SBS
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Koniecznie odwiedź stronę podcastu i wesprzyj twórcę: www.sbs.com.au
Gdzie słuchać?
Podcasty w aplikacji Replaio Radio Już wkrótcePodcasty trafią do aplikacji już wkrótce. Zainstaluj teraz i jako pierwszy zobacz nowe podejście do podcastów
Odcinki
സ്ഥാനാര്‍ത്ഥികള്‍ക്ക് പരമാവധി സംഭാവന 50,000 ഡോളര്‍: നിയമം പാസാക്കാന്‍ സര്‍ക്കാര്‍-പ്രതിപക്ഷ ധാരണ 12.02.2025 3:59
2025 ഫെബ്രുവരി 12ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ഇസ്രായേല്‍ വംശജരായ രോഗികളെ കൊല്ലുമെന്ന് വീഡിയോ: സിഡ്‌നിയിലെ രണ്ട് നഴ്‌സുമാരെ പുറത്താക്കി 12.02.2025 4:48
ആശുപത്രിയിലെത്തുന്ന ഇസ്രായേലി വംശജരായ രോഗികളെ കൊല്ലുമെന്ന് സോഷ്യല്‍ മീഡിയ വീഡിയോയിലൂടെ അവകാശപ്പെട്ട രണ്ട് നഴ്‌സുമാരെ പുറത്താക്കി. സിഡ്‌നിയിലെ രണ്ട് നഴ്‌സുമാരെയാണ് അന്വേഷണവിധേയമായി പുറത്താക്കിയത്. വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
ജീവിക്കാന്‍ നല്ലത് വന്‍ നഗരങ്ങളോ, ഉള്‍നാടന്‍ ഓസ്‌ട്രേലിയയോ? ആഭ്യന്തര കുടിയേറ്റത്തിന്റെ ട്രെന്റ് ഇങ്ങനെയാണ്... 12.02.2025 8:41
ഓസ്‌ട്രേലിയയിലെ വന്‍ നഗരങ്ങളില്‍ ജീവിക്കുന്ന പലരും അതു വിട്ട് ഉള്‍നാടന്‍ മേഖലകളിലേക്ക് താമസം മാറുന്നത് പതിവുകാഴ്ചയാണ്. ഏതൊക്കെ ഉള്‍നാടന്‍ പ്രദേശങ്ങളിലേക്കാണ് ഏറ്റവുമധികം ആഭ്യന്തര കുടിയേറ്റം നടക്കുന്നത് എന്നറിയാമോ? ആഭ്യന്തര കുടിയേറ്റത്തിലെ പുതിയ ട്രെന്റുകളും, അത്തരം കുടിയേറ്റത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും കേള്‍ക്കാം...
'അൽബെനീസി നല്ല മനുഷ്യൻ' ഓസ്‌ട്രേലിയയ്ക്ക് താരിഫ് ഇളവ് പരിഗണിക്കുമെന്ന് ട്രംപ് 11.02.2025 3:53
2025 ഫെബ്രുവരി 11ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
വളര്‍ത്തുദോഷവും, വാക്‌സിന്‍ ഉപയോഗവും ഓട്ടിസത്തിന് കാരണമാകുമോ? അറിഞ്ഞിരിക്കണം ഈ വസ്തുതകള്‍... 11.02.2025 15:39
കുട്ടികള്‍ക്ക് ഓട്ടിസം ഉണ്ടാകാന്‍ കാരണമെന്താണ്? എങ്ങനെയാണ് ഓട്ടിസം കണ്ടെത്താന്‍ കഴിയുന്നത്? പലര്‍ക്കുമുള്ള ഈ സംശയങ്ങളുടെ ഉത്തരം കണ്ടെത്തുകയാണ് എസ് ബി എസ് മലയാളം ഈ അഭിമുഖത്തില്‍. ബ്രിസ്ബൈനില്‍ ചൈല്‍ഡ് സൈക്യാട്രിസ്റ്റായ ഡോ അരുണ്‍ പിള്ളയുമായുള്ള അഭിമുഖത്തിന്റെ രണ്ടാം ഭാഗം.
പുതിയ താരിഫ് പ്രഖ്യാപനവുമായി ട്രംപ്; ഓസ്ട്രേലിയയെ ബാധിക്കുമെന്ന് ആശങ്ക 10.02.2025 3:51
2025 ഫെബ്രുവരി 10ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
പ്രായപൂര്‍ത്തിയായവര്‍ക്ക് ഓട്ടിസം വരുമോ? ഓട്ടിസത്തെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങള്‍... 10.02.2025 14:57
ഓട്ടിസം എന്ന അവസ്ഥയെക്കുറിച്ച് മലയാളി സമൂഹത്തിനിടയില്‍ ഒട്ടേറെ തെറ്റിദ്ധാരണകളുണ്ട്. എന്തൊക്കെയാണ് ഓട്ടിസത്തിന്റെ ലക്ഷണങ്ങളെന്നും, എപ്പോഴാണ് ഇത് പരിശോധിക്കേണ്ടതെന്നുമെല്ലാം പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം ഇവിടെ. ബ്രിസ്‌ബൈനില്‍ ചൈല്‍ഡ് സൈക്യാട്രിസ്റ്റായ ഡോ. അരുണ്‍ പിള്ളയുമായുള്ള അഭിമുഖത്തിന്റെ ആദ്യഭാഗം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
വാഴപ്പഴത്തിന് ക്ഷാമം ഉണ്ടാകുമെന്ന് മുന്നറിയിപ്പ്; പാരസെറ്റമോളിൻറെ അളവിലും ലഭ്യതയിലും നിയന്ത്രണം: ഓസ്ട്രേലിയ പോയവാരം 08.02.2025 8:08
ഓസ്‌ട്രേലിയയിലെ കഴിഞ്ഞ ഒരാഴ്ചയിലെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ....
ഇലക്ട്രിക് വാഹനങ്ങളുടെ വിൽപ്പന കുത്തനെ ഇടിഞ്ഞു; വിൽപ്പന കൂട്ടാൻ കൂടുതൽ ചാർജ്ജിംഗ് കേന്ദ്രങ്ങൾ 07.02.2025 3:35
2025 ഫെബ്രുവരി ഏഴിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
വിദ്വേഷ ചിഹ്നങ്ങൾ പ്രദർശിപ്പിച്ചാൽ ജയിൽ ശിക്ഷ ഉറപ്പ്: പ്രതിപക്ഷ ഭേദഗതിക്ക് സർക്കാർ പിന്തുണ 06.02.2025 4:13
2025 ഫെബ്രുവരി ആറിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
എന്താണ് ഓട്ടിസം? കുട്ടികളിലെ ഓട്ടിസം ലക്ഷണങ്ങള്‍ എങ്ങനെ തിരിച്ചറിയാം? 06.02.2025 14:57
അച്ഛനമ്മമാരുടെ വളര്‍ത്തുദോഷമോ ശ്രദ്ധക്കുറവോ കൊണ്ടാണോ കുട്ടികള്‍ക്ക് ഓട്ടിസം ഉണ്ടാകുന്നത്? ഓട്ടിസമുള്ളവര്‍ ഏതെങ്കിലും ഒരു മേഖലയില്‍ അസാമാന്യ പ്രതിഭകളായിരിക്കുമോ? നല്ലൊരു ഭാഗം പേര്‍ക്കും ഉള്ള സംശയങ്ങളാണ് ഇത്. ഇത്തരം സംശയങ്ങള്‍ക്ക് ഉത്തരം തേടുകയാണ് എസ് ബി എസ് മലയാളം. ബ്രിസ്‌ബൈനില്‍ ചൈല്‍ഡ് സൈക്യാട്രിസ്റ്റായ ഡോ. അരുണ്‍ പിള്ളയുമായുള്ള അഭിമുഖത്തിന്റെ ആദ്യഭാഗം കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ ചൈനീസ് AI ആപ്പായ ഡീപ്പ് സീക്ക് നിരോധിച്ചു; ആപ്പ് ഡിലീറ്റ് ചെയ്യാനും നിര്‍ദ്ദേശം 05.02.2025 4:09
2025 ഫെബ്രുവരി അഞ്ചിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
റിസര്‍വ് ബാങ്ക് ഈ മാസം പലിശ കുറയ്ക്കുമെന്ന് പ്രതീക്ഷ: നിങ്ങളുടെ ലോണ്‍ തിരിച്ചടവില്‍ എത്ര കുറവുണ്ടാകും? 05.02.2025 7:08
ഓസ്‌ട്രേലിയയില്‍ ഈ മാസം ബാങ്കിംഗ് പലിശ നിരക്ക് കുറയാനുള്ള സാധ്യത എത്രത്തോളമാണ്. കുറഞ്ഞാല്‍ ഭവനവായ്പയുള്ളവർക്ക് അത് എത്രത്തോളം ഗുണം ചെയ്യും? ഇക്കാര്യമാണ് എസ് ബി എസ് മലയാളം പരിശോധിക്കുന്നത്. അതു കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
സര്‍ക്കാര്‍ ഡ്രൈവറെ സ്വകാര്യ യാത്രക്ക് ഉപയോഗിച്ചത് വിവാദമായി: NSW ഗതാഗത മന്ത്രി രാജി വച്ചു 04.02.2025 3:53
2025 ഫെബ്രുവരി നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ഓസ്‌ട്രേലിയന്‍ ഓഫ് റോഡ് യാത്രകള്‍ ആസ്വദിച്ചിട്ടുണ്ടോ? ഇത്തരം യാത്ര പോകുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍... 04.02.2025 16:01
ഓഫ് റോഡ് യാത്രകള്‍ക്ക് ഏറെ സാധ്യതകളുള്ള രാജ്യമാണ് ഓസ്‌ട്രേലിയ. ഇത്തരം യാത്രകള്‍ പതിവാക്കിയ നിരവധി മലയാളി കൂട്ടായ്മകള്‍ ഓസ്‌ട്രേലിയയിലുണ്ട്. ഓഫ് റോഡ് യാത്രകള്‍ പോകുമ്പോള്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്? ന്യാകാസിലിലെ ക്ലബ് നയണ്‍ മലയാളി ഓഫ് റോഡ് കൂട്ടായ്മയുടെ നേതൃത്വത്തിലുള്ള ശ്രീനാഥ് ഭാസ്‌കരന്‍ അതേക്കുറിച്ച് സംസാരിക്കുന്നു. കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്നും...
ഹോം ലോൺ പലിശ നിരക്ക് കുറച്ച് NAB; മറ്റ് ബാങ്കുകള്‍ക്ക് മേലും സമ്മര്‍ദ്ദം 03.02.2025 3:58
2025 ഫെബ്രുവരി 3ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
Important tips for cycling in Australia - ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ആദ്യരാജ്യം: ഓസ്‌ട്രേലിയയില്‍ സൈക്കിള്‍ ചവിട്ടുമ്പോള്‍ അറിയേണ്ട മറ്റു ചില നിയമങ്ങളുമുണ്ട്... 03.02.2025 9:31
Riding a bicycle is a common and affordable form of transport in Australia, with people cycling for sport, recreation and to commute. Cycling also comes with some rules to keep all road users safe. - ഓസ്‌ട്രേലിയയില്‍ പലരുടെയും നിത്യജീവിതത്തിന്റെ ഭാഗമാണ് സൈക്കിളിംഗ്. എന്നാല്‍ ഇവിടെ സൈക്കിള്‍ സവാരിക്കിറങ്ങുമ്പോള്‍ അറിഞ്ഞിരിക്കേണ്ട പല നിയമവശങ്ങളുമുണ്ട്. അവയാണ് ഓസ്‌ട്രേലിയന്‍ വഴികാട്ടിയുടെ ഈ എപ്പിസോഡി...
സ്റ്റുഡന്റ് ലോണ്‍ ഭാരം കുറയ്ക്കാൻ എന്തു ചെയ്യാം: രാജ്യാന്തര വിദ്യാർത്ഥികൾ പിന്തുടരുന്ന മാര്‍ഗ്ഗങ്ങള്‍ ഇവ 02.02.2025 15:25
വലിയ തുക വായ്പയെടുത്താണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും ഓസ്‌ട്രേലിയയിലേക്ക് പഠിക്കാനെത്തുന്നത്. ഈ വായ്പാ ഭാരം കുറയ്ക്കാന്‍ എന്താണ് ചെയ്യാവുന്നത്? ഓസ്‌ട്രേലിയയിലുള്ള വിവിധ രാജ്യാന്തര വിദ്യാര്‍ത്ഥികള്‍ സ്വീകരിക്കുന്ന മാര്‍ഗ്ഗങ്ങള്‍ പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം.
രക്താർബുദ ബാധിതർ കൂടുന്നു; ജൂത വിരുദ്ധത തടയാൻ സർക്കാരിനാവുന്നില്ലന്നു പ്രതിപക്ഷം: ഓസ്ട്രേലിയ പോയ വാരം 01.02.2025 8:33
ഓസ്‌ട്രേലിയയിലെ കഴിഞ്ഞ ഒരാഴ്ചയിലെ പ്രധാന വാർത്തകൾ ഒറ്റ നോട്ടത്തിൽ....
ഓസ്‌ട്രേലിയയിൽ ഭവനരഹിതരുടെ എണ്ണം പുതിയ റെക്കോർഡിൽ; അടിയന്തര സഹായം വർധിപ്പിക്കണമെന്നും ആവശ്യം 31.01.2025 3:22
2025 ജനുവരി 31ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
പെര്‍ത്തിലും അഡ്‌ലൈഡിലും വീടുവില വീണ്ടും കൂടുമെന്ന് റിപ്പോര്‍ട്ട്: നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ടത് എന്തെല്ലാം... 31.01.2025 16:27
2025ൽ പെർത്ത്, അഡ്ലൈഡ് നഗരങ്ങളിൽ വീട് വില ഉയരുമെന്നാണ് റിപ്പോർട്ടുകൾ. ഭവന വിപണിയുമായി ബന്ധപ്പെട്ട് ഈ നഗരങ്ങളിൽ നിലവിലുള്ള സാഹചര്യങ്ങളും, നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ പറ്റിയും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
സിഡ്നിയിൽ സ്ഫോടക വസ്തുക്കൾ നിറച്ച കാരവൻ: ഭീകരപ്രവർത്തനമെന്ന് പ്രധാനമന്ത്രിയും പ്രീമിയറും 30.01.2025 4:39
2025 ജനുവരി 30ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
കുട്ടികളുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ടോ? മുന്നറിയിപ്പുമായി ഓസ്ട്രേലിയൻ ഫെഡറൽ പോലീസ് 30.01.2025 4:51
കുട്ടികളുടെ ഫോട്ടോകൾ സമൂഹമാധ്യമങ്ങളിൽ ദുരുപയോഗിക്കപ്പെടാൻ സാധ്യതയുണ്ടെന്നാണ് ഓസ്ട്രേലിയൻ ഫെഡറൽ പോലീസിൻറെ മുന്നറിയിപ്പ്. ഈ വിഷയത്തിൽ സ്വീകരിക്കേണ്ട മുൻകരുതലുകളെ പറ്റി കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
നാണയപ്പെരുപ്പം വീണ്ടും കുറഞ്ഞു; പലിശ കുറയ്ക്കുമെന്ന പ്രതീക്ഷ കൂടുതല്‍ ശക്തമാകുന്നു 29.01.2025 4:40
2025 ജനുവരി 29ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
കുട്ടികളെ നോക്കാന്‍ വര്‍ക്ക് ഫ്രം ഹോം ആവശ്യപ്പെടാമോ? ഓസ്‌ട്രേലിയന്‍ തൊഴിലിടങ്ങളിലെ അവകാശങ്ങള്‍ അറിയാം... 29.01.2025 9:51
ഓസ്ട്രേലിയൻ തൊഴിലിടങ്ങളിൽ വർക്ക് ഫ്രം ഹോമടക്കമുള്ള ഫ്ലക്സിബിൾ വർക്ക് അറേഞ്ച്മെൻറിന് ആർക്കൊക്കെ അവകാശമുണ്ടെന്നും, എങ്ങനെയാണ് ഇതിനായി അപേക്ഷിക്കേണ്ടതെന്നും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
Podobne podcasty
Replaio nie jest wydawcą podcastów; nazwy audycji, okładki i audio należą do ich autorów i są rozpowszechniane przez publiczne kanały RSS