SBS

SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ്

News ML ↓ 1413 avsnitt

Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...

Glöm inte att besöka poddens webbplats och stötta skaparen: www.sbs.com.au

Skapare

SBS

Kategori

News

Poddens webbplats

www.sbs.com.au

Senaste avsnittet

10 okt 2026

Var kan du lyssna?

Poddar i appen Replaio Radio Kommer snart

Poddar kommer snart till appen. Installera nu och bli först med att uppleva ett helt nytt sätt att lyssna på poddar

Ladda ned på Google Play Installera gratis Android nästan 10 mn nedladdningar · betyg 4,8 iOS snart

Avsnitt

ഇന്നത്തെ വാർത്ത: ഖമനഇയുടെ മരണത്തിൽ ഓസ്ട്രേലിയയിൽ സമിശ്ര പ്രതികരണം; എണ്ണ വില കൂടുമെന്നും മുന്നറിയിപ്പ് 02.03.2026

2026 മാർച്ച് രണ്ടിലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

വിമാന ടിക്കറ്റുകൾ ക്യാൻസൽ ചെയ്യരുത്; ട്രാവൽ ഇൻഷൂറൻസ് കവർ ലഭിക്കാനും സാധ്യത കുറവ്; മിഡിൽ ഈസ്റ്റിലൂടെ യാത്ര ബുക്ക് ചെയ്തവർ അറിയാൻ 02.03.2026

മിഡിൽ ഈസ്റ്റിലൂടെയുള്ള വിമാന സരവ്വീസുകൾ റദ്ദ് ചെയ്തതോടെ ആയിരക്കണക്കിന് ഓസ്ട്രേലിയക്കാരാണ് പ്രതിസന്ധിയിലായത്. നിലവിലെ സാഹചര്യത്തിൽ യാത്രക്കാർ സ്വന്തം നിലയ്ക്ക് ടിക്കറ്റുകൾ റദ്ദ് ചെയ്യുന്നത് ഉചിതമല്ലെന്നും ട്രാവൽ ഏജൻറുമാർ ചൂണ്ടിക്കാട്ടുന്നു. സിഡ്നിയിലെ പീറ്റേഴ്സണ് ട്രാവൽസിൽ ട്രാവൽ ഏജൻറായ ജിജു പീറ്ററും, മെൽബണിലെ പോൾസ് ട്രാവൽ സൊലൂഷ്യൻസിൽ ട്രാവൽ ഏജൻറായ പോൾ ഉലഹന്നാനും നിലവിലെ സാഹചര്യവും സ്വീകരിക്കേണ്ട മ...

ഓസ്ട്രേലിയ പോയവാരം: നെഗറ്റീവ് ഗിയറിംഗിൽ മാറ്റം വരുത്താൻ ആലോചന;5 ശതമാനം ഗ്യാരണ്ടി സ്കീമിലൂടെ വീട് വാങ്ങുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ് 28.02.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

ബ്രിസ്ബെൻ- മെൽബൺ നാല് മണിക്കൂർ യാത്ര യാഥാർത്ഥ്യമാകുമോ? ഹൈസ്പീഡ് റെയിലിൻറെ ആദ്യഘട്ടത്തിന് പച്ചക്കൊടി 27.02.2026

90 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ 2028ടെ ആരംഭിക്കും. പ്രാദേശിക വികസനം, തൊഴിൽ അവസരങ്ങൾ, സമ്പദ് വ്യവസ്ഥയുടെ ഉത്തേജനം തുടങ്ങിയവയാണ് അതിവേഗ റെയിൽ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ വിശദാംശങ്ങൾ കേൾക്കാം, മുകളിലത്തെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: മഴയിൽ കുതിർന്ന് ഓസ്ട്രേലിയ; റോഡുകൾ വെള്ളത്തിൽ; ജാഗ്രതാ നിർദ്ദേശം 27.02.2026

2026 ഫെബ്രുവരി 27ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

"കേൾക്കുന്നതൊന്നും സത്യമല്ല, എനിക്ക് ഒരു മകൾ കൂടി ഉണ്ടെന്ന് ഓർക്കണം"; സിനിമ, വ്യക്തി ജീവിതം മനസ്സ് തുറന്ന് നടി മീന 27.02.2026

കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി തെന്നിന്ത്യൻ സിനിമ ലോകത്ത് നിറഞ്ഞ് നിൽക്കുന്ന താരമാണ് നടി മീന. ഡാൻസ് ഫോർ ഓസ് എന്ന നൃത്ത പരിപാടിക്കായി സിഡ്നിയിലെത്തിയ മീന തൻറെ സിനിമ ജീവിതത്തെ പറ്റിയും, വ്യക്തി ജീവിതവുമായി ബന്ധപ്പെട്ടുയർന്ന ആരോപണങ്ങളെ പറ്റിയും സംസാരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: പ്രകൃതി ദുരന്ത മുന്നറിയിപ്പിനായി പുതിയ സംവിധാനം; മൊബൈൽ മെസേജ് അലേർട് ഒക്ടോബറിൽ ആരംഭിക്കും 26.02.2026

2026 ഫെബ്രുവരി 26ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓസ്ട്രേലിയയിലെ ആദ്യ അതിവേഗ റെയിൽ പദ്ധതിക്ക് പച്ചക്കൊടി; ബ്രിസ്ബെൻ - മെൽബൺ പദ്ധതിയും പരിഗണനയിൽ 26.02.2026

90 ബില്യൺ ഡോളർ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ പ്രവർത്തനങ്ങൾ 2028ടെ ആരംഭിക്കും. പ്രാദേശിക വികസനം, തൊഴിൽ അവസരങ്ങൾ, സമ്പദ് വ്യവസ്ഥയുടെ ഉത്തേജനം തുടങ്ങിയവയാണ് അതിവേഗ റെയിൽ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ വിശദാംശങ്ങൾ കേൾക്കാം, മുകളിലത്തെ പ്ലെയറിൽ നിന്നും...

ബോംബ് ഭീഷണിയെ തുടർന്ന് പ്രധാനമന്ത്രിയെ മാറ്റിപ്പാർപ്പിച്ചു; വ്യാജഭീഷണിയെന്ന് പൊലീസ് 25.02.2026

2026 ഫെബ്രുവരി 25ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ചൂടുകാലത്ത് ഈ മരുന്നുകൾ കഴിക്കാറുണ്ടോ? താപനില കൂടുമ്പോൾ 'അപകടകരമാകുന്ന' മരുന്നുകൾ ഏതൊക്കെയെന്ന് അറിയാം 25.02.2026

ചൂട് കാലത്ത് കഴിക്കുന്ന ചില മരുന്നുകൾ ശരീരത്തിൽ പല പാർശ്വഫലങ്ങളും ഉണ്ടാക്കാറുണ്ട്. താപ നില കൂടുതലുള്ള ദിവസങ്ങളിൽ മരുന്നുകൾ സൂക്ഷിക്കുന്നതിലും ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വിദഗ്ദ്ധർ മുന്നറിയിപ്പ് നൽകുന്നു. ചൂട് കാലാവസ്ഥയിൽ മരുന്നുപയോഗവുമായി ബന്ധപ്പെട്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ സിഡ്നി ന്യൂകാസിലിൽ ജി പി ആയി പ്രവർത്തിക്കുന്ന ഡോ. ഏബ് മാത്യു വിശദീകരിക്കുന്നത് കേൾക്കാം. മുകളിലെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: ആളുമാറി തട്ടിക്കൊണ്ടുപോയ വൃദ്ധൻറെ മൃതദേഹം കണ്ടെത്തി; ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പോലീസ് 24.02.2026

2026 ഫെബ്രുവരി 24ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ഓസ്ട്രേലിയയിൽ ഡിവോഴ്സ് എളുപ്പമാണോ? നിയമ വഴികളറിയാം. 24.02.2026

പങ്കാളികൾക്ക് ഒരുമിച്ച് പോകാൻ സാധിക്കാതെ വന്നാൽ, കാരണങ്ങൾ ചികയാതെ, വിവാഹമോചനം അനുവദിക്കുന്നതാണ് ഓസ്ട്രേലിയയിലെ രീതി. പൊതുവേ എളുപ്പമാണെങ്കിലും ഇതിനായി ചില നടപടിക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ഓസ്ട്രേലിയയിൽ വിവാഹമോചനത്തിൻറെ നിയമവശങ്ങളെന്തൊക്കെയാണെന്ന് സിഡ്‌നിയിലെ ടൂംഗാബി ലീഗൽ സെന്റർ ഡയറക്ടറും സോളിസിറ്ററുമായ സൂസൈ ബെഞ്ചമിൻ വിശദീകരിക്കുന്നു.ഇത് പൊതുവായ നിർദേശങ്ങൾ മാത്രമാണ്. വ്യക്തിപരമായ സംശയങ്ങൾക്ക് നിയമവി...

ഇന്നത്തെ വാർത്ത: IS ബന്ധമുള്ളവരുടെ കുടുംബങ്ങളെ സഹായിക്കുന്നത് ക്രിമിനൽ കുറ്റമാക്കണമെന്ന് ലിബറൽ സഖ്യം 23.02.2026

2026 ഫെബ്രുവരി 23ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ശമ്പളം തീരുമാനിക്കുന്നത് ജോലി സമയമോ? ഓസ്ട്രേലിയയിൽ ഏറ്റവും ശമ്പളമുള്ള തൊഴിൽ മേഖലകളേത്..? 23.02.2026

ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിൻെറ ഏറ്റവും പുതിയ റിപ്പോർട്ടിലാണ് ശമ്പളം സംബന്ധിച്ച കണക്കുകളുള്ളത്. തൊഴിൽ മേഖലകൾക്കനുസരിച്ച് ജോലി ചെയ്യുന്ന സമയവും ലഭിക്കുന്ന ശമ്പളവും തമ്മിൽ വലിയ മാറ്റങ്ങളുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഏറ്റവും ഉയർന്ന വരുമാനം ലഭിക്കുന്ന തൊഴിൽ മേഖലകളും റിപ്പോർട്ട് പരാമർശിക്കുന്നുണ്ട്. വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും

ഓസ്ട്രേലിയയിലെ റോഡിൽ സമരം നടത്തിയാൽ കേസാകുമോ? പ്രതിഷേധക്കാരുടെ അവകാശങ്ങൾ അറിയാം, നിയമങ്ങളും... 23.02.2026

ഓസ്ട്രേലിയൻ തെരുവുകൾ മുൻപെങ്ങുമില്ലാത്ത വിധം പ്രതിഷേധ കലുഷിതമാണ്. റോഡുകളിൽ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കാൻ അവകാശമുണ്ടോ.. പോലീസ് കേസെടുക്കുമോ... പ്രതിഷേധക്കാരുടെ അവകാശങ്ങളെ പറ്റി കേൾക്കാം, ഓസ്ട്രേലിയൻ വഴികാട്ടിയിലൂടെ...

ഓസ്ട്രേലിയ പോയവാരം: സിറിയയിലുള്ളവർക്ക് പാസ്പോർട്ട് അനുവദിച്ച് ഫെഡറൽ സർക്കാർ; WAയിൽ 3,000ലേറെ തൊഴിലവസരങ്ങൾ 21.02.2026

ഓസ്ട്രേലിയയിലെ ഇക്കഴിഞ്ഞയാഴ്ചയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം, ചുരുക്കത്തിൽ...

ഇന്നത്തെ വാർത്ത: ഓസ്‌ട്രേലിയയിൽ വൻ മയക്കുമരുന്ന് വേട്ട; ലക്ഷക്കണക്കിന് LSD ഗുളികകൾ പിടിച്ചെടുത്തു 20.02.2026

2026 ഫെബ്രുവരി 20ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

'കാ' എന്നാൽ കാക്കയോ അതോ കാംഗരുവോ? കഥകളിലൂടെ മലയാളം പഠിപ്പിക്കുന്ന ഓസ്ട്രേലിയൻ ഡോക്ടർ 20.02.2026

ഓസ്ട്രേലിയൻ ജീവിത സാഹചര്യങ്ങളെ മലയാള അക്ഷരങ്ങളുമായി ബന്ധിപ്പിച്ചാണ് ഡോക്ടർ ബുക്കുകൾ തയ്യാറാക്കുന്നത്. കാൻബറയിൽ ജി.പിയായി പ്രവർത്തിക്കുന്ന ഡോ.എബ്രഹാം തോമസ് കുട്ടികളിലേക്ക് മലയാളം എത്തിക്കാൻ നടത്തുന്ന ശ്രമങ്ങളും ഈ വിഷയത്തിലുള്ള തൻ്റെ കാഴ്ചപ്പാടുകളും പങ്കുവെയ്ക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്നും. ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ചാണ് ഈ പോഡ്കാസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

പലിശ ഇനിയും കൂടുമോ? ഹോം ലോൺ ഫിക്സ് ചെയ്യുന്നതിന് മുൻപ് അറിയേണ്ടത്... 20.02.2026

ഓസ്ട്രേലിയൻ റിസർവ് ബാങ്ക് ക്യാഷ് റേറ്റ് കൂട്ടിയതോടെ പലിശ നിരക്ക് ഫിക്സിഡിലേക്ക് മാറ്റണോ അതോ വേരിയബിളിൽ തന്നെ തുടരണോ എന്നാണ് പലരും ആലോചിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ പലിശ ഫിക്സിഡ് നിരക്കിലേക്ക് മാറ്റുന്നത് എത്രത്തോളം അനുയോജ്യമാണെന്നും, പലിശ നിരക്ക് തിരഞ്ഞെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്നും കേൾക്കാം. മെൽബണിലെ സെഞ്ച്വറി ഹോം ലോൺസിൽ മോർട്ടേഗേജ് ബ്രോക്കറായ സാനിച്ചൻ ജോസഫ് ചോദ്യങ്...

സിറിയൻ ക്യാമ്പിലുള്ളവർ തിരികെയെത്തുന്നത് സുരക്ഷാ ഭീക്ഷണിയോ? ഓസ്ട്രേലിയയിലേക്ക് മടങ്ങാൻ ആഗ്രഹിച്ച് 23 കുട്ടികളും 11 സ്ത്രീകളും 19.02.2026

സിറിയൻ തടങ്കലിൽ നിന്ന് മോചിതരായ 34 ഓസ്‌ട്രേലിയൻ പൗരന്മാരെ രാജ്യത്തേക്ക് കൊണ്ടു വരാൻ മുൻകൈ എടുക്കില്ലെന്ന് ഫെഡറൽ സർക്കാർ പ്രഖ്യാപിച്ചു. സിറിയൻ ക്യാമ്പിൽ കഴിയുന്നവരെ തിരികെയെത്തിക്കുന്നതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ സജീവമാണ്. വാർത്തയുടെ വിശദാംശങ്ങൾ കേൾക്കാം, മുകളിലത്തെ പ്ലെയറിൽ നിന്നും...

ഇന്നത്തെ വാർത്ത: സിറിയൻ ക്യാമ്പിലുള്ളവരെ സഹായിക്കില്ലെന്ന് ആവർത്തിച്ച് പ്രധാനമന്ത്രി; പോയവർക്കാണ് ഉത്തരവാദിത്വമെന്നും അൽബനിസി 19.02.2026

2026 ഫെബ്രുവരി 19ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

Your guide to using sunscreen in Australia - സൺസ്‌ക്രീനുകളിലെ രാസ ഘടകങ്ങൾ ശരീരത്തിന് ദോഷമോ? വാങ്ങുമ്പോഴും ഉപയോഗിക്കുമ്പോഴും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... 19.02.2026

Australia’s sun can be harsh. And sunscreen is one key measure protecting us against harmful sun exposure. We asked three scientists about sunscreen facts, myths and choosing the right products. - സ്കിൻ ക്യാൻസറുകളെ പ്രതിരോധിക്കാൻ സൺസ്‌ക്രീനുകൾ ഫലപ്രദമാണെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. സൺസ്‌ക്രീനുകൾ തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണമെന്നും, അവ എങ്ങനെ ഉപയോഗിക്കണമെന്നും അറിയാം ഓസ്ട്രേലിയൻ വഴികാ...

ഇന്നത്തെ വാർത്ത: മുസ്ലീം വിരുദ്ധ പരാമർശത്തിൽ ഭാഗിക ഖേദ പ്രകടനവുമായി പോളിൻ ഹാൻസൻ 18.02.2026

2026 ഫെബ്രുവരി 18ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

ജനിതക പാരമ്പര്യം നോക്കിയാൽ ആയുസ്സ് അറിയാമോ? ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ച് പുതിയ പഠനം 18.02.2026

ദീർഘായുസ്സ് എന്നത് ഭക്ഷണക്രമത്തെയോ വ്യായാമത്തെയോ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതല്ലെന്ന് പഠനം. ദീർഘായുസ് നിശ്ചയിക്കുന്നതിൻ്റെ 55 ശതമാനത്തിലേറെ പങ്ക് ജീനുകൾക്കാണെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ആയുസ് നിശ്ചയിക്കുന്നതിൽ ജീനുകൾക്കുള്ള പങ്കിനെ പറ്റി വിശദമായി കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും

ഇന്നത്തെ വാർത്ത: IS ബന്ധമുള്ള ഓസ്‌ട്രേലിയക്കാരെ തിരികെയെത്തിക്കില്ലെന്ന് പ്രധാനമന്ത്രി; രക്ഷപെടുത്തണമെന്ന് ഗ്രീൻസ് 17.02.2026

2026 ഫെബ്രുവരി 17ലെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രധാന വാർത്തകൾ കേൾക്കാം...

Lyssna på podden SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് i Replaio

Radio och poddar i en och samma app - gratis och utan konto. Installera redan idag och missa inte premiären

Ladda ned på Google Play

Replaio är ingen poddutgivare; programnamn, omslag och ljud tillhör sina upphovspersoner och distribueras via offentliga RSS-flöden