MediaOne Podcasts

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne

News ML ↓ Odcinki: 409

ദിനപത്രങ്ങളിലെ വാർത്തകളും വർത്തമാനങ്ങളുമായി മീഡിയവണിന്റെ പോഡ്കാസ്റ്റ് കേൾക്കാം.

Koniecznie odwiedź stronę podcastu i wesprzyj twórcę: mediaoneonline.com

Autor

MediaOne Podcasts

Kategoria

News

Strona podcastu

mediaoneonline.com

Ostatni odcinek

27 kwi 2025

Gdzie słuchać?

Podcasty w aplikacji Replaio Radio Już wkrótce

Podcasty trafią do aplikacji już wkrótce. Zainstaluj teraz i jako pierwszy zobacz nowe podejście do podcastów

Pobierz z Google Play Zainstaluj za darmo Android 5 mln+ pobrań · ocena 4,8 iOS niedługo

Odcinki

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 27.04.2025

പഹൽഗാം ഭീകരാക്രമണത്തിന് പിന്നിലെ പാക് ബന്ധത്തിന് വിശ്വസനീയ തെളിവ് കിട്ടിയെന്ന് ഇന്ത്യ. ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്. ചരിത്ര പണ്ഡിതൻ ഡോ. എം.ജി.എസ് നാരായണൻ അന്തരിച്ചു. ഫ്രാൻസിസ് മാർപാപ്പക്ക് ലോകം വിട ചൊല്ലി. റോമിലെ സാന്ത മരിയ മജോരേ ബസിലിക്കയിൽ ഇന്നലെയായിരുന്നു സംസ്കാരം കേൾക്കാം പത്രവാർത്തകൾ വിശദമായി. കാതിലെത്തും പത്രങ്ങൾ | Spotify | Apple Podcast | Amazon Music | Mediaone Podcast അവതരണം- എം ജയപ്ര...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 24.04.2025

കശ്മീർ പഹൽഗാം ഭീകരാക്രമണത്തിന് പിറകെ പാകിസ്താനെതിരെ നടപടി കടുപ്പിക്കുകയാണ് ഇന്ത്യ. പാക് പൗരൻമാരോട് 48 മണിക്കൂറിനകം രാജ്യം വിടാൻ ആവശ്യപ്പെട്ടു. നദീജല കരാറുകൾ റദ്ദാക്കി. ഭീകരാക്രമണക്കേസ് അന്വേഷണവുമായി ബന്ധപ്പട്ട നിർണായക വിവരങ്ങളും പത്രങ്ങളിലുണ്ട്. എ.ജയതിലകിനെ അടുത്ത ചീഫ് സെക്രട്ടറിയാക്കാൻ മന്ത്രിസഭ തീരുമാനിച്ചു. ഫ്രാൻസിസ് മാർപാപ്പയെ അവസാനമായി ഒരു നോക്കു കാണാൻ ആയിരങ്ങൾ വത്തിക്കാനിലേക്കൊഴുകുകയാണ്. ആരാ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 23.04.2025

കശ്മീരിൽ ഭീകരാക്രമണം, 26 മരണം, മരിച്ചവരിൽ എറണാകുളം സ്വദേശിയും , ഉത്തരവാദിത്തം ഏറ്റെടുത്ത് ദ റെസിസ്റ്റൻസ് ഫ്രണ്ട്. കശ്മീർ കുരുതിക്കളമായ വാർത്ത തന്നെയാണ് പത്രങ്ങളിലെ ലീഡ്. മാർപാപ്പയുടെ സംസ്കാര ചടങ്ങുകൾ ശനിയാഴ്ചയാണ്. ബുധനാഴ്ച മുതൽ ജനങ്ങൾക്ക് അന്ത്യോപചാരമർപ്പിക്കാൻ അവസരം. അമേരിക്കൻ പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. സിവിൽ സർവീസ് പരീക്ഷയിൽ യുപി സ്വദേശിനി ശക്തി ദുബേക്ക് ഒന്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 22.04.2025

ഫ്രാൻസിസ് മാർപാപ്പയുടെ വിയോഗമാണ് പത്രങ്ങളിൽ നിറയുന്നത്. തലക്കെട്ടും ഡിസ്പ്ലേയും മികച്ചതാക്കാൻ ശ്രദ്ധിച്ചിരിക്കുന്നു എല്ലാ പത്രങ്ങളും. സ്വർഗതാരകം എന്ന് മലയാള മനോരമ പ്രധാന തലക്കെട്ട് നൽകി. നിത്യസ്നേഹം എന്ന് മാതൃഭൂമി, ഹൃദയങ്ങളിൽ എന്ന് മാധ്യമം. നിത്യപ്രചോദനം എന്ന് ദേശാഭിമാനി. തിങ്കളാഴ്ച ഇന്ത്യൻ സമയം 11.05 നാണ് ഫ്രാൻസിസ് പാപ്പയുടെ വിയോഗം. മരണത്തിന് തൊട്ടുമുൻപും ഗസ്സയിലെ ക്രൂരത നിർത്തൂ എന്നു പറഞ്ഞ ഫ്രാൻ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 21.04.2025

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസിന് പിന്തുണയുമായി ഡിഎംകെയും സിപിഎമ്മും. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ കക്ഷികളെ വേട്ടയാടുന്ന കേന്ദ്ര നടപടിയെ എതിർക്കുമെന്ന് ഇരു പാർട്ടികളും വ്യക്തമാക്കി- ഇതാണ് മാതൃഭൂമിക്ക് ലീഡ് ലഹരി കേസിൽ അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. രണ്ടാംഘട്ട ചോദ്യം ചെയ്യൽ വൈകുമെന്ന് പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.. ഗസയിൽ വെ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 20.04.2025

വിൽപത്ര ഭൂമിയുടെ പോക്കുവരവ് ചെയ്യാൻ ഇനി കടമ്പകളേറെ. റജിസ്റ്റർ ചെയ്ത വിൽപത്രത്തിലെ ഭൂമി പോക്കുവരവ് ചെയ്യാൻ പോലും ഇനി അവകാശികളുടെ സമ്മതം വേണം. റജിസ്റ്റർ ചെയ്യാത്ത വിൽപത്രത്തിന് പോലും നിയമപ്രാബല്യം ഉണ്ടായിരിക്കെയാണ് പുതിയ നീക്കമെന്ന് മാധ്യമത്തിൽ ലീഡ് വാർത്ത. ലഹരി ഉപയോഗം സമ്മതിച്ച ഷൈൻ ടോം ചാക്കോയെ അറസ്റ്റു ചെയ്ത് ജാമ്യത്തിൽ വിട്ടു. പെസഹ വ്യാഴവും ദുഃഖവെള്ളിയും ഉൾപ്പെട്ട 48 മണിക്കൂറിൽ ഇസ്രയേൽ കൊന്നൊടുക്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 18.04.2025

വഖഫ് നിയമത്തിലെ വിവാദ വ്യവസ്ഥകൾ ഫലത്തിൽ മരവിപ്പിച്ച് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഹരജികളിൽ മറുപടി നൽകാൻ സർക്കാരിന് ഒരാഴ്ച സമയം അനുവദിച്ചു. കേസ് മേയ് അഞ്ചിലേക്ക് മാറ്റി. ലഹരി സ്വാധീനത്തിൽ സെറ്റിൽ മോശമായി പെരുമാറിയെന്ന പരാതിക്ക് പിറകെ, പൊലീസ് വാതിലിൽ മുട്ടിയപ്പോൾ ഹോട്ടൽ മുറിയുടെ ജനൽ വഴി ചാടി രക്ഷപ്പെട്ട് ഷൈൻ ടോം ചാക്കോ. ലഹരി വിൽപനക്കാരനെ തിരഞ്ഞ് ഡാൻസാഫ് സംഘം എത്തിയപ്പോളാണ് ഹോട്ടലിൽ നാടകീയ രംഗങ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 17.04.2025

വഖഫ് ഭേദഗതിയിലെ വിവാദ വ്യവസ്ഥകൾക്കെതിരെ സുപ്രിം കോടതി. വഖഫ് സ്വത്തുക്കളിൽ മാറ്റം അരുത്, ബോർഡിലും കൗൺസിലിലും മുസ്‌ലിംകൾ മതി , അന്തിമ തീരുമാനം കലക്ടർ എടുക്കേണ്ട തുടങ്ങി സുപ്രധാന തിരുത്തൽ നിർദ്ദേശങ്ങൾ കോടതി നൽകി. ഇന്നാണ് ഇടക്കാല വിധി. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ എഡിജിപി എംആർ അജിത് കുമാറിനെ കുറ്റവിമുക്തമാക്കിയ വിജിലൻസ് റിപ്പോർട്ട് മുഖ്യമന്ത്രി അംഗീകരിച്ചു. ഇതോടെ പോലീസ് മേധാവി ആകാനുള്ള തടസ്സം മാറി....

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 16.04.2025

നാഷണൽ ഹെറാൾഡ് കേസിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് പാർലമെൻററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി എന്നിവർക്കെതിരെ ഇ ഡി കുറ്റപത്രം സമർപ്പിച്ചു. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സോണിയയുടെ മരുമകൻ റോബർട്ട് വദ്രയെ ഇഡി അഞ്ചു മണിക്കൂർ ചോദ്യം ചെയ്തു. CMRL കേസിൽ SFIO കുറ്റപത്രം EDയുടെ കൈകളിലേക്കെത്തുന്നതോടെ മുഖ്യമന്ത്രിയുടെ മകൾ വീണവിജയൻ ഉൾപ്പെടെയുള്ളവരെ ചോദ്യം ചെയ്യും. ഇങ്ങിനെ സർവ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 12.04.2025

ആഗോള വ്യാപാര യുദ്ധം പുതിയ തലത്തിലേക്ക്.. ചൈനക്കെതിരെ ട്രംപ് 145 ശതമാനം ഏർപ്പെടുത്തിയതിന് തിരിച്ചടിയായി യുഎസ് ഉൽപ്പന്നങ്ങൾക്കുള്ള അധിക തീരുവ ചൈന 125 ശതമാനമാക്കി. 125 ശതമാനം വീറോടെ ചൈന എന്ന് മാധ്യമം തലക്കെട്ട്. എക്സാലോജി കേസിൽ ന്യായീകരിക്കാൻ ഇല്ലെന്ന് സിപിഐ. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട കേസ് എൽഡിഎഫിന്റെ കേസ് അല്ലെന്നും ബിനോയ് വിശ്വം തുറന്നടിച്ചു. വീണ വിജയന്റെ കേസും മുഖ്യമന്ത്രിയുടെ വിഷയവും രണ്ടും...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 11.04.2025

മുംബൈ ഭീകരാക്രമണത്തിൻ്റെ സൂത്രധാരൻ തഹാവൂർ റാണയെ ഡൽഹിയിലെത്തിച്ചു. 15 വർഷം നീണ്ട കാത്തിപ്പിനൊടുവിലാണ് പ്രതിയെ US ൽ നിന്ന് വിട്ടുകിട്ടിയത്. ഭീകരസംഘടനകൾക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ ഇത് ചരിത്ര ദിനമാണ്. പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥൻ്റെ മരണത്തിൽ പ്രതികളായ 19 വിദ്യാർഥികളെയും സർവകലാശാല പുറത്താക്കി. 3 വർഷത്തേക്ക് പഠന വിലക്കും ഏർപ്പെടുത്തി. സ്വർണവിലയിൽ ഇതുവരെയില്ലാത്ത കുതിപ്പാണ്. ഒറ്റ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 10.04.2025

മദ്യനയത്തിൽ വമ്പൻ ഇളവുമായി സർക്കാർ. ഡ്രൈ ഡേയിൽ മദ്യം വിളമ്പാം, ഡിസ്റ്റിലറികളും ബ്രൂവറികളും തുടങ്ങാം. പുതിയ മദ്യനയത്തിന് മന്ത്രിസഭ അംഗീകാരം നൽകിയ ദിവസം തന്നെയാണ് ലഹരിക്കെതിരായ പോരാട്ടം തുടരുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെന്നത് കൗതുകം. ലാർജ് ഇളവ് എന്ന് മദ്യത്തിന്റെ ഫ്‌ളേവർ നിലനിർത്തി ഈ വാർത്തയ്ക്ക് മാതൃഭൂമി തലക്കെട്ട് നൽകി. ഡ്രൈ ഡേയിൽ മദ്യം വിളമ്പാൻ സ്റ്റാർ ഹോട്ടലിന് പ്രത്യേക ലൈസൻസ് നൽകാനുള തീരുമ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 09.04.2025

നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി തടഞ്ഞുവെക്കുന്ന ഗവർണർമാരുടെ നടപടിയിൽ സുപ്രീംകോടതി ശക്തമായി ഇടപെട്ടതാണ് ഇന്ന് പത്രങ്ങളിൽ പ്രധാന വാർത്ത. ഗവർണർക്ക് വീറ്റോ അധികാരം ഇല്ലെന്നും, ബില്ലുകളിൽ മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്നും കോടതി വിധിച്ചു. ഗവർണറുടെ പവറിൽ വ്യക്തത വരുത്തി സുപ്രീം കോടതി - ഗവർണർ അധികാരിയല്ല എന്നാണ് മാതൃഭൂമി തലക്കെട്ട്. ബില്ലുകൾ തടഞ്ഞ തമിഴ്നാട് ഗവർണറോട് സുപ്രീം...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 08.04.2025

യുഎസ് പകരച്ചുങ്കത്തിൽ ആടിയുകയാണ് ലോകവിപണി. സാമ്പത്തിക മാന്ദ്യ ആശങ്ക ഓഹരി വിപണികളെ പരിഭ്രാന്തിയിലാക്കുന്നു. ഇന്ത്യൻ വിപണിയിലും തകർച്ച തുടരുകയാണ്. ഈ വാർത്തയാണ് മാധ്യമത്തിൻ്റെ ലീഡ്. LPG ഗാർഹിക സിലിണ്ടറിന് 50 രൂപ വർധിപ്പിച്ചതും, പെട്രോളിനും ഡീസലിനും തീരുവ രണ്ട് രൂപ കൂട്ടിയതു കൂടി ചേർത്ത് 'കത്തിക്കയറി ഗ്യാസ് വില ' കുത്തിക്കീറി വിപണി എന്നാണ് മാതൃഭൂമിക്ക് തലക്കെട്ട്. മുനമ്പം കമ്മിഷൻ നിയമനം റദ്ദാക...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 07.04.2025

ഇഎംഎസിന് ശേഷം കേരളത്തിൽ നിന്നുള്ള സി.പി.എം ജനറൽ സെക്രട്ടറിയായി എം.എ ബേബി. പ്രായപരിധിയിൽ പിബി യിൽ പിണറായിക്ക് മാത്രം ഇളവ്. മധുര കോൺഗ്രസ് വാർത്തയാണ് ഇന്ന് മിക്ക പത്രങ്ങളുടെയും പ്രധാന തലക്കെട്ട്. മലപ്പുറം ചട്ടിപ്പറമ്പിൽ ആത്മീയ ചികിത്സകൻ്റെ ഭാര്യ വീട്ടിലെ പ്രസവത്തിനിടെ മരിച്ചു. പ്രസവവും യുവതിയുടെ മരണവുമൊന്നും അയൽവാസികൾ പോലും അറിഞ്ഞില്ല. പാലക്കാട് മുണ്ടൂരിൽ കാട്ടാനയുടെ ചവിട്ടേറ്റ് യുവാവിന് ദാരുണാന്ത്യം...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 06.04.2025

വർഗീയ വിഷ പ്രസ്താവനയുമായി വീണ്ടും വെളളാപ്പള്ളി. മലപ്പുറം പ്രത്യേക രാജ്യമെന്നും ഈഴവർ ഭയന്ന് കഴിയുന്നുവെന്നും വെള്ളാപ്പളളി നടേശൻ. കത്തോലിക്ക സഭയെ ലക്ഷ്യമിട്ട് ആർഎസ്എസ് മുഖപത്രത്തിൽ ലേഖനം. വിവാദമായപ്പോൾ ഇത് പിൻവലിച്ചു. രണ്ടു വാർത്തകളും ഒരുമിച്ച് ചേർത്താണ് മാധ്യമത്തിന്റെ പ്രധാന ലീഡ്. സഭയെ ലക്ഷ്യമിട്ടുള്ള ആർഎസ്എസ് മുഖപത്രത്തിലെ ലേഖനം തന്നെയാണ് 'സഭയിലേക്ക് ' എന്ന തലക്കെട്ടിൽ മാതൃഭൂമിയും പ്രധാന വ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 05.04.2025

വഖഫ് ഭേദഗതി ബിൽ സഭയിൽ പാസായതിന് പിറകെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. മാധ്യമം ഈ വാർത്ത പ്രധാന ലീഡ് ആക്കി. എമ്പുരാൻ സിനിമയുടെ നിർമാതാവും വ്യവസായിയുമായ ഗോകുലം ഗോപാലൻ്റെ വീട്ടിലും സ്ഥാപനങ്ങളിലും ഇ.ഡി. റെയ്ഡ് നടത്തി. ഗോകുലം ഗോപാലനെ ചോദ്യം ചെയ്തു. ഈ വാർത്ത പത്രങ്ങളിൽ പ്രാധാന്യത്തോടെയുണ്ട്. നടൻ രവികുമാർ അന്തരിച്ചു. 70കളിലും 80കളിലും മലയാള സിനിമയിലെ പ്രണയ നായകനായി തിളങ്ങിയ നടനാണ് വിടവാങ്...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 04.04.2025

CMRLകേസിൽ പ്രോസിക്യൂഷന് കേന്ദ്രം അനുമതി നൽകി. 2.7കോടിയുടെ സാമ്പത്തിക വഞ്ചനയെന്നാണ് മുഖ്യമന്ത്രിയുടെ മകൾക്കും കമ്പനിക്കും എതിരായ എസ്എഫ്ഐഒ ആരോപണം. വഖഫ് ഭേദഗതി ബിൽ ശക്തമായ പ്രതിപക്ഷ പ്രതിഷേധത്തിനൊടുവിൽ രാജ്യസഭയും പാസാക്കി. 95നെതിരെ 128 വോട്ടുകൾക്കാണ് ബിൽ പാസാക്കിയത്. ഇന്ത്യക്ക് യുഎസ് ഏർപ്പെടുത്തിയ പകരം തീരുവ 27 ശതമാനമെന്ന് കേന്ദ്രം വ്യക്തമാക്കി. ട്രംപ് പ്രഖ്യാപിച്ചപ്പോളും വൈറ്റ് ഹൗസ് പട്ടികയിലും 26 ശ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 03.04.2025

പ്രതിഷേധം അവഗണിച്ചും ചട്ടങ്ങളും കീഴ് വഴക്കങ്ങളും മറികടന്നും വഖഫ് ബിൽ ലോക്സഭയിൽ പാസാക്കി. 288 എംപിമാർ അനുകൂലിച്ചപ്പോൾ 232 പേർ എതിർത്തു. 293 അംഗങ്ങളുള്ള എൻഡിഎ ക്ക് 5 വോട്ട് കുറവാണ് ലഭിച്ചത്. യു എസ് ഇന്ത്യക്കുമേൽ ചുമത്തിയ പകരച്ചുങ്കം 26% . ലോകത്തിൻ്റെ വ്യാപാരക്രമത്തെ തകർത്തെറിയും വിധമാണ് എല്ലാ രാജ്യങ്ങൾക്കും മേൽ ട്രംപ് പകരം തീരുവ ചുമത്തിയത്. പാർട്ടിയെ പിടികൂടിയ ദൗർബല്യങ്ങൾ തുടച്ചു നീക്കാൻ സി പി എം ....

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 02.04.2025

പ്രതിപക്ഷത്തിന്റെയും മുസ്‌ലിം സമുദായ സംഘടനകളുടെയും പ്രതിഷേധം വകവയ്ക്കാതെ വഖഫ് ഭേദഗതി ബിൽ ഇന്ന് ലോക്‌സഭയിൽ. ചർച്ചക്ക് 12 മണിക്കൂർ വേണമെന്ന പ്രതിപക്ഷ ആവശ്യം തള്ളി. മാധ്യമം, മലയാള മനോരമ ഉൾപ്പെടെ മിക്ക പത്രങ്ങളുടെയും ഒന്നാം പേജിൽ തന്നെയുണ്ട് ഈ വാർത്ത. ട്രംപിന്റെ പകരത്തിനു പകരം തീരുവ പ്രഖ്യാപനം ഇന്നാണ്. ആശങ്കയിൽ ഓഹരി വിപണികൾ ഇടിഞ്ഞു. ഇത് പ്രധാന വാർത്തയാക്കി കേരളകൗമുദി. CPM പാർട്ടി കോൺഗ്രസിന് ഇന്ന് കൊടി...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 01.04.2025

ഇന്നും പത്രങ്ങളുടെ തലക്കെട്ടിലുണ്ട് എമ്പുരാൻ. വിവാദങ്ങൾക്ക് തീ പിടിപ്പിച്ച സിനിമ അഞ്ച് ദിവസംകൊണ്ട് 200 കോടി ക്ലബിലെത്തി. വിവാദ ഭാഗങ്ങൾ മുറിച്ചു നീക്കിയ സിനിമയുടെ പതിപ്പ് തിയറ്ററിലെത്താൻ ഒരു ദിവസം കൂടി എടുത്തേക്കും എന്ന് മലയാള മനോരമ. ഈദ് ദിനത്തിൽ ശ്രീനഗർ ജാമിയ മസ്ജിദിലും, യു.പിയിലെ റോഡുകളിലും ഉൾപ്പടെ രാജ്യത്തെ പലയിടങ്ങളിലും പ്രാർഥനാ വിലക്ക് ഏർപ്പെടുത്തിയപ്പോൾ ഇവിടെ കോഴിക്കോട് മാങ്കാവ് കിണാശേരിക്കാർ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 31.03.2025

വിവാദഭാഗങ്ങൾ ഒഴിവാക്കുമെന്ന് വാർത്തകൾ വന്നതോടെ എമ്പുരാൻ സിനിമ കാണാൻ വൻ തിരക്കാണ്. ഫേസ്ബുക്കിൽ ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ, കുറിപ്പ് പങ്കുവെച്ച് പൃഥ്വിരാജ്. എമ്പുരാൻ ഇന്നും പത്രങ്ങൾക്ക് പ്രധാന വാർത്തയാണ്. ഈജിപ്തും ഖത്തറും മുന്നോട്ടുവെച്ച വെടിനിർത്തൽ അംഗീകരിച്ച് ഹമാസ്.എന്നാൽ ബദൽ നിർദ്ദേശം സമർപ്പിച്ചതായാണ് ഇസ്രായേൽ വാദം. വംശഹത്യയുടെ ദുരിതത്തിനിടെയാണ് ഫലസ്തീനികളുടെ ഈദുൽ ഫിത്ർ. ആശ സമരം ഇന്ന് അൻപതാം ദിവ...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 29.03.2025

അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും അന്തസത്തയും ഒരിക്കൽക്കൂടി ഉയർത്തിപ്പിടിച്ച് സുപ്രീം കോടതി. കവിതകളോ വിനോദകലകളോ അവതരിപ്പിച്ചതു കൊണ്ടു മാത്രം സാമുദായിക സ്പർധ ഉണ്ടാകില്ലെന്നും കോൺഗ്രസ് എംപിക്ക് എതിരായ കേസ് റദ്ദാക്കി സുപ്രീംകോടതി പറഞ്ഞു. മാതൃഭൂമിയും, മാധ്യമവും ഉൾപ്പെടെ ഇത് പ്രധാന വാർത്തയാക്കി. മ്യാൻമറിലും തായ്ലാൻഡിലുമായി ഭൂകമ്പത്തിൽ 150 ലേറെപ്പേർ മരിച്ചതാണ് മറ്റൊരു പ്രധാന വാർത്ത. മുഖ്യമന്ത്രി...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 27.03.2025

നിറത്തിന്റെ പേരിൽ വിവേചനം നേരിട്ടെന്ന ചീഫ് സെക്രട്ടറി ശാരദ മുരളീധരന്റെ തുറന്നുപറച്ചിൽ പുതിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. പിന്തുണയുമായി രാഷ്ട്രീയ സാമൂഹിക നേതാക്കൾ രംഗത്തെത്തി. 'കുഴപ്പം കറുപ്പിനല്ല ; മനസിന് ' എന്ന് മാധ്യമം തലക്കെട്ട്. 'നിറം കെട്ട് നാം ' എന്ന് മാതൃഭൂമി. പെൺകുട്ടിയുടെ മാറിടത്തിൽ കടന്നുപിടിക്കുന്നതും പൈജാമയുടെ വള്ളി പൊട്ടിക്കുന്നതും പാലത്തിനടിയിലേക്ക് കൊണ്ടുപോകുന...

Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | M Jayaprakash | MediaOne 26.03.2025

പുതുതായി ഒരു ഹയർ സെക്കന്ററി ബാച്ചും ആദ്യഘട്ടത്തിൽ അനുവദിക്കേണ്ടെന്ന് സർക്കാർ തീരുമാനിച്ചതാണ് മാതൃഭൂമിയുടെ ലീഡ് വാർത്ത. മറ്റുപത്രങ്ങളിലും ഈ വാർത്തയുണ്ട്. കുടകര കുഴൽപ്പണക്കേസിൽ പൊലീസ് നിഗമനങ്ങളും കുറ്റപത്രവും തള്ളി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. രാഷ്ട്രീയ ബന്ധമില്ലെന്നും, പണം സ്ഥലം ഇടപാടിനെന്നുമാണ് ഇഡി സമർപ്പിച്ച കുറ്റപത്രത്തിൽ പറയുന്നത്. കൊടകര കുഴൽപ്പണക്കേസിൽ ബിജെപിക്ക് പങ്കില്ല. എന്ന് സ്വന്തം ഇഡി...

Słuchaj podcastu Kathilethum Pathrangal | കാതിലെത്തും പത്രങ്ങൾ | MediaOne w Replaio

Radio i podcasty w jednej aplikacji - za darmo, bez zakładania konta. Zainstaluj już dziś i nie przegap premiery

Pobierz z Google Play

Replaio nie jest wydawcą podcastów; nazwy audycji, okładki i audio należą do ich autorów i są rozpowszechniane przez publiczne kanały RSS