uk

Madhyamam

Madhyamam

News ML ↓ Епізодів: 709

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Обов'язково відвідайте сайт подкасту та підтримайте його автора: www.madhyamam.com

Автор

Madhyamam

Категорія

News

Сайт подкасту

www.madhyamam.com

Останній епізод

8 жов 2026

Де слухати?

Подкасти в застосунку Replaio Radio Уже незабаром

Подкасти незабаром з'являться в застосунку. Встановіть уже зараз і першими побачте зовсім новий погляд на подкасти

Завантажити з Google Play Встановіть безкоштовно Android майже 10 млн завантажень · рейтинг 4,8 iOS незабаром

Епізоди

എങ്ങുമെത്താതെ പോയ ട്രംപ്-പുടിൻ ഉച്ചകോടി 21.08.2025

പ്രതീക്ഷിച്ചതിലും നേരത്തേ അവസാനിപ്പിച്ച ട്രംപ്-പുടിൻ ഉച്ചകോടി ചർച്ചയിൽ നിർണായകമായ ഒരു വിഷയത്തിലും യോജിപ്പിലെത്തിയിട്ടില്ല എന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

മാധ്യമ സ്വാതന്ത്ര്യം രാജ്യദ്രോഹം? 20.08.2025

കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും ഭരണത്തിലിരിക്കുന്ന ഹിന്ദുത്വ ഭരണകൂടങ്ങളുടെ മാധ്യമവേട്ട നിർവികാരമായി നോക്കിനിൽക്കാതെ മുതിർന്ന മാധ്യമപ്രവർത്തകരുടെ നേരെയുള്ള പ്രതികാര നടപടിക്കെതിരെ രാജ്യസ്നേഹികളും മാനവികതയുടെ വക്താക്കളും അത്യുച്ചത്തിൽ ശബ്ദമുയർത്തിയേ മതിയാവൂവെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ജനാധിപത്യത്തെ ഐ.സി.യുവിലാക്കരുത് 19.08.2025

കേരള ചരിത്രത്തിലാദ്യമായി ബി.ജെ.പിക്ക് ലോക്സഭ പ്രതിനിധി ഉണ്ടായതും തട്ടിപ്പുകൾ വഴിയാണെന്ന് സംശയമുയർത്തുന്ന നിരവധി തെളിവുകൾ പുറത്തു വന്നിരിക്കുന്നുവെന്ന് പറയുന്നു ഇന്നത്തെ എഡിറ്റോറിൽ

രാജ്യവിരുദ്ധമായ ‘‘ജനസംഖ്യാദൗത്യം’’ | Madhyamam Editorial 18.08.2025

സ്വാതന്ത്ര്യസമര നേതാക്കളെയും സേനാനികളെയും അവഗണിക്കുന്നതും സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറഞ്ഞവരെ പുകഴ്ത്തുന്നതുമായ പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗമെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

ആസാദി എന്ന വാക്കും നിരോധിക്കുമോ? | Madhyamam Editorial 14.08.2025

ആയിരക്കണക്കിന് ധീരർ രക്തസാക്ഷിത്വംകൊണ്ട് നേടിത്തന്ന രാജ്യത്തിന്റെ ‘ആസാദി’ ആർക്കു മുന്നിലും അടിയറവുവെക്കാനുള്ളതല്ലെന്ന് പറയുകയാണ് മറ്റൊരു സ്വാതന്ത്ര്യ ദിനത്തിൽ മാധ്യമം എഡിറ്റോറിയൽ...

തെ​​രു​​വു​​നാ​​യ് നി​​യ​​ന്ത്ര​​ണ​​വും സു​​പ്രീം​​കോ​​ട​​തി ഇ​​ട​​പെ​​ട​​ലും 14.08.2025

സം​​സ്ഥാ​​ന​​ത്ത് എ.​​ബി.​​സി സെ​​ന്റ​​റു​​ക​​ൾ പോ​​ലും സ്ഥാ​​പി​​ക്കാ​​ൻ നാ​​ട്ടു​​കാ​​ർ അ​​നു​​വ​​ദി​​ക്കു​​ന്നി​​ല്ല എ​​ന്നി​രി​ക്കെ നൂ​​റു​​ക​​ണ​​ക്കി​​ന് നാ​​യ്ക്ക​​ളെ പാ​​ർ​​പ്പി​​ക്കു​​ന്ന ഷെ​​ൽ​​ട്ട​​റു​​ക​​ളു​​ടെ കാ​​ര്യം പ​​റ​​യേ​​ണ്ട​​തി​​ല്ല​​ല്ലോ

വിഭജന ഭീതി ദിനാചരണത്തിന്റെ പിന്നിൽ 13.08.2025

ഇന്ത്യ സ്വാതന്ത്ര്യദിനാഘോഷത്തിനൊരുങ്ങുന്നതിനിടെയാണ് കേരളത്തിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ തിരികൊളുത്തിയത്. ആഗസ്റ്റ് 14ന് ‘വിഭജന ഭീകരത സ്മരണ ദിന’മായി ആചരിക്കാനുള്ള ഗവർണറുടെ നിർദേശം മതേതര ജനാധിപത്യ ഇന്ത്യയിൽ വീണ്ടുമൊരു മത ധ്രുവീകരണത്തിനുള്ള അജണ്ടയാക്കി ആർ.എസ്.എസ് മാറ്റുകയാണെന്ന് ഇന്നത്തെ എഡിറ്റോറിയൽ ചൂണ്ടികാട്ടുന്നു....

സുലൈമാൻ മരിച്ചതല്ല, അന്നത്തിനു വരിനിർത്തി ഇസ്രായേൽ കൊന്നതാണ്​ 12.08.2025

സയണിസ്റ്റ്​ ഭീകരത ഗസ്സയിലെ പച്ചമനുഷ്യരെ കൊന്നുതിന്നുക മാത്രമല്ല, തീരായുദ്ധങ്ങളുടെ രക്തഭൂമിയിൽ മഹത്തരമായൊരു മാനവ നാഗരികതയെ മറമാടുക കൂടിയാണെന്ന് പറയുകയാണ്, ഗസ്സയിലെ ഫുട്​ബാൾ താരം സുലൈമാൻ അൽ ഉബൈദിന്‍റെ മരണത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്നത്തെ എഡിറ്റോറിയൽ...

തെരഞ്ഞെടുപ്പ് കമീഷൻ: സുപ്രീം​കോടതി അന്വേഷിക്കണം 11.08.2025

പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെളിവുകളുടെ പിൻബലത്തോടെ, തെരഞ്ഞെടുപ്പ് കമീഷനെതിരെ ഉന്നയിച്ച ഗുരുതരമായ ‘വോട്ടുമോഷണ’ ആരോപണങ്ങളിൽ കമീഷൻ വിശദീകരണം നൽകാൻ തയാറാകാത്ത സാഹചര്യത്തിൽ സുപ്രീംകോടതി അന്വേഷണത്തിന്‍റെ ആവശ്യകത ചൂണ്ടികാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

തീ​രു​വ യു​ദ്ധ​ത്തി​ലെ രാ​ഷ്ട്രീ​യ ബ​ലാ​ബ​ലം 09.08.2025

എ​ണ്ണ വാ​ങ്ങു​ക വ​ഴി യു​ക്രെ​യ്നെ​തി​രെ ഇ​ന്ത്യ റ​ഷ്യ​യെ സ​ഹാ​യി​ക്കു​ക​യാ​ണെ​ന്ന അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന്‍റെ ആരോപണത്തെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ.

ബെളഗാവിയെ ദൈവം രക്ഷിച്ചു 08.08.2025

കർണാടകയിലെ ബെളഗാവി ജില്ലയിൽ സർക്കാർ സ്കൂളിലെ ഹെഡ്മാസ്റ്ററെ സ്ഥലം മാറ്റിക്കാനായി വിദ്യാലയത്തിലെ കുടിവെള്ള ടാങ്കിൽ വിഷം കലക്കി കുട്ടികളെ അപായപ്പെടുത്താൻ ശ്രമിച്ച ഭീകര പദ്ധതിയെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ

ന​​ടു​​ത്ത​​ള​​ത്തി​​ലെ സൈ​നി​ക വി​ന്യാ​സം 07.08.2025

ബി​​ഹാ​​റി​​ലെ വോ​​ട്ട​​ർ പ​​ട്ടി​​ക തീ​​വ്ര പ​​രി​​ശോ​​ധ​​ന​​ക്കെ​​തി​​രെ പ്ര​​തി​​ഷേ​​ധി​​ക്കാ​​നാ​​യി രാ​​ജ്യ​​സ​​ഭ​​യു​​ടെ ന​​ടു​​ത്ത​​ള​​ത്തി​​ലെ​​ത്തി​​യ പ്ര​​തി​​പ​​ക്ഷ എം.​​പി​​മാ​​രെ നേ​​രി​​ടാ​​ൻ സി.​​ഐ.​​എ​​സ്.​​എ​​ഫ് ഉദ്യോഗസ്ഥരെ വിന്യസിച്ചതിനെ കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ

ച​​ല​​ച്ചി​​ത്ര മേ​​ഖ​​ല​​യി​​ലെ വീ​​ണ്ടു​​വി​​ചാ​​ര​​ങ്ങ​​ൾ | Madhyamam Editorial 06.08.2025

സി​​നി​​മാ​​രം​​ഗ​​ത്തെ പ്ര​​മു​​ഖ​രടക്കമുള്ളവരുടെ ഉ​​റ​​ക്കം കെ​​ടു​​ത്തി​​യ വെ​​ളി​​പ്പെ​​ടു​​ത്ത​​ലു​​ക​​ൾ​​ക്കും വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ​​ക്കു​​മൊ​​ടു​​വി​​ൽ സ​​മ​​ഗ്ര സി​​നി​​മാന​​യം രൂ​​പ​​പ്പെ​​ടു​​ത്താ​​ൻ സംഘടിപ്പിച്ച കോ​​ൺ​​​ക്ലേ​​വിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

ഇത് ഏതുതരം കേരള മോഡൽ? 05.08.2025

ഡോ. ഹാരിസ് ചിറക്കലിനെതിരെ മോഷണസംശയം കെട്ടിവെച്ച് ഏത് കേരള മാതൃകയാണ് ഇടതുമുന്നണി സർക്കാർ സൃഷ്ടിക്കുന്നതെന്ന് ചോദിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

കുറ്റമുണ്ട്, ഇരകളുണ്ട്, കുറ്റവാളികളില്ല; ശിക്ഷയില്ല 04.08.2025

Madhyamam podcast about court order to free malgaon blast case suspect

ഈ ​​ച​​ർ​​ച്ച മ​​ഴ​​യ​​വ​​ധി​​യി​​ൽ ഒ​​തു​​ക്ക​​രു​​ത് 02.08.2025

അ​​വ​​ധി​​ക്കാ​ലം ഏ​​പ്രി​​ൽ, മേ​​യ് മാ​​സ​​ങ്ങ​​ളി​​ൽ​​നി​​ന്ന് മാ​​റ്റു​​ന്ന​​തി​​നെ​​ക്കു​​റി​​ച്ചുള്ള ചർച്ച കേ​​വ​​ലം അ​​വ​​ധി മാ​​റ്റ​​ത്തി​​ന്റെ വി​​ഷ​​യ​​മാ​​യി മാ​​​ത്രം ചു​​രു​​ക്കു​​ന്ന​​തി​​നു​പ​​ക​​രം, കാ​​ലാ​​വ​​സ്ഥ മാ​​റ്റ​​ത്തെ അ​​തി​​ജീ​​വി​​ക്കു​​ന്ന​​തി​​നു​​ള്ള വി​​പു​​ല​​മാ​​യ പ​​ദ്ധ​​തി​​ക​​ൾ ആ​​വി​​ഷ്ക​​രി​​ക്കുന്നതിലേക്ക് നയിക്കട്ടെയെന്ന് പറഞ്ഞുവെക്കുകയാണ് ഇന്നത്തെ എഡിറ്റോറി...

ഉരുൾദുരന്ത ഓർമകൾ കേരളത്തെ പഠിപ്പിക്കേണ്ടത് 01.08.2025

പുനരധിവാസം അധികാരികളുടെ ഔദാര്യമോ ദയാവായ്പോ അല്ല, അവകാശമാണെന്ന ബോധ്യമുള്ള ജനതക്കു മാത്രമേ ദുരന്തങ്ങളെ ആത്മാഭിമാനത്തോടെ മറികടക്കാനാകൂ

ഗോവിന്ദച്ചാമി(യെ) തുറന്നുവിട്ട ജയിൽ ദുർഭൂതങ്ങൾ | Madhyamam Editorial 31.07.2025

കടുത്ത സുരക്ഷാ ഭീഷണി സൃഷ്ടിക്കുന്ന ഒരു കുറ്റവാളിക്ക് സെൻട്രൽ ജയിലിലെ വൻകടമ്പകൾ കടന്ന് ആരോരുമറിയാതെ പുറത്തിറങ്ങാൻ എങ്ങനെ കഴിഞ്ഞു എന്നത് കൃത്യമായ ഉത്തരം കിട്ടേണ്ട ചോദ്യമാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....

ഇസ്രായേലിന്‍റേത് വംശഹത്യതന്നെ 30.07.2025

ഗസ്സ വംശഹത്യ അവസാനിപ്പിക്കുന്നതിൽ അമേരിക്കക്കും കൂട്ടാളികൾക്കും ധാർമികവും നിയമപരവുമായ ഉത്തരവാദിത്തമുണ്ടെന്ന് ഇസ്രായേലി എൻ.ജി.ഒകൾ ചൂണ്ടിക്കാട്ടിയത് വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ഛത്തിസ്​ഗഢിലെ ക്രൈസ്തവവേട്ട 29.07.2025

മാധ്യമം എഡിറ്റോറിയൽ- 2025 ജൂലൈ 29 ചൊവ്വ

രാജ്യസ്നേഹത്തിനെതിരല്ല മനുഷ്യസ്നേഹം 28.07.2025

ഒരു ജനതയെ പട്ടിണിക്കിട്ട് ഇഞ്ചിഞ്ചായി കൊല്ലുന്നതിനെതിരെ ശബ്ദിക്കുന്നത് എങ്ങനെയാണ് ഹ്രസ്വദൃഷ്ടിയാവുക? എങ്ങനെയാണത് രാജ്യസ്നേഹത്തിനെതിരാകുന്നത്?

ഇന്ത്യ-യു.കെ സ്വതന്ത്ര വ്യാപാര കരാർ | Madhyamam Editorial 26.07.2025

ഇന്ത്യയും ബ്രിട്ടനും തമ്മിൽ ഒപ്പുവെച്ച തന്ത്രപ്രധാനവും ചരിത്രപരവുമായ സ്വതന്ത്ര വ്യാപാര കരാറിനെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ...

പ്രവാസഭൂമിയിലെ കണ്ണീർമഴ 25.07.2025

ജീവിത സാഹചര്യങ്ങളും നാടിന്റെയും വീടിന്റെയും നന്മയും സ്വപ്നം കണ്ട് ഗൾഫ് രാജ്യങ്ങളിൽ പോകുന്നവരിൽ വർധിക്കുന്ന ആത്മഹത്യകളും കൊലപാതകങ്ങളും അതിന്‍റെ കാരണങ്ങളും വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

മാധ്യമം എഡിറ്റോറിയൽ, 2025 ജൂലൈ 24 വ്യാഴം: ധൻഖർ ചെയ്തതും ധൻഖറിനോട് ചെയ്തതും 24.07.2025

ഉപരാഷ്ട്രപതി ജഗദീപ് ധൻഖറിന്റെ രാജിയെയും അതുണ്ടാക്കു​ന്ന രാഷ്ട്രീയ ചലനങ്ങളെയും കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ

ഇ​ട​തു​പ​ക്ഷം ആ​ർ​ക്കൊ​പ്പ​മാ​ണ്​? 23.07.2025

വെള്ളാപ്പള്ളി നടേശന്‍റെ വിദ്വേഷ പരാമർശങ്ങളുടെ പശ്ചാത്തലത്തിൽ കേരളം ഭരിക്കുന്ന ഇടതു സർക്കാറിന്‍റെ നിലപാട് എന്താണെന്ന് ചോദിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

Слухайте подкаст Madhyamam у Replaio

Радіо та подкасти в одному застосунку - безкоштовно й без реєстрації. Встановіть уже сьогодні та не пропустіть запуск

Завантажити з Google Play

Replaio не є видавцем подкастів; назви шоу, обкладинки та аудіо належать їхнім авторам і поширюються через публічні RSS-канали