Shabab Webzine
Shabab - Webzine Podcast
Shabab Webzine Podcast brings you high-quality audio renditions of insightful Malayalam articles, covering a diverse range of topics. From thought-provoking essays and cultural discussions to inspiring stories and in-depth analyses, we transform the written word into an engaging auditory experience.
No dejes de visitar la web del podcast y apoyar a su creador: www.shababwebzine.media
Autor
Shabab Webzine
Categoría
Web del podcast
Último episodio
29 de sep. de 2026
¿Dónde escuchar?
Podcasts en la app Replaio Radio Muy prontoLos podcasts llegarán muy pronto a la app. Instálala ahora y sé el primero en descubrir una forma totalmente nueva de vivir los podcasts
Episodios
വിഡിയോ ഗെയിമുകളും പശ്ചാത്യന്‍ അഹന്തയും 18.04.2026 5:40
We need to be aware of the cultural slavery and inferiority complex that games like Europa Universalis impose. നീതിയിലും ധാര്‍മികതയിലും ഊന്നിയ ചരിത്രബോധം രൂപപ്പെടുത്താന്‍ ബൗദ്ധിക ജാഗ്രത അനിവാര്യമാണ്. Written by: Dr. Hizer Meer Language: Malayalam Region: Kerala, India Format: Audio-only podcast
അതിരുവിട്ട മതാചരണം; രൂപഭാവങ്ങളും വിപത്തുകളും 18.04.2026 11:51
Excessive religious zeal is one of the greatest dangers that can destroy a person. അത് മുസ്‌ലിം സമൂഹത്തിന് വലിയ ഭീഷണിയുയര്‍ത്തുന്നതും, ആളുകളെ മതത്തില്‍ നിന്ന് അകറ്റുന്നതില്‍ സ്വാധീനം ചെലുത്തുന്നതുമാണ്. Written by: Dr sheikh swalih bin fouzan Language: Malayalam Region: Kerala, India Format: Audio-only podcast
കറുത്ത പൊന്നും പെട്രോ ഡോളറിന്റെ രാഷ്ട്രീയവും 15.04.2026 7:09
The United States may have been willing to reach a diplomatic settlement, perhaps taking into account Saudi's interest in protecting its strategic investments and resources. മിഡില്‍ഈസ്റ്റിലെ ഇസ്രായേലിന്റെ ആക്രമണങ്ങള്‍ കാരണം സമാധാനം ചോദ്യചിഹ്നമായി തുടരുന്നു. Written by: Yusuf Kodinhi Language: Malayalam Region: Kerala, India Format: Audio-only podcast
നമ്മെ പുതുക്കിപ്പണിയാനുള്ള ഒഴിവുകാലം 14.04.2026 4:03
Traveling to new places and people can improve social awareness, mental development, and physical balance. സമയം എങ്ങനെ ചെലവഴിക്കുന്നു എന്നതു നമുക്കു പ്രധാനമാണ്. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast
ട്രാവല്‍ മോഡ് ഓണ്‍; ഒരു പോക്കങ്ങ് പോവുക 14.04.2026 11:05
The transplant from the safe environment of paradise awakened man's desire for survival. പിന്നീടങ്ങോട്ട് ഹിജ്‌റകളായിരുന്നു; നിലനില്‍പിനായുള്ള നിരന്തരമായ യാത്രകള്‍. Written by: Yasmin NK Language: Malayalam Region: Kerala, India Format: Audio-only podcast
വിദേശസംഭാവന; സാമൂഹിക സംഘാടനത്തെ ഭയപ്പെടുന്നതെന്തിന്? 12.04.2026 9:16
Tens of thousands of educated young men and women work in such agencies in India. ഇവരൊക്കെയും ഒറ്റയടിക്ക് തൊഴില്‍രഹിതരാവുക കൂടി ചെയ്യും. Written by: P T Kunjali Language: Malayalam Region: Kerala, India Format: Audio-only podcast
യുദ്ധത്തിന്റെ മറവില്‍ ശിയാഇസത്തെ വെള്ളപൂശാന്‍ ശ്രമിക്കുമ്പോള്‍ 10.04.2026 4:12
We should not learn faiths from current conflicts or political decisions. മതത്തിന്റെ ആധികാരിക സ്രോതസ്സുകളില്‍ നിന്നാണ്. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast
ന്യൂനപക്ഷങ്ങളെ ലക്ഷ്യംവെക്കുന്ന നിയമ ഭേദഗതികള്‍ 09.04.2026 8:24
The government should ensure that the amendment law is implemented only after all legitimate concerns are addressed. അതിലൂടെ മാത്രമേ നമ്മുടെ ജനാധിപത്യം കൂടുതല്‍ അര്‍ഥപൂര്‍ണമാവൂ. Written by: Anas Kadalundi Language: Malayalam Region: Kerala, India Format: Audio-only podcast
ഇറാന്‍ യുദ്ധം; ഇന്ത്യന്‍ നയതന്ത്രജ്ഞത കാലിടറിയപ്പോള്‍ 08.04.2026 5:07
Our foreign policy proclaimed the ability to pursue national interests without relying on any Power bloc. അതു നഷ്ടപ്പെടുന്നു എന്ന ആശങ്കയാണ് ഇറാന്‍ യുദ്ധ പശ്ചാത്തലത്തില്‍ ഉയരുന്നത്. Written by: Asifullah Khan Language: Malayalam Region: Kerala, India Format: Audio-only podcast
മുസ്ലിംകളും തോട്ടം തൊഴിലാളികളും അസം തെരഞ്ഞെടുപ്പും 07.04.2026 8:01
AIUDF will not get Muslim votes in many constituencies in this Assembly election. സമുദായ രക്ഷകരാണെന്ന ഭാവം വോട്ടര്‍മാരെ സ്വാധീനിക്കില്ല. Written by: Abu Nasar Saeed Ahmed Language: Malayalam Region: Kerala, India Format: Audio-only podcast
പൊള്ളുന്ന വെയിലത്തു വാടാതിരിക്കാന്‍ 04.04.2026 4:14
We should take care of our health and that of our families this summer. ചൂടിനെ തോല്‍പിക്കാന്‍ മരുന്നില്ല. മുന്‍കരുതലാണ് പ്രധാനം. Written by: Dr. Abida Hussain Language: Malayalam Region: Kerala, India Format: Audio-only podcast
ക്രിസ്ത്യന്‍ സയണിസ്റ്റുകളുടെ അധികാര വ്യാമോഹങ്ങള്‍ 04.04.2026 6:07
Evangelicals are promoting the idea that the entire region mentioned in the Bible should be filled with Jews. ഇവാഞ്ചലിസം ലക്ഷ്യം വെക്കുന്നത്, ക്രിസ്തുവിന്റെ രണ്ടാം വരവിനു രംഗം ഒരുക്കുകയാണ്. Written by: Abdullah Ansari Language: Malayalam Region: Kerala, India Format: Audio-only podcast
വിദ്വേഷ രാഷ്ട്രീയത്തോട് രാജിയാവരുത് 02.04.2026 13:03
Success is the only goal here. Don't be surprised by whatever means take to achieve it. സി പി എം മൃദു ഹിന്ദുത്വ നിലപാടാണ് സ്വീകരിക്കുന്നതെന്ന് ഇടതു സഹയാത്രികര്‍ തുറന്നു പറയുന്നു. Written by: VK Jabir Language: Malayalam Region: Kerala, India Format: Audio-only podcast
സാമുദായിക രാഷ്ട്രീയത്തെ തിരിച്ചുപിടിക്കുക 01.04.2026 17:32
Just as women themselves are often propagators of misogyny, Muslims are often propagators of Islamophobia. ഇസ്‌ലാമോഫോബിയ മുസ്‌ലിംകള്‍ക്കെതിരായ വംശീയതയാണെന്ന് പഠനങ്ങളെല്ലാം പറയുന്നു. Written by: Sudesh M Raghu Language: Malayalam Region: Kerala, India Format: Audio-only podcast
ഹിന്ദ് റജബിന്റെ ശബ്ദത്തെ ആര്‍ക്കാണ് പേടി? 31.03.2026 10:24
The argument put forward by the Censor Board to deny the film a screening permit is intriguing. ഉള്ളടക്കം ഇന്ത്യയും ഇസ്രായേലും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തെ ദോഷകരമായി ബാധിക്കുമത്രെ. Written by: Yaseen vaniyakkad Language: Malayalam Region: Kerala, India Format: Audio-only podcast
ഇതാണോ ആ ബദല്‍ രാഷ്ട്രീയം? 30.03.2026 4:21
They have admitted that they are just a political party like other parties. ഇനി കേരള രാഷ്ട്രീയത്തിലെ 'ബദല്‍' എന്ന ലേബലുമായി എസ്.ഡി.പി.ഐക്ക് രംഗത്തുവരാനാകില്ല. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast
ലൈക്കുകളില്‍ ചിതറുന്ന റിയല്‍ ലൈഫ് 26.03.2026 6:57
It's too late to realize that the love on screen is just a shadow and carries no responsibility. അപ്പോള്‍ നമുക്ക് പങ്കാളിയുടെ കണ്ണുകളിലേക്ക് നോക്കാനാകൂം. Written by: Dr. Farha Noushad Language: Malayalam Region: Kerala, India Format: Audio-only podcast
ഹിജാബ് ഒരിക്കലും എന്റെ ചിന്തകളെ മൂടിവെച്ചിട്ടില്ല 21.03.2026 7:17
The hijab was something that symbolized my ideas, ideals, and beliefs. ഞാന്‍ ധരിക്കുന്ന ഹിജാബ് ഒന്നിനും എനിക്ക് തടസ്സമായിട്ടില്ല. Written by: Fathima Sufeela Language: Malayalam Region: Kerala, India Format: Audio-only podcast
ഈദാഘോഷത്തിന്റെ നിറവും പൊലിവും! 20.03.2026 3:20
Along with determining the Eid mantra, Islam has also taught the worship and priorities to be performed on that day. അല്ലാഹുവിന്റെ വചനത്തെ ഉദ്‌ഘോഷിക്കുന്ന പെരുന്നാളുകളാണ് നമുക്കുണ്ടാവേണ്ടത്. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast
ആത്മീയതയുടെ ഗാംഭീര്യമുള്ള മുഴക്കമാണ് തക്ബീര്‍ 19.03.2026 7:35
Eid was a day used to praise Allah, renew bonds of love, and bring fellow human beings closer together. അന്ന് അവര്‍ കൈമാറിയ ആശംസാവചനം 'തകബ്ബലല്ലാഹു മിന്നാ വ മിന്‍കും' എന്നായിരുന്നു. Written by: Khaleel Rahman Muttil Language: Malayalam Region: Kerala, India Format: Audio-only podcast
നിറക്കൂട്ടുകളിലൊതുങ്ങാത്ത ആഘോഷങ്ങളുടെ ആത്മാവ് 18.03.2026 2:34
Happy moments don't have depth when celebrated alone. പങ്കുവെപ്പാണ് മനുഷ്യ ജീവിതത്തെ സമൃദ്ധവും സുന്ദരവുമാക്കി മാറ്റുന്നത്. Written by: Dr. Mansoor Othayi Language: Malayalam Region: Kerala, India Format: Audio-only podcast
ഇറാൻ: നിയമവിരുദ്ധ കയ്യേറ്റവും അനിശ്ചിതമായ ഭാവിയും 17.03.2026 5:22
The United States entered this war on terms set by someone else. ആയുധങ്ങള്‍ തീരുന്നതും സഖ്യകക്ഷികള്‍ അകലുന്നതും അമേരിക്കയെ പ്രതിസന്ധിയിലാക്കുന്നു. Written by: Dr. Ashique Soukath Language: Malayalam Region: Kerala, India Format: Audio-only podcast
റമദാന്‍ പാഠങ്ങളും നാളെയുടെ പ്രതിജ്ഞയും 16.03.2026 6:13
The rest of your life should be illuminated by the piety bestowed by the Ramadan fast. ശീലിച്ച ആരാധനകളും സുന്നത്തുകളും നിലനിര്‍ത്തേണ്ടത് ഇതിന് ആവശ്യമാണ്. Written by: Dr. K Jamaludheen Farooqi Language: Malayalam Region: Kerala, India Format: Audio-only podcast
തെറ്റുധാരണകളെയും നിർമിത നുണകളെയും ‘അൺലേൺ’ ചെയ്യുക 15.03.2026 4:08
It is not the sole responsibility of Muslims to combat the social scourge of Islamophobia. എല്ലാ മതേതര രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും മാധ്യമങ്ങള്‍ക്കും വിഷയത്തില്‍ വലിയ ഉത്തരവാദിത്തമുണ്ട്. Written by: M Ahmed kutty Madani Language: Malayalam Region: Kerala, India Format: Audio-only podcast
അധികാരക്കൊതി ഇറാനില്‍ അവസാനിക്കില്ല 14.03.2026 9:00
Netanyahu correctly calculates that he will not get another US president who is as accommodating to Israel as Trump. അതിര്‍ത്തികള്‍ വിപുലീകരിക്കാനുള്ള വാഷിംഗ്ടണിന്റെ പൂര്‍ണ അനുഗ്രഹമാണ് ട്രംപ് നല്‍കിയിരിക്കുന്നത്. Written by: David heist Language: Malayalam Region: Kerala, India Format: Audio-only podcast
Podcasts similares
Replaio no es editor de podcasts; los nombres de los programas, las portadas y el audio pertenecen a sus autores y se distribuyen a través de canales RSS públicos