SBS
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
No dejes de visitar la web del podcast y apoyar a su creador: www.sbs.com.au
¿Dónde escuchar?
Podcasts en la app Replaio Radio Muy prontoLos podcasts llegarán muy pronto a la app. Instálala ahora y sé el primero en descubrir una forma totalmente nueva de vivir los podcasts
Episodios
SAയിലെ വിഷപ്പായൽ വ്യാപനം ദേശീയ അടിയന്തരാവസ്ഥയായി പ്രഖ്യാപിക്കണമെന്ന് ആവശ്യം; ചത്തൊടുങ്ങിയത് പതിനായിരക്കണക്കിന് കടൽജീവികൾ 18.07.2025 3:48
2025 ജൂലൈ പതിനെട്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
How to start your home business in Australia - വീട്ടിലിരുന്ന് ബിസിനസ് തുടങ്ങാൻ പ്ലാനുണ്ടോ? ഓസ്ട്രേലിയയിൽ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ ഇവയാണ്... 18.07.2025 11:05
Did you know that people offering taxi services from home need to register for Goods and Services Tax (GST)—regardless of how much they earn? Or that a fitness instructor needs local council approval to see clients at home? In this episode, we unpack the basic rules you need to know when setting up a home-based business in Australia. - ഓസ്ട്രേലിയയിൽ ജോലിക്കൊപ്പം വീട് കേന്ദ്രീകരിച്ചുള്ള ചെറുകിട ബിസ...
ഓസ്‌ട്രേലിയയിൽ തൊഴിലില്ലായ്മ നിരക്ക് കൂടി; ആഗോള വിപണിയിലെ അനിശ്ചിതാവസ്ഥ ബാധിച്ചെന്ന് സർക്കാർ 17.07.2025 4:59
2025 ജൂലൈ 17ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളുടെ സർചാർജുകൾ ഒഴിവാക്കാൻ പദ്ധതി; നിങ്ങൾക്ക് ഇത് എത്രത്തോളം സഹായകരമാവാം... 17.07.2025 5:34
എഫ്‌റ്റ്‌പോസ്, മാസ്റ്റർകാർഡ്, വിസ തുടങ്ങിയ കാർഡുകൾ ഉപയോഗിക്കുമ്പോഴുള്ള സർചാർജ് നീക്കം ചെയ്യാൻ റിസർവ് ബാങ്ക് ശുപാർശ.കാർഡ് ഉപയോഗിക്കുമ്പോൾ വരാൻ പോകുന്ന മാറ്റങ്ങളെ കുറിച്ച് അറിയാം...
ജുജൂബ് പഴങ്ങൾ ഇനി ഓസ്‌ട്രേലിയയിൽ ലഭ്യമാകും; ചൈനയുമായി പുതിയ വ്യാപാര കരാറിൽ ഒപ്പുവച്ചു 16.07.2025 3:48
2025 ജൂലൈ 16ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ഓസ്ട്രേലിയയിലെ ഏറ്റവും മധുരമേറിയ പപ്പായ; പിന്നിൽ ഒരു മലയാളി ഗവേഷകൻ 16.07.2025 10:31
ഓസ്ട്രേലിയൻ വിപണിയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന പപ്പായ പഴങ്ങൾ വികസിപ്പിച്ചെടുത്തിരിക്കുന്നത് ഒരു മലയാളിയാണ്. സ്കൈബറി പപ്പായയുടെ ഫാമിൽ പ്ലാന്റ് ബയോടെക്ടനോളജിസ്റ്റായ ഡോ. പി സി ജോസ്കുട്ടി. കെയിൻസിലെ മറീബയിലുള്ള സ്കൈബറി ഫാമിലേക്ക് യാത്ര ചെയ്ത് എസ് ബിഎസ് മലയാളം തയ്യാറാക്കിയ റിപ്പോർട്ട് കേൾക്കാം.
“സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകൂ...” ഓസ്ട്രേലിയയിലെത്തി ഒരു മാസം മാത്രമായ മലയാളി യുവാവിന് മർദ്ദനം 16.07.2025 12:30
ഓസ്ട്രേലിയയിലേക്കെത്തിയിട്ട് ഒരു മാസം മാത്രമായ മലയാളി യുവാവിന് തെരുവിൽ വച്ച് രൂക്ഷമായ ആക്രമണമേറ്റു. ഉൾനാടൻ ന്യൂ സൌത്ത് വെയിൽസിലെ മക്ലൈനിലുണ്ടായത്, വംശീയമായ ആക്രമണമാണ് എന്നാണ് ഈ യുവാവ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വിശദാംശങ്ങൾ അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്...
ഓസ്‌ട്രേലിയയിൽ ഡെബിറ്റ്-ക്രെഡിറ്റ് കാർഡുകളുടെ സർചാർജുകൾ ഒഴിവാക്കാൻ ശുപാർശ 15.07.2025 4:02
2025 ജൂലൈ 15ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ഗൂഗിൾ ചെയ്യാൻ പ്രായമായോ? ഓസ്‌ട്രേലിയയിൽ സെർച്ച് എഞ്ചിനുകളിൽ പ്രായ നിബന്ധന കൊണ്ടുവരുന്നു 15.07.2025 5:21
കൗമാരക്കാരുടെ സോഷ്യൽ മീഡിയ നിരോധത്തിന് പിന്നാലെ, സെർച്ച് എഞ്ചിൻ ഉപയോഗത്തിലും നിയന്ത്രണങ്ങൾ കൊണ്ട് വരാൻ ഒരുങ്ങുകയാണ് ഓസ്ട്രേലിയ. ഈ വർഷം അവസാനത്തോടെ നിലവിൽ വരുന്ന നിയമങ്ങളെ കുറിച്ച് കേൾക്കാം...
നികുതി കൂട്ടാതെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാനാകില്ലെന്ന് ട്രഷറി; സർക്കാരിന് നൽകിയ രഹസ്യ റിപ്പോർട്ട് ചോർന്നു 14.07.2025 3:57
2025 ജൂലൈ 14ലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ഓസ്ട്രേലിയയിൽ മലയാളി യുവാവിന് പൊതുറോഡിൽ രൂക്ഷമർദ്ദനം; വംശീയ അതിക്രമമെന്ന് പരാതി 14.07.2025 12:30
ഓസ്ട്രേലിയയിലേക്കെത്തിയിട്ട് ഒരു മാസം മാത്രമായ മലയാളി യുവാവിന് തെരുവിൽ വച്ച് രൂക്ഷമായ ആക്രമണമേറ്റു. ഉൾനാടൻ ന്യൂ സൌത്ത് വെയിൽസിലെ മക്ലൈനിലുണ്ടായത്, വംശീയമായ ആക്രമണമാണ് എന്നാണ് ഈ യുവാവ് പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വിശദാംശങ്ങൾ അറിയാം, മുകളിലെ പ്ലേയറിൽ നിന്ന്...
ഓസ്ട്രേലിയയിൽ നഴ്സുമാരുടെ സ്കിൽ അസസ്മെൻറിൽ വന്ന മാറ്റങ്ങളറിയാം- വിശദമായി... 14.07.2025 10:41
ഓസ്ട്രേലിയയിൽ നഴ്സുമാരുടെ സ്കിൽ അസ്സ്മെൻറ് മാനദണ്ഡങ്ങളിൽ APHRA ക്ക് പിന്നാലെ ANMAC ഉം ഇളവ് പ്രഖ്യാപിച്ചു. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് മെൽബണിലെ യെസ്റ്റേ മൈഗ്രേഷൻ ആൻറ് എഡ്യുക്കേഷൻ കൺസൾട്ടിംഗിൽ മൈഗ്രേഷൻ ഏജൻറായ മരിയ ബേബി വിശദീകരിക്കുന്നത് നമുക്ക് കേൾക്കാം
ഓസ്ട്രേലിയയിൽ വാടക വീടുകൾക്ക് ക്ഷാമം; ജൂത വിരുദ്ധ പ്രവർത്തനങ്ങളിൽ '300%' വർദ്ധനവ്; ഓസ്‌ട്രേലിയ പോയവാരം... 12.07.2025 9:14
ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ ചുരുക്കത്തില്‍...
