SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1413 avsnitt

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Glöm inte att besöka poddens webbplats och stötta skaparen: www.sbs.com.au

Skapare

SBS

Kategori

News

Poddens webbplats

www.sbs.com.au

Senaste avsnittet

10 okt 2026

Var kan du lyssna?

Poddar i appen Replaio Radio Kommer snart

Poddar kommer snart till appen. Installera nu och bli först med att uppleva ett helt nytt sätt att lyssna på poddar

Ladda ned på Google Play Installera gratis Android nästan 10 mn nedladdningar · betyg 4,8 iOS snart

Avsnitt

'കുട്ടികൾ ശാന്തരായി, കണ്ണാടി ഉപയോഗവും കുറഞ്ഞു'; സോഷ്യൽ മീഡിയ നിരോധനത്തിൻറെ കാണാപ്പുറങ്ങൾ 17.02.2026

16 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം ഏർപ്പെടുത്തി രണ്ട് മാസം പിന്നിടുമ്പോൾ, കുട്ടികൾക്കുണ്ടായ മാറ്റം എന്താണ്? സ്ക്രീനുകളിൽ നിന്ന് മോചിതരായ കുട്ടികൾക്ക് മാനസീകവും ശാരീരികവുമായി ഒട്ടേറെ മാറ്റങ്ങൾ ഉണ്ടായതായി ഡോക്ടർമാരും മാതാപിതാക്കളും ചൂണ്ടിക്കാട്ടുന്നു. കുട്ടികളെ സജീവമായും സർഗ്ഗാത്മകമായും നിലനിർത്താൻ ഓസ്‌ട്രേലിയയിലെ ചില മലയാളി മാതാപിതാക്കൾ സ്വീകരിച്ച മാർഗ്ഗങ്ങളെക്കുറിച്ചറിയാം, മുകള...

ഇന്നത്തെ വാർത്ത: കുടിയേറ്റ നിരോധന നയവുമായി ലിബറൽ പാർട്ടി; ഇസ്ലാമിക ഭീകരവാദ ആശയങ്ങൾ സജീവമായ രാജ്യങ്ങൾക്ക് വിലക്ക് വന്നേക്കും 16.02.2026

2026 ഫെബ്രുവരി 16ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓസ്ട്രേലിയയിലേക്ക് മദ്യം കടത്താൻ ശ്രമം; രണ്ട് ഇന്ത്യക്കാരുടെ വിസ റദ്ദാക്കി ആഭ്യന്തര വകുപ്പ് 16.02.2026

ഇന്ത്യക്കാരായ രണ്ട് പേരാണ് ഓസ്ട്രേലിയയിലേക്ക് മദ്യം കടത്താൻ ശ്രമിച്ചത്. ഇവരുടെ വിസ റദ്ദ് ചെയ്തതായി ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് അറിയിച്ചു. വാർത്തയുടെ വിശദാംശങ്ങൾ അറിയാം മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയ പോയവാരം: ലിയോ പതിനാലാമൻ മാർപാപ്പ ഓസ്ട്രേലിയയിലേക്ക്; 5.36 ബില്യൺ ഡോളർ ലാഭവുമായി കോമൺവെൽത്ത് ബാങ്ക് 14.02.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ.....

കുട്ടികളില്ലാത്തവർക്ക് IVF മാത്രമാണോ പോംവഴി? ഓസ്ട്രേലിയയിൽ ലഭ്യമായ സഹായങ്ങളും മാർഗ്ഗങ്ങളും അറിയാം 13.02.2026

ഓസ്ട്രേലിയയിൽ IVF ചികിത്സ തേടാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ജിപിയുമായി സംസാരിക്കുകയാണ്. നടപടി ക്രമങ്ങൾ സങ്കീർണ്ണമായി തോന്നുമെങ്കിലും അർഹരായവർക്ക് വിവിധ സർക്കാർ സഹായങ്ങൾ ലഭ്യമാണ്. വന്ധ്യതാ ചികിത്സക്കൊരുങ്ങുന്നവർ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന കാര്യങ്ങൾ കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: ആംഗസ് ടെയ്ലർ പ്രതിപക്ഷ നേതാവായി; രാഷ്ട്രീയം അവസാനിപ്പിച്ച് സൂസൻ ലേ 13.02.2026

2026 ഫെബ്രുവരി 13ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

How to recover from bushfires - കാട്ടുതീ സാധ്യതയുള്ളിടത്താണോ നിങ്ങളുടെ താമസം? ഓസ്ട്രേലിയയിൽ ലഭ്യമായ സഹായങ്ങളും സേവനങ്ങളും അറിയാം 13.02.2026

Australia’s hot, dry climate and unique landscapes make it one of the most bushfire-prone countries in the world. As climate change drives higher temperatures and drier conditions, we can expect more frequent and more intense bushfires in the future. But once the fire is out, how do you return home safely, find support, and look after yourself? - ലോകത്തിൽ കാട്ടുതീ സാധ്യത ഏറ്റവും കൂടുതലുള്ള രാജ്യങ്...

റേഡിയോ സിലോണും ആകാശവാണിയും പിന്നെ SBS മലയാളവും; ഓർമ്മകളിലെ റേഡിയോ ചരിതം 13.02.2026

വേൾഡ് റേഡിയോ ദിനമായ ഫെബ്രുവരി 13ന് SBS മലയാളം പ്രക്ഷേപണം കേള്‍ക്കാന്‍ഇന്ന് പല മാര്‍ഗ്ഗങ്ങളുണ്ട്. എഫ് എം റേഡിയോ, ഡിജിറ്റല്‍റേഡിയോ, ഡിജിറ്റല്‍ടിവി, ഇന്റര്‍നെറ്റ് അങ്ങനെ.. പക്ഷേ, ആദ്യത്തെ റേഡിയോ സന്ദേശം എങ്ങനെ ആയിരുന്നു എന്ന് അറിയാമോ? മലയാളികളുടെ റേഡിയോ ഓർമ്മകളും റേഡിയോ ചരിത്രവും കേള്‍ക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: ലിബറൽ നേതൃസ്ഥാനത്തേക്കുള്ള വോട്ടെടുപ്പ് നാളെ; സൂസൻ ലേയ്ക്ക് വെല്ലുവിളിയുമായി ആംഗസ് ടെയ്‌ലർ 12.02.2026

2026 ഫെബ്രുവരി 12ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ചിപ്സ് വിൽപ്പനക്കാരിയിൽ നിന്നും ജനകീയ നേതാവിലേക്ക്; അടിത്തറയിളക്കുമോ One Nation പാർട്ടി? 12.02.2026

അടുത്തിടെ പുറത്ത് വന്ന സർവ്വേകളിലെല്ലാം വൺനേഷൻ പാർട്ടിക്ക് വലിയ മുന്നേറ്റമാണ് സൂചിപ്പിക്കുന്നത്. 26% പ്രൈമറി വോട്ടുകളുമായി One Nation രാജ്യത്തെ രണ്ടാമത്തെ പാർട്ടിയായെന്ന് റെഡ്ബ്രിഡ്ജ് സർവ്വേ ഫലം സൂചിപ്പിക്കുന്നു. പൗളിൻ ഹാൻസൻറെ നിലപാടുകൾ ഓസ്ട്രേലിയയിലെ മുഖ്യധാര പാർട്ടികളെ എങ്ങനെയെല്ലാം ബാധിക്കുമെന്നറിയാം, കേൾക്കാം വാർത്തയ്ക്കപ്പുറം..

ഇന്നത്തെ വാർത്ത: നിസ്കരിച്ചവരെ നീക്കം ചെയ്ത നടപടി; ക്ഷമാപണം നടത്തി NSW പോലീസ് 11.02.2026

2026 ഫെബ്രുവരി 11ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

How does IVF work in Australia? - ഓസ്ട്രേലിയയിൽ വന്ധ്യതാ ചികിത്സ ചെലവേറിയതോ? IVFന് തയ്യാറെടുക്കുന്നവർ അറിയേണ്ടത് 11.02.2026

Did you know that IVF is not the first, but in fact the last step in a sequence of fertility treatments? In Vitro Fertilisation is regulated by state and territory laws. It can also be expensive and emotionally challenging. Here’s what to expect when aiming to start a pregnancy with IVF in Australia. - ഓസ്ട്രേലിയയിൽ IVF ചികിത്സ തേടാൻ ആഗ്രഹിക്കുന്നവർ ആദ്യം ചെയ്യേണ്ടത് ജിപിയുമായി സംസാരിക്കുകയാണ്. നട...

പ്രതിഷേധ റാലിക്ക് സമീപം നിസ്കരിച്ചവരെ പോലീസ് നീക്കം ചെയ്തു ; മാപ്പ് പറയണമെന്ന് മുസ്ലിം സംഘടനകൾ 10.02.2026

2026 ഫെബ്രുവരി 10ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

നിങ്ങളുടെ കുട്ടി റോബ്ലോക്സ് ഗെയിം കളിക്കാറുണ്ടോ? മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ.. 10.02.2026

150 മില്യൺ ഉപഭോക്താക്കളുള്ള റോബ്ലോക്സ് ഗെയിം പ്ലാറ്റ്ഫോമിനെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്. പ്ലാറ്റ്ഫോമിലൂടെ കുട്ടികൾക്കെതിരായ ചൂഷണങ്ങൾ നടക്കുന്നുണ്ടെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നും ഓസ്ട്രേലിയൻ സർക്കാർ ആവശ്യപ്പെട്ടു. റോബ്ലോക്സ് ഗെയിം ഉപയോഗിക്കുന്ന മാതാപിതാക്കൾ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.. വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

ഇന്നത്തെ വാർത്ത: ഇസ്രായേൽ പ്രസിഡൻറ് ബോണ്ടായ് സന്ദർശിച്ചു; സിഡ്നിയിൽ Major Events Act പ്രാബല്യത്തിൽ 09.02.2026

2026 ഫെബ്രുവരി ഒൻപതിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓസ്ട്രേലിയൻ നൃത്തപ്രതിഭകൾക്കായൊരു ഇന്ത്യൻ ഡാൻസ് മത്സരം; 'Dance 4 OZ'ൻറെ വിശേഷങ്ങൾ കേൾക്കാം 09.02.2026

ഓസ്ട്രേലിയയിലുള്ള ഇന്ത്യൻ നൃത്ത പ്രതിഭകൾക്കായി സിഡ്നിയിൽ ഒരു ഡാൻസ് മൽസരം നടക്കുകയാണ്. ഇന്ത്യൻ ഡാൻസ് മൽസരത്തിൻറെ വിശേഷങ്ങൾ സംഘാടകരിൽ ഒരാളായ സിജു ജോണി വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയൻ നൃത്തപ്രതിഭകൾക്കായൊരു ഇന്ത്യൻ ഡാൻസ് മൽസരം; 'Dance 4 OZ'ൻറെ വിശേഷങ്ങൾ കേൾക്കാം 09.02.2026

ഓസ്ട്രേലിയയിലുള്ള ഇന്ത്യൻ നൃത്ത പ്രതിഭകൾക്കായി സിഡ്നിയിൽ ഒരു ഡാൻസ് മൽസരം നടക്കുകയാണ്. ഇന്ത്യൻ ഡാൻസ് മൽസരത്തിൻറെ വിശേഷങ്ങൾ സംഘാടകരിൽ ഒരാളായ സിജു ജോണി വിശദീകരിക്കുന്നത് കേൾക്കാം, മുകളിലെ പ്ലെയറിൽ നിന്നും...

ഓസ്ട്രേലിയ പോയവാരം: വിദ്വേഷം പ്രചരിപ്പിക്കുന്ന അധ്യാപകരുടെ ജോലി തെറിക്കും; പലിശ ഉടൻ കുറയില്ലെന്ന് RBA 07.02.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ.....

ഓസ്ട്രേലിയൻ സ്റ്റുഡൻറ് വിസ ഏതൊക്കെ സാഹചര്യങ്ങളിൽ റദ്ദാകാം? പഠിക്കാനെത്തുന്നവർ അറിയേണ്ടത് 06.02.2026

ഓസ്ട്രേലിയയിൽ സ്റ്റുഡൻറ് വിസയിലെത്തിയ വിദ്യാർത്ഥികളുടെ വിസ റദ്ദാക്കപ്പെടുന്നത് വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുന്നു. അക്കാദമിക് കാര്യങ്ങളിലെ അനാസ്ഥയും, രേഖകളിലെ കൃതിമത്വം പിടിക്കപ്പെടുന്നതുമെല്ലാം സ്റ്റുഡൻറ് വിസ റദ്ദാക്കപ്പെടാൻ കാരണമാകുന്നുണ്ട്. ഓസ്ട്രേലിയയിൽ സ്റ്റുഡൻറ് വിസ റദ്ദാക്കാൻ ഇടയാക്കുന്ന സാഹചര്യങ്ങളെ പറ്റി ടാസ്മേനിയിലെ റൂവിസ്റ്റ മൈഗ്രേഷൻ ആൻഡ് വിസ സർവ്വീസിൽ മൈഗ്രേഷൻ ഏജൻറായ മീര ഗണേഷ് കുമ...

ഇസ്രയേൽ പ്രസിഡൻറ് തിങ്കളാഴ്ച സിഡ്നിയിൽ: പ്രതിഷേധങ്ങൾക്ക് കർശന നിയന്ത്രണം 06.02.2026

2026 ഫെബ്രുവരി ആറിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

സെക്കൻഡ്- ഹാൻഡ് കാർ വാങ്ങിയാൽ വഴിയിലാകുമോ? ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ.. 06.02.2026

സെക്കൻഡ് ഹാൻഡ് വാഹനങ്ങൾ വാങ്ങുമ്പോൾ ഉപഭോക്താക്കൾ പാലിക്കേണ്ട പ്രധാന മുൻകരുതലുകളെക്കുറിച്ച് ക്വീൻസ്‌ലാൻഡിലെ ടൗൺസ്‌വില്ലെയിലുള്ള മൈകാർണി ടൊയോട്ടയിലെ ബിസിനസ് മാനേജർ ജിജോ മാത്യു സംസാരിക്കുന്നു. വാഹനം എവിടെ നിന്നുവാങ്ങിയാലും വാറൻറിയും സർവീസ് ഹിസ്റ്ററിയുമടക്കമുള്ള കാര്യങ്ങൾ ചോദിച്ചുറപ്പാക്കണമെന്നും ജിജോ പറയുന്നു.കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...

ഷേവ് ചെയ്യൂ, മുടി മുറിക്കൂ, കളറടിക്കൂ..; രക്താർബുദം ബാധിച്ച കുട്ടികൾക്കായി World's Greatest Shave ക്യാമ്പയ്ൻ 06.02.2026

ഓസ്‌ട്രേലിയയിൽ പ്രതിവർഷം 400-ലധികം കുട്ടികളെ രക്താർബുദം ബാധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. ലുക്കീമിയ ഫൗണ്ടേഷനാണ് കാൻസർ ബാധിതരായ കുട്ടികളെ സഹായിക്കുന്നതിനായി കാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.

ഇൻവേഷൻ ഡേ റാലിക്കെതിരായ ബോംബേറ്; ഭീകരവാദ കുറ്റം ചുമത്തി WA പോലീസ് 05.02.2026

2026 ഫെബ്രുവരി അഞ്ചിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഹോം ലോൺ ഫിക്സ്ഡ് നിരക്കിലേക്ക് മാറ്റുന്നത് നേട്ടമോ?ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം 05.02.2026

ഓസ്ട്രേലിയൻ റിസർവ് ബാങ്ക് ക്യാഷ് റേറ്റ് കൂട്ടിയതോടെ പലിശ നിരക്ക് ഫിക്സിഡിലേക്ക് മാറ്റണോ അതോ വേരിയബിളിൽ തന്നെ തുടരണോ എന്നാണ് പലരും ആലോചിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പലിശ ഫിക്സിഡ് നിരക്കിലേക്ക് മാറ്റുന്നത് എത്രത്തോളം അനുയോജ്യമാണെന്നും, പലിശ നിരക്ക് തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നും കേൾക്കാം. മെൽബണിലെ സെഞ്ച്വറി ഹോം ലോൺസിൽ മോർട്ടേഗേജ് ബ്രോക്കറായ സാനിച്ചൻ ജോസഫ് ചോദ്യങ്...

യുവാക്കൾക്കിടയിൽ വേപ്പിംഗ് വർദ്ധിക്കുന്നു; മൂന്നിലൊന്നു പേരും ഇ-സിഗരറ്റ് ഉപയോഗിക്കുന്നുവെന്ന് പഠനം 04.02.2026

2026 ഫെബ്രുവരി നാലിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

Lyssna på podden SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് i Replaio

Radio och poddar i en och samma app - gratis och utan konto. Installera redan idag och missa inte premiären

Ladda ned på Google Play

Replaio är ingen poddutgivare; programnamn, omslag och ljud tillhör sina upphovspersoner och distribueras via offentliga RSS-flöden