uk

Madhyamam

Madhyamam

News ML ↓ Епізодів: 709

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Обов'язково відвідайте сайт подкасту та підтримайте його автора: www.madhyamam.com

Автор

Madhyamam

Категорія

News

Сайт подкасту

www.madhyamam.com

Останній епізод

8 жов 2026

Де слухати?

Подкасти в застосунку Replaio Radio Уже незабаром

Подкасти незабаром з'являться в застосунку. Встановіть уже зараз і першими побачте зовсім новий погляд на подкасти

Завантажити з Google Play Встановіть безкоштовно Android майже 10 млн завантажень · рейтинг 4,8 iOS незабаром

Епізоди

ആരെയാണ് കേരള പൊലീസ് മാതൃകയാക്കുന്നത്? 10.04.2025

വഖഫ് ഭേദഗതി നിയമത്തിനെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റും എസ്.ഐ.ഒയും ബുധനാ​​ഴ്ച പ്രഖ്യാപിച്ച വിമാനത്താവള ഉപരോധ സമരത്തിനെതിരെ കേരള പൊലീസ് കൈക്കൊണ്ട നിലപാട് ചർച്ച ചെയ്യുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

ഗവർണർ രാജിന് നീതിപീഠത്തിന്റെ താക്കീത് 09.04.2025

സംസ്ഥാന നിയമസഭ പാസാക്കിയ ബില്ലുകളിൽ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെക്കുന്ന ഗവർണർമാരുടെ നടപടിക്കെതിരെ സുപ്രീംകോടതി നടത്തിയ വിമർശനം മോദി സർക്കാറിന്റെ അമിതാധികാര പ്രവണതക്കും ഫാഷിസ്റ്റ് മനോഭാവത്തിനുമുള്ള കനത്ത തിരിച്ചടിയാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ആദ്യമവർ വഖഫ് ഭൂമിയിൽ കൈവെച്ചു | Madhyamam Editorial 07.04.2025

വഖഫ് ബിൽ പാർലമെന്റ് കടന്നതിന്റെ തൊട്ടുപിന്നാലെ സംഘ്പരിവാർ വാരികയിൽ പ്രത്യക്ഷപ്പെട്ട ലേഖനം ചർച്ചിന്റെ കൈവശമുള്ള ഭൂമിക്കുമേലും വർഗീയക്കണ്ണ് പതിഞ്ഞിട്ടുണ്ടെന്ന സൂചന നൽകുകയാണെന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

എ​ല്ലാ​വ​രും തോ​ൽ​ക്കു​ന്ന വ്യാ​പാ​ര യു​ദ്ധം 05.04.2025

ലോ​ക​ത്തെ മൂ​ന്നാ​മ​ത്തെ സാ​മ്പ​ത്തി​ക ശ​ക്തി​യാ​കാ​നു​ള്ള ഇ​ന്ത്യ​യു​ടെ നീ​ക്ക​ങ്ങ​ൾ​ക്ക് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രം​പ് ന​ൽ​കി​യ ക​ന​ത്ത പ്ര​ഹ​രം​ കൂ​ടി​യാ​ണ് ചു​ങ്ക​ക്കൊ​ള്ളയെന്ന് ചൂണ്ടിക്കാട്ടുകയണ് ഇന്നത്തെ എഡിറ്റോറിയൽ

കൂ​രി​രു​ൾ കാ​ട്ടി​ലെ ന​ക്ഷ​ത്ര​പ്പൊ​ട്ടു​ക​ൾ 04.04.2025

അ​ധ​ർ​മ​ത്തി​ന്റെ​യും അ​തി​ക്ര​മ​ങ്ങ​ളു​ടെ​യും സം​ഘം എ​ത്ര സ​ജ്ജ​മാ​ണെ​ങ്കി​ലും അ​വ​രെ ചെ​റു​ത്ത് മ​ത​നി​ര​പേ​ക്ഷ ബ​ഹു​സ്വ​ര ഇ​ന്ത്യ അ​തി​ജീ​വി​ക്കു​ക ത​ന്നെ ചെ​യ്യുമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

വഖഫ്‌ ബില്ലിന്റെ പശ്ചാത്തല വിശേഷങ്ങൾ 03.04.2025

രാഷ്ട്രം അംഗീകരിച്ച മതേതര തത്ത്വങ്ങൾക്കും മതാനുഷ്ഠാന സ്വാതന്ത്ര്യത്തിനും വിരുദ്ധമാണ് വഖഫ് ബില്ലിലെ വകുപ്പുകൾ എന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെത എഡിറ്റോറിയൽ

ന്യൂനപക്ഷാവകാശ ധ്വംസനത്തെക്കുറിച്ച് യു.എസ് കമീഷൻ | Madhyamam Editorial 02.04.2025

ഇ​ന്ത്യ​യി​ലെ മ​ത​ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്കു​നേ​രെ ന​ട​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ലും വി​വേ​ച​ന​ത്തി​ലും അ​മേ​രി​ക്ക​ൻ ക​മീ​ഷ​ൻ ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി​യത് ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​റി​നെ അ​ലോ​സ​ര​പ്പെ​ടു​ത്തി​യ​തി​ൽ അ​ത്ഭു​ത​മി​ല്ലെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെഎഡിറ്റോറിയൽ...

സെ​ൻ​സ​റി​ങ്ങി​ൽ​നി​ന്ന് സ്വ​യം സെ​ൻ​സ​റി​ങ്ങി​ലേ​ക്ക് 31.03.2025

എമ്പുരാൻ സിനിമക്കെതിരെ സംഘ്പരിവാർ ഉയർത്തിയ വ്യാപക വിദ്വേഷത്തിന് പിന്നാലെ സിനിമ വീണ്ടും സെൻസർ ചെയ്യാൻ തീരുമാനിച്ചിരിക്കുകയാണ് നിർമാതാക്കൾ. പ്ര​ത്യ​ക്ഷ-​പ​രോ​ക്ഷ സെ​ൻ​സ​റി​ങ്ങി​നേ​ക്കാ​ൾ അ​പ​ക​ട​ക​ര​മാ​ണ് സ്വ​യം സെ​ൻ​സ​റി​ങ് എന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ന​​​മു​​​ക്ക് കൈ​​​കോ​​​ർ​​​ക്കാം, അ​​​വ​​​രെ ചേ​​​ർ​​​ത്തു​​​പി​​​ടി​​​ക്കാം 29.03.2025

സ​​​ർ​​​ക്കാ​​​ർ പ്ര​​​ഖ്യാ​​​പ​​നം കൃ​​​ത്യ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കി​​​യാ​​​ൽ നി​​​ശ്ചി​​​ത സ​​​മ​​​യ​​​ത്തി​​​നു​​​ള്ളി​​​ൽ​​​ത​​​ന്നെ അ​​​തി​ജീ​​​വി​​​ത​​​രു​​​ടെ പു​​​നഃ​സ​​​മാ​​​ഗ​​​മം സാ​​​ധ്യ​​​മാ​​​കു​​​മെ​​​ന്നു​​​റ​​​പ്പാ​​​ണ്

കൊടകര ഹവാല കേസ് ധൂളിയാകുന്നു 28.03.2025

ഏറെ കോളിളക്കമുണ്ടാക്കിയ കൊടകര കുഴല്‍പ്പണക്കേസില്‍ 'രാഷ്ട്രീയം' തൊടാതെ ഇഡി കുറ്റപത്രം സമർപ്പിച്ചിരിക്കുകയാണ്. കേസ് തേഞ്ഞുമാഞ്ഞു പോകാതിരിക്കാൻ നിയമപരവും രാഷ്ട്രീയപരവുമായ ഇച്ഛാശക്തി രാഷ്ട്രീയപാർട്ടികളും ഭരണകൂടവും ഒരുപോലെ പ്രകടിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

കൊളീജിയം പുനരാലോചനകൾ വീണ്ടും 27.03.2025

ജഡ്ജിമാരുടെ നിയമനരീതികൾ വീണ്ടും ചർച്ചയായിരിക്കുകയാണല്ലോ. ജഡ്ജിമാരുടെ നിയമനങ്ങൾക്കായി നിഷ്പക്ഷതയും സുതാര്യതയും ഉറപ്പുവരുത്തുന്ന ഒരു സംവിധാനത്തിന് രൂപം നൽകാൻ കഴിയേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

വം​​ശീ​​യ വി​​​ദ്വേ​​ഷം ഒ​​രേ​​യൊ​​രു അ​ജ​​ണ്ട? 26.03.2025

പ​​ല ഹി​​ന്ദു-​​മു​​സ്‍ലിം ച​​ക്ര​​വ​​ർ​​ത്തി​​മാ​​രും രാ​​ജാ​​ക്ക​​ന്മാ​​രും അ​​ധി​​കാ​​ര​​ത്തി​​നും സ​​മ്പ​​ത്തി​​നും വേ​​ണ്ടി പ​​ര​​സ്പ​​രം പോ​​ര​​ടി​​ച്ചി​​ട്ടു​​ണ്ട്. അ​​വ​​രു​​ടെ യു​​ദ്ധം വി​​ശ്വാ​​സ​​ത്തി​​ന്റെ പേ​​രി​​ലോ സ​​മു​​ദാ​​യ​​ങ്ങ​​ൾ​​ക്ക് വേ​​ണ്ടി​​യോ ആ​​യി​​രു​​ന്നി​​ല്ല

ഗ​സ്സ: മു​ടി​ച്ചു​പി​ടി​ക്കാ​ൻ പു​തി​യ യ​ജ്ഞം | Madhyamam Editorial 25.03.2025

ഗ​സ്സ​യെ ജീ​വി​ക്കാ​ൻ കൊ​ള്ളാ​ത്ത​യി​ട​മാ​ക്കി മാ​റ്റാ​നു​ള്ള കൃ​ത്യ​മാ​യ ക​ണ​ക്കു​കൂ​ട്ടി​യ പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന വ്യാ​പ​ക​മാ​യ വം​ശ​ഹ​ത്യ​യെന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....

വിശ്വാസ്യത പോയാൽ ജുഡീഷ്യറി ജഡമാകും 24.03.2025

ഡ​ൽ​ഹി ഹൈ​കോ​ട​തി ജ​ഡ്ജി യ​ശ്വ​ന്ത് വ​ർ​മയുടെ ഔദ്യോഗിക വസതിയിൽ നിന്ന് അ​ഗ്നി​ശ​മ​ന വി​ഭാ​ഗം പ​ണ​ക്കൂ​മ്പാ​രം ക​ണ്ടെ​ത്തി​യ സം​ഭ​വം ജുഡീഷ്യറിയുടെ വി​ശ്വാ​സ്യ​ത​ക്ക് ക​ള​ങ്ക​മേ​ൽ​പി​ച്ചെന്നും ജ​ന​വി​ശ്വാ​സം വീ​ണ്ടെ​ടു​ക്കാ​ൻ സ​മ​ഗ്രന​ട​പ​ടി വേണമെന്നും ​ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

വ​​യോ​​ജ​​ന ക​​മീ​​ഷ​​ൻ വ​​രു​​മ്പോ​​ൾ 22.03.2025

കേരള സർക്കാർ വ​​യോ​​ജ​​ന ക​​മീ​​ഷ​​ൻ രൂപീകരിച്ചതിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ

ഫലസ്തീനിൽ നടക്കുന്നത് ആഗോള രാഷ്ട്രീയ വഞ്ചന | Madhyamam Editorial 21.03.2025

ഗസ്സയിൽ അമേരിക്കയും ഇസ്രായേലും സംയുക്തമായി തുടക്കംകുറിച്ച പുതിയ യുദ്ധം മേഖല മുഴുക്കെ പരക്കാനാണ് സാധ്യതയെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....

വഖഫ് ഭേദഗതി ബിൽ: തെറ്റിദ്ധരിപ്പിക്കൽ തുടരുന്നു 20.03.2025

കേന്ദ്ര സർക്കാറിന്‍റെ വിവാദ വഖഫ് ഭേദഗതി ബില്ലിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ

ആഗോള വെല്ലുവിളി ‘ഇസ്‍ലാമിക ഭീകരത’? 19.03.2025

ഭൂമുഖത്തെ ഒരു ഇസ്‍ലാമിക സംഘടനയും കൂട്ടായ്മയും ഭീകരതയെ ന്യായീകരിക്കുകയോ വെള്ളപൂശുകയോ ചെയ്യുന്നില്ല. സമാധാനവും സാഹോദര്യവുമാണ് മനുഷ്യസമൂഹത്തിന്റെ ലക്ഷ്യവും നയവും നിലപാടുമായിരിക്കേണ്ടത്

ട്രംപ്​ വീണ്ടും യമനുനേരെ 18.03.2025

ട്രംപിന്‍റെ പുതിയ യുദ്ധാവേശവും സ്വതവേ ദുർബലയായ യമനെ കൂടുതൽ ദുരിതത്തിലേക്ക്​ തള്ളി​വിടു​മെന്നല്ലാതെ അമേരിക്ക​യോ ഇതര സഖ്യകക്ഷികളോ മറ്റൊന്നും നേടാൻ പോകുന്നില്ലയെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

പ്രതിരോധവുമായി സംസ്ഥാനങ്ങൾ | Madhyamam Editorial 17.03.2025

എം.കെ. സ്റ്റാലിൻ വിളിച്ചുചേർക്കുന്ന മുഖ്യമന്ത്രിമാരുടെ യോഗം, രാജ്യത്തിന്റെ ജനാധിപത്യവും ഐക്യവും ഫെഡറലിസവും വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ തുടക്കമാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഈ എഡിറ്റോറിയൽ...

സംഘ്പരിവാർ റമദാനിൽ ഉന്നമിടുന്നത് 15.03.2025

മുന്നറിയിപ്പില്ലാതെ അഹ്മദാബാദ് നഗരസഭ ഇടിച്ചുനിരത്തിയ രണ്ട് പള്ളികളുടെയും വീടുകളുടെയും അവശിഷ്ടങ്ങൾക്കിടയിൽനിന്നാണ് ഗോംതിപൂരിലെ വിശ്വാസികൾ കരഞ്ഞുകലങ്ങിയ കണ്ണുകളാൽ മാസപ്പിറ കണ്ടത്

വിട, മലയാളത്തി​ന്റെ ജൈവബുദ്ധിജീവിക്ക് | Madhyamam Editorial 14.03.2025

അന്തരിച്ച ദലിത് ചിന്തകൻ കെ.കെ. കൊച്ചിനെ അനുസ്മരിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

കാനഡയിൽ പുതിയ അമരക്കാരൻ വരുമ്പോൾ 13.03.2025

കാനഡയുടെ പുതിയ പ്രധാനമന്ത്രി മാർക് കാർനിക്ക് സാമ്പത്തിക വിഷയങ്ങളിലെ വൈദഗ്ധ്യം കൊണ്ട് കാര്യങ്ങളെ സ്വതന്ത്രമായി കൈകാര്യം ചെയ്യാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

ഈ സമരം മാന്യമായി അവസാനിക്കേണ്ടതുണ്ട് 12.03.2025

കേരള ആരോഗ്യ മോഡലിന്റെ കാവൽ പോരാളികളാണിപ്പോൾ ഒരു മാസക്കാലമായി സമരമുഖത്തുള്ളതെന്ന് യഥാർഥത്തിൽ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങളെ ലജ്ജിപ്പിക്കേണ്ടതാണ്

സി.പി.എം സമ്മേളനം നൽകുന്ന സന്ദേശം 11.03.2025

സി.പി.എം സംസ്ഥാന സമ്മേളനമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്

Слухайте подкаст Madhyamam у Replaio

Радіо та подкасти в одному застосунку - безкоштовно й без реєстрації. Встановіть уже сьогодні та не пропустіть запуск

Завантажити з Google Play

Replaio не є видавцем подкастів; назви шоу, обкладинки та аудіо належать їхнім авторам і поширюються через публічні RSS-канали