SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ Odcinki: 1480

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Koniecznie odwiedź stronę podcastu i wesprzyj twórcę: www.sbs.com.au

Autor

SBS

Kategoria

News

Strona podcastu

www.sbs.com.au

Ostatni odcinek

18 lis 2026

Gdzie słuchać?

Podcasty w aplikacji Replaio Radio Już wkrótce

Podcasty trafią do aplikacji już wkrótce. Zainstaluj teraz i jako pierwszy zobacz nowe podejście do podcastów

Pobierz z Google Play Zainstaluj za darmo Android 10 mln+ pobrań · ocena 4,7+ iOS wkrótce

Odcinki

കാത്തിരിക്കുന്നത് കെടുതികളുടെ വേനൽക്കാലമെന്ന് മുന്നറിയിപ്പ്; കൊടും ചൂടിനും പേമാരിക്കും സാധ്യത 05.12.2024

2024 ഡിസംബര്‍ അഞ്ചിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

ഓസ്ട്രേലിയൻ സാമ്പത്തിക രംഗത്ത് മെല്ലപ്പോക്ക് തുടരുന്നു; നിങ്ങളെ എങ്ങനെയൊക്കെ ബാധിക്കാം... 05.12.2024

ഓസ്ട്രേലിയയിലെ സാമ്പത്തിക വളർച്ച മൂന്ന് പതിറ്റാണ്ടുകൾക്കിടയിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് മുന്നോട്ട് പോകുന്നത്. സാമ്പത്തിക രംഗത്തെ ഈ മെല്ലപ്പോക്ക് സാധാരണക്കാരെയും, ബിസിനസ്സുകളെയും, ലേബർ സർക്കാരിനെയും എങ്ങനെ ബാധിക്കുമെന്നറിയാം, കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

വളർച്ച 0.3% മാത്രം; ഓസ്‌ട്രേലിയൻ സാമ്പത്തീക രംഗം മന്ദഗതിയിൽ തുടരുന്നു 04.12.2024

2024 ഡിസംബര്‍ നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

എട്ടു വയസുകാരിക്ക് ലൈംഗിക പീഡനമേറ്റ കാര്യം പൊലീസിനെ അറിയിച്ചില്ല: അമ്മയ്ക്ക് ആറു മാസം ജയില്‍ശിക്ഷ 03.12.2024

2024 ഡിസംബര്‍ മൂന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം.

Understanding how pharmacies operate in Australia - പ്രിസ്‌ക്രിപ്ഷനില്ലാതെ ഏതൊക്കെ മരുന്ന് വാങ്ങാം? ഓസ്‌ട്രേലിയയിലെ ഫാര്‍മസി സംവിധാനത്തെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍ 03.12.2024

In Australia pharmacists dispense prescription medications and provide healthcare advice, educating the community on the use of medicines and disease prevention. - കടുത്ത പനിയും ചുമയും വന്നാല്‍ മെഡിക്കല്‍ സ്റ്റോറില്‍ പോയി നേരിട്ട് ആന്റി ബയോട്ടിക് മരുന്ന് വാങ്ങുന്ന രീതിയാണ് ഇന്ത്യയില്‍ പലയിടങ്ങളിലുമുള്ളത്. പക്ഷേ ഓസ്‌ട്രേലിയയില്‍ അത് സാധ്യമല്ല. കൃത്യമായ നിയന്ത്രണങ്ങളുള്ള ഫാര്‍മസി സംവിധാനമാണ് ഇവിടെ....

തട്ടിപ്പുകൾ തടയാൻ പുതിയ നടപടിയുമായി ഫേസ്ബുക്ക്; സാമ്പത്തിക സേവന പരസ്യങ്ങൾക്ക് നിയന്ത്രണം 02.12.2024

2024 ഡിസംബർ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

വാക്കുകൾക്കപ്പുറം വാത്സല്യം പങ്കിടാൻ...: ഓസ്‌ട്രേലിയയിലെ പേരക്കുട്ടികളെ 'മലയാളികളാക്കുന്ന' മുത്തശ്ശിമാര്‍ക്ക് പറയാനുള്ളത് 02.12.2024

ഓസ്ട്രേലിയിൽ ജനിച്ച് വളരുന്ന മലയാളി കുട്ടികളിൽ നല്ലൊരു ഭാഗവും മലയാളം പഠിച്ചു തുടങ്ങുന്നത് മുത്തശ്ശിമാരിൽ നിന്നായിരിക്കും. അമ്മൂമ്മക്കഥകളിലൂടെ മലയാളം പഠിക്കുമ്പോൾ ഭാഷക്കപ്പുറം ബന്ധങ്ങളുടെ മാധുര്യം കൂടിയാണ് കുട്ടികൾക്ക് പകർന്ന് കിട്ടുന്നത്. കുട്ടികളെ 'മലയാളികളാക്കുന്ന' മുത്തശ്ശിമാർക്ക് എന്താണ് പറയാൻ ഉള്ളത്...? കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

കുട്ടികൾക്ക് അടുത്ത വർഷം മുതൽ സോഷ്യൽ മീഡിയയിൽ പ്രവേശനമില്ല; പലിശ കുറയ്ക്കാറായിട്ടില്ലെന്ന് RBA ഗവർണ്ണർ: ഓസ്ട്രേലിയ പോയ വാരം 30.11.2024

ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

ചൈൽഡ് കെയറുകളിൽ 19 വർഷം കുട്ടികളെ പീഡിപ്പിച്ച ജീവനക്കാരന് ജീവപര്യന്തം ശിക്ഷ 29.11.2024

2024 നവംബർ 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ബ്ലാക്ക് ഫ്രൈഡേയോ ബോക്സിംഗ് ഡേയോ...? ഓഫർ ദിനങ്ങളിൽ സാധനങ്ങൾ വാങ്ങുമ്പോൾ അറിയേണ്ട കാര്യങ്ങൾ 29.11.2024

അൽപ്പമൊന്ന് ശ്രദ്ധിച്ചാൽ വിലക്കുറവിൽ സാധനങ്ങൾ വാങ്ങാവുന്ന നിരവധി ദിവസങ്ങൾ ഓസ്ട്രേലിയയിലുണ്ട്. ഓസ്ട്രേലിയയിലെ പ്രധാനപ്പെട്ട ഷോപ്പിംഗ് ദിവസങ്ങൾ ഏതൊക്കെയാണെന്ന് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയൻ പാർലമെൻറിൽ നിയമ നിർമ്മാണ 'മഹാമഹം'; സെനറ്റ് പരിഗണിച്ചത് 30ലേറെ ബില്ലുകൾ 28.11.2024

2024 നവംബർ 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

പെർത്തിൽ ഭവനവില മുകളിലോട്ട് തന്നെ; സിഡ്നിയിലും മെൽബണിലും 2025ൽ വീട് വില കുറഞ്ഞേക്കുമെന്നും റിപ്പോർട്ട് 28.11.2024

SQM റിസേർച്ചാണ് വിവിധ ഓസ്ട്രേലിയൻ നഗരങ്ങളിലെ വീട് വില സംബന്ധിച്ച് പഠനം നടത്തിയത്. RBA പലിശ നിരക്ക് കുറയ്ക്കാൻ വൈകുന്നത് വീട് വില കുറയാൻ ഇടയാക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

അനധികൃത കുടിയേറ്റക്കാരുടെ നാടുകടത്തൽ എളുപ്പമാകും; സർക്കാരിന് കൂടുതൽ അധികാരങ്ങൾ 27.11.2024

2024 നവംബർ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

വീട് വാങ്ങാൻ 40% വരെ സർക്കാർ ഓഹരി; ബിൽ പാർലമെന്റിൽ പാസ്സായി 26.11.2024

2024 നവംബർ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

കുട്ടികളിലെ സോഷ്യൽ മീഡിയ നിരോധനം പ്രായോഗികമോ? കേൾക്കാം ചില പ്രതികരണങ്ങൾ 26.11.2024

ഓസ്‌ട്രേലിയയിൽ 16 വയസ്സിൽ താഴെയഉള്ളവർക്ക് സോഷ്യൽ മീഡിയ നിരോധിക്കാനുള്ള നിയമ നിർമ്മാണത്തിന് സർക്കാർ തയ്യാറെടുക്കുകയാണ്. സാങ്കേതിക വിദ്യ വിരൽതുമ്പിൽ ആയിരിക്കുന്ന ഈ കാലത്ത് സോഷ്യൽ മീഡിയ നിരോധനം പ്രായോഗികമോ? ഈ വിഷയത്തിൽ ചില മാതാപിതാക്കളുടെയും കുട്ടികളുടെയും പ്രതികരണം കേൾക്കാം...

ഹെൽപ്പ് ടു ബൈ പദ്ധതി നടപ്പാകാൻ കളമൊരുങ്ങി; ബില്ലിനെ പിന്തുണക്കുമെന്ന് ഗ്രീൻസ് പാർട്ടി 25.11.2024

2024 നവംബർ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

Country-led design in Australian cities: what is it and why does it matter? - 60,000 വര്‍ഷത്തെ കഥകള്‍ പറയുന്ന കെട്ടിടങ്ങളും ചത്വരങ്ങളും നിങ്ങള്‍ക്ക് ചുറ്റുമുണ്ടെന്ന് അറിയാമോ? ഇത് കേള്‍ക്കാം... 25.11.2024

Country is the term at the heart of Australian Indigenous heritage and continuing practices. The environments we are part of, carry history spanning tens of thousands of years of First Nations presence, culture, language, and connection to all living beings. So, how should architects, government bodies and creative practitioners interact with Indigenous knowledge when designing our urban surroundi...

പലിശ കുറക്കാൻ കൂടുതൽ കാത്തിരിക്കണമെന്ന് Westpac; ലൈംഗീക പീഡനക്കേസിൽ പ്രശസ്ത റേഡിയോ അവതാരകൻ അറസ്റ്റിൽ: ഓസ്ട്രേലിയ പോയ വാരം 23.11.2024

ഓസ്‌ട്രേലിയയിൽ ഇക്കഴിഞ്ഞയാഴ്ചയുണ്ടായ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍...

സോഷ്യൽ മീഡിയ നിരോധനത്തെ വിമർശിച്ച് ഇലോൺ മസ്ക്; മസ്കിനായി നയമുണ്ടാക്കാനാകില്ലെന്ന് ഓസ്ട്രേലിയൻ സർക്കാർ 22.11.2024

2024 നവംബർ 22ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

നികുതിയടയ്ക്കാനും ഡ്രൈവ് ചെയ്യാനും 16 വയസ്സ്; വോട്ട് ചെയ്യാൻ പറ്റില്ലേ? ആവശ്യവുമായി യുവാക്കൾ 22.11.2024

വോട്ടിംഗ് പ്രായം 16 വയസ്സിലേക്ക് കുറയ്ക്കണമെന്ന ആവശ്യവുമായി 'Make it 16' എന്ന ക്യാമ്പയിൻ മുന്നോട്ട് വന്നിരിക്കുകയാണ്. പല രാജ്യങ്ങളും ഇതിനോടകം തന്നെ വോട്ടിംഗ് പ്രായം 16 ആയി കുറച്ചിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ എന്തുകൊണ്ട് ഇത് നടപ്പിലാക്കുന്നില്ല എന്ന് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഇന്ത്യ-ഓസ്‌ട്രേലിയ വനിതാ ഏകദിന പരമ്പരയുടെ ടിക്കറ്റുകള്‍ സൗജന്യമായി നേടാം: SBS ക്രിക്കറ്റ് മത്സരം 22.11.2024

ഓസ്‌ട്രേലിയുടെയും ഇന്ത്യയുടെയും വനിതാ ടീമുകള്‍ തമ്മില്‍ ബ്രിസ്‌ബൈനിലും പെര്‍ത്തിലുമായി നടക്കുന്ന ഏകദിന പരമ്പരയുടെ ടിക്കറ്റുകള്‍ സൗജന്യമായി ലഭിക്കാന്‍ എസ് ബി എസ് അവസരമൊരുക്കുന്നു. ക്രിക്കറ്റ് ഓസ്‌ട്രേലിയയുമായി ചേര്‍ന്ന് എസ് ബി എസ് നടത്തുന്ന ഈ മത്സരത്തില്‍ പങ്കെടുത്ത് എങ്ങനെ ടിക്കറ്റുകള്‍ സ്വന്തമാക്കാം എന്നറിയാം, മുകളിലെ പ്ലേയറില്‍ നിന്ന്...

സിഡ്‌നിയിലെ ട്രെയിൻ സമരം പിൻവലിച്ചു; നടപടി സർക്കാരുമായി നടത്തിയ ചർച്ചയെ തുടർന്ന് 21.11.2024

2024 നവംബർ 21ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

പായ്ക്കപ്പലില്‍ ഭൂഗോളം ചുറ്റാനിറങ്ങിയ മലയാളി നാവിക; ആദ്യം നങ്കൂരമിട്ടത് ഓസ്‌ട്രേലിയയില്‍ 21.11.2024

ഒരു പായ്ക്കപ്പലില്‍ ഭൂമി ചുറ്റി സഞ്ചരിക്കുന്നതിനുള്ള ഉദ്യമത്തിലാണ് ഇന്ത്യന്‍ നാവികസേനയിലെ രണ്ട് വനിതാ നാവികര്‍: മലയാളിയായ ലഫ്റ്റനന്റ് കമാന്റര്‍ ദില്‍നയും, പുതുച്ചേരി സ്വദേിയായ രൂപയും. നാവിക സാഗര്‍ പരിക്രമ-2 എന്ന ഈ സമുദ്രയാത്രയിലെ ആദ്യ ഇടത്താവളം പെര്‍ത്തിലെ ഫ്രീമാന്റിലാണ്. പെര്‍ത്തിലെത്തിയ ലഫ്റ്റനന്റ് കമാന്റര്‍ ദില്‍ന ഈ യാത്രയുടെ വിശദാംശങ്ങള്‍ എസ്ബിഎസ് മലയാളവുമായി പങ്കുവച്ചത് കേള്‍ക്കാം, മുകളിലെ പ്...

ഓസ്‌ട്രേലിയയിൽ വോട്ടിങ്ങ് പ്രായം 16 വയസാക്കണമെന്ന് ആവശ്യം; പാർലമെന്റിനു മുന്നിൽ ധർണ്ണ 20.11.2024

2024 നവംബർ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഒന്നിലേറെ ഭാഷകൾ പഠിക്കുന്നത് കുട്ടികളിൽ ആശയക്കുഴപ്പം ഉണ്ടാക്കുമോ? ഇക്കാര്യങ്ങൾ അറിയാം... 20.11.2024

ഒന്നിലേറെ ഭാഷകൾ പഠിപ്പിക്കുന്നത് കുട്ടികൾക്ക് ആശയക്കുഴപ്പത്തിനിടയാക്കുമോ എന്ന് പലരും സംശയം പ്രകടിപ്പിക്കാറുണ്ട്. ഒന്നിലേറെ ഭാഷകളുടെ പഠനം ബുദ്ധിവികാസത്തെയും, സാമൂഹ്യ ജീവിതത്തെയും എങ്ങനെയെല്ലാം സഹായിക്കുമെന്ന് സിഡ്നിയിൽ സൈക്കോളജിസ്റ്റായി പ്രവർത്തിക്കുന്ന മരിയ അൽഫോൻസ് വിശദീകരിക്കുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും

Słuchaj podcastu SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് w Replaio

Radio i podcasty w jednej aplikacji - za darmo, bez zakładania konta. Zainstaluj już dziś i nie przegap premiery

Pobierz z Google Play

Replaio nie jest wydawcą podcastów; nazwy audycji, okładki i audio należą do ich autorów i są rozpowszechniane przez publiczne kanały RSS