Shabab Webzine
Shabab - Webzine Podcast
Shabab Webzine Podcast brings you high-quality audio renditions of insightful Malayalam articles, covering a diverse range of topics. From thought-provoking essays and cultural discussions to inspiring stories and in-depth analyses, we transform the written word into an engaging auditory experience.
No dejes de visitar la web del podcast y apoyar a su creador: www.shababwebzine.media
Autor
Shabab Webzine
Categoría
Web del podcast
Último episodio
29 de sep. de 2026
¿Dónde escuchar?
Podcasts en la app Replaio Radio Muy prontoLos podcasts llegarán muy pronto a la app. Instálala ahora y sé el primero en descubrir una forma totalmente nueva de vivir los podcasts
Episodios
എല്ലാം ശരിയാകാന്‍ കാത്തിരിക്കുന്ന പെര്‍ഫക്ഷനിസ്റ്റാണോ 11.06.2026 2:56
There are some people who give up after trying a couple of times and not succeeding. തോല്‍വിയെ ഭയന്ന് ഒരു കാര്യത്തിനും മുന്നിട്ടിറങ്ങാത്തവരുമുണ്ട്. അവരെക്കുറിച്ചാണ്. Written by: Mansoor Othayi Language: Malayalam Region: Kerala, India Format: Audio-only podcast
ആഗോള സാമ്പത്തിക വ്യവസ്ഥയില്‍ പുതിയ അധ്യായം തുറക്കുന്നു 10.06.2026 8:29
The new move is to trade petroleum in China's currency, the yuan, instead of petrodollars. 2026 മാര്‍ച്ചിലാണ് ഈ ആശയം കൂടുതല്‍ ശക്തമാക്കുന്ന പ്രഖ്യാപനം ഇറാനില്‍ നിന്ന് ഉണ്ടായത്. Written by: Dr. Sulaiman Vazhampuram Language: Malayalam Region: Kerala, India Format: Audio-only podcast
ഹരിതപ്രകൃതി; ഖുര്‍ആനിക ദര്‍ശനവും സമകാലിക ലോകവും 09.06.2026 13:15
Centuries before modern environmental movements gained strength, Islam codified environmental laws. പുരോഗതിയിലൂടെ മുന്നേറുമ്പോള്‍ പ്രകൃതിയുടെ താളം നഷ്ടപ്പെടാതിരിക്കാന്‍ ജാഗ്രത വേണം. Written by: Musthafa Nilambur Language: Malayalam Region: Kerala, India Format: Audio-only podcast
ചിലര്‍ അങ്ങനെയാണ്, ഏതു കാര്യത്തിലും അഭിപ്രായം പറയും 02.06.2026 3:26
No matter what good things we do, we will receive all kinds of comments. ചില അഭിപ്രായങ്ങള്‍ നമ്മെ തളര്‍ത്തുന്നതാകും. Written by: Dr. Mansoor Othayi Language: Malayalam Region: Kerala, India Format: Audio-only podcast
ബലിപെരുന്നാള്‍; ദൈവപ്രീതിയിലേക്ക് ഒരു തീര്‍ത്ഥയാത്ര 27.05.2026 10:23
The energy provided by Eid al-Adha is not something that should be limited to that day alone. ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കേണ്ട ആത്മീയബോധമാണത്. Written by: Nadeer Kadavathur Language: Malayalam Region: Kerala, India Format: Audio-only podcast
ഖുര്‍ആനിക ദര്‍ശനത്തിലെ മില്ലത്തു ഇബ്‌റാഹീമും ഹനീഫിയ്യത്തും 26.05.2026 5:51
Holding fast to the Millat Ibrahim is not just a historical memory. മറിച്ച്, നമ്മുടെ ആദര്‍ശപരമായ നിലനില്‍പിന്റെ അനിവാര്യതയാണ്. Written by: Dr. Abdul Hafeed Nadvi Language: Malayalam Region: Kerala, India Format: Audio-only podcast
തിരഞ്ഞെടുപ്പില്‍ നിര്‍വഹിക്കപ്പെട്ടത് മതേതരശക്തികളുടെ ഏകീകരണം 25.05.2026 10:21
There was constant propaganda to spread the false impression that minority integration was taking place in one place. വര്‍ഗീയ കാര്‍ഡുകളുപയോഗിച്ച് ഭൂരിപക്ഷ വോട്ടുകള്‍ അനുകൂലമാക്കാനുള്ള ശ്രമമായിരുന്നു അത്.Written by: VK Jabir Language: Malayalam Region: Kerala, India Format: Audio-only podcast
ജീവജാലങ്ങളോടു മനുഷ്യര്‍ക്കു ബാധ്യതകളുണ്ട് 24.05.2026 10:52
The prophetic words clearly warn that those who commit cruelty towards living beings will face trial. ജീവജാലങ്ങളോട് കരുണ കാണിക്കണമെന്നു പ്രവാചകന്‍ പഠിപ്പിക്കുന്നു. Written by: Dr. Jabir Amani Language: Malayalam Region: Kerala, India Format: Audio-only podcast
ഇബ്‌റാഹീം; ദൈവാനുസരണയുടെ അസാമാന്യ മാതൃക 20.05.2026 6:06
Everything related to the life of Prophet Abraham is a great event that will last until the end of the world. അതൊന്നും ഊഹാപോഹങ്ങളോ സങ്കല്‍പകഥകളോ അല്ല. Written by: Abdul Ali Madani Language: Malayalam Region: Kerala, India Format: Audio-only podcast
ഉരുകുന്ന മനുഷ്യര്‍ക്കു മേല്‍ ഇന്ധനച്ചൂടു കൂടി 18.05.2026 8:05
The GST Council is not yet ready to include petroleum products under the GST ambit. വില നിര്‍ണയാധികാരം എണ്ണക്കമ്പനികള്‍ക്കു നല്‍കിയതിന്റെ ഗൂണം ജനങ്ങള്‍ക്ക് ഇതുവരെ ലഭ്യമായിട്ടുമില്ല. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast
സോഷ്യല്‍ മീഡിയ ആസക്തി മഹാമാരിയാകുമ്പോള്‍ 16.05.2026 7:49
Since life and time are precious gifts from God, they should be used responsibly. സ്രഷ്ടാവിനുള്ള സ്വയംസമര്‍പ്പണത്തിന്റെ ഭാഗമാണ് അതിന്റെ ഫലപ്രദമായ വിനിയോഗം. Written by: Dr. Rafid Chenadan Language: Malayalam Region: Kerala, India Format: Audio-only podcast
കോര്‍പറേറ്റുകള്‍ കുഞ്ഞു ദൗര്‍ബല്യങ്ങളെ ചൂഷണം ചെയ്യുന്ന വിധം 13.05.2026 11:52
Teenagers have no control over the biological state of their nervous system. ഈ ശാരീരിക പ്രത്യേകതയെയാണ് കോര്‍പറേറ്റ് ലോകം ലാഭത്തിനായി ക്രൂരമായി മുതലെടുക്കുന്നത്. Written by: Gouri Soud Language: Malayalam Region: Kerala, India Format: Audio-only podcast
മഹാ വിജയം ഓര്‍മപ്പെടുത്തുന്നത് 12.05.2026 3:38
Another crucial reason for the UDF's victory is the 'Indira Guarantee'. വി ഡി സതീശന്‍ മുന്നോട്ടുവെച്ച പുതിയ വികസന കാഴ്ചപ്പാടുകള്‍ ചെറുപ്പത്തെ സ്വാധീനിച്ചു. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast
ജഗന്നിയന്താവിന്റെ ജനിതക പ്രോഗ്രാമിങ് 08.05.2026 9:37
It is not just a coincidence that only the good ones survive among the billions of failed mutations. മറിച്ച് സ്രഷ്ടാവിന്റെ കരുണാനിര്‍ഭരമായ കരവിരുതാണ്. Written by: Mufeeda Thasni Language: Malayalam Region: Kerala, India Format: Audio-only podcast
വിദ്വേഷപ്രചാരണം നോര്‍മലൈസ് ചെയ്യപ്പെടുമ്പോള്‍ ബാക്കിയാകുന്നത് 07.05.2026 3:58
The Muslim community will not be the only one to suffer the consequences of hate campaign in the future. സമൂഹം ഒന്നാകെ അതിന്റെ ദുരന്തം അനുഭവിക്കേണ്ടി വരും. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast
വിശ്വാസത്തിൽ വിട്ടുവീഴ്ച ചെയ്യാത്ത വർക്ക്-ലൈഫ് ബാലൻസ് 03.05.2026 12:31
We must seriously evaluate where our time and energy should be best spent. ജോലിയുടെ അളവല്ല, അതിന്റെ ഗുണമേന്മയാണ് നമ്മുടെ ആത്മാര്‍ഥതയെ നിര്‍വചിക്കുന്നത്. Written by: Siti noornadilla Language: Malayalam Region: Kerala, India Format: Audio-only podcast
തൊഴില്‍മേഖലയെ ശാക്തീകരിക്കുന്ന ധാര്‍മിക ചോദന 01.05.2026 8:16
Trade unions now only talk about rights and forget about responsibilities. എന്നാല്‍, തുടക്കത്തില്‍ അവകാശ പോരാട്ടങ്ങള്‍ നടന്നത് വലിയ നീതി നിഷേധങ്ങള്‍ക്കെതിരെയായിരുന്നു.Written by: KP Khalid Language: Malayalam Region: Kerala, India Format: Audio-only podcast
തൊഴില്‍ സംസ്‌കാരമാണ്, അത് ധാര്‍മികതയുമായി ബന്ധപ്പെടുന്നുണ്ട് 29.04.2026 9:12
Islam does not consider any profession as a criterion for neglect. പ്രവാചകന്മാരില്‍ മിക്കവരും, ഇന്ന് സമൂഹം അവഗണനയോടുകൂടി കാണുന്ന തൊഴിലുകള്‍ ചെയ്തവരായിരുന്നു Written by: Khaleel Rahman Muttil Language: Malayalam Region: Kerala, India Format: Audio-only podcast
നിര്‍ലജ്ജം കൂറുമാറുന്ന രാഷ്ട്രീയ ധാര്‍മികത 28.04.2026 4:11
The BJP, which thought it could attract Gen C voters by bringing in influencers like Raghav, was wrong. കൂറുമാറ്റ രാഷ്ട്രീയത്തോട് ക്രിസ്റ്റല്‍ ക്ലിയര്‍ മറുപടിയാണ് ന്യൂജന്‍ കൊടുത്തത്. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast
നമ്മുടെ ജീവിതം വെറുമൊരു കണ്ടന്റ് മാത്രമോ! 26.04.2026 9:02
Our life is not a 'show piece' for others to like, it is meant to be experienced. നമുക്ക് മാത്രമായി നിമിഷങ്ങള്‍ മാറ്റിവെക്കുക. Written by: Dr, Farha Noushad Language: Malayalam Region: Kerala, India Format: Audio-only podcast
പുത്തന്‍വാദികള്‍ എന്ന പേര് ആര്‍ക്കാണു പാകമാവുക? 26.04.2026 14:01
When the priesthood took hold in society, many superstitions and evil practices spread in society. ഇവ ഇല്ലാതാക്കുന്നതില്‍ നവോത്ഥാന പ്രസ്ഥാനം വലിയ പങ്കുവഹിച്ചുവെന്ന് സമീപകാല ചരിത്രം പറയും. Written by: CP Umer Sullami Language: Malayalam Region: Kerala, India Format: Audio-only podcast
വെള്ളം: ഭൂമിയിലെ ജീവല്‍ തുടിപ്പുകളുടെ അടിസ്ഥാനം 23.04.2026 13:18
Water is not private property confined within national borders. അതിനാല്‍ സുതാര്യമായ അന്താരാഷ്ട്ര സഹകരണം ഈ മേഖലയില്‍ ആവശ്യമാണ്. Written by: TPM Rafi Language: Malayalam Region: Kerala, India Format: Audio-only podcast
കുടിവെള്ള പ്രതിസന്ധി കൈവിട്ടു പോവുകയാണ് 22.04.2026 9:12
Only man has received from Allah His legal instructions as a trust. ഭൂമിയിലെ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് അവന്റെ ഉത്തരവാദിത്തത്തില്‍ പെടുന്നു. Written by: Anas edavankkad Language: Malayalam Region: Kerala, India Format: Audio-only podcast
വനിതാ സംവരണമല്ല; ബില്‍ ഇന്ത്യയെ വിഭജിക്കാനുള്ള തന്ത്രം 21.04.2026 4:26
Women's reservation, along with minority and backward sub-reservations, should be implemented immediately and unconditionally. അല്ലെങ്കില്‍ ഇത്തരം ബില്ലുകളുടെ പരാജയം രാജ്യത്തിന്റെ അഖണ്ഡതയ്ക്കു ലഭിക്കുന്ന കാവലാണ്. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast
സീന്‍ മൊത്തം മാറ്റാം, പൊളിച്ചടുക്കാം അവധിക്കാലം 18.04.2026 9:30
This time should be used to shape a generation that combines knowledge and entertainment, while also understanding responsibility towards fellow creatures and nature. ഈ അവധിക്കാലം വെറുതെ അലഞ്ഞു തീര്‍ക്കരുത്. Written by: Nadirsha Muhammed Language: Malayalam Region: Kerala, India Format: Audio-only podcast
Podcasts similares
Replaio no es editor de podcasts; los nombres de los programas, las portadas y el audio pertenecen a sus autores y se distribuyen a través de canales RSS públicos