Myfin Radio

MyFin Radio

മണികിലുക്കം കേൾക്കാം...

Vizitează neapărat site-ul podcastului și susține-i creatorul: www.myfinpoint.com

Autor

Myfin Radio

Categorie

News

Site-ul podcastului

www.myfinpoint.com

Cel mai nou episod

24 feb. 2024

Unde asculți?

Podcasturi în aplicație Replaio Radio În curând

Podcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor

Descarcă din Google Play Instalează gratuit Android aproape 10 mil. descărcări · nota 4,8 iOS în curând

Episoade

ഇൻഷുറൻസ് കമ്പനികളുടെ പെൻഷൻ പദ്ധതികൾ : ഒരു സമഗ്ര വീക്ഷണം - ഭാഗം 1 18.04.2022

ഇൻഷുറൻസ് രംഗത്ത് 35 വർഷത്തെ പ്രവർത്തിപരിചയവും, എൽ ഐ സി ഓഫ് ഇന്ത്യയുടെ മുൻ സീനിയർ ഡിവിഷണൽ മാനേജരും , നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ ഒണറെറി വിസിറ്റിംഗ് പ്രൊഫസറുമായ എസ് എസ് നായർ നമ്മോടൊപ്പം ചേരുന്നു.

തൊഴിൽ ജാലകം; തിരുവനന്തപുരം ജില്ലയിൽ ടെക്നിക്കൽ അസിസ്റ്റന്റ് ഒഴിവ് 17.04.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ കേൾക്കാം

തൊഴിൽ ജാലകം; ഇന്ത്യൻ എക്‌സിം ബാങ്കിൽ 30 ഒഴിവുകൾ 16.04.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ കേൾക്കാം

പണപ്പെരുപ്പം നമ്മളെ എങ്ങനെ ബാധിക്കുന്നു ? 16.04.2022

സ്റ്റോക് വിദഗ്ദ്ധൻ പ്രദീപ് ചന്ദ്രശേഖരനുമായി ഒരു പ്രത്യേക അഭിമുഖം മൈഫിൻ സ്റ്റോക്ക് മാർക്കറ്റ് റിസോഴ്സ് ഹെഡും പോർട്ടഫോളിയോ മാനേജ്‌മന്റ് വിദഗ്ദ്ധനുമായ പ്രദീപ് ചന്ദ്രശേഖരൻ മണി ടോക്ക്സിൽ നമ്മോടൊപ്പം ചേരുന്നു

ആകർഷണീയ ഫീച്ചറുകളുമായി വാട്സാപ്പ് 16.04.2022

ലോകത്ത് എന്ത് സംഭവിക്കുന്നു ദിവസേനയുള്ള ദേശാന്തരവാർത്തകളുമായി എബി ജോൺതോമസ് മണികിലുക്കം കേൾക്കാം

തൊഴിൽ ജാലകം; ബാങ്കിങ് മേഖലയിലെ ഒഴിവുകൾ 15.04.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ കേൾക്കാം

വിരലടയാളം എന്ന വിസ്മയം 15.04.2022

വിരലടയാളത്തിന്റെ പിന്നിൽ എന്താണ് ? ഇതിന്റെ ആദ്യകാലചരിത്രം ഇന്ത്യയുമായി എങ്ങനെ കോർത്തിണക്കപ്പെടുന്നു ..? കൂടുതലറിയാൻ കേൾക്കൂ 'വിരലടയാളം എന്ന വിസ്മയം'..

തൊഴിൽ ജാലകം; ബാങ്ക് ഓഫ് ബറോഡ റിക്രൂട്ട്മെന്റ് 2022 14.04.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ കേൾക്കാം

വിവിധ ജീവിത ഘട്ടങ്ങളിലെ നിക്ഷേപങ്ങൾ... 14.04.2022

സ്റ്റോക് വിദഗ്ദ്ധൻ പ്രദീപ് ചന്ദ്രശേഖരനുമായി ഒരു പ്രത്യേക അഭിമുഖം മൈഫിൻ സ്റ്റോക്ക് മാർക്കറ്റ് റിസോഴ്സ് ഹെഡും പോർട്ടഫോളിയോ മാനേജ്‌മന്റ് വിദഗ്ദ്ധനുമായ പ്രദീപ് ചന്ദ്രശേഖരൻ മണി ടോക്ക്സിൽ നമ്മോടൊപ്പം ചേരുന്നു

തൊഴിൽ നിയമം കർക്കശമാക്കി യു എ ഇ 13.04.2022

വിദേശത്തെ തൊഴിൽ നിയമങ്ങൾ, നിയമന കരാർ തുടങ്ങിയ വിഷയങ്ങളിൽ പ്രവാസികൾ അറിയാൻ ഏറ്റവും പുതിയ വിവരങ്ങളുമായി മൈഫിൻപോയിന്റ് കോഴിക്കോട് ബ്യുറോയിൽ നിന്ന് അശ്വതി ഉത്തമൻ  ന്യൂസ് കോർട്ടേസി : ഖലീജ് ടൈംസ് 

വാർത്തകൾ ഒറ്റ നോട്ടത്തിൽ;ഏപ്രിൽ 13 13.04.2022

ഈ ദിവസത്തെ ഏറ്റവും പുതിയ വാർത്തകളുമായി മാനസ ശർമ്മ.

5ജി സ്പെക്ട്രം ലേലത്തുക കുറച്ച് ട്രായ് 12.04.2022

ലോകത്ത് എന്ത് സംഭവിക്കുന്നു ദിവസേനയുള്ള ദേശാന്തരവാർത്തകളുമായി അശ്വതി കുന്നോത്ത് മണികിലുക്കം കേൾക്കാം

യുക്രൈനിൽ നിന്ന് മടങ്ങി വന്ന വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാം 12.04.2022

ലോകത്ത് എന്ത് സംഭവിക്കുന്നു ദിവസേനയുള്ള ദേശാന്തരവാർത്തകളുമായി അശ്വതി കുന്നോത്ത്  മണികിലുക്കം കേൾക്കാം

ചുങ്കത്ത് ജ്യൂവലറി മൈഫിൻ പോയിന്റ് മണിക്കിലുക്കം കൊണ്ടെസ്റ്റ് 12.04.2022

ചുങ്കത്ത് ജ്യൂവലറി മൈഫിൻ പോയിന്റ് മണിക്കിലുക്കം കൊണ്ടെസ്റ്റ്, ഏപ്രിൽ 20 മുതൽ 24 വരെ 

ഇൻഷുറൻസിലെ വിവിധ പെൻഷൻ പദ്ധതികൾ. 12.04.2022

ഇൻഷുറൻസ് രംഗത്ത് 35 വർഷത്തെ പ്രവർത്തിപരിചയവും, എൽ ഐ സി ഓഫ് ഇന്ത്യയുടെ മുൻ സീനിയർ ഡിവിഷണൽ മാനേജരും , നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസിൽ ഒണറെറി വിസിറ്റിംഗ് പ്രൊഫസറുമായ എസ് എസ് നായർ നമ്മോടൊപ്പം ചേരുന്നു.

ഗോൾഡ് ബോണ്ടിനെക്കുറിച്ച് പ്രദീപ് ചന്ദ്രശേഖരൻ 11.04.2022

സ്റ്റോക് വിദഗ്ദ്ധൻ പ്രദീപ് ചന്ദ്രശേഖരനുമായി ഒരു പ്രത്യേക അഭിമുഖം മൈഫിൻ സ്റ്റോക്ക് മാർക്കറ്റ് റിസോഴ്സ് ഹെഡും പോർട്ടഫോളിയോ മാനേജ്‌മന്റ് വിദഗ്ദ്ധനുമായ പ്രദീപ് ചന്ദ്രശേഖരൻ മണി ടോക്ക്സിൽ നമ്മോടൊപ്പം ചേരുന്നു

ഒരു ധനസംസാരം 11 ഏപ്രിൽ 2022 11.04.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

തൊഴിൽ ജാലകം; നിരവധി തൊഴിൽ അവസരങ്ങൾ 10.04.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ കേൾക്കാം

ഐഫോൺ 14 വരുമ്പോൾ 09.04.2022

പുതിയ ടെക് ടോക്കുമായി അൽക്ക സുലേഖ..

വിദേശ പഠന പാക്കേജ് | രണ്ടാം ഭാഗം 09.04.2022

വിദേശ പഠനം സ്വപ്നങ്ങളിൽ ഒതുങ്ങി നിൽക്കേണ്ടതാണോ ? ബാങ്കിങ് മേഖലയിലെ വിശദവിവരങ്ങളുമായി ജി. രാജ്‌കുമാർ നായർ ..

പോളോ കാറുകൾ പിൻവലിക്കുന്നു 08.04.2022

ലോകത്ത് എന്ത് സംഭവിക്കുന്നു ദിവസേനയുള്ള ദേശാന്തരവാർത്തകളുമായി സാന്ദ്ര പാലാട്ട് മണികിലുക്കം കേൾക്കാം

ഒരു ധനസംസാരം 8 ഏപ്രിൽ 2022 08.04.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

പുതിയ വായ്പാനയത്തെക്കുറിച്ച് ജോർജ് ജോസഫ് 08.04.2022

റിസേർവ് ബാങ്ക് ഇന്ന് പ്രഖ്യാപിച്ച വായ്പാനയത്തെക്കുറിച്ചുള്ള പ്രത്യേക വിശകലനം. Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

ഒരു ധനസംസാരം 7 ഏപ്രിൽ 2022 07.04.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

പ്രതിദിന വിപണി അവലോകനം 2022 ഏപ്രിൽ 07 07.04.2022

മണികിലുക്കം കേൾക്കാം പ്രതിദിന വിപണി അവലോകനവുമായി മാനസ ശർമ്മ TEXT   : SURESH VARGHESE

Ascultă podcastul MyFin Radio în Replaio

Radio și podcasturi într-o singură aplicație - gratuit și fără înregistrare. Instaleaz-o azi și nu rata lansarea

Descarcă din Google Play

Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice