Myfin Radio
MyFin Radio
മണികിലുക്കം കേൾക്കാം...
Vizitează neapărat site-ul podcastului și susține-i creatorul: www.myfinpoint.com
Autor
Myfin Radio
Categorie
Site-ul podcastului
Cel mai nou episod
24 feb. 2024
Unde asculți?
Podcasturi în aplicație Replaio Radio În curândPodcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor
Episoade
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 26.05.2022 2:32
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
Markets close higher led by metal and banks 26.05.2022 4:18
AN ENGLISH PODCAST Daily Market Closing Report Text By Bijith R
സ്വർണ്ണം,ഏലം,കുരുമുളക് വിലകളിൽ ഇടിവ് 26.05.2022 2:33
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
ജാക്ക് ഡോർസി ട്വിറ്റർ ഡയറക്ടർ ബോർഡിൽ നിന്നും രാജിവച്ചു 26.05.2022 1:26
ലോകത്ത് എന്ത് സംഭവിക്കുന്നു ദിവസേനയുള്ള ദേശാന്തരവാർത്തകളുമായി സാന്ദ്ര പാലാട്ട് മണികിലുക്കം കേൾക്കാം
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 25.05.2022 2:41
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
Markets close lower dragged down by IT pack, small and mid cap witness heavy selling 25.05.2022 3:48
AN ENGLISH PODCAST Daily Market Closing Report Text By Bijith R
ഓഹരി വിപണിയിൽ ഇടിവ് 25.05.2022 2:21
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
പഞ്ചസാര കയറ്റുമതിയിൽ നിയന്ത്രണം 25.05.2022 2:13
ആറ് വർഷത്തിനിടെ ആദ്യമായി ഇന്ത്യ പഞ്ചസാര കയറ്റുമതിയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.ഈ സീസണിലെ കയറ്റുമതി 10 ദശലക്ഷം ടണ്ണായി പരിമിതപ്പെടുത്തി. മില്ലുകൾ ലോക വിപണിയിൽ റെക്കോർഡ് അളവ് വിറ്റതിന് ശേഷം ആഭ്യന്തര വില ഉയരുന്നത് തടയാനാണിതെന്നു സർക്കാർ ഉത്തരവിൽ പറയുന്നു.
രാത്രികാല സൗരോര്‍ജ്ജം 25.05.2022 4:05
എഴുത്തുകാരനും പരിസ്ഥിതി-സാമൂഹ്യ പ്രവർത്തകനുമായ കെ സഹദേവന്റെ ലേഖനത്തിന്റെ പോഡ്കാസ്റ്റ് രൂപം
Markets close lower for the second consecutive day 24.05.2022 3:07
AN ENGLISH PODCAST Daily Market Closing Report Text By Bijith R
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 24.05.2022 2:42
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
ഓരോ 30 മണിക്കൂറിലും ഒരു പുതിയ ശതകോടീശ്വരന്‍ 24.05.2022 3:11
കോവിഡ് 19 ന് ശേഷം ഓരോ 30 മണിക്കൂറിലും ഒരു പുതിയ ശതകോടീശ്വരന്‍ ഉയര്‍ന്നുവരുന്നു: ഓക്‌സ്ഫാം SOURCE : PTI
Markets close marginally lower dragged down by metal stocks 23.05.2022 4:10
AN ENGLISH PODCAST Daily Market Closing Report Text By Bijith R
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 23.05.2022 2:40
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
സ്വർണ്ണ വില പവന് 80 രൂപ കൂടി 23.05.2022 2:18
Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം
സിആർപിഎഫിൽ ഡെപ്യൂട്ടി കമാൻഡന്റ് 23.05.2022 1:55
സിആർപിഎഫ് ജോലി ചെയ്യാൻ താല്പര്യമുള്ള യുവാക്കൾക്ക് സന്തോഷവാർത്ത. ഡെപ്യൂട്ടി കമാൻഡന്റ് തസ്തികകൾ നികത്താൻ സിആർപിഎഫ് അപേക്ഷകൾ തേടിയിട്ടുണ്ട് . ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന യോഗ്യതയുമുള്ള ഉദ്യോഗാർത്ഥികൾക്ക് CRPF-ന്റെ ഔദ്യോഗിക വെബ്സൈറ്റായ crpf.gov.in സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാം
ഇന്ധന നികുതി വീണ്ടും കുറക്കാന്‍ സാദ്ധ്യത 23.05.2022 2:07
എണ്ണ വില ഇനിയും ഉയര്‍ന്നാല്‍ ഒരിക്കല്‍ കൂടി നികുതി കുറക്കുന്നതിനെ കുറിച്ച് ആലോചിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. വിലക്കയറ്റം തടയാന്‍ രണ്ട് ലക്ഷം കോടി രൂപ അധികമായി ചെലവഴിക്കും. വിലക്കയറ്റം നിയന്ത്രണാ തീതമെന്ന സ്ഥിതി വന്നതോടെ പെട്രോളിയം ഉല്‍പന്നങ്ങളുടെ എക്‌സൈസ് നികുതി കുറച്ചതോടെ കേന്ദ്രത്തിന് ഒരു വര്‍ഷം ഒരു ലക്ഷം കോടി രൂപയാണ് നഷ്ടം. ഇതിന്റെ ഇരട്ടിയാണ് ചെലവഴിക്കാന്‍ ആലോചിക്കുന്നത്.
കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ലിമിറ്റഡിൽ അവസരങ്ങൾ 22.05.2022 1:16
കേരള സ്റ്റേറ്റ് വിമൻസ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ (കെഎസ്‌ഡബ്ല്യുഡിസി) ലിമിറ്റഡിൽ കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിലേക്ക് നിയമനത്തിനായി സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ, തിരുവനന്തപുരം സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (CMD) ന്റെ ( www.cmdkerala.net ) വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന നിർദ്ദിഷ...
Markets snap their five week losing after a roller-coaster ride 21.05.2022 3:38
AN ENGLISH PODCAST Text By Bijith R
പട്ടികവർഗ വികസന വകുപ്പിൽ ഒഴിവുകൾ 21.05.2022 1:55
പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ഇലഞ്ചിയം ഞാറനീലിയിൽ പ്രവർത്തിക്കുന്ന ഡോ.അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ. സ്‌കൂളിൽ 2022-23 അധ്യയന വർഷത്തേയ്ക്ക് താത്കാലികാടിസ്ഥാനത്തിൽ കരാർ വ്യവസ്ഥയിൽ ട്രെയിൻഡ് പോസ്റ്റ് ഗ്രാഡ്വേറ്റ് ടീച്ചേഴ്‌സ്, ട്രെയിൻഡ് ഗ്രാഡ്വേറ്റ് ടീച്ചേഴ്‌സ് തസ്തികകളിൽ നിയമിക്കുന്നതിനു സി.ബി.എസ്.ഇ. സിലബസിൽ അധ്യാപന പരിചയമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
ജീവിതം തിളയ്ക്കുന്ന നഗരം 20.05.2022 6:47
ഉണർവിലേക്കൊരു വിളി
സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 20.05.2022 2:40
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
Markets stages a strong comeback 20.05.2022 3:34
AN ENGLISH PODCAST Daily Market Closing Report Text By Bijith R
കേരളത്തിലെ സമുദ്രോത്പന്നങ്ങൾ ഗൾഫ് വിപണിയിലേക്ക് 20.05.2022 2:13
കോവിഡിനെ തുടർന്ന് ചൈനയിലേക്കുള്ള സമുദ്രോത്പന്ന കയറ്റുമതി ഏതാണ്ട് പൂർണ്ണമായും നിലച്ചതോടെ, പ്രതിസന്ധിയാലായ കേരളത്തിലെ കയറ്റുമതിക്കാർ ഗൾഫ് രാജ്യങ്ങളിലേക്ക് തിരിയുന്നു
സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ രണ്ട് താത്ക്കാലിക ഒഴിവുകൾ 20.05.2022 1:16
തിരുവനന്തപുരം ജില്ലയിലെ സംസ്ഥാന അർധസർക്കാർ സ്ഥാപനത്തിൽ ഇ.ടി.ബി, എസ്.സി വിഭാഗങ്ങളിൽ റിഗ്ഗർ ഓൺ കോൺട്രാക്ട് തസ്തികയിൽ രണ്ട് താത്ക്കാലിക ഒഴിവുകളുണ്ട്. മൂന്നു വർഷ പ്രവൃത്തി പരിചയവും എസ്.എസ്.എൽ.സിയുമാണ് യോഗ്യത.
Podcasturi asemănătoare
Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice