SBS
SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
No dejes de visitar la web del podcast y apoyar a su creador: www.sbs.com.au
¿Dónde escuchar?
Podcasts en la app Replaio Radio Muy prontoLos podcasts llegarán muy pronto a la app. Instálala ahora y sé el primero en descubrir una forma totalmente nueva de vivir los podcasts
Episodios
മധുരം കുറയ്ക്കണോ? കുട്ടികളിലെ പ്രമേഹ സാധ്യത നേരിടാൻ ജീവിതശൈലിയിൽ എന്തൊക്കെ മാറ്റം വരുത്തണമെന്നറിയാം... 13.08.2025 13:22
ശരിയായ ഭക്ഷണ രീതിയിലൂടെയും, വ്യായാമത്തിലൂടെയും ഒരു പരിധി വരെ കുട്ടികളിലെ പ്രമേഹം നിയന്ത്രിക്കാമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു.കുട്ടികളുടെ ജീവിതത്തിൽ ഇത്തരം കാര്യങ്ങളിൽ എന്തൊക്കെ ശ്രദ്ധിക്കേണ്ടതായിട്ടുണ്ടെന്നു കേൾക്കാം...
ഓസ്‌ട്രേലിയയിൽ പലിശ നിരക്ക് വീണ്ടും കുറച്ചു; ഇനിയും കുറയ്ക്കാൻ തയ്യാറെന്ന് RBA 12.08.2025 3:59
2025 ഓഗസ്റ്റ് 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
DIY Renovations: What you need to know before getting started - സ്വന്തമായി വീട് നവീകരിക്കാൻ പ്ലാനുണ്ടോ? DIY ജോലികൾ ചെയ്യും മുമ്പ് ഇക്കാര്യങ്ങൾ അറിയണം... 12.08.2025 11:35
Many Australians love rolling up their sleeves and undertaking their own home improvements. But before you grab a hammer or paintbrush, it’s essential to understand the rules and risks so you can renovate safely and legally. - വീട്ടിലെ ചെറിയ നിർമ്മാണപ്രവർത്തനങ്ങളും നവീകരണവുമെല്ലാം സ്വന്തമായി ചെയ്യുന്ന DIY അഥവാ ഡൂ ഇറ്റ് യുവർസെൽഫ് എന്നത് ഓസ്ട്രേലിയൻ സംസ്കാരത്തിന്റെ ഭാഗമാണ്. എന്നാൽ DIY ജോലികൾ ചെയ്യുമ...
മാരത്തൺ കോഴ്സിലെ മലയാളിക്കരുത്ത്: സൺഷൈൻ കോസ്റ്റ് മാരത്തണിൽ ഏറ്റവും വലിയ ടീമായി മലയാളികൾ 12.08.2025 12:30
ഒളിംപിക്സിനുള്ള മാരത്തൺ റൂട്ടിലൂടെ 113 പേർ ഒരുമിച്ചോടി ഏറ്റവും വലിയ ടീമിനുള്ള പുരസ്കാരം നേടുക. ഈ വർഷത്തെ സൺഷൈൻ കോസ്റ്റ് മാരത്തണിൽ മലയാളികൾ സ്വന്തമാക്കിയ നേട്ടമാണ് ഇത്. ഈ മാരത്തണിന്റെയും മലയാളി ടീമിന്റെയും വിശേഷങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
പലസ്തീനെ രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഓസ്ട്രേലിയ; തീരുമാനം തിടുക്കത്തിലെന്ന് പ്രതിപക്ഷം 11.08.2025 3:31
2025 ഓഗസ്റ്റ് 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
ഓസ്ട്രേലിയൻ വിസക്ക് ഇനി 8 ഇംഗ്ലീഷ് പരീക്ഷകൾ; PTE,OET സ്കോറിംഗിലും മാറ്റം 11.08.2025 12:27
കനേഡിയൻ, മിഷിഗൺ ടെസ്റ്റുകൾ ഉൾപ്പെടുത്തി ഓസ്ട്രേലിയൻ വിസക്കുള്ള ഇംഗ്ലീഷ് ഭാഷാ പരീക്ഷ സംവിധാനം വിപുലീകരിച്ചു. ഓഗസ്റ്റ് 7ാം തിയ്യതി മുതൽ നടപ്പിൽ വന്ന മാറ്റങ്ങളെ പറ്റി മെൽബണിലെ യെസ്റ്റെ മൈഗ്രേഷൻ ആൻറ് എഡ്യുക്കേഷൻ കൺസൾട്ടൻസിയിൽ മൈഗ്രേഷൻ ഏജൻറായ മരിയ ബേബി മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...
ഓസ്ട്രേലിയയിൽ സാമ്പത്തിക സമ്മർദ്ദം നേരിടുന്നവരുടെ എണ്ണം ഇരട്ടിയായി; മാനസീകാരോഗ്യത്തെ ബാധിച്ചോയെന്ന് എങ്ങനെ തിരിച്ചറിയാം 11.08.2025 4:11
ഓസ്ട്രേലിയയിൽ സാമ്പത്തിക സമ്മർദ്ദം അനുഭവിക്കുന്നവരുടെ എണ്ണം ഇരട്ടിയായെന്ന് റിപ്പോർട്ട്. ഇത് മാനസീക ആരോഗ്യത്തെ ബാധിക്കുന്നവരിൽ കൂടുതലും സ്ത്രീകളാണെന്ന് റിപ്പോർട്ട് പറയുന്നു. വിശദാംശങ്ങളറിയാം...
മക്കളെ കൊന്നു എന്ന പേരിൽ തെറ്റായി 20 വർഷം ജയിൽശിക്ഷ: 58കാരിക്ക് രണ്ട് മില്യൺ ഡോളർ നഷ്ടപരിഹാരം - ഓസ്ട്രേലിയ പോയവാരം 10.08.2025 10:45
ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
ഗാസയുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള തീരുമാനത്തിൽ നിന്ന് ഇസ്രായേൽ പിന്മാറണണെന്ന് ഓസ്ട്രേലിയ; വെടിനിർത്തൽ വേണമെന്നും ആവശ്യം 08.08.2025 4:22
2025 ഓഗസ്റ്റ് എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
സൺഷൈൻ കോസ്റ്റ് മാരത്തണിൽ ഏറ്റവും വലിയ ടീമായി മലയാളികൾ; പങ്കെടുത്തത് നാല് വയസുകാരി മുതൽ 70കാരൻ വരെ... 08.08.2025 12:30
ഒളിംപിക്സിനുള്ള മാരത്തൺ റൂട്ടിലൂടെ 113 പേർ ഒരുമിച്ചോടി ഏറ്റവും വലിയ ടീമിനുള്ള പുരസ്കാരം നേടുക. ഈ വർഷത്തെ സൺഷൈൻ കോസ്റ്റ് മാരത്തണിൽ മലയാളികൾ സ്വന്തമാക്കിയ നേട്ടമാണ് ഇത്. ഈ മാരത്തണിന്റെയും മലയാളി ടീമിന്റെയും വിശേഷങ്ങൾ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
വൈദ്യുതി ഉപയോഗം കൂടുതൽ, ഓടുന്ന ദൂരം കുറവ്: പല ഇലക്ട്രിക് കാറുകളുടെയും അവകാശവാദങ്ങൾ തെറ്റെന്ന് കണ്ടെത്തൽ 07.08.2025 6:17
2025 ഓഗസ്റ്റ് ഏഴിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
വിക്ടോറിയക്കാർക്ക് ഇനി വാക്കത്തി ഉപയോഗിക്കാനാവില്ല; നിരോധനത്തിന്റെ വിശദാംശങ്ങൾ അറിയാം... 07.08.2025 7:10
വാക്കത്തി, വെട്ടുകത്തി, കൊടുവാൾ തുടങ്ങി മാഷെറ്റി (machete) എന്ന ഗണത്തിൽ വരുന്ന ആയുധങ്ങളെല്ലാം നിരോധിക്കാൻ തീരുമാനിച്ചിരിക്കുകയാണ് വിക്ടോറിയൻ സർക്കാർ. സെപ്റ്റംബർ ഒന്നു മുതൽ നിലവിൽ വരുന്ന ഈ നിരോധനം എങ്ങനെയാണ് നടപ്പാക്കുകയെന്നും, അത് എങ്ങനെയൊക്കെ ബാധിക്കാമെന്നും കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
ക്വീൻസ്ലാന്റിൽ അര ലക്ഷത്തോളം അധ്യാപകർ പണിമുടക്കി; സമരം ശമ്പളവർദ്ധനവും മെച്ചപ്പെട്ട തൊഴിൽസാഹചര്യവും ആവശ്യപ്പെട്ട് 06.08.2025 4:48
2025 ഓഗസ്റ്റ് ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
പാട്ടും, നൃത്തവും, ചൂടൻ രാഷ്ട്രീയചർച്ചകളുമായി ഗാർമ ഫെസ്റ്റിവൽ: ഓസ്ട്രേലിയൻ ആദിമവർഗ്ഗ ജനതയുടെ ഏറ്റവും വലിയ ഉത്സവത്തെക്കുറിച്ച് അറിയാം... 06.08.2025 10:08
ഓസ്ട്രേലിയയിലെ ആദിമവർഗ്ഗ വിഭാഗങ്ങളുടെ ഏറ്റവും വലിയ ഉത്സവമാണ് നോർതേൺ ടെറിട്ടറിയിൽ നടക്കുന്ന ഗാർമ ഫെസ്റ്റിവൽ. 25 വർഷമായി നടക്കുന്ന ഈ ആഘോഷത്തെക്കുറിച്ച് അറിയേണ്ടത്...
ഓസ്ട്രേലിയ സന്ദർശിക്കാൻ ആഗ്രഹമുണ്ടോ? വിസിറ്റർ വിസയ്ക്ക് അപേക്ഷിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം... 06.08.2025 10:10
ഓസ്ട്രേലിയൻ സന്ദർശക വിസയ്ക്കായുള്ള അപേക്ഷകൾ നിരസിക്കപ്പെടുന്നത് കൂടി വരികയാണ്. സന്ദർശക വിസയ്ക്കായി അപേക്ഷ സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കയാണെന്ന് അറിയാം. മെൽബണിലെ ഓസ്റ്റ് മൈഗ്രേഷൻ ആൻഡ് സെറ്റിൽമെന്റ് സർവീസസിൽ മൈഗ്രേഷൻ ലോയറായ എഡ്വേഡ് ഫ്രാൻസിസ് ചോദ്യങ്ങൾക്ക് മറുപടി നൽകുന്നു. കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
പലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസുമായി ഓസ്ട്രേലിയൻ പ്രധാനമന്ത്രി ചർച്ച നടത്തി; രാഷ്ട്രാംഗീകാരത്തിൽ തിടുക്കം കാട്ടരുതെന്ന് നാഷണൽസ് 05.08.2025 4:32
2025 ഓഗസ്റ്റ് അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...
'I am a Mallu': കേരളത്തോടുള്ള ഇഷ്ടം പകർത്തി ഓസ്ട്രേലിയൻ പെയിൻറിംഗ് മത്സരത്തിൽ ജേതാവായ മലയാളി പെൺകുട്ടി 05.08.2025 13:41
കേരളത്തിലെ ഓട്ടോറിക്ഷയും, ഇഡ്ഡലിയും ദോശയും സാമ്പാറുമൊക്കെ വരച്ച് ഓസ്ട്രേലിയയിലെ ഒരു ചിത്രരചനാ മത്സരത്തിൽ സമ്മാനം നേടാൻ കഴിയുമോ? ന്യൂ സൌത്ത് വെയിൽസ് സർക്കാർ സംഘടിപ്പിച്ച യൂത്ത് വീക്ക് കലാമത്സരത്തിൽ ഇത്തരം ചിത്രങ്ങൾ വരച്ച് ജേതാവായിരിക്കുകയാണ് മലയാളിയായ അഥീന ജിൻസൺ. ആ കഥ കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
ചാരവൃത്തിയാരോപിച്ച് ചൈനീസ് വനിതയെ അറസ്റ്റ് ചെയ്തു; ബുദ്ധസംഘടനയുടെ രഹസ്യങ്ങൾ ചോർത്താൻ ശ്രമം 04.08.2025 3:41
2025 ഓഗസ്റ്റ് നാലിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
കുട്ടികൾക്ക് എന്തുകൊണ്ട് പ്രമേഹം വരുന്നു? കാരണങ്ങളും ലക്ഷണങ്ങളും അറിയാം... 04.08.2025 12:40
മുതിർന്നവരിൽ മാത്രമല്ല, കുട്ടികളിലും പ്രമേഹം ഒരു വെല്ലുവിളിയായി മാറുന്നുണ്ട്. കുട്ടികളിൽ ഏതൊക്കെ തരത്തിലെ പ്രമേഹം കണ്ടുവരുന്നുണ്ടെന്നും, അതിന്റെ കാരണങ്ങളെയും, ലക്ഷണങ്ങളെയും കുറിച്ചും കേൾക്കാം. സിഡ്നിയിൽ പീഡിയാട്രീഷ്യനായ ഡോ. ലെനീന ചെന്നാറിയിലാണ് അതേക്കുറിച്ച് വിശദീകരിക്കുന്നത്.
ചാരൻമാരെ തടയാൻ ഓസ്ട്രേലിയ ചെലവാക്കുന്നത് 12.5 ബില്യൺ ഡോളർ; കമ്പനികളുടെ നികുതി കുറയ്കാൻ ശുപാർശ - ഓസ്ട്രേലിയ പോയവാരം... 02.08.2025 9:35
ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...
ട്രംപിൻറെ താരിഫ് വർദ്ധനവിൽ നിന്ന് ഓസ്ട്രേലിയയെ ഒഴിവാക്കി; ഇന്ത്യക്കും, കാനഡക്കും അധിക തീരുവ 01.08.2025 4:36
2025 ഓഗസ്റ്റ് ഒന്നിലെ ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
Australia’s Indigenous education gap and the way forward - ഓസ്ട്രേലിയൻ സ്കൂളുകളിൽ 'അയിത്ത'മുണ്ടായിരുന്നത് അറിയാമോ? ആദിമവർഗ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികൾ... 01.08.2025 10:33
Education is a pathway to opportunity, but for too long, Indigenous students in Australia have faced barriers to success. While challenges remain, positive change is happening. In this episode we’ll hear from Indigenous education experts and students about what’s working, why cultural education matters and how Indigenous and Western knowledge can come together to benefit all students. - ഓസ്ട്രേലിയ...
HECS ലോൺ വെട്ടിക്കുറയ്ക്കുന്നതിന് നിയമം പാസായി; 16 ബില്യൺ ഡോളറിൻറെ വായ്പ എഴുതിത്തള്ളും 31.07.2025 4:39
2025 ജൂലൈ 31ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാര്‍ത്തകള്‍ കേള്‍ക്കാം...
പഴയ ബാറ്ററികളും ഇലക്ട്രോണിക് ഉപകരണങ്ങളും എന്തു ചെയ്യണം? ഓസ്‌ട്രേലിയയിലുള്ള മാര്‍ഗ്ഗങ്ങള്‍ അറിയാം 31.07.2025 10:07
വീടുകളിൽ ഇലക്ട്രോണിക് മാലിന്യങ്ങൾ കുമിഞ്ഞു കൂടുന്നത് വലിയൊരു പ്രതിസന്ധിയായി മാറുകയാണ്. പഴയ മൊബൈൽ ഫോണുകളും, കംപ്യുട്ടറുകളും, ബാറ്ററികളും ഉൾപ്പെടെയുള്ള E-വേസ്റ്റ് സുരക്ഷിതമായി റീസൈക്കിൾ ചെയ്യുന്നതിന് ഓസ്‌ട്രേലിയയിൽ ഒട്ടേറെ പദ്ധതികളുണ്ട്. ഇതേക്കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
വീടുവില കൂടിയാൽ വിവാഹമോചനം കുറയുമോ? ഓസ്ട്രേലിയയിലെ ഇപ്പോഴത്തെ സാഹചര്യം അങ്ങനെയാണ്... 31.07.2025 4:07
യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയാണ് ഭവന വിലയും വിവാഹ മോചനങ്ങളും തമ്മിലുള്ള ബന്ധത്തെ പറ്റി പഠനം നടത്തിയത്. ഭവന വിലയും ജീവിതച്ചെലവും തീരുമാനത്തെ സ്വാധീനിക്കാമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Podcasts similares
Replaio no es editor de podcasts; los nombres de los programas, las portadas y el audio pertenecen a sus autores y se distribuyen a través de canales RSS públicos