Shabab Webzine

Shabab - Webzine Podcast

Religion ML ↓ 211 episodes

Shabab Webzine Podcast brings you high-quality audio renditions of insightful Malayalam articles, covering a diverse range of topics. From thought-provoking essays and cultural discussions to inspiring stories and in-depth analyses, we transform the written word into an engaging auditory experience.

Be sure to visit the podcast's website and support the creator: www.shababwebzine.media

Author

Shabab Webzine

Category

Religion

Podcast website

www.shababwebzine.media

Latest episode

Sep 29, 2026

Where to listen?

Podcasts in the app Replaio Radio Coming soon

Podcasts are coming to the app soon. Install now and be the first to see a whole new take on podcasts

Get it on Google Play Install for free Android almost 10M downloads · 4.8 rating iOS soon

Episodes

വേരുകള്‍ ഒന്നായ പടര്‍പ്പുകള്‍ 29.09.2026

Siblings are those who live with a single mind but in separate bodies. എത്ര മനുഷ്യര്‍ വന്നുപോയാലും, കൈവിടാതെ ചേര്‍ത്തുപിടിക്കുന്ന ബന്ധം ഭൂമിയിലെ വലിയ അനുഗ്രമാണ്. Written by: Surabhi Language: Malayalam Region: Kerala, India Format: Audio-only podcast

ആത്മീയതയുടെ മറവിലെ ലിബറലിസം 28.09.2026

Sufism as an easy way to market liberalism and rationalism to the Muslim community. സൂഫിസത്തെ വിമര്‍ശിക്കുന്നത് മതേതരത്വത്തെ ഇല്ലാതാക്കാനാണെന്ന വിലാപവും ഇവര്‍ മുഴക്കുന്നു. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast

സൂഫിസം; ആത്മീയതയുടെ വാണിജ്യവത്കരണം 26.09.2026

It is characteristic of Sufi ideologies to reject or trivialize many matters explicitly stated in the Quran. അതിനെല്ലാം ആന്തരികാര്‍ഥമുണ്ടെന്ന് വാദിച്ചുകൊണ്ടാണ് ഈ നിരാകരണം ആരംഭിക്കുന്നത്. Written by: Dr Sufyan Abdusathar Language: Malayalam Region: Kerala, India Format: Audio-only podcast

ഖാലിദുബ്‌നുല്‍ വലീദ്(റ); തിരിഞ്ഞൊഴുകിയ മഹാ പ്രവാഹം 25.09.2026

The opponents trembled violently at the mere mention of this man's name. തിരമാലകളെപ്പോലുള്ള അദ്ദേഹത്തിന്റെ ആക്രമണങ്ങള്‍ ലോകത്തെ മോഹാലസ്യത്തിലാക്കി Written by: Prof, G K Muhammed Kunju Language: Malayalam Region: Kerala, India Format: Audio-only podcast

ആത്മീയതയുടെ ആകാശം 24.09.2026

Compromise is the most beautiful poem in the realm of spirituality. കല്‍പടവുകളില്‍ തീര്‍ത്ത നിര്‍മിതിയാണ് മതം. Written by: K V Nadeer Language: Malayalam Region: Kerala, India Format: Audio-only podcast

അല്ലാഹുവിനോടുള്ള സ്‌നേഹവും പ്രവാചക മാതൃകയും 23.09.2026

Love becomes genuine when one embraces the Prophet's teachings in life. നബി മാതൃക കാണിക്കാത്ത ഏത് ആചാരവും പ്രവാചക സ്‌നേഹമല്ല. Written by: Dr P Abdu salafi Language: Malayalam Region: Kerala, India Format: Audio-only podcast

മുസ്ലിം വൈകാരികതയ്ക്കു നേരെയുള്ള കയ്യേറ്റം 21.09.2026

The security of Makkah and Masjid al-Haram is an inviolable boundary for the Saudis and the Muslims of the world. അത് ലംഘിക്കാന്‍ ആരെയും അനുവദിച്ചുകൂടാ. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast

വീടകങ്ങളില്‍ നിശ്ശബ്ദത ശിക്ഷയാകുമ്പോള്‍ 20.09.2026

If things are getting verse, be open to couples counseling. തുറന്നു സംസാരിക്കാനുള്ള വേദിയൊരുക്കാന്‍ അത് സഹായിക്കും. Written by: Dr. Farha Noushad Language: Malayalam Region: Kerala, India Format: Audio-only podcast

പാരന്റിങ് സ്‌നേഹത്തിന്റെ കലയാണ് 18.09.2026

Provide children with a family atmosphere filled with love, respect, trust, and open communication. എങ്കില്‍, അതാണ് അവരുടെ ജീവിതത്തിലേക്കുള്ള ഏറ്റവും വലിയ സമ്പത്ത്. Written by: Naseema KC Language: Malayalam Region: Kerala, India Format: Audio-only podcast

ഇസ്‌ലാമോഫോബിയ 9/11നു മുമ്പും ശേഷവും 16.09.2026

The fundamental problem facing the West was not Islamic fundamentalism. ഇസ്‌ലാം തന്നെയാണ് അടിസ്ഥാന ശത്രു എന്ന് ഹണ്ടിംഗ്ടണ്‍ പ്രഖ്യാപിട്ടുണ്ട്. Written by: Dr Irfan Ahmed Language: Malayalam Region: Kerala, India Format: Audio-only podcast

നിരന്തരം തെറ്റുന്ന വാര്‍ത്തകള്‍; ചോരുന്ന വിശ്വാസ്യത 15.09.2026

News reports must be credible and aligned with facts and journalistic ethics. സഹതാപാര്‍ഹമാണ് ഈ മാധ്യമപ്രവര്‍ത്തനം എന്നു സമൂഹം പറഞ്ഞുതുടങ്ങിയിരിക്കുന്നു. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast

മനസ്സിനെ ധന്യമാക്കുന്ന ഈമാനും ഇഹ്‌സാനും 14.09.2026

Freedom is dangerous if it is used anarchically without a sense of morality. അല്ലാഹു എന്നെ കാണുന്നുണ്ട് എന്ന ബോധ്യത്തോടെ ജീവിക്കുമ്പോഴാണ് സ്വാതന്ത്ര്യം അനുഗ്രഹമായി മാറുന്നത്. Written by: Dr Jamaludheen Farooqi Language: Malayalam Region: Kerala, India Format: Audio-only podcast

മനുഷ്യശരീരത്തിലെ അത്ഭുതങ്ങളും ആത്മീയ പാഠങ്ങളും 13.09.2026

One must strengthen the relationship with Allah throughout the life and discern divine signs in every blessing one experiences. വിജ്ഞാനവും വിശ്വാസവും കോര്‍ത്തിണക്കി നാം പ്രവര്‍ത്തനങ്ങളെ ചിട്ടപ്പെടുത്തണം. Written by: Dr E Yousuf Sahib Language: Malayalam Region: Kerala, India Format: Audio-only podcast

സമസ്തയും ഉപകരണാത്മക വികാസവും 12.09.2026

The true history of Samastha is that it became a beneficiary of the public sphere created by modernity. യാഥാസ്ഥിതികതയെ സംരക്ഷിച്ച് ആധുനികതയുടെ മേല്‍ക്കുപ്പായം അണിയുകയായിരുന്നു അവര്‍. Written by: Dr Sufyan Abdu Sathar Language: Malayalam Region: Kerala, India Format: Audio-only podcast

കൊഴുക്കുന്ന വ്യാജന്മാര്‍; ദുര്‍ബലമാകുന്ന വിശ്വാസം 11.09.2026

It is true that remembering the Creator and offering prayers bring spiritual peace to human beings. എന്നാല്‍, രോഗങ്ങള്‍ക്ക് കൃത്യമായ ചികിത്സ തേടുക എന്നതാണ് പ്രവാചകാധ്യാപനങ്ങളുടെ സാരം. Written by: Dr. AK Abdul Hameed Madani Language: Malayalam Region: Kerala, India Format: Audio-only podcast

ആധുനികതയും സമസ്തയുടെ ചരിത്ര നിര്‍മിതികളും 10.09.2026

All common people were advised to learn only the hybrid Arabic-Malayalam language, and girls were not taught to to write. അത് സമുദായത്തെ പൊതുമണ്ഡലത്തില്‍ നിന്നു പതിറ്റാണ്ടുകളോളം പിന്നോട്ടടിച്ചു. Written by: Dr. Sufyan Abdusathar Language: Malayalam Region: Kerala, India Format: Audio-only podcast

രോഗി പരിചരണം: ഇസ്്‌ലാമിക പാഠങ്ങള്‍ 09.09.2026

Most of the new generation sees caring for the bedridden and elderly as a responsibility. മാതാപിതാക്കളോടും രോഗികളോടും ഇസ്ലാം കാണിച്ച കരുതല്‍ മാതൃകയാണ്. Written by: V S M Kabeer Language: Malayalam Region: Kerala, India Format: Audio-only podcast

മുസ്‌ലിം സ്ത്രീ: ഗൂഢ താല്പര്യങ്ങള്‍ ആടിത്തിമിര്‍ക്കുന്നു 08.09.2026

We need to recognize the vested interests in the current debates about the status of Muslim women. പ്രമാണബദ്ധമായ നിലപാടുകള്‍ക്ക് കൂടുതല്‍ ദൃശ്യത നല്‍കാനാണ് ഇവിടെ ശ്രമിക്കേണ്ടത്. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast

മണ്ണില്‍ വിത്തിറക്കാന്‍ പ്രോത്സാഹിപ്പിച്ച മതം 06.09.2026

Umar (RA) found that many landowners had abandoned their lands after the victories in Iraq and Syria. ഉമര്‍ അത് പൊതുഖജനാവിന്റെ ഭാഗമാക്കുകയും കൃഷി ചെയ്യുന്നവര്‍ക്ക് പതിച്ചുകൊടുക്കുകയും ചെയ്തു. Written by: Dr. P Abdu Salafi Language: Malayalam Region: Kerala, India Format: Audio-only podcast

അധ്യാപകര്‍ കേവലം വിദ്യ പകരുന്നവരോ? 05.09.2026

ക്ലാസ് മുറികളിലെ പ്രവര്‍ത്തനങ്ങളില്‍ മാത്രമല്ല, സമൂഹത്തിലുള്ള സക്രിയമായ ഇടപെടലുകളിലൂടെ ഒരു സാമൂഹിക The teacher must rise to the level of one who cultivates the student's personality beyond imparting knowledge. കൂടെനിന്ന് പ്രചോദിപ്പിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്നവനാകണം അധ്യാപകന്‍. Written by: Shukoor Konikkal Language: Malayalam Region: Kerala, India Format: Audio-only podcast

ഹൃദയം എന്ന 'തലക്കാവേരി' 04.09.2026

Use every opportunity you get in life to increase goodness. എനിക്ക് നഷ്ടമായി എന്ന് പിന്നീട് ദുഃഖിക്കേണ്ടിവരുന്ന അവസ്ഥ ഉണ്ടാകാതിരിക്കട്ടെ. Written by: Dr. K Jamaludheen Farooqi Language: Malayalam Region: Kerala, India Format: Audio-only podcast

ക്രിമിനലുകളാവുന്ന കൗമാരക്കാര്‍ 03.09.2026

News is emerging that the number of children who become criminals is increasing day by day. ആറ്റുനോറ്റു വളര്‍ത്തിയ മക്കള്‍ ക്രൂരതകള്‍ക്ക് നേതൃത്വം നല്‍കുന്നവരായി മാറുന്ന കാഴ്ച ഞെട്ടിക്കുന്നു. Written by: Basheer Kodiyathur Language: Malayalam Region: Kerala, India Format: Audio-only podcast

മുസ്‌ലിം സ്ത്രീയും അവകാശങ്ങളും 02.09.2026

Men and women have equal and fair rights along with duties. പൊതു ഇടത്തിലും ആരാധനകളിലും സ്ത്രീക്ക് മാന്യമായ പദവി ഉറപ്പുനല്‍കുകയാണ് ഇസ്ലാം ചെയ്തത്. Written by: Dr. A K Abdul hameed madani Language: Malayalam Region: Kerala, India Format: Audio-only podcast

തര്‍ക്കങ്ങളില്ലാത്ത ലോകം സാധ്യമോ? 01.09.2026

Since the creation of mankind, there have been disagreements, differences of opinion, and disputes. കൃത്യമായ പരിഹാര നിര്‍ദേശങ്ങള്‍ മതം മുന്നോട്ടുവെക്കുന്നുമുണ്ട്. Written by: V S M Kabeer Language: Malayalam Region: Kerala, India Format: Audio-only podcast

കേരളത്തില്‍ ആദ്യം വിഭജിക്കേണ്ട ജില്ല മലപ്പുറം 31.08.2026

It is anti-democratic to argue that development should be concentrated in only a few centers. വികസന സമത്വവും ജനക്ഷേമവുമാകണമല്ലോ മികച്ച ഗവേണന്‍സിന്റെ ലക്ഷ്യം. Written by: Editor Language: Malayalam Region: Kerala, India Format: Audio-only podcast

Listen to the Shabab - Webzine Podcast podcast in Replaio

Radio and podcasts in one app - free, with no sign-up. Install today and do not miss the launch

Get it on Google Play

Replaio is not a podcast publisher; show names, artwork and audio belong to their authors and are distributed through public RSS feeds.