Manorama Online

Bull's Eye

Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast. For more - https://specials.manoramaonline.com/News/2023/podcast/index.html

Vizitează neapărat site-ul podcastului și susține-i creatorul: www.manoramaonline.com

Autor

Manorama Online

Categorie

Business

Site-ul podcastului

www.manoramaonline.com

Cel mai nou episod

18 nov. 2026

Unde asculți?

Podcasturi în aplicație Replaio Radio În curând

Podcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor

Descarcă din Google Play Instalează gratuit Android 10 mil.+ descărcări · nota 4,7+ iOS în curând

Episoade

ബംഗ്ള ബിപ്ളവവും ഹിൽസ മൽസ്യ പുരാണവും 14.08.2024

ബംഗ്ളദേശ് ബിപ്ളവം അരങ്ങേറിയപ്പോഴും അവിടെ പത്മ നദിയിൽ നിന്നു വരുന്ന ഹിൽസയ്ക്ക് ഇനിയെന്തു പറ്റുമോ ആവോ എന്നായിരുന്നു ബംഗാളികളുടെ ആശങ്ക. തുടർന്ന് കേൾക്കൂ മലയാള മനോരമ ബിസിനസ് എഡിറ്റർ പി. കിഷോറിന്റെ ബിസിനസ് പോഡ്കാസ്റ്റ്.   When the Bangladesh revolution unfolded, Bengalis were anxious about the fate of Hilsa fish that migrate from the Padma River. To hear more, listen to the Business podcast by P. Kisho...

മേളനം: നെറ്റ്‌വർക്കിംഗ് അല്ലേ എല്ലാം 12.08.2024

പൂവെന്നും പറയും പുഷ്പമെന്നും പറയും മലരെന്നും പറയും എല്ലാം ഒന്നു തന്നെ. സമ്മേളനങ്ങളുടെ കാര്യവും അങ്ങനെയാണ്. റോഡ് ഷോ, സമ്മിറ്റ്, കോൺക്ളേവ്, കോൺഫെറൻസ്, കൺവെൻഷൻ, മീറ്റ്, ഇനിഷ്യേറ്റീവ്...! സംഗതിയെല്ലാം ഒന്നു തന്നെ– മേളനവും ചർച്ചയും പരിചയപ്പടലും പരിചയം പുതുക്കലും, തീറ്റയും കുടിയും...! കേൾക്കാം മനോരമ ഓൺലൈൻ പോഡ്കാസ്റ്റിലൂടെ... See omnystudio.com/listener for privacy information.

ശതകോടീശ്വരനായിട്ടും ശാന്തിയില്ലാതെ മസ്ക് 01.08.2024

ലോകത്തിലെ ബിസിനസ് പ്രമുഖരിലെ ഏറ്റവും ശക്തനായ എലോൺ മസ്ക് അടുത്തിടെയായി അശാന്തനാണ്. ഒരു മകൻ ലിംഗമാറ്റം നടത്തി പെണ്ണായി മാറിയിരിക്കുന്നു. ‘വോക്കിസം’ എങ്ങനെയാണ് മസ്ക്കിന്റെ സമാധാനമില്ലാതെ ആക്കിയത്? കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ... Elon Musk, the world's most powerful business magnate, has been restless lately. Musk's son has undergone gender reas...

തെലങ്കാനയോട് പത്താം വയസ്സിൽ പ്രേമലു 25.07.2024

2014–ൽ രൂപീകരിക്കപ്പെട്ട സംസ്ഥാനമായ തെലങ്കാനയ്ക്കു 10 വയസ്സ് തികയുമ്പോൾ എന്തുണ്ട് വിശേഷം? കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ... What's up with Telangana as they are turning 10 years old this year. P Kishore, Senior Correspondent for Malayalam Manorama, analyzes this in Manorama Online Podcast. See omnystudio.com/listener for privacy information.

മറുനാട്ടിലും സ്റ്റോറിൽ മലയാളി സൂപ്പർ 18.07.2024

ആദ്യം ഒരു മലയാളി വന്ന് സ്റ്റോർ തുടങ്ങും, കച്ചവടം പിക്കപ് ആയാൽ അയാളുടെ കസിൻ വരും. പിന്നെ നാട്ടിൽ നിന്നു കൂടുതൽ കസിൻസ് വന്നുകൊണ്ടിരിക്കും. ‘കസിൻമാർ’ കച്ചവടം പഠിച്ചു കഴിഞ്ഞാൽ കുറച്ചു ദൂരെ സ്വന്തമായി സ്റ്റോർ തുടങ്ങുന്നു. ഇവയ്ക്കൊക്കെ സാധനങ്ങൾ നൽകുന്നത് ഒരേ സപ്ളയറും...! കന്നടക്കാരുടെ ഒരു ഇൻസ്റ്റ വിഡിയോയിൽ പറയുന്നതാണിത്. കേൾക്കാം മലയാള മനോരമ ബിസിനസ് എഡിറ്റർ പി. കിഷോറിന്റെ ബിസിനസ് പോഡ്കാസ്റ്റ്.   See omn...

കുമിള പൊട്ടിച്ച് കുരു പൊട്ടിക്കല്ലേ! 01.07.2024

നിങ്ങൾക്ക് കയ്യിൽ കാശുണ്ട്, ഡീമാറ്റ് അക്കൗണ്ടുണ്ട്, സ്മാർട് ഫോണുണ്ട്, അതിൽ ഓഹരി നിക്ഷേപം നടത്താനുള്ള പലതരം ആപുകളുണ്ട്. സ്റ്റോക്കിലും മ്യൂച്വൽ ഫണ്ടിലും നിക്ഷേപമുണ്ടെന്നു മാത്രമല്ല ഇതൊക്കെ വച്ച് ഓഹരി വിപണിയെ കളിപ്പിക്കാൻ (പ്ളേ) അറിയാം. അങ്ങനെ മാർക്കറ്റിനെ പ്ളേ ചെയ്ത് കാശുണ്ടാക്കുന്നു. ഇതൊന്നുമില്ലാത്തവർ എന്തു ചെയ്യും? കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്‌കാസ്റ്റിലൂടെ....

ഇലക്ഷൻ ചാകര കോരാനും മലയാളി 26.06.2024

ഫോൺ വിളിച്ചയാൾ വേറേതോ ഭാഷയിലാണു സംസാരിക്കുന്നത്. ഹിന്ദിയും ഇംഗ്ലിഷും തെരിയും, അതിലൊന്നിലാണെങ്കിൽ സംസാരം തുടരാമെന്നു പറഞ്ഞു. ഇംഗ്ലിഷിലേക്കു മാറിയപ്പോഴാണ് വേറൊരു തെക്കേ ഇന്ത്യൻ സംസ്ഥാനത്തു നിന്നാണെന്നു മനസ്സിലായത്. ഉടൻ വരാമോ, ഇലക്‌ഷൻ പ്രചാരണത്തിനു ചുക്കാൻ പിടിക്കണം. പോയിനോക്കാമെന്ന് പരസ്യ ഏജൻസിയുടെ മേധാവി കരുതി. ദേ വന്നല്ലോ പിറ്റേന്നു കാലത്തേക്ക് 3 പേർക്ക് ഫ്ലൈറ്റ് ടിക്കറ്റ്. കേൾക്കാം മലയാള മനോരമ സീ...

മ്യൂച്വൽ ഫണ്ടിനെപ്പറ്റി മിണ്ടല്ലേ...! 12.06.2024

പണം നിക്ഷേപിക്കുക, മറന്നു കളയുക... അതാണ് എന്റെ പോളിസി. മ്യൂച്വൽഫണ്ടിൽ നിക്ഷേപിച്ചാൽ പിന്നെ മൂന്നു വർഷത്തേക്കെങ്കിലും അങ്ങോട്ട് നോക്കരുത്...എനിക്ക് ബാങ്ക് ഡിപ്പോസിറ്റ് ഇല്ല, വസ്തുവഹകളില്ല...എല്ലാം മ്യൂച്വൽ ഫണ്ടിലാണ്...ഇങ്ങനെ പോയി ഒരു മ്യൂച്വൽ ഫണ്ട് അപ്പോസ്തലന്റെ സുവിശേഷം. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്‌കാസ്റ്റിലൂടെ...  Let's listen to the business special podca...

ഇന്റർനെറ്റ് പോയെങ്കിൽ കാറ്റു പോയപോലെ 11.06.2024

യൂബർ ടാക്സിക്ക് പണമടയ്ക്കാൻ,ബോറടിമാറ്റാൻ, ഗൂഗിൾ നോക്കി സംശയം മാറ്റാൻ ഇങ്ങനെ എന്തിനും ഏതിനും ഇന്റർനെറ്റ് വേണം. ഇന്റർനെറ്റില്ലാത്ത അവസ്ഥ എന്ത് ഭീകരമാണ്. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്‌കാസ്റ്റിലൂടെ...  Let's listen to the business special podcast of P Kishore, Senior Correspondent for Malayalam Manorama... See omnystudio.com/listener for privacy information.

കാശു വാരാൻ ചായ ചെയിൻ 31.05.2024

ടീടൈം, ടീ ടോക്ക്, ടീ ടാഗ്...ഗൾഫ് രാജ്യങ്ങളിലാകെ ഇമ്മാതിരി ടീ വച്ചുള്ള പേരുകളുമായി കുഞ്ഞൻ റസ്റ്ററന്റുകളാണ്. ഭൂരിപക്ഷത്തിന്റേയും നടത്തിപ്പ് മലയാളികളാണെന്നു പ്രത്യേകം പറയേണ്ടല്ലോ. ഇരിക്കാൻ നാലോ അഞ്ചോ ചെറിയ മേശകൾ, നിൽപ്പൻ അടിക്കാൻ സൈഡിൽ പലകകൾ...ഇത്രയൊക്കേ ഉള്ളു. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ ബുൾസ് ഐ പോഡ്‌കാസ്റ്റിലൂടെ... Let's listen to the business special podcast of P Kishor...

ജൻസീ വരുന്നു, വഴി മാറൂ മുൻജൻ 21.05.2024

ജനറേഷൻ സെഡ് ഉച്ചാരണം ജൻസീ. സൂമേഴ്സ് എന്നും വിളിപ്പേരുണ്ട്. 1997നും 2012നും ഇടയിൽ ജനിച്ചവരാണ്. സ്മാർട്ട് ഫോണിൽ കളിച്ച് സോഷ്യൽമീഡിയയിൽ കുളിച്ചു വളർന്നവർ. ഇവർക്ക് സിനിമയ്ക്ക് ടിക്കറ്റ് കിട്ടിയില്ലേലും ഡിപ്രഷനാണു പോൽ. യഥാർഥത്തിൽ ‘ഫീലിങ് ലോ’ മാത്രമാണെന്നു മന:ശാസ്ത്രികൾ പറയുന്നു. വെറും വൈക്ലബ്യം. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ  ബുൾസ് ഐ പോഡ്‌കാസ്റ്റിലൂടെ...  Let's listen to the b...

സിംഗപ്പൂരിൽ അതെങ്ങനാ? അതങ്ങനാ...! 09.05.2024

സിംഗപ്പൂർ രാജ്യത്തിന്റെ വലിപ്പം ഏതാണ്ട് ചെന്നൈ നഗരത്തിന്റെയത്ര. പക്ഷേ 59 വർഷത്തെ ചരിത്രത്തിൽ ഇതുവരെ 3 പ്രധാനമന്ത്രിമാർ മാത്രം. നാലാമന്റെ സ്ഥാനാരോഹണമാണ് ഈയാഴ്ച. പ്രധാനമന്ത്രി സ്ഥാനമേറ്റശേഷം ഇലക്‌ഷൻ പ്രഖ്യാപിക്കും. ആദ്യം പ്രധാനമന്ത്രി പിന്നെ ഇലക്‌ഷൻ. അതെങ്ങനാ..? അതങ്ങനാ...!! Let's listen to the business special podcast of P Kishore, Senior Correspondent for Malayalam Manorama. See omnystudio.com/lis...

പിക്കിൾ ബോളിലാണ് ഇനി കളി കാണേണ്ടത് 23.04.2024

അമേരിക്കയിൽ 1965 ൽ തുടങ്ങിയ ഒരു തരം കളിയാണ് പിക്കിൾബോൾ. ടെന്നീസ്, ടേബിൾ ടെന്നീസ്, ബാഡ്മിന്റൺ ഇവയെല്ലാം ചേർന്നതാണ് ഈ കളി. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...  See omnystudio.com/listener for privacy information.

തട്ടിപ്പിൽ വീഴുന്നതിന്റെ മന:ശാസ്ത്രം 18.04.2024

കാലത്തേ എണീറ്റാൽ ആരോ ‘ഇൻവെസ്റ്റ്മെന്റ് സ്കീമിൽ’ കാശിറക്കി പൊട്ടിയ കഥ ഒരെണ്ണമെങ്കിലും കേൾക്കാത്ത ദിവസമില്ല. വൻ ലാഭം കിട്ടുന്ന സ്കീമും പറഞ്ഞ് ആരെങ്കിലും വന്നാൽ ഓടേണ്ട സ്ഥിതിയാണ്.  വിവരവും വിദ്യാഭ്യാസവുമുള്ളർ പോലും ‘നിക്ഷേപം’ നടത്തി പാളീസാവുന്നതെന്തുകൊണ്ട്? കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ...  See omnystudio.com/listener for privacy inform...

പുസ്തകം പരഹസ്തം ഗതംഗതം 05.04.2024

പേന, പുസ്തകം പരഹസ്തം ഗതംഗതം എന്നാണ് പ്രമാണം. അന്യന്റെ കയ്യിലായാൽ പോക്ക് തന്നെ. നൊബേൽ സമ്മാനിത കൊളംബിയൻ നോവലിസ്റ്റ് ഗബ്രിയേൽ ഗാർസിയ മാർക്കേസ് അവസാന നോവൽ എഴുതി തൃപ്തി വരാതെ കയ്യെഴുത്തുപ്രതി നശിപ്പിക്കണമെന്ന് രണ്ടാൺമക്കളോടും പറഞ്ഞേൽപ്പിച്ചതാണ് ഡിമെൻഷ്യ രോഗത്തിൽ ഓർമകൾ മറയും മുമ്പേ. മാർക്കേസ് മരിച്ച് 10 വർഷം കഴിഞ്ഞപ്പോൾ അതു വെളിച്ചംകണ്ടു. മക്കളായാലും പരഹസ്തം ഗതംഗതം! കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്...

തുണി തിരയലും ഉടുപ്പും നടപ്പും 28.03.2024

മുംബൈയിലെ ശതകോടീശ്വരന്റെ 27 നിലയുള്ള കണ്ണാടി കൊട്ടാരത്തിൽ അന്നു രാത്രി വലിയ വിരുന്ന് നടക്കുകയാണ്. ബോളിവുഡ് താരങ്ങൾ ഉൾപ്പെടെ വമ്പൻ അതിഥികളുടെ പെരളി. ഉച്ചയായപ്പോഴേക്ക് കണ്ടാൽ ഫാഷൻ മോഡലുകളെപ്പോലുള്ള കുറേ യുവതികൾ വൻകിട ബ്രാൻഡുകളുടെ വസ്ത്രങ്ങളടങ്ങിയ കവറുകളും തൂക്കിപ്പിടിച്ച് അകത്തേക്ക് കയറിപ്പോയി. മൊട്ടവെയിലത്ത് എന്താവാം അവരുടെ ആഗമനോദ്ദേശ്യം? കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോര...

പുളിങ്കുരു പോലെ പണം കിലുക്കും കല്യാണം 14.03.2024

എന്തൊക്കെ പറഞ്ഞാലും നമ്മൾ ഇന്ത്യാക്കാരുടെ സമ്പാദ്യത്തിന്റെ ഡാം ഷട്ടറുകൾ പൊക്കുന്നതും പണം പതഞ്ഞൊഴുകുന്നതും ഇപ്പോഴും കല്യാണങ്ങളിലാണ്. അതുവരെ ബലംപിടിച്ചു സമ്പാദിച്ചതെല്ലാം ചേർത്തൊരു മാമാങ്കമാണ് സാധാരണക്കാരുടെ കല്യാണങ്ങളിൽ പോലും. അംബാനിയുടെ കല്യാണമാവുമ്പോൾ പുളിങ്കുരു പോലെ എണ്ണിക്കൊടുക്കുന്നത് ആയിരം കോടി കവിയും! അതു മുഴുവൻ സാധാരണക്കാരുടെ പോക്കറ്റുകളിലേക്ക് ചാലുകളായി ഒഴുകിയെത്തുകയും ചെയ്യും. കേൾക്കാം മല...

Ascultă podcastul Bull's Eye în Replaio

Radio și podcasturi într-o singură aplicație - gratuit și fără înregistrare. Instaleaz-o azi și nu rata lansarea

Descarcă din Google Play

Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice