prawie 10 mln pobrań · ocena 4,8 iOS niedługo

Odcinki

India: The Modi Question | വിലക്കാനാകില്ല, ഗുജറാത്ത് വംശഹത്യയുടെ ഓര്‍മകളെ 24.01.2023

ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട് പൊതുമണ്ഡലത്തിലുള്ള സംശയങ്ങളെ ന്യായീകരിക്കുന്നതും വാസ്തവങ്ങളുമായി ചേര്‍ത്തുവക്കുന്നതുമാണ് ബി.ബി.സി ഡോക്യുമെന്ററി. എന്നാല്‍, ഈ വസ്തുതകളോളം ഞെട്ടിപ്പിക്കുന്നതാണ്, ഈ ഡോക്യുമെന്ററിയെ ഇന്ത്യന്‍ ഭരണകൂടം കൈകാര്യം ചെയ്ത വിധം.

കേരള നവോത്ഥാനം സൃഷ്​ടിച്ച വീടും ‘നിറക്കൂട്ടി’ലെ മൂന്ന്​ പെണ്ണുങ്ങളും 09.01.2023

കേരള നവോത്ഥാനം സൃഷ്​ടിച്ച വീടും ‘നിറക്കൂട്ടി’ലെ മൂന്ന്​ പെണ്ണുങ്ങളും by THINK

റിക്വല്‍മേ : അടയാളപ്പെടാതെ പോയ ആ പത്താം നമ്പറുകാരന്‍ 23.12.2022

റിക്വല്‍മേ : അടയാളപ്പെടാതെ പോയ ആ പത്താം നമ്പറുകാരന്‍ by THINK

മലയാളത്തിലെ നാല്​ പ്രമുഖ സ്​പോർട്​സ്​ ലേഖകരുടെ എഴുത്തും കളിയും നിറഞ്ഞ ജീവിതത്തിലൂടെ... 12.12.2022

മലയാളത്തിലെ നാല്​ പ്രമുഖ സ്​പോർട്​സ്​ ലേഖകരുടെ എഴുത്തും കളിയും നിറഞ്ഞ ജീവിതത്തിലൂടെ... by THINK

ഒരു ഫുട്‌ബോള്‍ കാണിയുടെ ജീവിതം | Sreejith Divakaran 07.12.2022

ഒരു ഫുട്‌ബോള്‍ കാണിയുടെ ജീവിതം | Sreejith Divakaran

എഴുകോണ്‍ | ഡോ. എ.കെ. ജയശ്രീയുടെ ആത്മകഥ | ശബ്ദം: കനി കുസൃതി 18.11.2022

എഴുകോണ്‍ | ഡോ. എ.കെ. ജയശ്രീയുടെ ആത്മകഥ | ശബ്ദം: കനി കുസൃതി by THINK

മാഫിയോസിയുടെ ഫുട്‌ബോള്‍ നഷ്ടം | M.P Surendran 11.11.2022

ലോകകപ്പ് ഇറ്റലിയുടെ ഫുട്‌ബോള്‍ വിപണിയ്ക്കും, പുതിയ യുവതാരങ്ങള്‍ക്കും, ‘അസൂറി'കളുടെ വിഖ്യാതമായ ഫുട്‌ബോള്‍ പാരമ്പര്യത്തിനും ഒരുപോലെ തിരിച്ചടിയായിരിക്കുന്നു.

വായിലേക്കുവയ്ക്കുന്ന ഓരോ വറ്റിലും വെള്ളത്തിലും ഞാനാ വിഷത്തെ തിരഞ്ഞുകൊണ്ടിരുന്നു | Ramseena Umaiba 07.11.2022

വായിലേക്കുവയ്ക്കുന്ന ഓരോ വറ്റിലും വെള്ളത്തിലും ഞാനാ വിഷത്തെ തിരഞ്ഞുകൊണ്ടിരുന്നു | Ramseena Umaiba by THINK

ജോണിനൊപ്പം അമ്മ അറിയാന്‍ സംഘത്തിന്റെ ആശ്രമവാസം | വേണു 04.11.2022

ജോണിനൊപ്പം അമ്മ അറിയാന്‍ സംഘത്തിന്റെ ആശ്രമവാസം | വേണു

കളിബാധ | Malayalam Story by Vinay Thomas 03.11.2022

കളിബാധ | Malayalam Story by Vinay Thomas

കടന്തറപ്പുഴ - Malayalam poem by T.P Rajeevan 03.11.2022

കടന്തറപ്പുഴ - Malayalam poem by T.P Rajeevan by THINK

ആമ്പൽപ്പാടത്തെ ചങ്ങാടം - Malayalam Story by Shanoj R Chandran 02.11.2022

ആമ്പല്‍പ്പാടത്തെ ചങ്ങാടം | കഥ | ഷനോജ് ആര്‍. ചന്ദ്രന്‍ ശബ്ദം: ടി.എം. ഹര്‍ഷന്‍

ആണുറകളെപ്പറ്റി മനുഷ്യരാശിയുടെ ജീവിതത്തെ മാറ്റിത്തീര്‍ത്ത ഉറയുടെ ചരിത്രം - അനിത തമ്പി 31.10.2022

വലിയ ഒരു ആശയം ചെറിയ ഒരു ഉപകരണമായിത്തീര്‍ന്ന് വ്യക്തിജീവിതത്തിലെ ഏറ്റവും സ്വകാര്യമായ പ്രവൃത്തിയില്‍ ഇടപെട്ട് മനുഷ്യസംസ്‌ക്കാരത്തെ സ്വാധീനിച്ചതിന്റെ, മനുഷ്യരാശിയുടെ ജീവിതത്തെ മാറ്റിത്തീര്‍ത്തതിന്റെ ചരിത്രമാണ് ഉറയുടെ ചരിത്രം- പ്രമുഖ കോണ്‍ഡം നിര്‍മാതാക്കളായ എച്ച്. എൽ. എൽ ലൈഫ്‌കെയർ ലിമിറ്റഡിൽ എഞ്ചിനീയറായ ലേഖിക, കോൺഡത്തിന്റെ സാമൂഹിക ശാസ്​ത്രത്തെക്കുറിച്ച്​ എഴുതുന്നു.

മറുത- Malayalam story by G. R. Indugopan 18.10.2022

മറുത- Malayalam story by G. R. Indugopan by THINK

തെെമൂർ - സായ്റയുടെ കഥ 17.10.2022

തെെമൂർ - സായ്റയുടെ കഥ by THINK

കളിബാധ | വിനോയ് തോമസ് എഴുതിയ കഥ 14.10.2022

കളിബാധ | വിനോയ് തോമസ് എഴുതിയ കഥ by THINK

കൈപ്പല രഹസ്യം- malayalam story by Ajijesh pachatt 07.10.2022

കൈപ്പല രഹസ്യം- malayalam story by Ajijesh pachatt by THINK

തെറിപോലീസ് - Malayalam story by sreenath shankarankutty 06.10.2022

തെറിപോലീസ് - Malayalam story by sreenath shankarankutty by THINK

മൂന്നാമത്തെ അദ്ഭുതം -malayalam story by benyamin 06.10.2022

മൂന്നാമത്തെ അദ്ഭുതം -malayalam story by benyamin by THINK

ചായ | PV Shajikumar - Malayalam Story 05.10.2022

ചായ | PV Shajikumar - Malayalam Story by THINK

കേരളത്തിന്റെ വിദ്യാഭ്യാസ വിപ്ലവം ശിവൻകുട്ടി തകർക്കും | TK Ummer about Kerala Education 06.07.2022

കേരളത്തിന്റെ വിദ്യാഭ്യാസ വിപ്ലവം ശിവൻകുട്ടി തകർക്കും | TK Ummer about Kerala Education by THINK

Sex workers and Sociey | Dr. AK Jayasree and Manila C Mohan 29.06.2022

ലൈംഗികത്തൊഴില്‍ നിയമവിധേയമാക്കിക്കൊണ്ടുള്ള സുപ്രീംകോടതിയുടെ ഉത്തരവ് കഴിഞ്ഞദിവസം വന്നിരുന്നു. ഇതിന് അനുകൂലമായും എതിരായും ഒരുപാട് വാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. ലൈംഗികത്തൊഴില്‍ നിയമവിധേയമാക്കിയെങ്കിലും അതോടൊപ്പം തന്നെ ബ്രോത്തലുകള്‍ നടത്തുന്നത് കുറ്റകരമാണെന്നും വിധിയില്‍ പറയുന്നുണ്ട്. 1990കളുടെ അവസാനകാലത്ത് കേരളത്തിലെ ലൈംഗികത്തൊഴിലാളികളെ സംഘടിപ്പിക്കുകയും അവര്‍ക്കിടയില്‍ ബോധവത്കരണം നടത്തുകയുമൊക്കെ ചെയ്ത...

സൊറാബ്​ദ്ദീൻ കൊലമാല | Sohrabuddin Mala - Anvar Ali 28.06.2022

സൊറാബ്​ദ്ദീൻ കൊലമാല | Sohrabuddin Mala - Anvar Ali by THINK

Vellinakshatram | Devadas VM | Malayalam Story 30.04.2022

മുന്‍കുറിപ്പ് : സംഭവങ്ങള്‍, സന്ദര്‍ഭങ്ങള്‍, സൂചനകള്‍ എന്നിവയ്ക്ക് ചരിത്രബന്ധമുണ്ടെങ്കിലും ആത്യന്തികമായി ഇതൊരു കാക്ക പറഞ്ഞ കെട്ടുകഥയാണ്.

Binu M Pallipad | മൂശയിലേക്കെന്നപോലെ പ്രാണനെ ഉരുക്കി ഒഴിക്കുന്ന കവി 22.04.2022

Binu M Pallipad | മൂശയിലേക്കെന്നപോലെ പ്രാണനെ ഉരുക്കി ഒഴിക്കുന്ന കവി by THINK

Słuchaj podcastu Truecopy THINK - Malayalam Podcasts w Replaio

Radio i podcasty w jednej aplikacji - za darmo, bez zakładania konta. Zainstaluj już dziś i nie przegap premiery

Pobierz z Google Play

Replaio nie jest wydawcą podcastów; nazwy audycji, okładki i audio należą do ich autorów i są rozpowszechniane przez publiczne kanały RSS