Madhyamam

Madhyamam

News ML ↓ Odcinki: 719

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Koniecznie odwiedź stronę podcastu i wesprzyj twórcę: www.madhyamam.com

Autor

Madhyamam

Kategoria

News

Strona podcastu

www.madhyamam.com

Ostatni odcinek

20 paź 2026

Gdzie słuchać?

Podcasty w aplikacji Replaio Radio Już wkrótce

Podcasty trafią do aplikacji już wkrótce. Zainstaluj teraz i jako pierwszy zobacz nowe podejście do podcastów

Pobierz z Google Play Zainstaluj za darmo Android prawie 10 mln pobrań · ocena 4,8 iOS niedługo

Odcinki

വരാനിരിക്കുന്ന കെടുതിയുടെ വലിയ മുന്നറിയിപ്പ് 19.09.2026

മനുഷ്യ ജീവിതത്തെയും തൊഴിലിനെയുമെല്ലാം നേരിട്ടുബാധിക്കുന്ന മറ്റൊരു കാലാവസ്ഥ അടിയന്തരാവസ്ഥയുടെ അപായ സൂചനയായി ഈ മഴക്കുറവിനെ കാണേണ്ടിയിരിക്കുന്നു

കോർപറേറ്റ് കെണിയിൽ കുരുങ്ങുന്ന ഡിജിറ്റൽ വിപ്ലവം 18.09.2026

അമേരിക്കന്‍ കോർപറേറ്റ് സമ്മർദങ്ങൾക്ക് വഴങ്ങി ഇന്ത‍്യയുടെ ഡിജിറ്റൽ ഭാവിയെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടികളെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ

പൊയ്‍വാക്കാവരുത് സുതാര്യത 14.09.2026

എ​സ്.​ഐ.​ആ​ർ എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന വ്യാ​പ​ക​മാ​യ വോ​ട്ടു​നി​ഷേ​ധ യ​ജ്ഞം ലോ​ക​ത്തി​നു മു​മ്പാ​കെ ഇ​ന്ത്യ​യെ പ​രി​ഹാ​സ്യ​മാ​ക്കു​ന്നു​ണ്ട്. ഒ​രൊ​റ്റ വോ​ട്ട​റു​ടെ അ​വ​കാ​ശം നി​ഷേ​ധി​ക്കു​ന്ന​തു​ത​ന്നെ ശി​ക്ഷാ​ർ​ഹ​മാ​ണ്; ഇ​വി​ടെ, കോ​ടി​ക​ളെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ക​യാ​ണ്

കേ​ര​ളം ഇ​രു​ട്ടി​ലാ​വ​രു​ത് 12.09.2026

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും അ​നു​ബ​ന്ധ പ്ര​തി​സ​ന്ധി​ക​ളു​മെ​ല്ലാം യാ​ഥാ​ർ​ഥ്യ​മാ​ണെ​ങ്കി​ലും, ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ ഒ​രു പ​രി​ധി​വ​രെ​യെ​ങ്കി​ലും സ​ർ​ക്കാ​റി​ന് സ്വീ​ക​രി​ക്കാ​മാ​യി​രു​ന്നു. വൈ​ദ്യു​തി മു​ട​ക്ക​ത്തി​ന്റെ സ​മ​യ​ക്ര​മം ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​നു​ള്ള സ​മാ​ന്യ​മ​ര്യാ​ദ​യും ബോ​ർ​ഡി​ന്റെ​യും സ​ർ​ക്കാ​റി​ന്റെ​യും ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ല്ല

‘ഓ​ർ​വെ​ല്ലി​യ​ൻ ദു​ഷ്ട വ്യ​വ​സ്ഥ’​ക്ക് നീ​തി​പീ​ഠ​ത്തി​ന്റെ ബ്രേ​ക്ക് 10.09.2026

പൗ​രാ​വ​കാ​ശ​ങ്ങ​ളു​ടെ കാ​വ​ലാ​ളാ​യി ന​മ്മു​ടെ ജു​ഡീ​ഷ്യ​റി ഉ​യ​രു​ന്ന​ത് ജ​നാ​ധി​പ​ത്യ പ്രേ​മി​ക​ൾ​ക്ക് പു​ള​ക​മു​ണ്ടാ​ക്കു​ന്ന സം​ഭ​വ​മാ​ണ്. പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തും അ​തി​നി​ട​യി​ൽ അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കു​ന്ന​തും ത​മ്മി​ലെ അ​ക​ലം നി​യ​മ​പാ​ല​ക​ർ കൃ​ത്യ​മാ​യി തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്

യുദ്ധമെന്ന പരിസ്ഥിതിപ്രശ്നം 07.09.2026

ഭൂമിയുടെ പരിസ്ഥിതി അതിഗുരുതരമായ ദൂഷണത്തിന് ഇരയാകുമ്പോഴാണ് മലിനീകരണം കുറക്കാൻ ബാധ്യസ്ഥരായ രാജ്യങ്ങൾതന്നെ അന്തമില്ലാ യുദ്ധങ്ങളിൽ മുഴുകുന്നത്

പ്രിയദർശിനിയും സ്വകാര്യ ബസുകളും 05.09.2026

സംസ്ഥാനത്ത് ആകെയുള്ള 3125 പ്രിയദർശിനി ബസുകളിൽ മൂന്നിലൊന്ന് മാത്രമാണ് മലബാറിൽ ഓടുന്നത്. തിരുവനന്തപുരത്ത് 687 ബസുകൾ സർവിസ് നടത്തുമ്പോൾ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ 98 പ്രിയദർശിനി സർവിസുകളാണുള്ളത്.

‘പാ​റ്റ സ​മ​ര’​ത്തി​ന് അ​ർ​ധ​വി​രാ​മം കു​റി​ച്ച ഉ​ത്ത​ര​വ് 03.09.2026

ജനങ്ങളെ വൈകാരിക വിഷയങ്ങളിൽ തളച്ചിട്ടും പൊള്ളയായ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചും യഥാർഥ പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്ന തന്ത്രം വിലപ്പോവില്ല എന്ന് ഇക്കുറി ഭരണകൂടം മനസ്സിലാക്കിയിരിക്കുന്നു

ഇ​ന്ത്യ​യി​ലെ വം​ശീ​യ വി​വേ​ച​ന​വും യു.​എ​ൻ സ​മി​തി​ റി​​പ്പോ​ർ​ട്ടും 02.09.2026

ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളിൽ യു.എൻ. സമിതി രേഖപ്പെടുത്തിയ ആശങ്കകളാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്.

ല​ജ്ജാ​ക​രം, ഈ ​പു​സ്ത​ക വി​രോ​ധം 31.08.2026

അ​റി​വി​നും സ്വാ​ത​ന്ത്ര്യ​ത്തി​നും വി​ല​ങ്ങി​ടു​ന്ന​ത് പൊ​തു​സ​മൂ​ഹ​ത്തെ ആ​ശ​ങ്ക​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. വാ​യ​ന​യി​ൽ ഒ​തു​ങ്ങു​ന്ന​ത​ല്ല ഇ​ത്. ഓ​രോ നി​യ​ന്ത്ര​ണ​വും സ​മൂ​ഹ​ത്തെ വ​രി​ഞ്ഞു​മു​റു​ക്കു​ന്നു​ണ്ട്

ദേശസുരക്ഷ വിൽപനക്ക് 29.08.2026

രാജ്യത്തിന്റെ സുപ്രധാനമായൊരു ആയുധ സാ​ങ്കേതിക വിദ്യ സ്വകാര്യസ്ഥാപനങ്ങൾക്ക് ലഭിക്കുന്നതോടെ അവർക്ക് ഭരണകൂടത്തിന്റെ നയതീരുമാനങ്ങളിൽ സ്വാധീനം ചെലുത്താനും ഇടപെടാനുമാകും. യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ അപകടം ഇപ്പോൾ നിലനിൽക്കുന്നുണ്ട്.

ഹിമാലയൻ ദുരന്തത്തിന്റെ ആവർത്തന മുന്നറിയിപ്പ് 28.08.2026

പ്രളയഭീഷണി പോലെതന്നെ, മഞ്ഞുപാളികൾ നേർത്താൽ ജലദൗർലഭ്യമായിരിക്കും മറ്റൊരു കെടുതി. അതിനാൽ സുസ്ഥിരമായൊരു മാനേജ്മെന്റ് സംവിധാനത്തിന് ശ്രമമുണ്ടായേ തീരൂ

സ​തീ​ശ​ൻ സ​ർ​ക്കാ​റി​ന്റെ നൂ​റ് ദി​ന​ങ്ങ​ൾ 26.08.2026

ജീ​വി​തം വഴിമുട്ടിയ വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​ത്തി​നും പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നു​മാ​യി പ്ര​ത്യേ​ക വ​കു​പ്പുത​ന്നെ സൃ​ഷ്ടി​ച്ച​താ​ണ് എ​ടു​ത്തോ​തേ​ണ്ട സ​ത്​കൃ​ത്യം

ഇല്ല, ഈ പി.എം “കെയർ” ചെയ്തിട്ടില്ല 24.08.2026

സു​താ​ര്യ​ത​യി​ല്ലാ​ത്ത, ആ​വ​ശ്യ​ത്തി​നു​ത​കാ​ത്ത, ഔ​ദ്യോ​ഗി​ക പി​ൻ​ബ​ല​മു​ണ്ടെ​ങ്കി​ലും ഔ​ദ്യോ​ഗി​ക ബാ​ധ്യ​സ്ഥ​ത​യി​ല്ലാ​ത്ത, ഒ​രു ഭീ​മ​ൻ ഫ​ണ്ട് നി​ല​നി​ർ​ത്തു​ന്ന​തി​ന് ന്യാ​യീ​ക​ര​ണം ഒ​ന്നു​മി​ല്ല

മറക്കരുത് ഈ രക്തസാക്ഷിയെ 22.08.2026

പി.എം ശ്രീ പദ്ധതി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കേന്ദ്രവിഹിതം നിഷേധിക്കുന്ന, ദേശീയ വിദ്യാഭ്യാസ നയത്തിന്‍റെ ഭാഗമായി 35,000ത്തോളം സ്കൂളുകൾ അടച്ചുപൂട്ടാൻ ഒരുമ്പെടുന്ന അക്ഷരവൈരികളിൽനിന്ന് എന്ത് നന്മ പ്രതീക്ഷിക്കാൻ

സെൻസസിന്റെ മറവിലെ ജാതിക്കൊല 20.08.2026

ചോദ്യാവലിയിൽ ജാതി ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, ജാതി സെൻസസി​ന്റെ ആത്യന്തിക ലക്ഷ്യ​ങ്ങളെ അട്ടിമറിക്കുന്ന സമീപനമാണ് ഈ കാനേഷുമാരിയിലും ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്

പ​​രീ​​ക്ഷ ന​​ട​​ത്തി​​പ്പി​​ലെ മ​​റി​​മാ​​യ​​ങ്ങ​​ൾ 19.08.2026

നീ​​റ്റ് ചോ​​ർ​​ച്ച​​യി​​ലെ ജാ​​ള്യം മ​​റ​​ച്ചു​​പി​​ടി​​ക്കാ​​ൻ പാ​​ർ​​ല​​മെ​​ന്റ് സ​​മ്മേ​​ള​​നംത​​ന്നെ ബ​​ലി​​കൊ​​ടു​​ത്ത മോ​​ദി​​സ​​ർ​​ക്കാ​​ർ മു​​ഖം​കെ​ട്ട് നി​ൽ​ക്കെ ജു​​ഗു​​പ്സാ​​വ​​ഹ​​മാ​​യ മ​​റ്റൊ​​രു സം​​ഭ​​വംകൂ​​ടി ത​​ൽ​​ക്കാ​​ലം പു​​റ​​ത്ത​​റി​​യി​​ക്കേ​​ണ്ട​​തി​​ല്ലെ​​ന്ന ‘ക​രു​ത​ൽ’ കാ​ര​ണ​മാ​ണ് എ​ൻ.ടി.​എ കാ​ല​താ​മ​സം വ​രു​ത്തി​യ​ത് എന്ന് ചർച്ച ചെയ്യുന്നതാണ്

നിർമിതബുദ്ധിക്ക് അതിർവരമ്പ് വേണം 17.08.2026

വിവര വിനിമയത്തിന്റെ മേൽനോട്ടം എ.ഐക്ക് കൈവരുന്നതോടെ അതിൽ ഊട്ടിയ വംശീയതയും പ്രത്യക്ഷമാകും. ചിന്തയിലും തീരുമാനങ്ങളിലുമെല്ലാം വിനാശകരമായ അധികാര കേന്ദ്രീകരണം വരും

‘ഇസ്രോ’ എന്ന മുറ്റത്തെ മുല്ല 15.08.2026

ആർട്ടിമിസ് ദൗത്യം അതിന്റെ ആത്യന്തിക ലക്ഷ്യമായ മൂൺ ബേസ് നിർമാണത്തിലേക്ക് പ്രവേശിക്കാനിരിക്കെ, അമേരിക്ക ഐ.എസ്.ആർ.ഒയുടെ സഹായം തേടുമ്പോൾ ആ ക്ഷണത്തിന് മാനങ്ങളേറെയാണ് എന്ന് ചർച്ച ചെയ്യുന്നതാണ് ഇന്നത്തെ എഡിറ്റോറിയൽ

കളിഭ്രാന്തും വിറ്റു പണഭ്രാന്ത് 13.08.2026

മെസ്സി വരും വരും എന്നു മലയാളികൾക്കു മുന്നിൽ ആവർത്തിച്ചുറപ്പിച്ചും കൊച്ചിയിലെ അന്താരാഷ്ട്ര സ്റ്റേഡിയം കിളച്ചുമറിച്ചും കുതൂഹലം കൂട്ടിയതെല്ലാം വെറും തട്ടിപ്പിനുള്ള മറയായിരുന്നു എന്നാണിപ്പോൾ വ്യക്തമാവുന്നത്

സംസ്ഥാന പദവിക്ക് കേഴുന്ന ജമ്മു-കശ്മീർ 12.08.2026

'ജമ്മു-കശ്മീർ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്. എന്നാൽ, കശ്മീരികൾ ഇന്ത്യൻ ജനതയുടെ ഘടകമല്ല’ എന്ന തീവ്രഹിന്ദുത്വ മാനസിക ഘടനയുടെ ഇരകളാണ് കശ്മീർ ജനത

വിദേശ സംഭാവന ചട്ടം: പൗരസമൂഹം ശത്രുക്കളല്ല 08.08.2026

വിദേശ സംഭാവനകൾക്ക് നിയന്ത്രണമേർപ്പെടുത്തുക മാത്രമല്ല; സംഘടനകൾക്കും അവ പ്രതിനിധാനം ​ചെയ്യുന്ന സമുദായങ്ങൾക്കുംമേൽ നിയന്ത്രണാധികാരം അടിച്ചേൽപിക്കുകകൂടിയാണ് ഭരണകൂടം ചെയ്യുന്നത്

വന്ദേമാതരം ജയിലിലേക്കുള്ള വഴിയാകുമ്പോൾ 07.08.2026

മൗലികാവകാശങ്ങളും വിശ്വാസസ്വാതന്ത്ര്യവും കാറ്റിൽപറത്തി ന്യൂനപക്ഷങ്ങൾക്കുമേൽ നിർബന്ധിത ദേശീയതയും അനുഷ്ഠാനങ്ങളും അടിച്ചേൽപിക്കുന്ന ഭരണകൂട നീക്കങ്ങളെയും നീതിപീഠങ്ങളുടെ നിലപാടിനെയും കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ.

നീതി ഒളിവിലല്ല, വെളിച്ചത്തു നിൽക്കട്ടെ 06.08.2026

ജനാധിപത്യ സംവിധാനത്തിൽ ജനത്തിന്റെ അവസാന പിടിവള്ളിയാണ് ജുഡീഷ്യറി; നീതിയും ന്യായവുമാണ് അതി​ന്റെ ആണിക്കല്ലുകൾ, സുതാര്യതയാണ് മുഖമുദ്ര. ജുഡീഷ്യറിക്കു സംഭവിക്കുന്ന ചെറുപിഴവുകൾ​ പോലും ജനത്തെ നിരാശയിലേക്കും അമർഷത്തിലേക്കും തള്ളിവിടും

മഴക്കെടുതി: ദുരന്തനിരക്ക് കുറക്കാൻ വഴി തേടണം 04.08.2026

വികസനത്തിനുള്ള ത്വര കൂടുകയും വ്യവസായ-വിനോദസഞ്ചാര വികസനം മാത്രം ഉന്നംവെക്കുകയും ചെയ്യുന്ന ഭരണകൂടങ്ങൾ മനുഷ്യാതിജീവനത്തിന്റെ അടിസ്ഥാനോപാധികൾ തന്നെ മറന്നുപോകുന്നു എന്ന വിമർശനം ഏറെ പഴക്കമുള്ളതാണ്.

Słuchaj podcastu Madhyamam w Replaio

Radio i podcasty w jednej aplikacji - za darmo, bez zakładania konta. Zainstaluj już dziś i nie przegap premiery

Pobierz z Google Play

Replaio nie jest wydawcą podcastów; nazwy audycji, okładki i audio należą do ich autorów i są rozpowszechniane przez publiczne kanały RSS