Myfin Radio
MyFin Radio
മണികിലുക്കം കേൾക്കാം...
Vizitează neapărat site-ul podcastului și susține-i creatorul: www.myfinpoint.com
Autor
Myfin Radio
Categorie
Site-ul podcastului
Cel mai nou episod
24 feb. 2024
Unde asculți?
Podcasturi în aplicație Replaio Radio În curândPodcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor
Episoade
സ്‌കൂള്‍ പാഠ്യപദ്ധതിയിലും ഇനി 'ധന പാഠങ്ങള്‍': Today's Top20 News 15.11.2022 3:14
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ
KSIDCയിൽ നിരവധി ഒഴിവുകൾ 15.11.2022 2:34
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
പെന്‍ഷന്‍ വാങ്ങുന്നവര്‍ക്കും പ്രത്യേക ആപ്പ്:Today's Top20 News 14.11.2022 3:10
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
സ്വിഫ്റ്റും ഡിസയറും ഹൈബ്രിഡാക്കാന്‍ മാരുതി സുസുക്കി 12.11.2022 3:36
ഇലക്ട്രിക്ക് കാറുകൾ ജനപ്രിതി നേടുന്നതിനൊപ്പം തന്നെ ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് കാറുകൾ തരംഗമാവുകയാണ്. കേൾക്കാം കാർ ട്രാക്ക്
പിരിച്ചു വിടൽ, പ്രതിഷേധം, പ്രതിസന്ധി: ട്വിറ്റർ എങ്ങോട്ട് ? 11.11.2022 4:23
ട്വിറ്റർ പാപ്പരത്വത്തിലേക്കു നീങ്ങുമെന്ന് മുന്നറിയിപ്പു നൽകി മേധാവി ഇലോൺ മസ്ക്.
കണക്കറിഞ്ഞു കരുതാം:സ്വർണത്തിന് പിടിവീഴില്ല 11.11.2022 6:16
സ്വർണം ഒരു കരുതൽ നിക്ഷേപമായി സൂക്ഷിക്കുന്നവർക്കുള്ള പ്രധാന സംശയമാണ് കൈവശം എത്ര സ്വർണ്ണം നിയമപരമായി സൂക്ഷിക്കാം എന്നത്. സ്വർണം വീട്ടിൽ സൂക്ഷിക്കുന്നതിനും സർക്കാർ നിയമങ്ങളുണ്ട് ...കേൾക്കാം ഇൻഫോ ടോക്ക്
മെറ്റയിൽ ഇനിയും പിരിച്ചുവിടലുണ്ടാകുമോ ?: TODAY'S TOP 20 NEWS 10.11.2022 3:10
ഇന്നത്തെ ടോപ് ട്വന്റി ബിസിനസ് വാർത്തകളുമായി തോമസ് ചെറിയാൻ
ആ 2,000 രൂപ നോട്ടൊക്കെ എവിടെ?:Today's Top20 News 09.11.2022 2:57
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
ലോകം കാലാവസ്ഥാ നരകത്തിലേക്ക്: യുഎന്‍ ജനറല്‍ സെക്രട്ടറി:Today's Top20 News 08.11.2022 2:59
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ
കൂട്ടപ്പിരിച്ചുവിടലിന് മെറ്റയും:Today's Top20 News 07.11.2022 3:20
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
വിദേശത്ത് പഠിക്കാൻ പ്ലാനുണ്ടോ?:ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം 07.11.2022 7:35
വൻതുകയൊക്കെ വായ്പ്പയെടുത്തു ബാധ്യതയും പേറി വിദേശരാജ്യങ്ങളിലേക്ക് പഠിക്കാനായി പോകുന്നവർ ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളാണ് ഇന്ന് ഇൻഫോ ടോക്കിൽ
ബിസിനസിലെ തടസ്സവാദങ്ങൾ മറികടക്കാം 05.11.2022 4:42
ഒരു ഉൽപ്പന്നം വാങ്ങാൻ എത്തുന്നവർ പലതരം തടസ്സവാദങ്ങൾ ഉന്നയിക്കാൻ ഇടയുണ്ട്. ഈ വാദങ്ങളെ ഫലപ്രദമായി മറികടക്കാൻ കഴിഞ്ഞാൽ ബിസിനസ് മെച്ചപ്പെടുത്താൻ സാധിക്കും. കേൾക്കാം ചില പൊടിക്കൈകൾ
പൊതുമേഖല ബാങ്കുകളിൽ സ്പെഷ്യലിസ്റ്റ് ഓഫിസർ : 710 ഒഴിവുകൾ 05.11.2022 2:25
സത്യസന്ധമായ തൊഴിൽ വാർത്തകൾ വിശദമായി കേൾക്കാൻ തൊഴിൽ ജാലകം
റീട്ടെയില്‍ ആവശ്യത്തിനും ഇ-റുപ്പി ഉടന്‍:Today's Top20 News 03.11.2022 2:57
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ പോയിന്റ് സബ് എഡിറ്റർ തോമസ് ചെറിയാൻ കെ
മൂൺ ലൈറ്റിംഗിനെ കുറിച്ച് അറിയേണ്ടതെല്ലാം 03.11.2022 3:56
മൂൺ ലൈറ്റിംഗ് അഥവാ ഒന്നിലധികം തൊഴിലിൽ ഏർപ്പെടുന്നത് ഇന്നൊരു ട്രെഡിങ് ആണ്. ഇതിന്റെ സാധ്യതകളും ഒപ്പം ഗുണദോഷങ്ങളും എന്താണെന്ന് നോക്കാം
ജ്യൂസ് ജാക്കിംഗ്: അറിയേണ്ടതും അരുതാത്തതും 03.11.2022 5:21
സൗജന്യ ചാർജിംഗ് പോയിൻറുകൾ വഴി ഹാക്കർമാർ ഡാറ്റ ചോർത്തുന്ന സൈബർ തട്ടിപ്പാണ് ജ്യൂസ് ജാക്കിംഗ്. ഇതിനായി എന്തൊക്കെ മുൻകരുതലുകൾ സ്വകരിക്കാനാകും?കേൾക്കാം ഇൻഫോ ടോക്ക്
നിക്ഷേപത്തിനൊപ്പം സുരക്ഷയും അറിയാം ബോണ്ടുകളുടെ നേട്ടങ്ങൾ 02.11.2022 5:53
സാധാരണ വ്യക്തികൾ ബാങ്കിൽ നിന്ന് കടം വാങ്ങുന്നത് നമ്മള് കേട്ടിട്ടുണ്ടാകും. എന്നാൽ പണ സമാഹരണത്തിനായി പൊതുജനങ്ങളിൽ നിന്ന് സർക്കാരോ സ്വകാര്യ കമ്പനികളോ കടം വാങ്ങിയാലോ? സർക്കാറിന്റെ സാമ്പത്തിക ആവശ്യം നിറവേറ്റാൻ ബാങ്ക് വായ്പകളിലേക്ക് പോകാതെ പണം സമാഹരിക്കാനാണ് ബോണ്ടുകൾ ഇറക്കുന്നത്.കേൾക്കാം വിശദമായ പോഡ്കാസ്റ്റ് .
ഓണ്‍ലൈന്‍ തട്ടിപ്പിന് ഇരയായോ? പണം വീണ്ടെടുക്കാം 02.11.2022 5:51
ഓൺലൈൻ സാമ്പത്തിക തട്ടിപ്പിലൂടെ പണം നഷ്ടപെട്ടിട്ടുണ്ടോ? ഉണ്ടെങ്കില്‍ കട്ടവനെ കുടുക്കാനൊരു ഉഗ്രൻ വഴിയുണ്ട്. മാത്രമല്ല 48 മണിക്കൂറിനുള്ളിൽ പണം വീണ്ടെടുക്കാനും സാധിക്കും. എങ്ങനെയെന്നല്ലേ, ഇൻഫോ ടോക്ക്
ഇന്ത്യയുടെ സ്റ്റീല്‍മാന് വിട:Today's Top20 News 01.11.2022 3:05
ടോപ് ട്വൻറി ബിസിനസ്സ് ന്യൂസുമായി മൈഫിൻ റേഡിയോ പ്രെഡ്യൂസർ ജാസ്മിൻ ജമാൽ
സ്വിഫ്റ്റും ഡിസയറും ഹൈബ്രിഡാക്കാന്‍ മാരുതി സുസുക്കി 01.11.2022 3:36
ഇലക്ട്രിക്ക് കാറുകൾ ജനപ്രിതി നേടുന്നതിനൊപ്പം തന്നെ ഇന്ത്യൻ വിപണിയിൽ ഹൈബ്രിഡ് കാറുകൾ തരംഗമാവുകയാണ്.കേൾക്കാം കാർ ട്രാക്ക്
ഇടപാടുകൾ ഇനി ഇലക്ട്രോണിക് രൂപത്തിൽ 01.11.2022 3:31
രാജ്യത്തിന്റെ ഔദ്യോഗിക ഡിജിറ്റൽ കറൻസി ഇ-റുപ്പി വരുന്നു.പരീക്ഷണാടിസ്ഥാനത്തിലായതിനാല്‍ സര്‍ക്കാര്‍ കടപ്പത്രങ്ങളുടെ വന്‍കിട ഇടപാടുകള്‍ക്കാകും ഡിജിറ്റല്‍ കറന്‍സി ആദ്യം ഉപയോഗിക്കുക
'സമ്മാന'ത്തിന് നികുതി വേണോ ? 01.11.2022 4:51
ലോട്ടറി കിട്ടുന്ന തുകയ്ക്ക് നികുതി ഉണ്ടെന്ന് നമ്മൾക്കറിയാം. ഇത് സമ്മാന നികുതി അഥവാ ഗിഫ്റ്റ് ടാക്സ് ഇനത്തിൽ ആണോ വരിക?കേൾക്കാം വിശദമായ പോഡ്കാസ്റ്റ് .
എൽഐസി ഉടമകൾക്ക് ബോണസും ഷെയറും ലഭിക്കാൻ സാധ്യത 29.10.2022 2:40
ലൈഫ് ഇൻഷുറൻസ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൽഐസി) പോളിസി ഉടമകളുടെ ഫണ്ടിൽ നിന്ന് ഏകദേശം ഒരു ലക്ഷത്തി എൺപതിനായിരം (1,80,000) കോടി രൂപ ലാഭ വിഹിതമായോ ബോണസ് ഷെയറുകളായോ നൽകാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്.
വരുമാനത്തിന്റെ അഞ്ചു ശതമാനം കൊണ്ട് സമ്പൂര്‍ണ ഇന്‍ഷുറന്‍സ് 29.10.2022 2:37
വരുമാനത്തിന്റെ 5 ശതമാനം മാറ്റിവച്ചാല്‍ സ്വയം സുരക്ഷയോടൊപ്പം കുടുംബത്തിന്റെ സുരക്ഷയും ഉറപ്പാക്കാം .സമ്പൂര്‍ണ ഇന്‍ഷുറന്‍സ് പരിരക്ഷ അറിയേണ്ടതെല്ലാം
ഇക്കാര്യങ്ങൾ അറിഞ്ഞ് വീട് വാങ്ങാം 29.10.2022 6:04
ഒരായുഷ്‌ക്കാല സ്വപ്നസാക്ഷാത്ക്കാരത്തിന്റെ പിന്നാലെ പോവുമ്പോൾ മുന്നിലുള്ള ചതിക്കുഴികൾ പലപ്പോഴും നമ്മൾ കാണാറില്ല. വീട് വാങ്ങുന്ന കാര്യത്തിൽ അത്തരം അബദ്ധങ്ങൾ സംഭവികാതിരിക്കാൻ പ്രധാനമായും ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങൾ ….കേൾക്കാം ഇൻഫോ ടോക്ക്
Podcasturi asemănătoare
Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice