Myfin Radio

MyFin Radio

മണികിലുക്കം കേൾക്കാം...

Vizitează neapărat site-ul podcastului și susține-i creatorul: www.myfinpoint.com

Autor

Myfin Radio

Categorie

News

Site-ul podcastului

www.myfinpoint.com

Cel mai nou episod

24 feb. 2024

Unde asculți?

Podcasturi în aplicație Replaio Radio În curând

Podcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor

Descarcă din Google Play Instalează gratuit Android aproape 10 mil. descărcări · nota 4,8 iOS în curând

Episoade

സ്വർണ്ണവില ഉയർന്നു, ഓഹരി വിപണി തകർന്നു 16.06.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

എയർപോർട്ട് അതോറിട്ടി ഓഫ് ഇന്ത്യയിൽ 400 ഒഴിവുകൾ 16.06.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 15.06.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ   തോമസ് ചെറിയാൻ കെ

Markets trade flat ahead of US Fed policy, small and mid cap outperform 15.06.2022

AN ENGLISH PODCAST Daily Market Closing Report Text By Bijith R

സ്വർണ്ണത്തിന് രണ്ടു ദിവസം കൊണ്ട് നഷ്ടമായത് 968 രൂപ 15.06.2022

Monday to Friday #Fintalk by George Joseph മണികിലുക്കം കേൾക്കാം

‘അഗ്നിപഥ്’ പദ്ധതിക്ക് തുടക്കം :45000 അഗ്നിവീരന്മാരെ നിയമിക്കും 15.06.2022

സൈനിക റിക്രൂട്ട്‌മെന്റില്‍ വിപ്ലവകരമായ തീരുമാനവുമായി കേന്ദ്രസർക്കാർ. യുവാക്കൾക്ക് 4 വർഷത്തേക്ക് കരസേനയിൽ സന്നദ്ധസേവനമനുഷ്ഠിക്കാനുള്ള ‘അഗ്നിപഥ്’ പദ്ധതിക്കാണ് മന്ത്രിസഭാ അംഗീകാരം  നൽകിയത് . 17.5 വയസ്സു മുതൽ 21 വയസ്സുവരെയുള്ളവർക്കാണ് ഹ്രസ്വകാല നിയമനം നടത്തുക.

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 14.06.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ  തോമസ് ചെറിയാൻ കെ

Markets close lower ahead of US Fed policy decision 14.06.2022

Text By Bijith R

മെറ്റാവേഴ്സ് : ഭ്രമകല്‍പ്പനകളുടെ മായികലോകം 14.06.2022

മാറുന്ന സാങ്കേതിക വിദ്യകൾ നമ്മുടെ  ഭാവിജീവിതത്തെ എങ്ങനെ രൂപപ്പെടുത്തും എന്നത് പ്രവചനാതീതമാണ്.തൊണ്ണൂറു ശതമാനമോ അതിലധികമോ ആളുകൾ ഇപ്പോൾ ജീവിക്കുന്നത് അവരുടെ ശരീരവും ബുദ്ധിയും ഉപയോഗിച്ചുള്ള കഴിവുകളാലാണ്.ഇപ്പോൾ നിങ്ങൾക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം ഭാവിയിൽ ഒരുപക്ഷെ ഒരു യന്ത്രത്തിന് ചെയ്യാൻ കഴിഞ്ഞേക്കാം .ഇന്നുള്ള ടെക്നോളജിയിൽ നിന്നും മാറി ഇനിവരുന്ന തലമുറയുടെ അനുഭവലോകം മെറ്റാവേർസിനു അകത്തായായിരിക്കും...

സ്വർണ്ണ വില ഒറ്റയടിക്ക് 768 രൂപ ഇടിഞ്ഞു 14.06.2022

Monday to Friday #Fintalk by George Joseph മണികിലുക്കം കേൾക്കാം 

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 13.06.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ   തോമസ് ചെറിയാൻ കെ

തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി വിപണി 13.06.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

ക്വാണ്ടം കംപ്യൂട്ടര്‍ : പത്ത് തലയുള്ള രാവണൻ 13.06.2022

ലോകത്ത്‌  ഓരോ നിമിഷവും ചെറുതും വലുതുമായ ടെക്നോളജികൾ വന്നുകൊണ്ടിരിക്കുകയാണ്.നൂതന സാങ്കേതിക വിദ്യകളുടെ ഈ കാലത്ത് വിപ്ലവം സൃഷ്ടിക്കുവാൻ ഒരുങ്ങുകയാണ് ക്വാണ്ടം കംപ്യൂട്ടിങ്.

IPL Media Right : Amazon pulls out 12.06.2022

The much-anticipated duel between Jeff Bezos and Mukesh Ambani for acquisition of one of world's costliest sporting properties won't materialize now as OTT giants Amazon on Friday pulled out of IPL media rights bidding, scheduled to start on Sunday.

സ്പൈസസ് ബോർഡ് ഫ്ലിപ് കാർട്ടുമായി കൈകോർത്തു 12.06.2022

സ്പൈസസ് ബോർഡ് ഫിപ്കാർട്ടുമായി ധാരണാപതത്തിൽ ഒപ്പിട്ടു. സുഗന്ധവ്യഞ്ജന മേഖലയിൽ പ്രവർത്തിക്കുന്ന രാജ്യത്തിന്റെ എല്ലാ പ്രദേശങ്ങളിൽ നിന്നുമുള്ള കർഷകരെയും ജനകീയ സംഘടനകളെയും പ്രോത്സാഹിപ്പിക്കുന്നതിനും ദേശീയ വിപണിയിൽ പ്രവേശനം നൽകുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ പങ്കാളിത്തം.

പ്രവാസി സംരംഭം : കണ്ടെയ്നറുകളിൽ രാപ്പാർക്കാം 11.06.2022

വ്യത്യസ്ത ചിന്താഗതിയിലൂടെ ഉപഭോക്താക്കൾക്കളുടെ ചെറുതും വലുതുമായ ആഗ്രഹങ്ങൾക്ക്  ജീവൻ നൽകുകയാണ്‌ ക്യു ബോക്സ് ട്രേഡിങ് എന്ന സ്ഥാപനം. നൂതന ആശയത്തിലൂടെ ഖത്തറിന്റെ മണ്ണിൽ പുതിയ സാധ്യതകൾ കണ്ടെത്തുകയാണ് തൃശൂർ ചാവക്കാട് സ്വദേശിയായ നിഷാം ഇസ്മായിൽ എന്ന സംരംഭകൻ.

Equity markets snap their three week winning streak on inflation worries 11.06.2022

Text By Bijith R

പ്രതിരോധമന്ത്രാലയത്തിന് കീഴിൽ 876 ഒഴിവുകൾ; അവസാനതീയതി ജൂലൈ 9 11.06.2022

സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം

ഒരു റോളർ കോസ്റ്റർ സവാരിഗിരിയും വിഷഗുളികാപ്രയോഗവും 10.06.2022

ഒരു റോളർ കോസ്റ്റർ സവാരി പോലെ ഉപയോക്‌താക്കളെ മുൾമുനയിൽ നിർത്തുന്നതാണ് ട്വിറ്ററും ഇലോൺ മസ്‌കും തമ്മിലുള്ള തുടരൻ മാധ്യമവാർത്തകൾ. വ്യക്തികളും സ്ഥാപങ്ങളും സർക്കാർ സംവിധാനങ്ങളും ഏറെ ആശ്രയിക്കുന്ന ഇന്റർനെറ്റ്  നിത്യസാന്നിദ്ധ്യത്തിൽ അനിഷേധ്യമായ പൊതു ഇടം എന്ന നിലയിൽയ ട്വിറ്ററിന്റെ ഭാവിയിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന വിധം ഈ സവാരിഗിരി അലോസരപ്പെടുത്താൻ തുടങ്ങിയിട്ടുണ്ട്. ഇതിന്റെ സന്ദർഭങ്ങളും...

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 10.06.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ   തോമസ് ചെറിയാൻ കെ

Markets fall wipes out Rs 3.2 lakh crores of investors wealth 10.06.2022

AN ENGLISH PODCAST Text By Bijith R

സെൻസെക്‌സ് 1016 പോയിന്റ് നഷ്ടത്തിൽ 10.06.2022

Monday to Friday #Myfin Radio Fintalk by George Joseph മണികിലുക്കം കേൾക്കാം

ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ആക്രമണം നേരിടേണ്ടിവരും 10.06.2022

ഗൂഗിൾ ക്രോം ഉടൻ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ ഉപയോക്താക്കൾ വലിയ സൈബർ ആക്രമണം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി കേന്ദ്രസർക്കാർ. ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്പോൻസ് ടീമിന്റെ വിലയിരുത്തലിലാണ് സുരക്ഷാ പ്രശ്നങ്ങൾ കണ്ടെത്തിയത്.

സാമ്പത്തിക ലോകം : 3 മിനുട്ടിനുള്ളിൽ 20 വാർത്തകൾ 09.06.2022

ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയന്റ് സബ് എഡിറ്റർ  തോമസ് ചെറിയാൻ കെ

Markets snaps their four day losing streak 09.06.2022

AN ENGLISH PODCAST Daily Market Closing Report Text By Bijith R

Ascultă podcastul MyFin Radio în Replaio

Radio și podcasturi într-o singură aplicație - gratuit și fără înregistrare. Instaleaz-o azi și nu rata lansarea

Descarcă din Google Play

Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice