Madhyamam

Madhyamam

News ML ↓ 708 avsnitt

Madhyamam is India's first international newspaper-with Gulf Madhyamam, the largest circulated newspaper in the Middle East, it is also the only Malayalam daily published from seven countries. Madhyamam is the third largest Malayalam daily in India in terms of circulation and advertisement volume. Now into its thirtieth year, it has grown into 19 editions including gulf and online editions

Glöm inte att besöka poddens webbplats och stötta skaparen: www.madhyamam.com

Skapare

Madhyamam

Kategori

News

Poddens webbplats

www.madhyamam.com

Senaste avsnittet

7 okt 2026

Var kan du lyssna?

Poddar i appen Replaio Radio Kommer snart

Poddar kommer snart till appen. Installera nu och bli först med att uppleva ett helt nytt sätt att lyssna på poddar

Ladda ned på Google Play Installera gratis Android nästan 10 mn nedladdningar · betyg 4,8 iOS snart

Avsnitt

പ​ശ്ചി​മേ​ഷ്യ​യി​ൽ സ​മാ​ധാ​ന​ത്തി​ന്റെ ഒ​രേ​യൊ​രു വ​ഴി 07.10.2026

സ്വ​ന്തം നാ​ടു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ​യ​മാ​ണ്, മ​നു​ഷ്യ​രാ​ശി​യു​ടെ സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ നി​ല​നി​ൽ​പി​നേ​ക്കാ​ൾ ട്രം​പ്, നെ​ത​ന്യാ​ഹു പോ​ലു​ള്ള​വ​രു​ടെ മു​ഖ്യ അ​ജ​ണ്ട എ​ന്ന സ്ഥി​തി​വി​ശേ​ഷം ല​ജ്ജാ​ക​ര​മാ​ണെ​ന്നേ പ​റ​യാ​നാ​വൂ

ഇന്നുതൊട്ടൊരുങ്ങാം ദോഹയിലേക്ക് 06.10.2026

കായിക താരങ്ങളല്ല, രാജ്യത്തിന്റെ കായിക നയങ്ങളാണ് പരാജയപ്പെട്ടത് എന്ന് സമ്മതിക്കലാണ് ഗെയിംസിലെ കോട്ടങ്ങൾ വിലയിരുത്തുമ്പോൾ ആദ്യമായി ചെയ്യാനുള്ളത്.

ഫ്ലൈദുബൈ സംഭവത്തിൽ വിശദ അന്വേഷണം ആവശ്യം 05.10.2026

‘ഭീകരവിരുദ്ധത’ അവകാശപ്പെട്ട് സത്യത്തിനുപരിയായി സ്വാർഥ താൽപര്യങ്ങളെ പ്രതിഷ്ഠിച്ച രാജ്യങ്ങൾ ഇപ്പോഴും അതേ താൽപര്യങ്ങളോടെ രംഗത്തുണ്ട്. അതുകൊണ്ടുതന്നെ യു.എന്നിന്റെ ഏകോപനത്തിൽ ഐ.സി.എ.ഒ പോലുള്ള ഏജൻസിയുടെ അന്വേഷണമാണ് കരണീയം

ആരോഗ്യ മോഡൽ വെന്റിലേറ്ററിലേക്കോ? 03.10.2026

ജീവൻരക്ഷാ മരുന്നുകൾ മുതൽ വാക്സിൻ വരെയുള്ള അവശ്യ മരുന്നുകളുടെ ക്ഷാമം ഇനിയും പരിഹരിക്കപ്പെട്ടിട്ടില്ല. പതിനായിരക്കണക്കിന് സാധാരണക്കാരെയാണ് ഇത് ബാധിക്കുന്നത്. എന്നാൽ, അധികാരികൾ ഈ യാഥാർഥ്യം അംഗീകരിക്കാൻ തയാറാകുന്നില്ല

പേരു മായ്ക്കുന്ന ഭരണവും പാർട്ടിയും 02.10.2026

ജനാധിപത്യത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും നീതിനിഷ്ഠയും സുരക്ഷിതത്വവും ഉയർത്തിക്കാട്ടിയാണ് അതു രണ്ടിനെയും പ്രയോഗത്തിൽ പരിഹാസ്യമാക്കുന്ന  ‘നിയമാനുസൃത നിയമലംഘനങ്ങൾ’ നടന്നുകൊണ്ടിരിക്കുന്നത്

രാജ്യം കണ്ടുവോ ഉജ്ജയിനിലെ കണ്ണുനീർ 01.10.2026

മുസ്​ലിം സമൂഹം നേരിടുന്ന അസ്തിത്വപരമായ വെല്ലുവിളികളോടും സംഘ്പരിവാർ അനുകൂല ഭരണകർത്താക്കളുടെ വിവേചനപരമായ നയങ്ങളോടും കോടതികൾ കൂടി പുലർത്തുന്ന ഈ നിഷ്ക്രിയത്വം, അടിച്ചമർത്തപ്പെടുന്നവരുടെ അതിജീവന പ്രതീക്ഷകളുടെ അവസാന സാധ്യതകൂടിയാണ് അടക്കുന്നത്

ഈ ​പ​ഠ​നം ഉ​ന്നം​വെ​ക്കു​ന്ന​ത് ആ​രെ​യാ​ണ്? 30.09.2026

വോ​ട്ട​ർ​പ​ട്ടി​ക പു​തു​ക്ക​ൽ പ്ര​ക്രി​യ​യെ​പ്പോ​ലും നി​ഗൂ​ഢ അ​ജ​ണ്ട​ക​ൾ​ക്കാ​യി ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന ഭ​ര​ണ​കൂ​ടം, ഇ​ത്ത​രം വി​വ​ര​ങ്ങ​ൾ തേ​ടു​ന്ന​തെ​ന്തി​നെ​ന്ന് പൗ​ര​ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടു​ന്ന​തി​ൽ ഒ​രു തെ​റ്റു​മി​ല്ല

ഇറാന്റെ കഴുത്ത് ഞെരിക്കുമ്പോൾ ആർക്കാണ് ചേതം? 29.09.2026

ഈ വർഷവും അടുത്ത വർഷവും ആഗോള വളർച്ചാനിരക്ക് രണ്ടു ശതമാനമായി താഴും എന്നതാണ് അന്താരാഷ്ട്ര നാണ്യനിധി നൽകുന്ന ഭാവിചിത്രം. ആഗോളനഷ്ടം അനുഭവിക്കുന്നതിൽ അമേരിക്കയാവും മുന്നിൽ

ഈ കമീഷന് തെറ്റ് തിരുത്താനാകില്ല 28.09.2026

വോട്ടർമാരെ വെട്ടിക്കളയുകയും പരാതിയുമായി നെട്ടോട്ടമോടാൻ അവരെ നിർബന്ധിക്കുകയും കോടിക്കണക്കിന് പൗരന്മാരെ ഒഴിവാക്കി തെരഞ്ഞെടുപ്പുകൾ നടത്തുകയും ചെയ്ത കമീഷൻ നിസ്സാരമായ തിരുത്തൽ പ്രഖ്യാപനത്തിലൂടെ ശിക്ഷയിൽനിന്ന് രക്ഷപ്പെടാനാണ് ഇപ്പോൾ ശ്രമിക്കുന്നത്

മാനഭംഗങ്ങളുടെ തലസ്ഥാന നഗരിയോ? 26.09.2026

തൊഴിലിടങ്ങളിൽ, വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, ഗവേഷണ കേന്ദ്രങ്ങളിൽ, പൊലീസ് സ്റ്റേഷനുകളിൽ, എന്തിനേറെ പറയുന്നു അതിക്രമകാരികൾക്കെതിരെ നാം നീതിതേടിപ്പോകുന്ന നീതിപീഠങ്ങൾക്കുള്ളിൽ പോലും രേഖപ്പെടുത്തപ്പെടാത്ത റേപ്പുകൾ അരങ്ങേറുന്നുണ്ട്.

ട്രംപ് പറഞ്ഞതും പറയാത്തതും 24.09.2026

യു.എൻ പൊതുസഭയിൽ പ്രതിഫലിച്ച നിലപാടുകൾ പരിശോധിച്ചാൽ വരുംനാളുകളിൽ ആഗോള സമാധാന സാധ്യതകൾ അത്രയൊന്നും ശോഭനമല്ല

ഇ​തോ ‘ബേ​ഠീ ബ​ചാ​വോ’​യു​ടെ പ്രാ​യോ​ഗി​ക മാ​തൃ​ക? 23.09.2026

പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​ക​ളു​ടെ നേ​രെ ന​ട​ക്കു​ന്ന ലൈം​ഗി​കാ​ക്ര​മ​ണ​ങ്ങ​ൾ​ക്ക് ക​ടു​ത്ത ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന പോ​ക്സോ നി​യ​മം പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​ശേ​ഷ​വും പ​ക്ഷേ, അ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ കു​റ​ക്കാ​ൻ സ​ർ​ക്കാ​റു​ക​ൾ​ക്ക് സാ​ധി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ദേ​ശീ​യ ക്രൈം റെക്കോ​ഡ്സ് ബ്യൂ​റോ​യു​ടെ ക​ണ​ക്കു​ക​ൾ അ​നാ​വ​ര​ണം ചെ​യ്യു​ന്ന​ത്

ഡൽഹി എസ്.ഐ.ആറിന്റെ അപായ മണി 22.09.2026

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് വിജയം ഉറപ്പിക്കുന്ന മട്ടിലാണ് വോട്ടർ പട്ടിക പരിഷ്‍കരണം എന്ന പരാതിയിൽ കഴമ്പുണ്ടെന്നു എസ്.ഐ.ആർ ഡൽഹിയിലും മറ്റിടങ്ങളിലും പുരോഗമിക്കുമ്പോൾ വ്യക്തമാവുന്നു.

ല​ഹ​രി​യു​ടെ അ​ടി​വേ​ര​റു​ക്കാ​ൻ 21.09.2026

പണ​ത്തി​നു വേ​ണ്ടി മ​നു​ഷ്യ​രെ ക​രു​തി​ക്കൂ​ട്ടി അ​ടി​മ​ക​ളാ​ക്കു​ന്ന കു​റ്റ​വാ​ളി​ക​ളാ​ണ് ല​ഹ​രി ഉ​ൽ​പാ​ദ​ക​രും വി​ത​ര​ണ​ക്കാ​രും. അ​വ​ർ ഒ​രു​ക്കു​ന്ന കെ​ണി​യി​ൽ കു​രു​ങ്ങി​യും സാ​ഹ​ച​ര്യ​ങ്ങ​ൾ​മൂ​ല​വും ല​ഹ​രി​ക്ക് വ​ശം​വ​ദ​രാ​യ​വ​ർ കു​റ്റ​വാ​ളി​ക​ളെ​ന്ന​തി​നേ​ക്കാ​ൾ ഇ​ര​ക​ളാ​ണെ​ന്ന് ഓർമ്മിപ്പിക്കുകയാണ് ഇന്നത്തെ എഡിറ്റോറിയൽ

വരാനിരിക്കുന്ന കെടുതിയുടെ വലിയ മുന്നറിയിപ്പ് 19.09.2026

മനുഷ്യ ജീവിതത്തെയും തൊഴിലിനെയുമെല്ലാം നേരിട്ടുബാധിക്കുന്ന മറ്റൊരു കാലാവസ്ഥ അടിയന്തരാവസ്ഥയുടെ അപായ സൂചനയായി ഈ മഴക്കുറവിനെ കാണേണ്ടിയിരിക്കുന്നു

കോർപറേറ്റ് കെണിയിൽ കുരുങ്ങുന്ന ഡിജിറ്റൽ വിപ്ലവം 18.09.2026

അമേരിക്കന്‍ കോർപറേറ്റ് സമ്മർദങ്ങൾക്ക് വഴങ്ങി ഇന്ത‍്യയുടെ ഡിജിറ്റൽ ഭാവിയെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടികളെക്കുറിച്ചാണ് ഇന്നത്തെ എഡിറ്റോറിയൽ

പൊയ്‍വാക്കാവരുത് സുതാര്യത 14.09.2026

എ​സ്.​ഐ.​ആ​ർ എ​ന്ന പേ​രി​ൽ ന​ട​ക്കു​ന്ന വ്യാ​പ​ക​മാ​യ വോ​ട്ടു​നി​ഷേ​ധ യ​ജ്ഞം ലോ​ക​ത്തി​നു മു​മ്പാ​കെ ഇ​ന്ത്യ​യെ പ​രി​ഹാ​സ്യ​മാ​ക്കു​ന്നു​ണ്ട്. ഒ​രൊ​റ്റ വോ​ട്ട​റു​ടെ അ​വ​കാ​ശം നി​ഷേ​ധി​ക്കു​ന്ന​തു​ത​ന്നെ ശി​ക്ഷാ​ർ​ഹ​മാ​ണ്; ഇ​വി​ടെ, കോ​ടി​ക​ളെ വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കു​ക​യാ​ണ്

കേ​ര​ളം ഇ​രു​ട്ടി​ലാ​വ​രു​ത് 12.09.2026

കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും അ​നു​ബ​ന്ധ പ്ര​തി​സ​ന്ധി​ക​ളു​മെ​ല്ലാം യാ​ഥാ​ർ​ഥ്യ​മാ​ണെ​ങ്കി​ലും, ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ ഒ​രു പ​രി​ധി​വ​രെ​യെ​ങ്കി​ലും സ​ർ​ക്കാ​റി​ന് സ്വീ​ക​രി​ക്കാ​മാ​യി​രു​ന്നു. വൈ​ദ്യു​തി മു​ട​ക്ക​ത്തി​ന്റെ സ​മ​യ​ക്ര​മം ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​നു​ള്ള സ​മാ​ന്യ​മ​ര്യാ​ദ​യും ബോ​ർ​ഡി​ന്റെ​യും സ​ർ​ക്കാ​റി​ന്റെ​യും ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​യി​ല്ല

‘ഓ​ർ​വെ​ല്ലി​യ​ൻ ദു​ഷ്ട വ്യ​വ​സ്ഥ’​ക്ക് നീ​തി​പീ​ഠ​ത്തി​ന്റെ ബ്രേ​ക്ക് 10.09.2026

പൗ​രാ​വ​കാ​ശ​ങ്ങ​ളു​ടെ കാ​വ​ലാ​ളാ​യി ന​മ്മു​ടെ ജു​ഡീ​ഷ്യ​റി ഉ​യ​രു​ന്ന​ത് ജ​നാ​ധി​പ​ത്യ പ്രേ​മി​ക​ൾ​ക്ക് പു​ള​ക​മു​ണ്ടാ​ക്കു​ന്ന സം​ഭ​വ​മാ​ണ്. പ്ര​തി​ഷേ​ധ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തും അ​തി​നി​ട​യി​ൽ അ​രാ​ജ​ക​ത്വം സൃ​ഷ്ടി​ക്കു​ന്ന​തും ത​മ്മി​ലെ അ​ക​ലം നി​യ​മ​പാ​ല​ക​ർ കൃ​ത്യ​മാ​യി തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്

യുദ്ധമെന്ന പരിസ്ഥിതിപ്രശ്നം 07.09.2026

ഭൂമിയുടെ പരിസ്ഥിതി അതിഗുരുതരമായ ദൂഷണത്തിന് ഇരയാകുമ്പോഴാണ് മലിനീകരണം കുറക്കാൻ ബാധ്യസ്ഥരായ രാജ്യങ്ങൾതന്നെ അന്തമില്ലാ യുദ്ധങ്ങളിൽ മുഴുകുന്നത്

പ്രിയദർശിനിയും സ്വകാര്യ ബസുകളും 05.09.2026

സംസ്ഥാനത്ത് ആകെയുള്ള 3125 പ്രിയദർശിനി ബസുകളിൽ മൂന്നിലൊന്ന് മാത്രമാണ് മലബാറിൽ ഓടുന്നത്. തിരുവനന്തപുരത്ത് 687 ബസുകൾ സർവിസ് നടത്തുമ്പോൾ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള മലപ്പുറം ജില്ലയിൽ 98 പ്രിയദർശിനി സർവിസുകളാണുള്ളത്.

‘പാ​റ്റ സ​മ​ര’​ത്തി​ന് അ​ർ​ധ​വി​രാ​മം കു​റി​ച്ച ഉ​ത്ത​ര​വ് 03.09.2026

ജനങ്ങളെ വൈകാരിക വിഷയങ്ങളിൽ തളച്ചിട്ടും പൊള്ളയായ അവകാശങ്ങൾ ഉയർത്തിപ്പിടിച്ചും യഥാർഥ പ്രശ്നങ്ങളിൽനിന്ന് ജനശ്രദ്ധ തിരിച്ചുവിടുന്ന തന്ത്രം വിലപ്പോവില്ല എന്ന് ഇക്കുറി ഭരണകൂടം മനസ്സിലാക്കിയിരിക്കുന്നു

ഇ​ന്ത്യ​യി​ലെ വം​ശീ​യ വി​വേ​ച​ന​വും യു.​എ​ൻ സ​മി​തി​ റി​​പ്പോ​ർ​ട്ടും 02.09.2026

ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങൾക്കെതിരെയുള്ള മനുഷ്യാവകാശ ലംഘനങ്ങളിൽ യു.എൻ. സമിതി രേഖപ്പെടുത്തിയ ആശങ്കകളാണ് ഇന്നത്തെ എഡിറ്റോറിയൽ ചർച്ച ചെയ്യുന്നത്.

ല​ജ്ജാ​ക​രം, ഈ ​പു​സ്ത​ക വി​രോ​ധം 31.08.2026

അ​റി​വി​നും സ്വാ​ത​ന്ത്ര്യ​ത്തി​നും വി​ല​ങ്ങി​ടു​ന്ന​ത് പൊ​തു​സ​മൂ​ഹ​ത്തെ ആ​ശ​ങ്ക​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. വാ​യ​ന​യി​ൽ ഒ​തു​ങ്ങു​ന്ന​ത​ല്ല ഇ​ത്. ഓ​രോ നി​യ​ന്ത്ര​ണ​വും സ​മൂ​ഹ​ത്തെ വ​രി​ഞ്ഞു​മു​റു​ക്കു​ന്നു​ണ്ട്

ദേശസുരക്ഷ വിൽപനക്ക് 29.08.2026

രാജ്യത്തിന്റെ സുപ്രധാനമായൊരു ആയുധ സാ​ങ്കേതിക വിദ്യ സ്വകാര്യസ്ഥാപനങ്ങൾക്ക് ലഭിക്കുന്നതോടെ അവർക്ക് ഭരണകൂടത്തിന്റെ നയതീരുമാനങ്ങളിൽ സ്വാധീനം ചെലുത്താനും ഇടപെടാനുമാകും. യു.എസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഈ അപകടം ഇപ്പോൾ നിലനിൽക്കുന്നുണ്ട്.

Lyssna på podden Madhyamam i Replaio

Radio och poddar i en och samma app - gratis och utan konto. Installera redan idag och missa inte premiären

Ladda ned på Google Play

Replaio är ingen poddutgivare; programnamn, omslag och ljud tillhör sina upphovspersoner och distribueras via offentliga RSS-flöden