ഓസ്ട്രേലിയൻ പ്രധാനമന്ത്രി നാളെ ചൈനയിലേക്ക്; വ്യാപാരബന്ധം കൂടുതൽ ശക്തമാക്കുമെന്ന് അൽബനീസി 11.07.2025 4:05
2025 ജൂലൈ പതിനൊന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
First Nations representation in media: What’s changing, why it matters - ഓസ്ട്രേലിയൻ മാധ്യമങ്ങളിൽ ആദിമവർഗ്ഗക്കാർക്ക് എത്രത്തോളം പ്രാതിനിധ്യം ലഭിക്കുന്നുണ്ട്? 11.07.2025 8:36
The representation of Indigenous Australians in media has historically been shaped by stereotypes and exclusion, but this is gradually changing. Indigenous platforms like National Indigenous Television (NITV) and social media are breaking barriers, empowering First Nations voices, and fostering a more inclusive understanding of Australia’s diverse cultural identity. Learning about these changes of...
ആദിമ വർഗ സ്ഥാപനമെന്ന് വ്യാജ അവകാശവാദം; ഇൻഷുറൻസ് കമ്പനിക്ക് 3.5 മില്യൺ ഡോളർ പിഴ 10.07.2025 4:40
2025 ജൂലൈ പത്തിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ഓസ്ട്രേലിയയിൽ നഴ്സുമാരുടെ സ്കിൽ അസസ്മെൻറിൽ ഇളവ്; വിസ നടപടികൾ എളുപ്പമാകും 10.07.2025 10:41
ഓസ്ട്രേലിയയിൽ നഴ്സുമാരുടെ സ്കിൽ അസ്സ്മെൻറ് മാനദണ്ഡങ്ങളിൽ ANMAC ഇളവ് പ്രഖ്യാപിച്ചു. ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് മെൽബണിലെ യെസ്റ്റേ മൈഗ്രേഷൻ ആൻറ് എഡ്യുക്കേഷൻ കൺസൾട്ടിംഗിൽ മൈഗ്രേഷൻ ഏജൻറായ മരിയ ബേബി വിശദീകരിക്കുന്നത് നമുക്ക് കേൾക്കാം
മരുന്നുകൾക്ക് 200% തീരുവ ഏർപ്പെടുത്തുമെന്ന് അമേരിക്ക; ആശങ്കാജനകമെന്ന് ഓസ്ട്രേലിയ 09.07.2025 4:13
2025 ജൂലൈ ഒമ്പതിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ആദിമവർഗ സംസ്കാരത്തിൻ്റെ ആഘോഷമാകുന്ന NAIDOC വാരം: അര നൂറ്റാണ്ടിൻ്റെ ചരിത്രമറിയാം... 09.07.2025 8:51
ഓസ്ട്രേലിയൻ ആദിമവർഗ സംസ്കാരത്തിന്റെയും ജീവിത്തിന്റെയും ആഘോഷമാണ് ഇന്ന് നൈഡോക് വാരം. അവകാശങ്ങൾ തേടിയുള്ള പ്രതിഷേധ മാർച്ച്, അര നൂറ്റാണ്ട് മുമ്പ് എങ്ങനെ നൈഡോക് വാരാഘോഷമായി മാറി എന്നു കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്....
വിമാനത്തിൽ ലിഥിയം ബാറ്ററി കൊണ്ടുപോകുമ്പോൾ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിയിപ്പ്; തീപിടുത്ത സാധ്യത ഉണ്ടെന്ന് അധികൃതർ 08.07.2025 3:55
2025 ജൂലൈ ഏട്ടിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
പ്രവചനങ്ങളെല്ലാം തെറ്റി; ഓസ്ട്രേലിയയിൽ പലിശനിരക്ക് കുറച്ചില്ല 08.07.2025 4:24
നാണയപ്പെരുപ്പം പ്രതീക്ഷിച്ചിരുന്നതിനെക്കാൾ കുറഞ്ഞെങ്കിലും, ഓസ്ട്രേലിയയിലെ ബാങ്കിംഗ് പലിശനിരക്ക് ഇപ്പോൾ കുറയ്ക്കേണ്ടതില്ലെന്ന് റിസർവ് ബാങ്ക് തീരുമാനിച്ചു. 3.85 ശതമാനമായി പലിശ നിലനിർത്താനാണ് തീരുമാനം. ഇതിന്റെ വിശദാംശങ്ങളാണ് എസ് ബി എസ് മലയാളം നോക്കുന്നത്
ചൈൽഡ് കെയറിലെ പീഡന വാർത്തകൾ എത്രത്തോളം ആശങ്കപ്പെടുത്തുന്നുണ്ട്? 'പേടിപ്പിക്കുന്ന വാർത്ത'യെന്ന് രക്ഷിതാക്കൾ... 08.07.2025 13:11
മെൽബണിലെ ചൈൽഡ് കെയർ കേന്ദ്രത്തിലെ ജീവനക്കാരൻ കുഞ്ഞുങ്ങളെ ലൈംഗികമായി പീഡിപ്പിച്ചെന്ന വാർത്ത അച്ഛനമ്മമാർക്ക് കനത്ത ആശങ്കയാണ് നൽകിയിരിക്കുന്നത്. ഈ ആശങ്കകൾ പങ്കുവയ്ക്കുകയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രക്ഷിതാക്കൾ. അത് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
വിഷക്കൂൺ നൽകി ബന്ധുക്കളെ കൊലപ്പെടുത്തി: വിക്ടോറിയൻ സ്ത്രീ കുറ്റക്കാരിയെന്ന് ജൂറിയുടെ കണ്ടെത്തൽ 07.07.2025 4:13
2025 ജൂലൈ ഏഴിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
ഓസ്ട്രേലിയൻ വിസ ഫീസുകൾ കൂടി; ഉൾനാടൻ മേഖലകളിൽ അവസരങ്ങൾ കൂടും: വിസ മാറ്റങ്ങൾ അറിയാം 07.07.2025 16:22
ഓസ്ട്രേലിയയിൽ ജൂലൈ 1 മുതൽ നിലവിൽ വരുന്ന കുടിയേറ്റ നിയമ മാറ്റങ്ങളും, ഈ വർഷം നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പ്രധാനപ്പെട്ട ഭേദഗതികളും അറിയാം. മെൽബണിൽ ഓസ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേഡ് ഫ്രാൻസിസ് വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
ദീർഘകാല അവധിയെടുക്കുന്ന ഡോക്ടർമാർക്കും നഴ്സുമാർക്കും രജിസ്ട്രേഷൻ ഫീസിൽ ഇളവ്; പേരന്റൽ ലീവിനും കെയറേഴ്സ് ലീവിനും ലഭിക്കും 07.07.2025 3:21
ഓസ്ട്രേലിയൻ ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്ക് പേരന്റൽ ലീവോ, സമാനമായ ദീർഘകാല അവധികളോ എടുക്കുമ്പോൾ രജിസ്ട്രേഷന് ഫീസിൽ ഇളവ് നൽകാൻ തീരുമാനം. രജിസ്ട്രേഷൻ പുതുക്കുന്നതിനുള്ള ഫീസിന്റെ 30 ശതമാനമാണ് ഇളവ് നൽകുക. ഇതിൻറെ വിശദാംശങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Podcasts similares
Replaio no es editor de podcasts; los nombres de los programas, las portadas y el audio pertenecen a sus autores y se distribuyen a través de canales RSS públicos