Madhyamam
Madhyamam
Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions
Обов'язково відвідайте сайт подкасту та підтримайте його автора: www.madhyamam.com
Де слухати?
Подкасти в застосунку Replaio Radio Уже незабаромПодкасти незабаром з'являться в застосунку. Встановіть уже зараз і першими побачте зовсім новий погляд на подкасти
Епізоди
സി.പി.എം സമ്മേളനം നൽകുന്ന സന്ദേശം 11.03.2025 6:49
സി.പി.എം സംസ്ഥാന സമ്മേളനമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
കാലാവസ്ഥ: അവഗണനക്ക് വില കൊടുക്കേണ്ടിവരും 10.03.2025 4:21
ലോകം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നാണ് കാലാവസ്ഥാ മാറ്റം. എന്നാൽ, ഇതിനെ അർഹിക്കുന്ന ഗൗരവത്തോടെ കാണാനോ പരിഹാരം നിർദേശിക്കാനോ ലോകനേതാക്കൾ തയാറാകുന്നില്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഒരു മസ്ജിദ് തർക്ക മന്ദിരമാകും വിധം 08.03.2025 5:01
ബാബരി പള്ളിക്കും ഗ്യാൻവ്യാപിക്കും ശേഷം യു.പിയിലെ സംഭൽ ഷാഹി ജമാ മസ്ജിദിനെ തർക്ക മന്ദിരമായി അംഗീകരിച്ച അലഹബാദ് ഹൈകോടതിയുടെ നടപടിയെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
റാഗിങ് നിരോധന നിയമം പരിഷ്കരിക്കണം 07.03.2025 4:43
1998ലെ റാഗിങ് നിരോധന നിയമത്തിന് ഫലപ്രദമായ ചട്ടങ്ങൾ രൂപവത്കരിക്കാൻ 25 കൊല്ലങ്ങൾക്കുശേഷവും സാധിച്ചില്ല എന്ന് കോടതി വ്യക്തമാക്കുമ്പോൾ നാണംകൊണ്ട് എത്ര തലകളാണ് കുനിഞ്ഞുപോകേണ്ട
തെരഞ്ഞെടുപ്പ് കമീഷൻ വിശ്വാസ്യത വീണ്ടെടുക്കണം | Madhyamam Editorial 06.03.2025 5:56
ജനാധിപത്യത്തിന്‍റെ വിശ്വാസ്യത പ്രധാനമായും അതിലെ തെരഞ്ഞെടുപ്പിന്‍റെ വിശ്വാസ്യതയാണെന്നും തങ്ങളുടെ പ്രവർത്തനം സത്യസന്ധവും നേരാംവണ്ണവുമാണെന്നു തെളിയിക്കേണ്ട ബാധ്യത തെരഞ്ഞെടുപ്പ് കമീഷനു തന്നെയാണെന്നും വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....
ക്രിമിനലിസത്തിൽനിന്ന് മുക്തി 05.03.2025 6:24
സദ്ബുദ്ധി ഉപദേശിക്കുന്നവരേക്കാൾ പിന്തിരിപ്പന്മാരും മൗലികവാദികളും മറ്റില്ലെന്ന പൊതുബോധം സൃഷ്ടിച്ചെടുക്കുന്നതിൽ മാനവികതയുടെ ശത്രുക്കൾ വിജയിച്ചുകൊണ്ടിരിക്കുന്നു വെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
അഭിമാനകരം ഈ അതുല്യനേട്ടം | Madhyamam Editorial 04.03.2025 5:09
രഞ്ജി ട്രോഫി ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഫൈനൽ കളിച്ച കേരള ക്രിക്കറ്റ് ടീമിന്‍റെ അഭിമാനകരമായ നേട്ടത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
കൗമാരക്കലി: ശിക്ഷ മാത്രമല്ല പരിഹാരം 03.03.2025 4:52
കൗമാരക്കാർ ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ ദിനംപ്രതി വർധിക്കുന്ന സാഹചര്യമാണ് നിലവിൽ. അതിന്‍റെ കാരണങ്ങളിലേക്കും പരിഹാര മാർഗങ്ങളിലേക്കും വിരൽചൂണ്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
മണ്ഡല പുനർനിർണയത്തിന് പിന്നിലെ അജണ്ട 01.03.2025 5:24
കാലാനുസൃതമായി മണ്ഡല പുനർനിർണയം അനിവാര്യമാണെന്നതിൽ തർക്കമില്ല. ജനസംഖ്യ മാനദണ്ഡങ്ങൾക്കപ്പുറം സംസ്ഥാനങ്ങളുടെ ആനുപാതിക പ്രാതിനിധ്യം പാർലമെന്റിൽ ഉറപ്പുവരുത്തുകയാണ് വേണ്ടതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയിൽ
ആശമാരോട് നന്ദികേടരുത് | Madhyamam Editorial 28.02.2025 4:27
ആശാ പ്രവർത്തകർ നടത്തിവരുന്ന സമരത്തിന്‍റെ പശ്ചാത്തലത്തിൽ, അവരുടെ സേവനത്തിന്‍റെ പ്രാധാന്യവും സമരത്തോടുള്ള സർക്കാർ സമീപനവും ചർച്ച ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ട്രംപ് യുക്രെയിനെയും യൂറോപ്പിനെയും കൈയൊഴിയുകയാണോ? 27.02.2025 6:13
റഷ്യക്കെതിരെ യുക്രെയ്നിനൊപ്പം യുദ്ധമുഖത്തുനിന്ന അമേരിക്കൻപക്ഷം വൈറ്റ് ഹൗസിൽ ഡോണൾഡ് ട്രംപ് വന്നതോടെ പ്രകടിപ്പിക്കുന്ന ചുവടുമാറ്റമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
അതീവ അപകടകരം ഈ മനോനില | മാധ്യമം എഡിറ്റോറിയൽ 26.02.2025 5:06
വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലയുടെ പശ്ചാത്തലത്തിൽ ചെറുപ്പക്കാരുടെ മാനസിക ആരോഗ്യനില തകരുന്നതിനെ കുറിച്ച് ചർച്ച ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ജർമനിയിലെ രാഷ്ട്രീയമാറ്റം | Madhyamam Editorial 25.02.2025 6:01
ജർമനിയിലെ രാഷ്ട്രീയ മാറ്റത്തെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...
പൊതുഫണ്ട് കാട്ടി വിലപേശുകയോ? | Madhyamam Editorial 24.02.2025 4:50
ഒരു സംസ്ഥാനത്തിന് അർഹതപ്പെട്ട ഫണ്ട് നൽകാൻ മറ്റ് ഉത്തരവുകൾ അനുസരിക്കണമെന്ന് ശഠിക്കുന്നത് അധികാര ദുരുപയോഗവും ബ്ലാക്ക്മെയിലിങ്ങുമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ഈ സമരം പടരട്ടെ 22.02.2025 5:40
സർവകലാശാലകളിൽ പിടിമുറുക്കുന്നതിനും പാഠ്യവിഷയങ്ങൾ കാവിവത്കരിക്കുന്നതിനുമായി കേന്ദ്രസർക്കാർ കൊണ്ടുവന്ന, യു.ജി.സി കരട് റെഗുലേഷനെതിരായി പ്രതിപക്ഷ സംസ്ഥാനങ്ങളിലെ മന്ത്രിമാരെക്കൂടി സംഘടിപ്പിച്ച് കേരള നിയമസഭയിൽ നടന്ന പ്രതിഷേധ പരിപാടി മാതൃകാപരമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
പി.എസ്.സി അംഗങ്ങൾക്ക് വാരിക്കോരി നൽകുമ്പോൾ 21.02.2025 5:30
പത്ത് ദിവസമായി ആശാ വർക്കർമാർ ഓണറേറിയം വർധന അഭ്യർഥിച്ച് സെക്രട്ടറിയേറ്റ് പടിക്കൽ സമരം നടത്തിവരികെ പി.എസ്.സി ചെയർമാന്‍റെയും അംഗങ്ങളുടെയും ശമ്പളം കുത്തനെ വർധിപ്പിച്ച സർക്കാർ നടപടിയെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
കേന്ദ്രത്തിന് സ്വന്തമാവുന്ന തെരഞ്ഞെടുപ്പ് കമീഷൻ 20.02.2025 6:09
തിടുക്കത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറായി ഗ്യാനേഷ് കുമാറിനെ നിയമിച്ചതാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്
അസഹിഷ്ണുതയുടെ ആഴം 19.02.2025 6:10
സർക്കാർ വകുപ്പുകളും നീതിന്യായ കോടതികളും വരെ ഹിന്ദുത്വ ഉപജാപങ്ങൾക്ക് വിധേയരാണെന്നുവന്നാൽ മതനിരപേക്ഷ ജനാധിപത്യ ഭരണഘടനയും രാജ്യവും അതിതീവ്ര വലതുപക്ഷത്തിന്റെ സമ്പൂർണ പിടിയിലമരുന്നുവെന്ന് കരുതേണ്ടിവരുമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയിൽ
ജനത്തെ ആരു രക്ഷിക്കും? 18.02.2025 4:56
കുംഭമേളയോട് അനുബന്ധിച്ചുണ്ടായ വീഴ്ചകൾ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ നടപ്പിലാക്കുന്നതിന് പകരം ദുരന്തവ്യാപ്തിയും വിഹ്വലതകളും അപ്രഖ്യാപിത സെൻഷർഷിപ്പിലൂടെ അമർത്തിപ്പിടിക്കുന്ന യു.പി സർക്കാറിന്‍റെ തിടുക്കത്തെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ
ട്രംപിൽനിന്ന് നാം എന്തുനേടി? 17.02.2025 5:51
ട്രംപ് - മോദി കൂടിക്കാഴ്ചയുടെ പശ്ചാത്തലത്തിൽ, ഏത് രാജ്യവുമായും ബന്ധം ശക്തിപ്പെടുന്നത് നല്ലതാണെങ്കിലും അത് ഏകപക്ഷീയമായി വിട്ടുവീഴ്ച ചെയ്തുകൊണ്ടാകരുതെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ഇനിയും തുടരണോ കരിയും കരിമരുന്നും? 15.02.2025 5:01
കഴിഞ്ഞ 30 വർഷത്തിനിടെ നാട്ടാനകളുടെ ആക്രമണത്തിൽ കേരളത്തിൽ 850ലധികം പേർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അയ്യായിരത്തിനടുത്ത് ആളുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നുമുള്ള കണക്ക് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഹിംസയുടെ ആർപ്പുവിളി 14.02.2025 5:00
കോട്ടയം ഗവ. മെഡിക്കൽ കോളജ് ഹോസ്റ്റലിലെ ക്രൂര റാഗിങ്ങിന്‍റെ വിവരങ്ങൾ പുറത്തുവന്ന സാഹചര്യത്തിൽ, നിലനിൽക്കുന്ന സംവിധാനങ്ങളുടെ നിഷ്ക്രിയത്വവും ഒച്ചുവേഗവും പരിഹരിക്കാതെ റാഗിങ് ഉന്മൂലനംചെയ്യാൻ സാധ്യമല്ലെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...
ട്രംപിന്റെ തീരുവ യുദ്ധം 13.02.2025 6:39
ഉരുക്ക്-അലൂമിനിയം ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് 25 ശതമാനം തീരുവ ഏർപ്പെടുത്താൻ തീരുമാനിച്ചിരിക്കുകയാണ് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. തീരുവയെ അമേരിക്ക സാമ്പത്തിക-രാഷ്ട്രീയായുധമായി ഉപയോഗിക്കാൻ തുടങ്ങിയാൽ അത് രാഷ്ട്രങ്ങൾ തമ്മിലുള്ള ശത്രുതക്ക് ആക്കംകൂട്ടുന്നതിനുപുറമെ സാമ്പത്തിക അസ്ഥിരത ഉണ്ടാക്കുകയും ചെയ്യുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
ഇൻഡ്യ മുന്നണിയുടെ ഭാവി 11.02.2025 5:45
ഭരണഘടനയുടെ മൗലിക തത്ത്വങ്ങളായ ജനാധിപത്യവും മതനിരപേക്ഷതയും സാമൂഹികനീതിയും വീണ്ടെടുക്കാൻ പ്രതിജ്ഞാബദ്ധമായ പ്രതിപക്ഷ കൂട്ടായ്മക്ക് പകരം നിൽക്കാൻ തട്ടിക്കൂട്ട് മുന്നണികൾ പര്യാപ്തമല്ല
നാട് കത്തിയമർന്ന ശേഷം നാണംകെട്ടൊരു രാജി 11.02.2025 4:38
ഇത്രയും വൈകിയ ശേഷം കേന്ദ്രം മണിപ്പൂർ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടത് മണിപ്പൂർ ജനതക്ക് നൽകുന്ന നീതിയല്ല, മറിച്ച് ഒരു മുഖംരക്ഷിക്കൽ തന്ത്രമേ ആകുന്നുള്ളൂവെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ
Схожі подкасти
Replaio не є видавцем подкастів; назви шоу, обкладинки та аудіо належать їхнім авторам і поширюються через публічні RSS-канали