uk

Madhyamam

Madhyamam

News ML ↓ Епізодів: 709

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Обов'язково відвідайте сайт подкасту та підтримайте його автора: www.madhyamam.com

Автор

Madhyamam

Категорія

News

Сайт подкасту

www.madhyamam.com

Останній епізод

8 жов 2026

Де слухати?

Подкасти в застосунку Replaio Radio Уже незабаром

Подкасти незабаром з'являться в застосунку. Встановіть уже зараз і першими побачте зовсім новий погляд на подкасти

Завантажити з Google Play Встановіть безкоштовно Android майже 10 млн завантажень · рейтинг 4,8 iOS незабаром

Епізоди

സമാധാന സന്നദ്ധതയെ സ്വീകരിക്കാൻ മടിക്കരുത് | Madhyamam Editorial 19.09.2025

ഏറ്റുമുട്ടലുകളിൽ നഷ്ടപ്പെടുന്നതും മാവോവാദി-ഭരണകൂട സംഘർഷങ്ങൾക്ക് നടുവിൽ വഴിമുട്ടുന്നതും നമ്മുടെ രാജ്യത്തെ പൗരരുടെ ജീവനും ജീവിതവുമാണെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....

വഖഫ് വിധി: ആശ്വാസവും ആശങ്കയും 18.09.2025

മോദി സർക്കാറിന്‍റെ വിവാദ വഖഫ് നിയമത്തിൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഇടക്കാലവിധി വിലയിരുത്തുകയും ആശങ്കകൾ ചൂണ്ടിക്കാട്ടുകയുമാണ് ഇന്നത്തെ എഡിറ്റോറിയൽ

ദോ​ഹ സ​മ്മി​റ്റ് കൊ​ണ്ടെ​ന്ത് നേ​ടി? 17.09.2025

ആ​ക്ര​മ​ണം അ​മേ​രി​ക്ക​യു​ടെ അ​നു​വാ​ദ​ത്തോ​ടെ​യ​ല്ല എ​ന്ന് നെ​ത​ന്യാ​ഹു​വും ഡോണൾ​ഡ് ട്രം​പും പ​ര​സ്യപ്ര​സ്താ​വ​ന ന​ട​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ലോ​ക​ത്ത് മ​റ്റാ​രും അ​ത് മു​ഖ​വി​ല​യ്ക്കെ​ടു​ക്കാ​നി​ട​യി​ല്ല

നാവ് അരിഞ്ഞു മാറ്റപ്പെടാത്തിടത്തോളം പറഞ്ഞുകൊണ്ടേയിരിക്കുക 16.09.2025

ഗസ്സയിലെ കുഞ്ഞുങ്ങളുടെ ദുരിതം ചൂണ്ടിക്കാട്ടി ഇക്കുറി പിറന്നാൾ ആഘോഷങ്ങൾ വേ​ണ്ടെന്നുവെച്ച എഴുത്തുകാരി ലീലാവതി ടീച്ചർക്കെതിരായ സൈബർ ആക്രമണമാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്

സി.​പി.​ഐ സ്​​മാ​ര​ക​ത്തി​ൽ എ​ല്ലാം ശാ​ന്ത​മാ​ണ് | Madhyamam Editorial 15.09.2025

കാ​നം മ​രി​ച്ച​തോ​ടെ സി.​പി.​ഐ പൂ​ർ​ണ​മാ​യും പ​രു​വ​പ്പെ​ട്ടു. ഇ​പ്പോ​ൾ പു.​ക.​സ പോ​ലെ സി.​പി.​എ​മ്മി​നൊ​രു അ​ല​ങ്കാ​ര​മാ​ണ് സി.​പി.​ഐ....

മണിപ്പൂർ ആവശ്യപ്പെടുന്നത് | Madhyamam Editorial 15.09.2025

ഒടുവിൽ പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിച്ചിരിക്കെ, മാസങ്ങളായി സംസ്ഥാനത്ത് സാമൂഹിക ഭദ്രതയും നിയമവാഴ്ചയും തകർന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന, യൂനിയൻ സർക്കാറുകൾക്കാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

അമീബിക് മസ്തിഷ്ക ജ്വരം: ജാഗ്രത ഇതു മതിയോ? 13.09.2025

നിപ, കോവിഡ് കാലത്തെ മാതൃകാ ആരോഗ്യ സംവിധാനങ്ങളിലൂടെ പ്രതിരോധിച്ച ചരിത്രമാണ് കേരളത്തിനുള്ളത്. എന്നാൽ, സമീപകാലത്തായി ഉയർന്നുവന്ന അമീബിക് മസ്തിഷ്ക ജ്വരം എന്ന രോഗത്തിന് മുന്നിൽ ആരോഗ്യ ജാഗ്രതകളെല്ലാം കേരളം മറക്കുന്നു. മുൻകാലങ്ങളിൽ കൈകൊണ്ട ജാഗ്രത അധികൃതരുടെ ഭാഗത്തുനിന്നുണ്ടാവാത്തത് ആശങ്കകളെ ഇരട്ടിയാക്കുന്നു. രോഗവ്യാപനത്തിന് കാരണമായ സാഹചര്യങ്ങൾ സംബന്ധിച്ച് അടിയന്തരമായി സമഗ്ര പഠനം വേണമെന്നും, അല്ലാത്തപക്ഷം...

നേപ്പാൾ: തെരുവിലിറങ്ങിയ ചെറുപ്പം 12.09.2025

ബംഗ്ലാദേശിലും ശ്രീലങ്കയിലും സംഭവിച്ചതുപോലെ രാഷ്ട്രീയ വ്യവസ്ഥയോടും ഭരണകൂടത്തോടുമുള്ള യുവതയുടെ അതൃപ്തിയും അമർഷവുമാണ് നേപ്പാളിലും പ്രകടമായതെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ഇസ്രായേലി ഭീകരത പുതിയ മാനത്തിലേക്ക് 11.09.2025

ഖത്തർ തലസ്ഥാനമായ ദോഹയിലുണ്ടായ മിസൈൽ ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ ഇസ്രായേലി ഭീകരതക്കെതിരെ ലോക രാഷ്ട്രങ്ങൾ നിലപാട് സ്വീകരിക്കേണ്ടതിന്‍റെ അനിവാര്യത ചൂണ്ടിക്കാണിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ഫലം 10.09.2025

ആർ.എസ്.എസ് പശ്ചാത്തലമുള്ള സി.പി. രാധാകൃഷ്ണൻ ഇന്ത്യയുടെ പുതിയ ഉപരാഷ്ട്രപതിയായി സ്ഥാനമേൽക്കുമ്പോൾ പാർലമെന്‍റിൽ അത് എങ്ങനെയാകും പ്രതിഫലിക്കുകയെന്ന് പരിശോധിക്കുകയാണ് ഇന്നത്തെ മുഖപ്രസംഗം

പൊലീസിങ്ങിൽ പൊളിച്ചെഴുത്ത് വേണം | Madhyamam Editorial 09.09.2025

കേരള പൊലീസ് സേനയുടെ ‘ക്രൂര കൃത്യ’ത്തിന്റെ നിരവധി സംഭവങ്ങൾ തെളിവുകൾ സഹിതം പുറത്തുവന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലും, പൊലീസിലെ ക്രിമിനലുകൾ സർക്കാറിന്റെയും ഉന്നത ഉദ്യോഗസ്ഥരുടെയും യൂനിയനുകളുടെയും സംരക്ഷണത്തിൽ തുടരുകയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....

പൊലീസിനെന്ത് പിണറായി വിജയൻ! 08.09.2025

കേരളത്തിൽ പൊലീസ് അതിക്രമങ്ങളുടെ പശ്ചാത്തലത്തിൽ ആഭ്യന്തര വകുപ്പിന്‍റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ചാണ് ലേഖനം

ഇസ്രായേൽ: അവസാനത്തിന്റെ ആരംഭം? 08.09.2025

ഗസ്സയിൽ നരഹത്യ തുടരുന്ന ഇസ്രായേൽ, ഏറ്റവും വെറു​ക്കപ്പെടുന്ന രാജ്യം എന്നതടക്കം ആഗോള ജനസമൂഹത്തിൽ നിന്ന് അഭിമുഖീകരിക്കുന്ന വിവിധ വിഷയങ്ങളെ വിലയിരുത്തുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

വിചാരണയില്ല, ജാമ്യമില്ല; നീതിയില്ല 05.09.2025

ഡൽഹി കലാപക്കേസിൽ പ്രതിചേർത്ത് ജയിലിടച്ച ഷർജീൽ ഇമാമിനും ഉമർ ഖാലിദിനുമുൾപ്പെടെ ജാമ്യം നിഷേധിച്ച കോടതി നടപടിയുടെ പശ്ചാത്തലത്തിൽ, നിരപരാധികളെ തടവിൽ പാർപ്പിക്കുന്ന ഭരണകൂട ന്യായത്തെ തുറന്നുകാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

എത്തനോൾ പെട്രോൾ: ആശങ്കകൾ ദൂരീകരിക്കണം | Madhyamam Editorial 04.09.2025

ഇ-20 ഇന്ധനം നേരത്തേ നിർമിക്കപ്പെട്ട വാഹനങ്ങളിൽ ഉപയോഗിച്ചാൽ എൻജിൻ തകരാറടക്കം സാധ്യത ചൂണ്ടിക്കാണിക്കപ്പെടുന്ന പശ്ചാത്തലത്തിൽ എത്തനോൾ പെട്രോളിന്‍റെ ആശങ്കകൾ ദൂരീകരിക്കണമെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

ഷാ​ങ്ഹാ​യ് ഉ​ച്ച​കോ​ടി​യു​ടെ സ​ന്ദേ​ശം 03.09.2025

അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ​ട്രംപിന്റെ താരിഫ് കൊള്ളക്ക് ശക്തമായ തിരിച്ചടി നൽകുന്നതാണ് ഷാങ്ഹായ് സഹകരണ കൂട്ടായ്മയുടെ ഉച്ചകോടിയും തുടർന്ന് ചൈന, ഇന്ത്യ, റഷ്യ രാഷ്ട്രതലവന്മാരുടെ കൂടികാഴ്ചകളും. ഇ​ന്ത്യ-​ചൈ​ന ബ​ന്ധ​ങ്ങ​ളി​ൽ ദൃ​ശ്യ​മാ​യ മ​ഞ്ഞു​രു​ക്ക​മാ​ണ് ഷാ​ങ്ഹാ​യ് സമ്മേള​നത്തെ ഏറെ ശ്ര​ദ്ധേ​യ​വും താ​ൽ​പ​ര്യ​ജ​ന​ക​വു​മാ​ക്കുന്നതെന്ന് ഇന്നത്തെ എഡിറ്റോറിയൽ ചൂണ്ടികാട്ടുന്നു.

പരിഹരിക്കണം, ജീവന്റെ വിലയുള്ള പോരായ്മകൾ 02.09.2025

സ്വ​ത്തും സ്വാ​ഭി​മാ​ന​വും പ​ണ​യം​വെ​ക്കാ​തെ സു​ര​ക്ഷി​ത​വും തൃ​പ്തി​ക​ര​വു​മാ​യ ചി​കി​ത്സ തേ​ടാ​മെ​ന്ന പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ഓ​രോ മ​നു​ഷ്യ​നും സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് ക​യ​റി​വ​രു​ന്ന​ത്

ട്രംപ് നൽകിയ അവസരം 01.09.2025

ഇന്ത്യക്ക് അമേരിക്കയെ എന്ന പോലെ അമേരിക്കക്ക് ഇന്ത്യൻ വിപണിയും ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

സമ്മർദങ്ങളിൽ ഞെരുങ്ങുന്ന നീതിവ്യവസ്ഥ 30.08.2025

നീതിപീഠത്തിലെ നിയമനങ്ങളിലുമിപ്പോൾ അനീതിയാണ്. സീനിയോറിറ്റി മറികടന്ന് ഒരു ജഡ്ജിയെ സുപ്രീംകോടതിയിലെത്തിക്കാൻ ഭരണകൂടത്തിന്റെ അമിതാവേശവും, നീതിമാനായ ഒരു ന്യായാധിപനെ സ്ഥലംമാറ്റാൻ കേന്ദ്രസർക്കാർ നടത്തിയ ഇടപെടലുകളും രാജ്യത്തെ സ്വതന്ത്രവും നിഷ്പക്ഷവുമായ നീതിനിർവഹണത്തിന് വെല്ലുവിളിയാവുമെന്ന് ഇന്നത്തെ എഡിറ്റോറിയൽ ചൂണ്ടികാട്ടുന്നു.

സംവരണമല്ലിത് പെരുംകൊള്ള 29.08.2025

ന്യൂനപക്ഷ പദവിയുള്ള സ്ഥാപനത്തിലേക്ക് കൂടി ഇ.ഡബ്ല്യു.എസ്​ സംവരണം വ്യാപിപ്പിച്ച് അലോട്ട്​മെന്‍റ് നടത്തിയ എൻട്രൻസ് കമീഷണറേറ്റിന്‍റെ നടപടിയാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്

മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ അ​റു​കൊ​ല 27.08.2025

ഗസ്സയിലെ ഇ​സ്രായേൽ നരനായാട്ടിന്റെ ഏറ്റവും ഒടുവിലത്തെ ഇരകളായി ആറ് മാ​ധ്യമ പ്രവർത്തകർ കൂടി കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടു. യുദ്ധഭൂമിയിൽ നിന്നുള്ള സത്യസന്ധമായ വാർത്താ റിപ്പോർട്ടിങ്ങിനെ കൂടി കൊന്നൊടുക്കുകയാണ് മാധ്യമ പ്രവർത്തകരെയും ലക്ഷ്യം വെക്കുന്നതിലൂടെ ഇസ്രായേൽ നടപ്പാക്കുന്നതെന്ന് എഡിറ്റോറിയിൽ ചൂണ്ടിക്കാട്ടുന്നു...

ഉ​​​ത്ത​​​രഖ​​​ണ്ഡി​​​ലെ ഹി​​​ന്ദു​​​ത്വ​​​പ​​​രീ​​​ക്ഷ​​​ണ​​​ങ്ങ​​​ൾ 26.08.2025

ഹിന്ദുത്വയുടെ അജണ്ടകൾ യാഥാർഥ്യമായിക്കൊണ്ടിരിക്കുന്നത് പാർലമെന്റ് വഴി മാത്രമല്ല; അതിലേറെ വേഗത്തിൽ സംസ്ഥാന നിയമസഭകളിലൂടെയാ​ണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....

പിന്നോട്ട് നടത്തുന്ന വിദ്യാഭ്യാസ പരിഷ്‍കാരം 25.08.2025

ചരിത്രത്തിലും ശാസ്ത്രത്തിലും ഭാഷകളിലുമെല്ലാം സംഘ്പരിവാർ കാഴ്ചപ്പാട് അടിച്ചേൽപിച്ച് യഥാർഥ അറിവിൽനിന്ന് തലമുറകളെ അകറ്റുന്ന പ്രവണത വർധിച്ചുവരുന്നു.

രാഹുലിന്റെ രാജിയും രാഷ്ട്രീയത്തിലെ സദാചാരവും | Madhyamam Editorial 23.08.2025

അശ്ലീല സന്ദേശമയച്ചെന്നതടക്കമുള്ള വെളിപ്പെടുത്തലുകൾക്ക് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചിരിക്കുകയാണ്. എന്നാൽ, രാഹുൽ എം.എൽ.എ സ്ഥാനവും രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാൽ സമാനമായ ആരോപണം നേരിടുന്ന ജനപ്രതിനിധികളുടെ കാര്യവും ചർച്ചയാകുമെന്ന ആശങ്ക ഭരണപക്ഷത്തിനുണ്ടെന്ന് പറയുകയാണ് ഇന്നത്തെ എഡിറ്റോറിയൽ...

ഒരുങ്ങുന്നു ജനാധിപത്യഹത്യക്ക് പുതിയൊരായുധം | Madhyamam Editorial 22.08.2025

അമിത് ഷാ ലോക്സഭയിൽ അവതരിപ്പിച്ചിച്ച വിവാദ ബിൽ, ഉള്ളടക്കം കൊണ്ടും ഉദ്ദേശ്യശുദ്ധിയില്ലായ്മകൊണ്ടും അപകടകരമായ വ്യവസ്ഥകൾ കൊണ്ടും അസ്വസ്ഥത സൃഷ്ടിക്കുന്നു എന്ന് വ്യക്തമാക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ....

Слухайте подкаст Madhyamam у Replaio

Радіо та подкасти в одному застосунку - безкоштовно й без реєстрації. Встановіть уже сьогодні та не пропустіть запуск

Завантажити з Google Play

Replaio не є видавцем подкастів; назви шоу, обкладинки та аудіо належать їхнім авторам і поширюються через публічні RSS-канали