SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1454 episodios

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

No dejes de visitar la web del podcast y apoyar a su creador: www.sbs.com.au

Autor

SBS

Categoría

News

Web del podcast

www.sbs.com.au

Último episodio

2 de nov. de 2026

¿Dónde escuchar?

Podcasts en la app Replaio Radio Muy pronto

Los podcasts llegarán muy pronto a la app. Instálala ahora y sé el primero en descubrir una forma totalmente nueva de vivir los podcasts

Descárgala en Google Play Instálala gratis Android casi 10 M de descargas · valoración de 4,8 iOS muy pronto

Episodios

കുടിയേറ്റ വിരുദ്ധ പരാമർശം; ഓസ്‌ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തോട് മാപ്പ് ചോദിക്കുന്നതായി പ്രതിപക്ഷ നേതാവ് 11.09.2025

2025 സെപ്റ്റംബർ 11ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓണ സ്‌മൃതികളുമായി അഡലെയ്ഡിൽ മെഗാ തിരുവാതിര 11.09.2025

ഭാരതീയ ഹിന്ദു ഇന്റർനാഷണൽ മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ മെഗാ തിരുവാതിര സങ്കടിപ്പിക്കുന്നു. വിശദാംശങ്ങൾ കേൾക്കാം...

സേവ് ചെയ്യാൻ ധൈര്യമുണ്ടോ? സോഷ്യൽ മീഡിയയിൽ ട്രെൻഡിംഗായ No Spend September ചലഞ്ചിനെപ്പറ്റിയറിയാം 11.09.2025

സമ്പാദ്യ ശീലം വർദ്ധിപ്പാക്കാൻ ലക്ഷ്യമിട്ടാരംഭിച്ച No Spend September ചലഞ്ചിന് സോഷ്യൽ മീഡിയയിൽ ആരാധകർ ഏറെയാണ്. നിശ്ചിത ദിവസത്തേക്ക് അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമായി പണം ചെലവഴിക്കാൻ പ്രേരിപ്പിക്കുന്നതാണ് ഈ ചലഞ്ച്. കേൾക്കാം വിശദമായി...

പ്രതിഷേധങ്ങളിൽ അക്രമത്തിന് സാധ്യത; മെൽബൺ നിവാസികൾക്ക്‌ മുന്നറിയിപ്പുമായി പോലീസ് 10.09.2025

2025 സെപ്റ്റംബർ പത്തിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

How to respond when encountering wildlife on your property - വീട്ടിൽ പാമ്പിനെ കണ്ടാൽ എന്ത് ചെയ്യും? ഓസ്‌ട്രേലിയയിൽ വന്യജീവികളെ കൈകാര്യം ചെയ്യേണ്ടത് എങ്ങിനെയെന്നറിയാം... 10.09.2025

Australia is home to an array of diverse and beautiful wildlife, and knowing how to respond when you encounter wildlife in your home or on your property will help protect our precious wildlife species whilst keeping you, your family and your pets safe. - ഓസ്‌ട്രേലിയയിലെ വീടുകളിലും, പരിസരങ്ങളിലുമൊക്കെ പാമ്പ്, കങ്കാരൂ തുടങ്ങിയ വന്യജീവികളെ കാണാറുണ്ട്. ഇത്തരം ജീവികളെ സുരക്ഷിതമായി കൈകാര്യം ചെയ്യേണ്ടത്...

NSWൽ നായയുടെ ആക്രമണത്തിൽ പെൺകുട്ടി കൊല്ലപ്പെട്ടു; നായയെ വെടിവെച്ചു കൊന്നു 09.09.2025

2025 സെപ്റ്റംബർ ഒമ്പതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

മൂല്ലപ്പൂവിന് മാത്രമല്ല അച്ചാറിനും മരുന്നുകൾക്കുമുണ്ട് നിയന്ത്രണം; ഓസ്ട്രേലിയൻ യാത്രയിൽ അറിഞ്ഞിരിക്കേണ്ട ബയോ സെക്യൂരിറ്റി നിയമങ്ങൾ 09.09.2025

ജൈവ സുരക്ഷാ നിയമങ്ങൾ കർശനമായി നടപ്പിലാക്കുന്ന രാജ്യമാണ് ഓസ്ട്രേലിയ. നിയമം ലംഘിക്കുന്നവരെ വിമാനത്താവളത്തിൽ നിന്ന് തന്നെ വിസ റദ്ദ് ചെയ്ത് തിരിച്ചയക്കാനും വകുപ്പികളുണ്ട്. ഓസ്ട്രേലിയയിലേക്ക് കൊണ്ടുവരാൻ പാടില്ലാത്ത സാധനങ്ങൾ എന്തൊക്കെയാണ്? കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

വിഷക്കൂൺ ഭക്ഷണത്തിൽ നൽകി 3 പേരെ കൊലപ്പെടുത്തി; 50കാരിക്ക് ജീവപര്യന്തം, പരോൾ 33 വർഷത്തിന് ശേഷം 08.09.2025

2025 സെപ്റ്റംബർ എട്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

'തന്നെ മാറ്റിയതിൽ അനീതി ഉണ്ടോയെന്ന് ജനം തീരുമാനിക്കട്ടെ; VD സതീശൻറെ ശൈലി വ്യത്യസ്തം': തുറന്ന് പറഞ്ഞ് രമേശ് ചെന്നിത്തല 08.09.2025

കേരളത്തിലെ പ്രതിപക്ഷത്തിൻറെ പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു? പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് മാറ്റിയതിൽ അതൃപ്തി ഉണ്ടോ? കേരളത്തിൻറെ ഭാവിക്ക് എന്താണ് ആവശ്യം? മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായി SBS മലയാളം നടത്തിയ സംഭാഷണത്തിൻറെ പൂർണ്ണ രൂപം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും.

നഴ്സുമാർ വംശീയ അധിക്ഷേപം നേരിടുന്നതായി റിപ്പോർട്ട്; റോബോഡെബ്റ്റ് നഷ്ടപരിഹാരത്തിനായി 475 മില്യൺ കൂടി: ഓസ്ട്രേലിയ പോയവാരം 06.09.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

പരിക്കേറ്റ കാംഗരുവിനെ രക്ഷിക്കാനിറങ്ങി; ഫ്രീവേയിൽ വാഹനം ഇടിച്ച് രണ്ട് യുവതികൾ മരിച്ചു 05.09.2025

2025 സെപ്റ്റംബർ അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

The cervical screening test that could save your life - സെർവിക്കൽ കാൻസറിൻറെ ലക്ഷണങ്ങൾ ഉണ്ടോ? നേരത്തെ കണ്ടെത്താനുള്ള പരിശോധനകൾ വൈകിപ്പിക്കരുതെന്ന് വിദഗ്ദ്ധർ 05.09.2025

Cervical cancer is preventable, but only if you catch it early. Cultural and personal barriers have often meant that women avoid cervical cancer testing. But now with the help of a world-leading test, Australia is aiming to eliminate cervical cancer by 2035. The test is a safe and culturally sensitive option for women from all backgrounds. Best of all it could save your life—or that of someone clo...

വോട്ട് ലക്ഷ്യമിട്ട് ലേബർ ഇന്ത്യൻ കുടിയേറ്റം പ്രോത്സാഹിപ്പിക്കുന്നു; പരാമർശത്തിൽ ഖേദമില്ലെന്ന് ലിബറൽ സെനറ്റർ 04.09.2025

2025 സെപ്റ്റംബർ നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓസ്ട്രേലിയയിലെ ഭവന പ്രതിസന്ധിക്ക് കാരണം കുടിയേറിയെത്തുന്നവരോ? കുടിയേറ്റ വിരുദ്ധ വാദങ്ങളിൽ എത്രത്തോളം വാസ്തവമുണ്ട് 04.09.2025

ഓസ്‌ട്രേലിയയിലെ ഭവനപ്രതിസന്ധിക്ക് കാരണം കുടിയേറിയെത്തുന്നവരാണെന്ന പ്രചാരണം സമൂഹമാധ്യമങ്ങളിൽ സജീവമാണ്. ഇത്തരം വാദങ്ങളിൽ എന്തെങ്കിലും കഴമ്പുണ്ടോ? ആരോപണങ്ങളെ വിദഗ്ദർ എങ്ങനെയാണ് വിലയിരുത്തുന്നത്? കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയൻ സമ്പദ് വ്യവസ്ഥ മുന്നോട്ട്; ജൂൺ പാദത്തിൽ GDPയിൽ ഇരട്ടി വളർച്ച 03.09.2025

2025 സെപ്റ്റംബർ മൂന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

'പൂക്കളം' മലയാളികളുടേത് മാത്രമാണോ? വിവിധ രാജ്യങ്ങളിലെ പൂക്കള വിശേഷങ്ങൾ അറിയാം... 03.09.2025

മലയാളികൾക്ക് പുറമെ മറ്റു ചില രാജ്യങ്ങളിലും വ്യത്യസ്ത രീതിയിലുള്ള പൂക്കളങ്ങൾ ഒരുക്കാറുണ്ട്. ഇതിൽ ചിലതിന് UNESCO യുടെ അംഗീകാരവുമുണ്ട്. ചില പൂക്കള വിശേഷങ്ങൾ കേൾക്കാം, മുകളിലത്തെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയയിലേക്കുള്ള കുടിയേറ്റ നിരക്ക് മാറ്റമില്ലാതെ തുടരും; പ്രഖ്യാപനം കുടിയേറ്റ വിരുദ്ധ റാലികൾക്കിടെ 02.09.2025

2025 സെപ്റ്റംബർ രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

Understand Aboriginal land rights in Australia - ഓസ്ട്രേലിയൻ ആദിമ വർഗ്ഗ വിഭാഗത്തിൻറെ ഭൂസമരങ്ങൾ സ്വകാര്യ സ്വത്തുക്കളെ ബാധിക്കുമോ? അറിയാം, വിശദമായി 02.09.2025

You may hear the protest chant, “what do we want? Land rights!” —but what does it really mean? Land is at the heart of Aboriginal and Torres Strait Islander identity, culture, and wellbeing. Known as “Country,” it includes land, waterways, skies, and all living things. In this episode of Australia Explained, we explore Indigenous land rights—what they involve, which land is covered, who can make c...

ആധുനിക ഓസ്ട്രേലിയ എല്ലാവരുടേതുമെന്ന് പ്രധാനമന്ത്രി; റാലിക്ക് വംശീയച്ചുവയെവന്നും ഫെഡറൽ സർക്കാർ 01.09.2025

2025 സെപ്റ്റംബർ ഒന്നിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

തേങ്ങ ഉടയ്ക്കാൻ പോലും വാക്കത്തി പോലുള്ള ആയുധങ്ങൾ വീട്ടിൽ സൂക്ഷിക്കരുത്; വിക്ടോറിയയിലെ മഷേറ്റി നിരോധനത്തിൻറെ വിശദാംശങ്ങളറിയാം 01.09.2025

മഷെറ്റി എന്നറിയപ്പെടുന്ന നീളമുള്ള മൂർച്ചയേറിയ ആയുധങ്ങൾക്കാണ് സംസ്ഥാനത്തുടനീളം വിക്ടോറിയ നിരോധനം ഏർപ്പെടുത്തിയത്. ദൈനം ദിന ആവശ്യങ്ങൾക്ക് പോലും വാക്കത്തി പോലുള്ള ഇത്തരം ആയുധങ്ങൾ ഉപയോഗിക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. വിശദാംശങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്നും...

നഴ്സുമാർക്ക് ഏറ്റവും അധികം ശമ്പളം ഇനി QLDയിൽ; ക്വാണ്ടസിൻറെ ലാഭം 2.4 ബില്യൺ ഡോളർ: ഓസ്ട്രേലിയ പോയവാരം 30.08.2025

ഇക്കഴിഞ്ഞയാഴ്ചയിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

പോർപുങ്ക കേസിലെ പ്രതിക്കായുള്ള തിരച്ചിൽ നാലാം ദിവസത്തിലേക്ക്; പ്രതിയെ സഹായിക്കുന്നവർക്കെതിരെ നിയമ നടപടിയെന്ന് പോലീസ് 29.08.2025

2025 ഓഗസ്റ്റ് 29ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഈ ഓണത്തിന് തയ്യാറാക്കാം, രുചിയൂറും അവക്കാഡോ പായസം 29.08.2025

പായസമില്ലാതെ മലയാളികള്‍ക്കെന്ത് ഓണാഘോഷം. ഇത്തവണത്തെ ഓണത്തിന് വ്യത്യസ്തമായൊരു പായസം തയ്യാറാക്കി നോക്കിയാല്ലോ...

ഓസ്‌ട്രേലിയയിലേക്കുള്ള 'കൂട്ട കുടിയേറ്റം' നിർത്തലാക്കണമെന്ന് ആവശ്യം; ഞായറാഴ്ച വിവിധ നഗരങ്ങളിൽ കുടിയേറ്റ വിരുദ്ധ റാലി 29.08.2025

ഓസ്ട്രേലിയയിലേക്കു വ്യാപകമായ കുടിയേറ്റം നടക്കുന്നുവെന്നാരോപിച്ച് 'മാർച്ച് ഫോർ ഓസ്ട്രേലിയ' എന്ന പേരിൽ ഓഗസ്റ്റ് 31ന് രാജ്യത്തെ വിവിധ നഗരങ്ങളിൽ കുടിയേറ്റ വിരുദ്ധ റാലി സംഘടിപ്പിക്കുന്നു. ഇതിന്റെ വിശദാംശങ്ങൾ കേൾക്കാം...

Centrelink കടങ്ങൾ എഴുതി തള്ളുമെന്ന് ഫെഡറൽ സർക്കാർ; തീരുമാനം പദ്ധതിയിലെ പിഴവിനെ തുടർന്ന് 28.08.2025

2025 ഓഗസ്റ്റ് 28ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

Escucha el podcast SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് en Replaio

Radio y podcasts en una sola app - gratis y sin registro. Instálala hoy y no te pierdas el estreno

Descárgala en Google Play

Replaio no es editor de podcasts; los nombres de los programas, las portadas y el audio pertenecen a sus autores y se distribuyen a través de canales RSS públicos