Myfin Radio

MyFin Radio

മണികിലുക്കം കേൾക്കാം...

Vizitează neapărat site-ul podcastului și susține-i creatorul: www.myfinpoint.com

Autor

Myfin Radio

Categorie

News

Site-ul podcastului

www.myfinpoint.com

Cel mai nou episod

24 feb. 2024

Unde asculți?

Podcasturi în aplicație Replaio Radio În curând

Podcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor

Descarcă din Google Play Instalează gratuit Android aproape 10 mil. descărcări · nota 4,8 iOS în curând

Episoade

ഇന്‍ഫിനിറ്റി സേവിങ്‌സ് അക്കൗണ്ട് : വരിസംഖ്യ നല്‍കി അക്കൗണ്ട് തുറക്കാം 04.09.2023

ഉപയോക്താക്കള്‍ക്ക് വീഡിയോ കെവൈസി പ്രക്രിയയിലൂടെ പൂര്‍ണമായും ഡിജിറ്റലായി ഈ അക്കൗണ്ട് തുടങ്ങാനാകും.....

ഹ്യുണ്ടായിയുടെ വിൽപ്പന ഓഗസ്റ്റിൽ 15% ഉയർന്ന് 71,435 യൂണിറ്റിലെത്തി :Todays Top20 News 01.09.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

ഭാരത് ബിൽ പേയ്‌മെന്റ് : ബിൽ പേയ്മെൻ്റ് നടത്താൻ നീണ്ട ക്യൂവിൽ നിൽക്കേണ്ട 01.09.2023

ഇതൊരു ഇലക്ട്രോണിക് പേയ്മെൻ്റ് സംവിധാനമാണ്.....

വാഹന ധനസഹായം നൽകാൻ അശോക് ലെയ്‌ലാൻഡ് സിഎസ്‌ബി ബാങ്കുമായി സഹകരിക്കുന്നു :Todays Top20 News 31.08.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

ഓണമുണ്ണാൻ മലയാളികൾക്ക് കാണം വിൽക്കേണ്ട 29.08.2023

ഓണം വിളവെടുപ്പിന്റെ ഉത്സവം മാത്രമല്ല. മലയാളിയുടെ മാറുന്ന ജീവിതത്തോടുള്ള കാഴ്ചപ്പാടിന്റെ കണ്ണാടിയാണ്

ഡിജിറ്റൽ​ഗോൾഡ് : ലോകത്തെവിടെയിരുന്ന് വേണമെങ്കിലും സ്വർണം വാങ്ങാം 28.08.2023

വളരെ ചെറിയ തുകയ്ക്ക് ലോകത്തെവിടെയിരുന്ന് വേണമെങ്കിലും ഡിജിറ്റൽ ​ഗോൾഡ് വാങ്ങാം....

ഈ ഓണം അടിപൊളിയാകും 26.08.2023

ഓണത്തെ വരവേൽക്കാൻ വിപണികളൊരുങ്ങി കഴിഞ്ഞു

എണ്ണ ശുദ്ധീകരണത്തിന് 4 ലക്ഷം കോടി നിക്ഷേപിക്കാൻ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ :Todays Top20 News 25.08.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

കലാനിധി മാരന് 100 കോടി നൽകാൻ സ്‌പൈസ് ജെറ്റിനോട് സുപ്രിം കോടതി. :Todays Top20 News 24.08.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

പ്രവാസികളെ വരവേൽക്കാൻ ഇന്‍ഡസ്ഇന്‍ഡ് ബാങ്ക് 24.08.2023

കേരളത്തിലുടനീളമുള്ള എന്‍ആര്‍ഐ ഉപഭോക്താക്കള്‍ക്കായി എന്‍ഐര്‍ഐ ഹോംകമിംഗ് ഫെസ്റ്റിവലുമായി ഇന്‍ഡസ്ഇന്‍ഡ് ബാങ്ക്....

ഡിജിറ്റല്‍ റുപീ ആപ്പ് അവതരിപ്പിച്ച് കാനറ ബാങ്ക് 24.08.2023

ഈ സേവനം ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ ബാങ്കാണ് കാനറ....

5% പ്രീമിയത്തിൽ ലിസ്റ്റ് ചെയ്ത് ടി വി എസ് സപ്ലൈ ചെയിൻ സൊല്യൂഷൻസ് :Todays Top20 News 23.08.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

ജൂലൈ 31-ന് ഐടിആർ ഫയൽ ചെയ്തില്ലേ, ആശങ്ക വേണ്ട 23.08.2023

ആദായനികുതി വകുപ്പ് നിശ്ചയിച്ചിരുന്ന തീയതിക്കുശേഷം സമര്‍പ്പിക്കുന്ന റിട്ടേണിനെയാണ് ബിലേറ്റഡ് റിട്ടേണ്‍ എന്നു വിളിക്കുന്നത്....

ബാങ്കുകളിലെ ക്ലെയിം ചെയ്യാത്ത നിക്ഷേപങ്ങള്‍ കണ്ടെത്താന്‍ കേന്ദ്രീകൃത വെബ്‌പോര്‍ട്ടല്‍ 23.08.2023

നിലവില്‍ എസ്ബിഐ, പിഎന്‍ബി, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, ധനലക്ഷമി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഡിബിഎസ് ബാങ്ക്, സിറ്റി ബാങ്ക് എന്നീ ഏഴ് ബാങ്കുകളാണ് ഈ സേവനം നല്‍കുന്നത്.....

ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ 6.66% ഓഹരികള്‍ ഏറ്റെടുത്ത് എല്‍ഐസി :Todays Top20 News 22.08.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

യുഎസില്‍ നിന്നും ഒറ്റ ദിവസം തിരിച്ചയച്ചത് 21 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ 22.08.2023

അടുത്ത അഞ്ച് വര്‍ഷത്തേക്ക് വിദ്യാര്‍ത്ഥികള്‍ യുഎസില്‍ പ്രവേശിക്കുന്നത് വിലക്കുമെന്ന മാധ്യമറിപ്പോര്‍ട്ടുകളും പുറത്തുവന്നു.....

ക്വാളിറ്റി കുറയില്ല എച്ച്ഡി നിലവാരത്തിൽ ചിത്രങ്ങളയക്കാം 22.08.2023

വാട്സാപ്പിലെ ഫോട്ടോ ഷെയറിം​ഗ് സംവിധാനം അപ്ഡേറ്റ് ചെയ്ത് സക്കർബർ​ഗ്.....

ഫസ്‍റ്റ്‍ക്രൈയിലെ 435 കോടി രൂപയുടെ ഓഹരികൾ വിറ്റ് സോഫ്റ്റ്ബാങ്ക് :Todays Top20 News 21.08.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

പുതിയ വായ്പാ നിര്‍ദേശങ്ങൾ പുറത്തിറക്കി ആര്‍ബിഐ 21.08.2023

ന്യായമായ വായ്പാ നടപടികള്‍ - വായ്പാ അക്കൗണ്ടുകളിലെ പിഴ ചാർജുകൾ എന്ന തലക്കെട്ടിലാണ് മാർഗ്ഗനിർദ്ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.....

ജീവൻ ജ്യോതി ബീമ യോജന : സ്വാഭാവികമായ മരണത്തിനും പരിരക്ഷ 21.08.2023

പദ്ധതിയിൽ ചേർന്ന് 30 ദിവസത്തിനകം എങ്ങനെ മരണമടഞ്ഞാലും നഷ്ടപരിഹാരമായി 2 ലക്ഷം രൂപ ലഭിക്കും....

തക്കാളിക്ക് ശേഷം ആപ്പിൾ വില കത്തികയറിയേക്കും :Todays Top20 News 18.08.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

എക്സിൻ്റെ പുത്തൻ അപ്ഡേഷൻ : വരുന്നു വീഡിയോ കോൾ സംവിധാനം 18.08.2023

സിഇഒ ആയ ലിൻഡ യാക്കരിനോ ആണ് വീഡിയോകോൾ വൈകാതെ തന്നെ ‍ട്വറ്ററിൽ അവതരിപ്പികികുമെന്ന് അറിയിച്ചിരിക്കുന്നത്....

മൂന്ന് ദിവസത്തിനിടെ 40% മുന്നേറി കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ് ഓഹരി :Todays Top20 News 17.08.2023

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രോ​ഗ്രാം പ്രെഡ്യൂസർ അനേന സതീഷ് ...

350 കോടി ക്ലബ്ബില്‍ സൂപ്പർ​സ്റ്റാർ രജനികാന്തിന്റെ ജയിലര്‍ 17.08.2023

2023-ല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ മൂന്നാമത്തെ ചിത്രമെന്ന നേട്ടവും കൂടെയുണ്ട്......

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി : കാലാവധി സെപ്റ്റംബര്‍ 3 വരെ നീട്ടി 17.08.2023

ഈ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി നടപ്പാക്കുന്നത് സംരംഭകരെ രണ്ടു വിഭാഗങ്ങളായി തിരിച്ച്കൊണ്ടാണ്.....

Ascultă podcastul MyFin Radio în Replaio

Radio și podcasturi într-o singură aplicație - gratuit și fără înregistrare. Instaleaz-o azi și nu rata lansarea

Descarcă din Google Play

Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice