SBS
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Koniecznie odwiedź stronę podcastu i wesprzyj twórcę: www.sbs.com.au
Gdzie słuchać?
Podcasty w aplikacji Replaio Radio Już wkrótcePodcasty trafią do aplikacji już wkrótce. Zainstaluj teraz i jako pierwszy zobacz nowe podejście do podcastów
Odcinki
മെയ് മാസത്തിൽ പലിശ നിരക്ക് 0.5% കുറഞ്ഞേക്കുമെന്ന് ട്രഷറർ; ഓഹരി വിപണിയിൽ 110 ബില്യൺ ഡോളറിൻറെ ഇടിവ് 07.04.2025 3:32
2025 ഏപ്രിൽ ഏഴിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ആരോഗ്യപ്രവർത്തകരുടെ IELTS സ്കോറിലടക്കം മാറ്റങ്ങൾ; ഓസ്ട്രേലിയൻ രജിസ്ട്രേഷനിലെ ഇളവുകൾ പ്രാബല്യത്തിൽ 07.04.2025 8:16
ഓസ്‌ട്രേലിയൻ ഹെൽത്ത് പ്രാക്ടീഷണർ റെഗുലേഷൻ ഏജൻസി(AHPRA) ഇംഗ്ലീഷ് ഭാഷാ പരീക്ഷകളുടെ മാനദണ്ഡങ്ങളിൽ പ്രഖ്യാപിച്ച മാറ്റങ്ങൾ നിലവിൽ വന്നിരിക്കുകയാണ്. IELTS പരീക്ഷയുടെ സ്കോറിലടക്കം വരുത്തിയിരിക്കുന്ന മാറ്റങ്ങളെ പറ്റി മെൽബണിലെ ഫ്ലൈവേൾഡ് മൈഗ്രേഷൻ ലോയേഴ്സിൽ മൈഗ്രേഷൻ ലോയറായ താര എസ് നമ്പൂതിരി വിശദീകരിക്കുന്നത് കേൾക്കാം. മുകളിലെ പ്ലെയറിൽ നിന്നും...
''ഞങ്ങൾക്ക് തെറ്റുപറ്റി''; വർക്ക് ഫ്രം ഹോം നിർത്തലാക്കുമെന്ന തെരഞ്ഞെടുപ്പ് നയം ലിബറൽ സഖ്യം പിൻവലിച്ചു 07.04.2025 5:19
അധികാരത്തിലെത്തിയാൽ സർക്കാർ ജീവനക്കാരുടെ വർക്ക് ഫ്രം ഹോം അവസാനിപ്പിക്കുമെന്ന് ലിബറൽ സഖ്യം പ്രഖ്യാപിച്ചിരുന്നു. ജനവികാരം എതിരാണെന്ന് കണ്ടാണ് പ്രതിപക്ഷം പ്രഖ്യാപനം പിൻവലിച്ചത്.
ഡേലൈറ്റ് സേവിംഗ് ഇന്നവസാനിക്കും: ക്ലോക്കിൽ സമയം മാറ്റിയില്ലെങ്കിൽ ഈ അബദ്ധങ്ങൾ പറ്റാം... 05.04.2025 12:01
ഓസ്‌ട്രേലിയയുടെ തെക്കന്‍ സംസ്ഥാനങ്ങളില്‍ ഡേലൈറ്റ് സേവിംഗ് ഏപ്രിൽ അഞ്ചിന് രാത്രി അവസാനിക്കുകയാണ്. വര്‍ഷത്തില്‍ രണ്ടു പ്രാവശ്യം ഒരു മണിക്കൂര്‍ വീതം സമയം മുന്പോട്ടും പിന്നോട്ടും മാറുന്നത് ഇന്ത്യയിൽ നിന്ന് കുടിയേറുന്നവർക്ക് അത്ഭുതമാണ്. ഇത് ചിലപ്പോൾ അബദ്ധങ്ങൾക്കും വഴിയൊരുക്കാറുണ്ട്. ഇത്തരത്തില്‍ ചില ഓസ്‌ട്രേലിയന്‍ മലയാളികള്‍ക്കുണ്ടായ അനുഭവങ്ങള്‍ മുമ്പ് എസ് ബി എസ് മലയാളവുമായി പങ്കുവച്ചത് കേൾക്കാം മുകളില...
2025ൽ നാല് തവണ കൂടി പലിശ നിരക്ക് കുറച്ചേക്കുമെന്ന് റിപ്പോർട്ട്: ഓസ്ട്രേലിയ പോയവാരം 05.04.2025 8:43
ഓസ്‌ട്രേലിയയിലെ കഴിഞ്ഞ ഒരാഴ്ചയിലെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ കേൾക്കാം...
സൂപ്പർ അക്കൗണ്ടുകൾക്ക് നേരെ സൈബറാക്രമണം; നൂറുകണക്കിന് പേരെ ബാധിച്ചു 04.04.2025 2:50
2025 ഏപ്രിൽ നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
'ശബ്ദ കോലാഹലങ്ങളും റോഡ് കൈയ്യേറി പ്രചാരണവുമില്ല'; ഓസ്ട്രേലിയൻ തെരഞ്ഞെടുപ്പിൽ സജീവമാകുന്ന മലയാളി രാഷ്ട്രീയക്കാരുടെ വിശേഷങ്ങൾ 04.04.2025 14:35
ഓസ്ട്രേലിയൻ ഫെഡറൽ തെരഞ്ഞെടുപ്പ് മെയ് മൂന്നിന് നടക്കുകയാണ്. ഇലക്ഷൻ പ്രചാരണ രംഗത്ത് സജീവമായിരിക്കുന്ന ചില മലയാളികളുടെ അനുഭവങ്ങളും കാഴ്ചപ്പാടുകളും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ട്രംപിൻറെ താരിഫിൽ ഓസ്ട്രേലിയക്ക് തിരിച്ചടി; വ്യാപാര ബന്ധം ദുർബലപ്പെടുത്തുമെന്ന് പ്രധാനമന്ത്രി 03.04.2025 4:07
2025 ഏപ്രിൽ മൂന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
മിനിമം വേതനം കൂട്ടുമെന്ന് അൽബനീസി; അമേരിക്കക്കെതിരെ ഉറച്ച നിലപാടെന്ന് ഡറ്റൻ: പ്രചാരണം ശക്തമാക്കി നേതാക്കൾ 02.04.2025 3:31
2025 ഏപ്രിൽ രണ്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ചാര്‍ജ്ജ് പോയ ബാറ്ററികള്‍ ബിന്നിലിടാമോ? ഓസ്‌ട്രേലിയയില്‍ E-മാലിന്യങ്ങള്‍ എന്തു ചെയ്യണം എന്നറിയാം... 02.04.2025 9:48
വീടുകളിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത് വലിയൊരു പ്രതിസന്ധിയായി മാറുകയാണ്. പഴയ മൊബൈൽ ഫോണുകളും, കംപ്യുട്ടറുകളും, ബാറ്ററികളും ഉൾപ്പെടെയുള്ള E-വേസ്റ്റ് സുരക്ഷിതമായി റീസൈക്കിൾ ചെയ്യുന്നതിന് ഓസ്‌ട്രേലിയയിൽ ഒട്ടേറെ പദ്ധതികളുണ്ട്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
ഓസ്‌ട്രേലിയൻ ജൈവസുരക്ഷാ നിയമം ലഘൂകരിക്കണമെന്ന് US; വിട്ടുവീഴ്ചയില്ലെന്ന് സർക്കാർ 01.04.2025 4:03
2025 ഏപ്രിൽ ഒന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
കേരളത്തിലെ കുട്ടികള്‍ക്ക് 'ഓസ്‌ട്രേലിയന്‍' നീന്തല്‍ പരിശീലനം; മുങ്ങിമരണങ്ങള്‍ കുറയ്ക്കുക ലക്ഷ്യം 01.04.2025 12:34
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലെ മുങ്ങിമരണങ്ങള്‍ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഫണ്ടിംഗില്‍ കേരളത്തില്‍ നീന്തല്‍ പരിശീലനം നടത്തുന്നു. കേരളാ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് റോയല്‍ ലൈഫ് സേവിംഗ് ഓസ്‌ട്രേലിയ നല്‍കുന്ന പരിശീലനത്തെക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
ലേബർ നില മെച്ചപ്പെടുത്തുന്നുവെന്ന് അഭിപ്രായ സർവ്വേ ഫലം; സഹായമായത് ഫെഡറൽ ബജറ്റ് 31.03.2025 3:51
2025 മാർച്ച് 31ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
Does Australia's Parliament reflect society? - ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് നിങ്ങളെ എത്രത്തോളം പ്രതിനിധീകരിക്കുന്നുണ്ട്? കുടിയേറ്റ സമൂഹത്തിന്റെ വെല്ലുവിളികള്‍ ഇവ... 31.03.2025 7:53
Australia is one of the world's most multicultural nations but our Parliament isn't. Does it matter? - ലോകത്തിലെ ഏറ്റവും വലിയ ബഹുസ്വര സമൂഹങ്ങളിലൊന്നായ ഓസ്‌ട്രേലിയയുടെ പാര്‍ലമെന്റ് ഇവിടത്തെ ജനങ്ങളെ കൃത്യമായി പ്രതിനിധാനം ചെയ്യുന്നുണ്ടോ? കുടിയേറ്റ സമൂഹങ്ങള്‍ക്ക് പാര്‍ലമെന്റിലേക്ക് എത്താന്‍ എന്തുകൊണ്ട് കഴിയുന്നില്ല? കേള്‍ക്കാം...
ഓസ്ട്രേലിയ തെരഞ്ഞെടുപ്പ് ചൂടിൽ; ആദ്യ 'ഹിന്ദു സ്കൂൾ' തുടങ്ങാൻ ഫണ്ടിംഗ് വാഗ്ദാനവുമായി ലിബറലും ലേബറും; ഓസ്ട്രേലിയ പോയവാരം 29.03.2025 6:43
ഓസ്‌ട്രേലിയയിലെ കഴിഞ്ഞ ഒരാഴ്ചയിലെ പ്രധാന വാർത്തകൾ ചുരുക്കത്തിൽ കേൾക്കാം...
ടെയ്സർ പ്രയോഗത്തിൽ വയോധികയുടെ മരണം: പോലീസുകാരന് ജയിൽ ശിക്ഷ ഒഴിവാക്കി; പകരം സാമൂഹ്യ സേവനം 28.03.2025 4:02
2025 മാർച്ച് 28ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
Why are we debating Welcome to Country? - തെരഞ്ഞെടുപ്പിൽ ചർച്ചയായി 'വെൽക്കം ടു കൺട്രി': വിവാവദങ്ങൾക്ക് പിന്നിലെ കാരണങ്ങൾ അറിയാം... 28.03.2025 7:41
The government's Welcome to Country spending has been heavily criticised but some believe the cultural protocol is being used as a "political football". - ആദിമവർഗ വെൽക്കം ടു കൺട്രി ചടങ്ങുകൾക്കായി ലക്ഷക്കണക്കിന് ഡോളർ ലേബർ സർക്കാർ ചെലവഴിച്ചു എന്ന ലിബറൽ ആരോപണം വിവാദമായിരിക്കുകയാണ്. ഈ ചടങ്ങ് എന്തുകൊണ്ട് തെരഞ്ഞെടുപ്പ് വിഷയമാകുന്നു എന്ന് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
കുടിയേറ്റവും സര്‍ക്കാര്‍ ജോലികളും വെട്ടിക്കുറയ്ക്കും: തെരഞ്ഞെടുപ്പ് നയപ്രഖ്യാപനമായി പ്രതിപക്ഷത്തിന്റെ ബജറ്റ് മറുപടി 28.03.2025 6:53
ലിബറല്‍ സഖ്യം അധികാരത്തിലെത്തിയാല്‍ ഓസ്‌ട്രേലിയയിലേക്കുള്ള PR വിസകള്‍ വെട്ടിക്കുറയ്ക്കുമെന്നും, ഊര്‍ജ്ജബില്ല് കുറയ്ക്കാന്‍ കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കുമെന്നും പ്രഖ്യാപിച്ചുകൊണ്ട് പ്രതിപക്ഷ നേതാവ് പീറ്റര്‍ ഡറ്റന്‍ മറുപടി ബജറ്റ് അവതരിപ്പിച്ചു. അതിന്റെ വിശദാംശങ്ങള്‍ കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
ഓസ്ട്രേലിയയിൽ പാർലമെൻറ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ജീവിതച്ചെലവ് പ്രധാന പ്രചാരണ വിഷയം 27.03.2025 3:20
ആഴ്ചകള്‍ നീണ്ട അനിശ്ചിതാവസ്ഥയ്‌ക്കൊടുവില്‍ ഓസ്‌ട്രേലിയയില്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാവിലെ ഗവര്‍ണര്‍ ജനറലിനെ സന്ദര്‍ശിച്ച ശേഷമാണ്, പ്രധാനമന്ത്രി മേയ് മൂന്നിന് തെരഞ്ഞെടുപ്പ് നടത്തുമെന്ന് പ്രഖ്യാപിച്ചത്.
പാർലമെൻറ് തെരഞ്ഞെടുപ്പ് നാളെ പ്രഖ്യാപിച്ചേക്കും; ഇന്ധന നികുതി കുറയ്ക്കുമെന്ന് പ്രതിപക്ഷ വാഗ്ദാനം 27.03.2025 4:14
2025 മാർച്ച് 27ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
How to choose the right tutor for your child - നിയമങ്ങളും നിയന്ത്രണങ്ങളുമില്ലാത്ത മേഖല: ഓസ്‌ട്രേലിയയില്‍ എങ്ങനെ ഒരു നല്ല ട്യൂഷന്‍ ടീച്ചറെ കണ്ടെത്താം? 27.03.2025 11:16
Tutoring is a booming industry in Australia, with over 80,000 tutors nationwide. Migrant families often spend big on tutoring, seeing education as the key to success. However, choosing the right tutor is essential to ensure a positive experience and real benefits for your child. - ഓസ്‌ട്രേലിയന്‍ സ്‌കൂളുകളില്‍ പഠിക്കുന്ന മലയാളി കുട്ടികളില്‍ നല്ലൊരു ഭാഗം പേര്‍ക്കും മാതാപിതാക്കള്‍ സ്വകാര്യ ട്യൂഷന്‍ ഉ...
ഓസ്‌ട്രേലിയയില്‍ 130ലേറെ സ്‌ക്രീനുകള്‍; ഉള്‍നാടുകളിലും റിലീസ്: മലയാള സിനിമയ്ക്ക് പുതിയ വഴിതുറക്കുമോ എമ്പുരാന്‍? 27.03.2025 7:35
ഓസ്‌ട്രേലിയയില്‍ ഏറ്റവുമധികം സ്‌ക്രീനുകളില്‍ റിലീസ് ചെയ്ത ആദ്യ മലയാള ചിത്രമായി മാറുകയാണ് എമ്പുരാന്‍. ഉള്‍നാടന്‍ മേഖലകളിലടക്കം റിലീസ് ചെയ്ത ഈ ചിത്രം, മലയാള സിനിമാ രംഗത്തിന് എത്രത്തോളം സഹായകരമാകും? കേള്‍ക്കാം, മുകളിലെ പ്ലെയറിൽ നിന്നും...
ആദായനികുതി ഇളവ്: ബജറ്റ് പ്രഖ്യാപനം തിരക്കിട്ട് പാസാക്കി സർക്കാർ; എതിർത്ത് പ്രതിപക്ഷം 26.03.2025 3:32
2025 മാർച്ച് 26ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ബൈ പറയരുത്, പിഴ കിട്ടും: ഓസ്ട്രേലിയയിലെ രസകരമായ ചില റോഡ് നിയമങ്ങൾ അറിയാം... 26.03.2025 5:58
പൊതുവിൽ റോഡ് നിയമങ്ങൾ കർശനമായ രാജ്യമാണ് ഓസ്ട്രേലിയ. എന്നാൽ എല്ലാവർക്കും അറിയാത്ത വിചിത്രമായ റോഡ് നിയമങ്ങളും ഇവിടെയുണ്ട്. അത്തരം ചില നിയമങ്ങളെക്കുറിച്ച് കേൾക്കാം...
ലൈംഗിക പീഡന പരാതി: മെൽബൺ യൂണിവേഴ്സിറ്റി പുറത്താക്കിയത് 6 ജീവനക്കാരെയും ഒരു വിദ്യാർത്ഥിയെയും 25.03.2025 3:43
2025 മാർച്ച് 25ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
Podobne podcasty
Replaio nie jest wydawcą podcastów; nazwy audycji, okładki i audio należą do ich autorów i są rozpowszechniane przez publiczne kanały RSS