SBS
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
Mindenképp látogasd meg a podcast oldalát, és támogasd a készítőjét: www.sbs.com.au
Hol hallgathatod?
Podcastok az alkalmazásban Replaio Radio HamarosanA podcastok hamarosan megérkeznek az alkalmazásba. Telepítsd most, és láss elsőként egy teljesen új megközelítést a podcastokhoz
Epizódok
സംസ്ഥാന തലത്തിൽ 5 സ്വർണ്ണം; ഓസ്ട്രേലിയൻ ദേശീയ ചാമ്പ്യൻഷിപ്പിനൊരുങ്ങി മലയാളി താരം റോവാൻ റെക്സ് രൂപേഷ് 28.11.2026 11:32
ഡിസംബർ ആദ്യവാരം പെർത്തിൽ നടക്കുന്ന Australian Athletics All Schools Championship-ൽ വിക്ടോറിയയെ പ്രതിനിധീകരിക്കുകയാണ് മലയാളിയായ റോവാൻ റെക്സ് രൂപേഷ്. വിക്ടോറിയയിൽ നടന്ന രണ്ട് സംസ്ഥാന ചാമ്പ്യൻഷിപ്പുകളിലായി റോവാൻ നേടിയത് 5 സ്വർണ്ണവും ഒരു വെങ്കലവുമാണ്. ട്രാക്കിലെ വിശേഷങ്ങളും, തയ്യാറെടുപ്പുകളും, പഠനവും സ്പോർട്സും ഒരുമിച്ച് കൊണ്ടുപോകുന്നതുമെല്ലാം എങ്ങനെയാണെന്ന് റോവാൻ റെക്സ് രൂപേഷ് വിശദീകരിക്കുന്നു. കേൾക്...
ഓസ്ട്രേലിയ പോയവാരം: വീടുകളുടെ ഗുണനിലവാരം ആരോഗ്യപ്രശ്നമാകുന്നു; ഉൾനാടൻ മേഖലകളിൽ താമസക്കാരെയും തൊഴിലാളികളെയും കിട്ടാനില്ലെന്ന് പഠനം 27.11.2026 10:20
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഇന്നത്തെ വാർത്ത: വിക്ടോറിയൻ ഇലക്ഷൻ നാളെ; പ്രതീക്ഷയോടെ മുന്നണികൾ 27.11.2026 4:59
2026 നവംബർ 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
NSWൽ ഉറുമ്പുകൾക്കായി വ്യാപക തെരച്ചിൽ; 'ഫയർ ആൻറുകളെ' എന്തിന് പേടിക്കണം 27.11.2026 6:02
സിഡ്നിയിൽ ഫയർ ആന്റിന്റെ സാന്നിധ്യം കണ്ടെത്തിയതോടെ ഇവയെ തുരത്താനുള്ള നടപടികൾ ശക്തമാക്കിയിരിക്കുകയാണ് അധികൃതർ. ആദ്യം കണ്ടെത്തിയതിലും കൂടുതൽ വ്യാപകമാണ് ഇവയുടെ സാന്നിധ്യമെന്നാണ് പുതിയ പരിശോധനകൾ വ്യക്തമാക്കുന്നത്.ഏതാനും മില്ലിമീറ്റർ മാത്രം നീളമുള്ള ഒരു കുഞ്ഞൻ ഉറുമ്പിനെ പേടിക്കേണ്ടതുണ്ടോ?കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും #sbsaudiopodcast
കണക്കുകൂട്ടലുകൾ തെറ്റിച്ച് പണപ്പെരുപ്പം കുതിക്കുന്നു; പലിശ ഇനിയും കൂട്ടുമോ? 27.11.2026 6:16
കണക്കുകൂട്ടലുകൾ തെറ്റിച്ച് ഓസ്ട്രേലിയയിൽ പണപ്പെരുപ്പം കുതിക്കുകയാണ്. എന്നാൽ തുടർച്ചയായ ആറാം തവണയും RBA പലിശ കൂട്ടുമോ എന്നതിൽ വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലവിലുള്ളത്. വിലക്കയറ്റത്തിന് നീണ്ട് നിൽക്കുന്നതിൻറെ കാരണങ്ങളും, ഓസ്ട്രേലിയൻ സമ്പദ്വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
ഇന്നത്തെ വാർത്ത:NT മന്ത്രിമാർക്ക് ബോംബ് ഭീഷണി; അന്വേഷണം പുരോഗമിക്കുന്നു 26.11.2026 6:37
2026 നവംബർ 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
വിക്ടോറിയയിൽ ജനവിധി തേടി മലയാളി സ്ഥാനാർത്ഥി; പോരാട്ടച്ചൂട് പങ്കുവെച്ച് ബിനോയ് സഖറിയാസ് 26.11.2026 12:46
നവംബർ 28-ന് വിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പ് നടക്കുകയാണ്. മിൽപാർക്ക് മണ്ഡലത്തിൽ നിന്നും മലയാളിയായ ബിനോയ് സഖറിയാസ് ജനവിധി തേടുന്നു. ഗ്രീൻസ് പാർട്ടി സ്ഥാനാർത്ഥിയായാണ് അദ്ദേഹം മത്സരിക്കുന്നത്. തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ ചൂടും തന്റെ കാഴ്ചപ്പാടുകളും ബിനോയ് സഖറിയാസ് പങ്കുവെക്കുന്നു. ഒപ്പം, മറ്റ് പ്രധാന പാർട്ടികളുടെ നിലപാടുകളും മണ്ഡലത്തിന്റെ പൊതുചിത്രവും നമുക്ക് പരിശോധിക്കാം. കേൾക്കാം മുകളിലെ പ്ലെയറിൽ...
വിക്ടോറിയൻ തിരഞ്ഞെടുപ്പ് ശനിയാഴ്ച; അറിയാം, വിവിധ രാഷ്ട്രീയ പാർട്ടികളുടെ നയങ്ങളും വാഗ്ദാനങ്ങളും 26.11.2026 8:01
വിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പ് 2026 നവംബർ 28 ശനിയാഴ്ച നടക്കുകയാണ്. വിവിധ വിഷയങ്ങളിലെ രാഷ്ട്രീയ പാർട്ടികളുടെ നയങ്ങളും വാഗ്ദാനങ്ങളും കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
ഇന്നത്തെ വാർത്ത: പണപ്പെരുപ്പം മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിൽ; സർക്കാർ ചെലവുകൾ വെട്ടിക്കുറയ്ക്കുമെന്ന് ട്രഷറർ 25.11.2026 5:20
2026 നവംബർ 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
അൻപത് കഴിഞ്ഞാൽ എവറസ്റ്റ് കയറാനാകുമോ? പ്രായത്തെ തോൽപ്പിച്ച് കൊടുമുടി കയറി ഓസ്ട്രേലിയൻ മലയാളികൾ 25.11.2026 15:10
ഓസ്ട്രേലിയൻ മലയാളികളായ ഏഴംഗ സംഘമാണ് എവറസ്റ്റ് യാത്ര പൂർത്തിയാക്കിയത്. അൻപതിനടുത്ത് പ്രായമുള്ള ഈ സംഘം ഒരു വർഷം നീണ്ട ഒരുവർഷത്തെ തയ്യാറെടുപ്പിന് ശേഷമാണ് ദൌത്യമാരംഭിച്ചത്. ഓക്സിജൻ നില കുറഞ്ഞതടക്കമുള്ള പ്രതിസന്ധികൾ താണ്ടിയാണ് സംഘം യാത്ര പൂർത്തിയാക്കിയത്. . എവറസ്റ്റ് ബേസ് ക്യാമ്പിലെത്തിയ ഈ ഏഴംഗ സംഘത്തിന്റെ യാത്ര വിശേഷങ്ങളും തയ്യാറെടുപ്പുകളും വെല്ലുവിളികളും കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും... #sbsaudio...
ഇന്നത്തെ വാർത്ത: അടുത്ത ജൂണിൽ പലിശ കുറഞ്ഞേക്കുമെന്ന് ANZ; തൊഴിൽ വിപണിയും പണപ്പെരുപ്പവും നിർണ്ണായകം 24.11.2026 4:41
2026 നവംബർ 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
What are feral and invasive animals in Australia? - എന്താണ് ‘ഫെറൽ’, ‘ഇൻവേസീവ്’ ജീവിവർഗങ്ങൾ? ഓസ്ട്രേലിയയിലെ തദ്ദേശീയ വന്യജീവികൾക്ക് ഭീഷണിയാകുന്ന ജീവിവർഗങ്ങളെ അറിയാം 24.11.2026 10:49
Feral and invasive animal species are causing significant damage to Australia’s environment and threaten the existence of many native wildlife species. In this episode of Australia Explained learn about feral and invasive animal species in Australia and what is being done to control them. - ഓസ്ട്രേലിയയിലെ പരിസ്ഥിതിക്കും തദ്ദേശീയ വന്യജീവികൾക്കും വലിയ ഭീഷണിയാണ് ഫെറൽ, ഇൻവേസീവ് ജീവിവർഗങ്ങൾ. ഇവ പ്രകൃതി...
ഇന്നത്തെ വാർത്ത: പ്രധാനമന്ത്രിക്ക് രാഷ്ട്രീയ ഉപദേഷ്ടാക്കൾ കൂടി; സ്വതന്ത്രർക്കും ചെറുപാർട്ടികൾക്കും സ്റ്റാഫ് കുറഞ്ഞു 23.11.2026 4:57
2026 നവംബർ 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
അവധിക്കാല യാത്രക്കാർക്ക് ഓസ്ട്രേലിയൻ സർക്കാരിൻറെ മുന്നറിയിപ്പ്; ‘Stop, Check, Protect’ നിർദേശവുമായി സ്മാർട് ട്രാവലർ 23.11.2026 5:17
അവധിക്കാല യാത്രകൾക്ക് തയ്യാറെടുക്കുന്നവർക്കായാണ് ഓസ്ട്രേലിയൻ സർക്കാർ മുന്നറിയിപ്പ് പുറത്തിറക്കിയത്. യാത്രക്കായി തയ്യാറെടുക്കുന്നവർ യാത്രയുടെ ഓരോ ഘട്ടത്തിലും വഞ്ചിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിലാണ് മുന്നറിയിപ്പ്. ഫെഡറൽ സർക്കാരിന്റെ ഔദ്യോഗിക യാത്രാ ഉപദേശക വെബ്സൈറ്റായ സ്മാർട് ട്രാവലർ നൽകുന്ന നിർദേശങ്ങൾ വിശദമായി അറിയാം... #sbsaudiopodcast
ഓസ്ട്രേലിയ പോയവാരം: ഡാറ്റാ സെന്ററുകൾ വൈദ്യുതി നിരക്ക് ഉയർത്തുമെന്ന് മുന്നറിയിപ്പ്; 'ടെററിസത്തിൻറെ' നിർവചനത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യം 21.11.2026 11:10
ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞ ആഴ്ചയിലെ പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഇന്നത്തെ വാർത്ത: സിഡ്നിയിൽ ഭീകര വിരുദ്ധ റെയിഡ്; രണ്ടുപേർ അറസ്റ്റിൽ 20.11.2026 4:30
2026 നവംബർ 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഓസ്ട്രേലിയയിൽ നിന്ന് കേരളത്തിലേക്ക് ഒരു റോഡ് ട്രിപ്പ്; ജോലി രാജിവെച്ച് രാജ്യങ്ങൾ താണ്ടിയ മലയാളി ദമ്പതികൾ 20.11.2026 16:18
ഓസ്ട്രേലിയയിൽ നിന്ന് സ്വന്തം കാറിൽ കേരളത്തിലേക്ക് യാത്ര നടത്തിയിരിക്കുകയാണ് പെർത്തിൽ നിന്നുള്ള അഞ്ജനയും ഭർത്താവ് ഡിൻസനും. മൂന്നുമാസത്തോളം നീണ്ട യാത്രയ്ക്കായി ജോലി ഉപേക്ഷിച്ചാണ് ഇരുവരും യാത്രക്കൊരുങ്ങിയത്. പതിനായിരത്തിലേറെ കിലോമീറ്ററുകൾ പിന്നിട്ട് ഇരുവരും സുരക്ഷിതരായി, ഇന്ത്യയിലെത്തിയിരിക്കുകയാണ്. നേപ്പാൾ പ്രളയത്തിൽ തകർന്ന റോഡുകളും അതിർത്തി നിയമങ്ങളും യാത്രയെ ബാധിച്ചു.ഇരുവരുടേയും യാത്രാ വിശേഷങ്ങൾ ക...
ഇന്നത്തെ വാർത്ത: തൊഴിലില്ലായ്മ നിരക്ക് അഞ്ച് വർഷത്തെ ഉയർന്ന നിലയിൽ; സമ്പദ് വ്യവസ്ഥ തകർന്നെന്ന് പ്രതിപക്ഷം 19.11.2026 6:35
2026 നവംബർ 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
വിലക്കയറ്റം മുതൽ ബുർഖ നിരോധനം വരെ; വാഗ്ദാനങ്ങളുമായി രാഷ്ട്രീയ പാർട്ടികൾ, വിക്ടോറിയൻ തെരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് 19.11.2026 8:01
വിക്ടോറിയൻ സംസ്ഥാന തിരഞ്ഞെടുപ്പ് 2026 നവംബർ 28 ശനിയാഴ്ച നടക്കാനിരിക്കയാണ്. പ്രമുഖ പാർട്ടികളെല്ലാം അവരുടെ വാഗ്ദാനങ്ങൾ മുന്നോട്ടുവച്ചു കഴിഞ്ഞു. സുപ്രധാന വിഷയങ്ങളിലെ നയങ്ങൾ അറിയാൻ താൽപര്യമുണ്ടോ? വിവിധ വിഷയങ്ങളിലെ രാഷ്ട്രീയ പാർട്ടികളുടെ നയങ്ങളും വാഗ്ദാനങ്ങളും അറിയാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
ഇന്നത്തെ വാർത്ത: പേരൻറ് വിസ നിർത്തലാക്കുമെന്ന് വൺ നേഷൻറെ പ്രഖ്യാപനം; അഭയാർത്ഥി വിസകളും വെട്ടിക്കുറയ്ക്കും 18.11.2026 5:18
2026 നവംബർ 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
What does Kumanjayi mean? Understanding Sorry Business - ആരാണ് 'കുമൻജായി'? ആദിമവർഗ്ഗ സമൂഹങ്ങളുടെ ദുഃഖാചരണമായ 'സോറി ബിസിനസ്' എന്താണെന്ന് അറിയാം 18.11.2026 12:32
When someone dies, families and communities may have cultural practices and responsibilities around mourning. For many Aboriginal and Torres Strait Islander people, this is known as Sorry Business. There is no single way to observe Sorry Business. Practices differ between communities, families and language groups. Learn about what Sorry Business can involve, what the term “Kumanjayi” means in some...
ഇന്നത്തെ വാർത്ത: ഉയർന്ന പണപ്പെരുപ്പം സാധാരണ നിലയായി അംഗീകരിക്കരുത്; മുന്നറിയിപ്പുമായി റിസർവ് ബാങ്ക് ഗവർണർ 17.11.2026 5:06
2026 നവംബർ 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
പുരുഷന്മാർ മാത്രം കൂടിയിരുന്ന് കേരളത്തിൻറെ ഭാവി ചർച്ച ചെയ്താൽ പൂർണ്ണതയുണ്ടാകില്ല; മന്ത്രിസഭാ പുനഃസംഘടനാ ചർച്ചകൾ അനവസരത്തിലുള്ളതെന്നും മന്ത്രി ബിന്ദു കൃഷ്ണ 17.11.2026 20:55
ഓസ്ട്രേലിയൻ സന്ദർശനത്തിനെത്തിയ കേരള തൊഴിൽ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ എസ്.ബി.എസ് മലയാളത്തോട് സംസാരിക്കുന്നു. തന്റെ വകുപ്പുകളിലെ പ്രവർത്തനങ്ങളും, കേരള സർക്കാരും കോൺഗ്രസ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിവിധ ചോദ്യങ്ങൾക്കും മന്ത്രി മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും... #sbsaudiopodcast
ഇന്നത്തെ വാർത്ത: മൈക്രോസോഫ്റ്റിനെതിരെ നിയമനടപടിക്ക് നീക്കം; സാങ്കേതികത്തകരാറിൽ നഷ്ടപരിഹാരം വേണമെന്ന് ആവശ്യം 16.11.2026 4:10
2026 നവംബർ 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം... #sbsaudiopodcast
ഓഫറുകൾക്കായി കാത്തിരിക്കുകയാണോ? Black Friday, Cyber Monday ഷോപ്പിംഗുകളിൽ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് 16.11.2026 5:32
ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്ന വിലക്കുറവ് പരസ്യങ്ങൾക്കും വ്യാജ ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റുകൾക്കുമെതിരെ പരിശോധന ശക്തമാക്കിയിരിക്കുകയാണ് ഓസ്ട്രേലിയൻ ഉപഭോക്തൃ സംരക്ഷണ അതോറിറ്റിയായ ACCC. Black Friday, Cyber Monday ദിവസങ്ങളിൽ വിലക്കുറവ് പ്രതീക്ഷിച്ച് ഷോപ്പിങ്ങിനായി ഒരുങ്ങുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് വിശദമായറിയാം... #sbsaudiopodcast
Hasonló podcastok
A Replaio nem podcastkiadó; a műsorok nevei, borítóképei és hanganyagai a szerzőiket illetik, és nyilvános RSS-csatornákon keresztül terjednek.