Madhyamam

Madhyamam

News ML ↓ 650 episodios

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

No dejes de visitar la web del podcast y apoyar a su creador: www.madhyamam.com

Autor

Madhyamam

Categoría

News

Web del podcast

www.madhyamam.com

Último episodio

11 de jul. de 2026

¿Dónde escuchar?

Podcasts en la app Replaio Radio Muy pronto

Los podcasts llegarán muy pronto a la app. Instálala ahora y sé el primero en descubrir una forma totalmente nueva de vivir los podcasts

Descárgala en Google Play Instálala gratis Android casi 10 M de descargas · valoración de 4,8 iOS muy pronto

Episodios

തെമ്മാടികളുടെ ചങ്ങാത്തം നഷ്ടമാണ് 09.03.2026

നിയമം നോക്കിയാലും അന്താരാഷ്ട്ര പ്രതിച്ഛായ നോക്കിയാലും ഇന്ത്യയിന്ന് എത്തിപ്പെട്ടിരിക്കുന്നത് ചരിത്രത്തിന്റെ തെറ്റായ ഭാഗത്താണ്

സാഭിമാനം നമ്മുടെ മലയാളം 07.03.2026

ഒന്നരപതിറ്റാണ്ട് നീണ്ട ചെറുതും വലുതുമായ ഒട്ടേറെ ഭാഷാ സമരങ്ങളുടെകൂടി ഫലശ്രുതിയാണ് പുതിയ മലയാള ഭാഷാ നിയമം

ബിഹാർ രാഷ്ട്രീയത്തിലെ വഴിത്തിരിവ് 06.03.2026

ബി.ജെ.പി നിതീഷിന്റെ കസേര ഏറ്റെടുക്കുന്നതിലൂടെ സംഭവിച്ചിരിക്കുന്നത് വെറുമൊരു അധികാര കൈമാറ്റമല്ല, ബിഹാറിന്റെ രാഷ്ട്രീയ ഭൂപടത്തിലെ വലി​യ പൊളിച്ചെഴുത്താണ്

ഖാംനഈ വധവും ​ ട്രംപിന്റെ പുതിയ പ്രമാണവും 05.03.2026

വെനസ്വേലയിലെയും ഇറാനിലെയും യു.എസ് അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ഡോണൾഡ് ട്രംപിന്‍റെ അന്താരാഷ്ട്ര നയങ്ങളെ വിമർശനാത്മകമായി വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ബം​​ഗാ​​ൾ വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ലെ അ​​ട്ടി​​മ​​റി 04.03.2026

പശ്ചിമ ബംഗാളിൽ എസ്.ഐ.ആറിന്‍റെ ഭാഗമായി വോ​​ട്ട​​ർ​​പ​​ട്ടി​​ക​​യി​​ൽനിന്ന് 63.66 ല​​ക്ഷം പേരെ വെട്ടിമാറ്റിയ തെരഞ്ഞെടുപ്പ് കമീഷൻ നടപടി, മു​​സ്‍ലിം ന്യൂ​​ന​​പ​​ക്ഷ​​ക്കാ​​രെ ലക്ഷ്യമിട്ടുള്ള കേന്ദ്രനീക്കമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

പശ്ചിമേഷ്യയെ വീണ്ടും കുട്ടിച്ചോറാക്കാൻ അമേരിക്ക 03.03.2026

ജനാധിപത്യത്തെക്കുറിച്ച് വാചാലമാവുമ്പോൾതന്നെ അതിനു വിരുദ്ധമായ ഭരണകൂടങ്ങളെ പിന്തുണക്കുകയോ കൂടുതൽ മർദകരായ ഭരണകൂടങ്ങളെ അധികാരത്തിലിരുത്തുകയോ ആണ് അമേരിക്ക ഇന്നോളം ചെയ്തതെന്ന് ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ഇത് ലോകത്തോടുള്ള യുദ്ധം 02.03.2026

നയതന്ത്രപരമോ മനുഷ്യത്വപരമോ ധാർമികമോ ആയ ഏത് അളവുകോൽ വെച്ച് നോക്കിയാലും ഭീകരമായ കുറ്റമാണ് ഇസ്രായേലും അമേരിക്കയും ചെയ്യുന്നത്

ഗാന്ധിജിയുടെ ഇന്ത്യക്ക് വംശഘാതകനെ പുണരാനാവില്ല 28.02.2026

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രായേൽ സന്ദർശനവും ഫലസ്തീൻ നയത്തിലെ മാറ്റവുമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്

വിക്ടിം കാർഡല്ല, വിങ്ങുന്ന യാഥാർഥ്യം 27.02.2026

ദലിതുകളെ അവഹേളിച്ചുകൊണ്ടുള്ള ജെ.എൻ.യു വി.സിയുടെ പരാമർശത്തിന്‍റെ പശ്ചാത്തലത്തിൽ, സർവകലാശാല ഉയർത്തിപ്പിടിച്ച മൂല്യങ്ങളും നിലപാടുകളും തകർക്കാനുള്ള സംഘപരിവാർ ശ്രമങ്ങളെ ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

നാലുവർഷം പിന്നിട്ട റഷ്യ-യുക്രെയ്ൻ യുദ്ധം 26.02.2026

റഷ്യ-യുക്രെയ്ൻ യുദ്ധം നാല് വർഷം പിന്നിടുന്നവേളയിൽ ഏറ്റുമുട്ടലുകളുടെ ഒടുവിലുണ്ടാവുന്ന നിർബന്ധിതാവസ്ഥകൾ മാത്രമേ ഇനി യുദ്ധത്തിന്റെ പരിണാമം നിർണയിക്കൂ എന്നതാണ് ലോകം അനുഭവിക്കുന്ന പ്രതിസന്ധിയെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.

മ​റ്റൊ​രു പ്ര​ഹ​ര​മാ​വു​മോ ‘പ്ര​ഹ​ർ’? 25.02.2026

ത​ങ്ങ​ൾ​ക്കാ​വ​ശ്യ​മു​ള്ള​പ്പോ​ൾ ഭീ​ക​രസം​ഘ​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കു​ക​യും സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്ന സ​മീ​പ​നം വ​ൻശ​ക്തി​ക​ൾ തു​ട​രു​ന്നി​ട​ത്തോ​ളം കാ​ലം ഭീ​ക​ര​ത ലോ​ക​ത്ത് അ​വ​സാ​നി​ക്കാ​ൻ പോ​വു​ന്നി​ല്ല

തെരുവുനായ് ഭീഷണിക്ക് എന്നാണ് പരിഹാരം കാണുക? 24.02.2026

കോടതിയിൽനിന്ന് തൽക്കാലം എങ്ങനെയെങ്കിലും തടിയൂരാനായി സത്യവാങ്മൂലങ്ങൾ സമർപ്പിക്കുന്നുവെന്നല്ലാതെ ജനങ്ങളുടെ ജീവൻ രക്ഷിക്കാനുള്ള നടപടികളൊന്നും തന്നെ ഈ വിഷയത്തിൽ അധികാരികൾ സ്വീകരിക്കുന്നില്ല

നിർമിതബുദ്ധിയുടെ നേട്ടങ്ങൾ അധികാരികൾക്കു മാത്രമാകരുത് 23.02.2026

നിർമിതബുദ്ധി എല്ലാ രംഗങ്ങളിലും വൻ മുന്നേറ്റം കൊണ്ടുവരുമ്പോൾ അതിന്‍റെ യഥാർഥ ജനാധിപത്യവത്കരണം ഭരണകൂടങ്ങളുടെ ദയാവായ്പിന് വിധേയമാണ്

ആരോഗ്യ മോഡൽ എന്ന കിടപ്പുരോഗി 21.02.2026

സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സമരം ന്യായമാണെന്ന് സമ്മതിക്കുമ്പോഴും അത് അനന്തമായി തുടരുന്നത് അപകടമാണ്. ആത്യന്തികമായി ഇത് ആദ്യം ബാധിക്കുക സർക്കാർ മെഡിക്കൽ കോളജുകളെ ആശ്രയിക്കുന്ന പാവപ്പെട്ട ജനങ്ങളെയാണ്. അതിനാൽ, സമരക്കാരുടെ ന്യായമായ ആവശ്യങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണുകയാണ് സർക്കാർ ചെയ്യേണ്ടതെന്ന് മാധ്യമം എഡിറ്റോറിയൽ ആവശ്യപ്പെടുന്നു.

തടയണം വ്യാജവാർത്തകളുടെ ലോകസഞ്ചാരം | Editorial 20.02.2026

മുസ്‍ലിംകൾക്കും ദലിത്-ആദിവാസി സമൂഹങ്ങൾക്കുമെതിരെ വെറുപ്പ് പടർത്തിവിടുക എന്ന ലക്ഷ്യത്തോടെ ചില മാധ്യമങ്ങൾ ചമച്ചുകൂട്ടുന്ന വാർത്തകളാണ് കത്തിയാളുന്ന വിദ്വേഷ പ്രസംഗങ്ങൾക്കും ആൾക്കൂട്ട കൊലപാതകങ്ങൾക്കും ഇന്ധനമായി മാറുന്നതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

താരിഖ് റഹ്മാന്റെ വരവും മുഹമ്മദ് യൂനുസിന്റെ നിഴലും 19.02.2026

ബംഗ്ലാദേശിന്റെ പുതിയ പ്രധാനമന്ത്രിയായി താരിഖ് റഹ്മാൻ അധികാരത്തിലേറ്റതിന് ശേഷമുള്ള രാജ്യത്തെ സാഹചര്യം വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ. ഇതിനൊപ്പം റഹ്മാന്റെ വരവ് ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളിൽ എന്ത് മാറ്റമുണ്ടാക്കുമെന്നും ചർച്ച ചെയ്യുന്നു.

കേട്ടില്ലെന്ന് നടിക്കരുത്, ‘പഴഞ്ചന്മാരു’ടെ മുന്നറിയിപ്പ് 18.02.2026

ലിബറലിസത്തിന്റെയും പുരോഗമന നാട്യങ്ങളുടെയും മറവിൽ നാട്ടിൽ നടമാടുന്ന ലൈംഗികാരാജകത്വത്തെ കണ്ടില്ലെന്നും കേട്ടില്ലെന്നും നടിക്കുന്നത് ആത്മവഞ്ചനയായി മാത്രമേ കാണാനാവൂ എന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

നിർമിതബുദ്ധിയുടെ സംഹാര സാധ്യതകൾ 17.02.2026

ഒരു വികസ്വര രാജ്യം ആദ്യമായി ആതിഥ്യമൊരുക്കുന്നു എന്ന ​റെക്കോഡുമായി ആഗോള എ.ഐ ഉച്ചകോടിക്ക് ന്യൂഡൽഹിയിൽ തുടക്കം കുറിച്ചിരിക്കുകയാണ്. മനുഷ്യപുരോഗതിക്കും ലോകസമാധാനത്തിനും ഉപകരിക്കേണ്ട സാങ്കേതികവിദ്യ വെറുപ്പ് പടർത്താനും തമ്മിലടിപ്പിക്കാനും ഉപയോഗിക്കുന്നു എന്ന ചീത്തപ്പേര് തൂത്തെറിയാത്ത കാലത്തോളം, കൈവരിച്ചെന്നവകാശപ്പെടുന്ന നേട്ടങ്ങളെയോർത്ത് രാജ്യത്തിന് അഭിമാനിക്കാനാവില്ലെന്ന് മാധ്യമം എഡിറ്റോറിയൽ ചൂണ്ടികാട...

വാർത്തക്ക് ജയിൽ: അപകടകരമായ കീഴ്വഴക്കം 16.02.2026

മാധ്യമപ്രവർത്തകൻ രവി നായർക്ക് ഗുജറാത്തിലെ കോടതി ജയിൽശിക്ഷ വിധിച്ച പശ്ചാത്തലത്തിൽ, ബി.ജെ.പി സർക്കാരിന് കീഴിൽ ഇന്ത്യയിലെ മാധ്യമപ്രവർത്തകർ നേരിടുന്ന വെല്ലുവിളി ചർച്ച ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ബം​ഗ്ലാ​ദേ​ശി​ൽ ജ​നാ​ധി​പ​ത്യപ്പു​ല​രി | Editorial 14.02.2026

പ്ര​വാ​സ ജീ​വി​തം ന​യി​ച്ച താരി​ഖു​ർ​റ​ഹ്മാ​നെ തി​രി​ച്ചു​കൊ​ണ്ടു​വ​ന്ന് നാ​ഷ​ന​ലി​സ്റ്റ് പാ​ർ​ട്ടി​യു​ടെ നേ​തൃ​ത്വ​വും തെരഞ്ഞെടുപ്പ് വി​ജ​യ​വും സ​മ്മാ​നി​ക്കാ​ൻ ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ച്ച​ത് തീ​ർ​ച്ച​യാ​യും ബം​ഗ്ലാ​ദേ​ശി​ൽ സു​സ്ഥി​ര​ത​യും വി​ക​സ​ന​വും സാ​ധ്യ​മാ​വു​മെ​ന്ന പ്ര​തീ​ക്ഷ​ ത​ന്നെ​യാ​കുമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

വന്ദേമാതരത്തെ ഒന്നാമതാക്കുന്നതിന് പിന്നിൽ 13.02.2026

ദേശീയ ഗീതമായ ‘വന്ദേമാതര’ത്തിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച ഉത്തരവിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത് ഹിന്ദുത്വ ചിഹ്നങ്ങളാൽ സമൃദ്ധമായ സാംസ്കാരിക മേൽക്കോയ്മയാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

പി.​​എം കെ​​യേ​​ഴ്സ്: ഇ​​ത്ര മ​​റ​​ച്ചു​​പി​​ടി​​ക്കാ​​​ൻ എ​​ന്ത്? 12.02.2026

​പാർ​ല​മെ​ന്റ് പാ​സാ​ക്കി​യ നി​യ​മ​മ​നു​സ​രി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ച്ച പി.എം കെയ്ഴേ്സ് ഫണ്ടിന്റെ സുതാര്യത മറച്ചുപിടിക്കുന്ന സർക്കാർ നടപടി വിശകലനം ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.

പി.​എ​സ്.​സി നി​യ​മ​ന​ങ്ങ​ൾ​ക്ക് ഈ ​വേ​ഗം മ​തി​യോ? 11.02.2026

പബ്ലിക് സർവീസ് കമ്മീഷന്റെ വിശ്വസനീയമായ കേരള മോഡലിനെ അപകീർത്തിപ്പെടുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ പുറത്തു വന്ന വാർത്തകൾ. റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ച് ഒ​ന്നും ര​ണ്ടും വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഒ​രാ​ൾ​ക്കു​പോ​ലും നി​യ​മ​നം ന​ൽ​കാനായില്ലെന്നത് നിർഭാഗ്യകരമാണ്. വി​പു​ല​മാ​യ സം​വി​ധാ​ന​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കേ​ര​ള പി.​എ​സ്.​സി​യു​ടെ മെ​ല്ലെ​പ്പോ​ക്ക് ഒ​ര​ള​വി​ൽ സ​ർ​ക്കാ​റി​ന്റെ അ​നാ​സ്ഥ​യി​...

ഇന്ത്യയെ കണ്ണീരിലാഴ്ത്തുന്ന കരാർ വ്യവസ്ഥകൾ 10.02.2026

ഇന്ത്യ-യു.എസ് വ്യാപാരകരാർ ഇന്ത്യൻ കാർഷിക, വ്യവസായ മേഖലകൾക്ക് തിരിച്ചടിയാവുകയാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

കൊട്ടാര സദസ്സല്ല പാർലമെന്റ് | Editorial 09.02.2026

ജനപ്രതിനിധി സഭകളിലെ പ്രതിപക്ഷവും ജനങ്ങളുടെ ശബ്ദമാണുയർത്തുന്നതെന്നും, പ്രതിപക്ഷത്തെക്കൂടി വിശ്വാസത്തിലെടുത്തുകൊണ്ടാണ് യഥാർഥ ജനാധിപത്യം പ്രവർത്തിക്കുകയെന്നും പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

Escucha el podcast Madhyamam en Replaio

Radio y podcasts en una sola app - gratis y sin registro. Instálala hoy y no te pierdas el estreno

Descárgala en Google Play

Replaio no es editor de podcasts; los nombres de los programas, las portadas y el audio pertenecen a sus autores y se distribuyen a través de canales RSS públicos