Manorama Online
Bull's Eye
Stock Market, Sensex, Taxes, CryptoCurrency, Bitcoin... the Business world is filled with things that people can hardly understand. But Malayala Manorama's Special Correspondent P Kishore is leading the listeners to the lighter side of the Business news through the 'Bull's Eye' podcast. For more - https://specials.manoramaonline.com/News/2023/podcast/index.html
Vizitează neapărat site-ul podcastului și susține-i creatorul: www.manoramaonline.com
Autor
Manorama Online
Categorie
Site-ul podcastului
Cel mai nou episod
18 nov. 2026
Unde asculți?
Podcasturi în aplicație Replaio Radio În curândPodcasturile ajung în curând în aplicație. Instaleaz-o acum și fii primul care descoperă o abordare complet nouă a podcasturilor
Episoade
മാറ്റത്തോട് എതിർപ്പ് മാത്രം മാറ്റമില്ലാതെ | Bulls Eye | Season 2 | Ep 28 | Business Boom 08.10.2025 6:03
മലയാളി ബിസിനസിൽ കാശു മുടക്കുന്നത് അന്യ നാടുകളിൽ, നാട്ടിൽ കാശുമുടക്ക് ടൂറിസം രംഗത്തു മാത്രം–ഇങ്ങനെയൊരു ട്രെൻഡ് വ്യാപകമായിട്ടുണ്ട്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ. In this episode of Bulls Eye Podcast , Senior Correspondent P. Kishore discusses the “business boom” phenomenon among Malayalis — but with...
യുഎസ് കമ്പനികളുടെ തലപ്പത്ത് അമേരിക്കൻ ‘തല’കളെത്തിക്കാൻ 30.09.2025 6:18
എന്തുകൊണ്ട് യുഎസിൽ ഇന്ത്യക്കാർക്കെതിരെ വികാരം? മലയാളികൾ തന്നെ അതിനു കാരണങ്ങൾ നിരത്തുന്നുണ്ട്– ഇന്ത്യൻ എത്‌നിക് ഗ്രൂപ്പുകൾ ഒരേ സ്ഥലത്ത് വീടുകൾ വാങ്ങി താമസമാക്കി അവരുടെ സംസ്കാരം അനുസരിച്ചു ജീവിക്കുന്നു. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ. This episode of Bull’s Eye explores the rising anti-Indian sentiment in th...
ജിഎസ്ടി കൊലച്ചതി ഹൗസ്ബോട്ടുകളോട് | Bulls Eye Podcast | GST 23.09.2025 6:23
നൂറ്റാണ്ടുകളായി കെട്ടുവള്ളങ്ങൾ കേരളത്തിന്റെ പുഴകളിലും കായലുകളിലും അരിയും കയറും മറ്റു ചരക്കുമായി സഞ്ചരിച്ചിരുന്നു. കെട്ടുവള്ളത്തെ ഹൗസ്ബോട്ടാക്കി മാറ്റിയതു കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനമാണ്. സംഭവം സൂപ്പർ ഹിറ്റായി. വേറൊരു രാജ്യത്തിനും ഇല്ലാത്ത ആകർഷണമായിരുന്നു നമ്മുടെ കായലിലെ ഹൗസ്ബോട്ടും അതിലെ നാടൻ ഭക്ഷണവും കാഴ്ചകളും. വിശദമായി കേൾക്കാം ബുൾസ് ഐ പോഡ്കാസ്റ്റിൽ See omnystudio.com/listener for privacy inform...
വീട്ടുകാർക്കും നായയ്ക്കും കമ്പനി കൊടുത്താൽ കാശല്ലേ?! | Pet Care Giving |Business Idea | New Business Idea | Bulls Eye | New Business Trend 10.09.2025 5:36
വീട്ടുകാരെ നോക്കാനും വളർത്തുമൃഗങ്ങളെ നോക്കാനും ആളുണ്ട്– കാശു കൊടുത്താൽ. അത്തരം ബിസിനസുകൾ ബൂം ചെയ്തുകൊണ്ടിരിക്കുകയാണ്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ. In this episode of Bulls Eye Podcast from Manorama Online, Senior Correspondent P. Kishore explores the booming business of caregiving services — from looking aft...
ഉണ്ടങ്ങിരിക്കുമ്പോൾ ഒരു വിളി വന്നാലോ | Onam Season | Business Boom on Onam | Onam Podcast 02.09.2025 5:31
ആഘോഷവും സദ്യ ഉണ്ണലും കൊണ്ടുപിടിച്ചു നടക്കുന്ന ഓണക്കാലമാണ്. കേറ്ററിങുകാർക്കു കോളടിക്കുന്ന കാലം. സദ്യ മാത്രമല്ല വിവാഹ സീസണായതിനാൽ വെഡ്ഡിങ് റിസപ്‌ഷൻ ബിസിനസും ഉള്ളതിനാൽ മീൻ–ഇറച്ചി ഐറ്റംസുമുണ്ട്. പക്ഷേ വില സർവതിനും കേറിയതിനാൽ ഇലയുടെ റേറ്റും പ്ലേറ്റിന്റെ റേറ്റും കൂടിയിട്ടുണ്ട്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ. It&rsquo...
കടൽ നികത്തലും കണവ നിവർക്കലും | Bulls Eye | Sri Lankan Tourism 26.08.2025 5:37
This episode of Bulls Eye Podcast explores the latest developments in Sri Lanka's tourism sector and the rapid transformation of Colombo Port City into a global hub for trade, finance, and leisure. From policy changes to new opportunities for investors and travelers, the episode offers insights into how Sri Lanka is positioning itself as a key destination in South Asia. See omnystudio.com/listener...
ജനത്തെ കടയിൽ കേറ്റാൻ വേണം പല നമ്പരുകൾ | Bulls Eye | Business Podcast 19.08.2025 6:18
പലനിലകളിലുള്ള തുണിക്കടയുടെ ഒരു നിലയിൽ ഹൈപ്പർ മാർക്കറ്റ്, വേറൊന്നിൽ ഫുഡ് കോർട്ട്. ജനം സാധനം വാങ്ങാൻ ഹൈപ്പർ മാർക്കറ്റിലും പിന്നെ ശകലം കടിയും കുടിയും നടത്താൻ ഫുഡ് കോർട്ടിലും പോകുന്നു. ഗൃഹോപകരണ കടക്കാരും മറ്റു പലരും ഈ പുതിയ ട്രെൻഡിൽ പിടിച്ചിരിക്കുകയാണ്. ഇമ്മാതിരി പുതിയ നമ്പരുകൾ മിക്ക കടക്കാരും ഇറക്കുന്നുണ്ട്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്&zwnj...
ടെസ്ലയും ഇവി, സൈക്കിൾ ടെസ്ലയും ഇവി | Tesla | Elon Musk | Automobile Industry 05.08.2025 5:45
പരിസ്ഥിതിയെപ്പറ്റി എല്ലാവരും പ്രസംഗിക്കുമെങ്കിലും ആകെ വിൽക്കുന്ന കാറുകളുടെ 2.4% മാത്രമാണ് ഇലക്ട്രിക്. കഴിഞ്ഞ വർഷം വിറ്റത് ഒരുലക്ഷം വണ്ടികൾ. അതിന്റെ 60% ടാറ്റാ മോട്ടോഴ്സിന്റേതാകുന്നു. ഈ രംഗത്തേക്കാണ് ഇലോൺ മസ്ക് പിച്ചവയ്ക്കുന്നത്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ. Despite the hype around green mobility, EV sales remain j...
സഞ്ചാരികളേ വരൂ, എണ്ണിയെണ്ണി അനുഭവിക്കാം | Destination Experience Tourism | Local Flavour | Exploring Local Vibe | Bulls Eye 29.07.2025 6:38
നമുക്കു കാണാ‍ൻ റോമിലെ കൊളോസിയമോ, ചൈനീസ് വൻമതിലോ ഒന്നുമില്ലാത്തതിനാൽ അനുഭവം കൊടുക്കൽ ആകുന്നു ടൂറിസം. ‘എണ്ണിയെണ്ണി അനുഭവിക്കും’ എന്നു പ്രാകും പോലല്ല. ടൂറിസ്റ്റിനെ അനുഭവിപ്പിച്ചിട്ടു തന്നെ ബാക്കി കാര്യം. വണ്ടി കുണ്ടിലും കുഴിയിലും വീണാൽ അതും അനുഭവം. റിസോർട്ടിലേക്കുള്ള യാത്രയാണത്രേ ഹാഫ് ദ് ഫൺ. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌...
അന്തസ്സായി ഒറിജിനൽ ഡ്യൂപ്ലിക്കേറ്റ് | Bullseye | P Kishore | Manorama Online Podcast 22.07.2025 4:54
സിനിമയിൽ സൂപ്പർ താരങ്ങൾ കോടീശ്വര കഥാപാത്രമായി വരുമ്പോൾ ധരിക്കുന്ന ആക്സസറീസ് ശ്രദ്ധിച്ചിട്ടുണ്ടോ? വാച്ച്, സൺ ഗ്ലാസ്, ഷൂസ്, ബാഗ്...എല്ലാം വമ്പൻ ബ്രാൻഡുകളായിരിക്കും. 50 ലക്ഷത്തിന്റെ വാച്ച് ധരിച്ചിട്ടുണ്ടാവും. പക്ഷേ ഇതെല്ലാം ഡ്യൂപ്ലിക്കറ്റ് ആണെന്ന് സിനിമക്കാർക്കു മാത്രം അറിയാവുന്ന രഹസ്യമാണ്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.&nbs...
മസ്കും കണ്ടറിഞ്ഞു ഇന്ത്യൻ വൈഭവം | Elon Musk | Bulls Eye 16.07.2025 5:45
വൈഭവ്മാരുടെ വൈഭവം തെളിയുന്ന കാലമാണിത്. വൈഭവ് സൂര്യവംശി വെറും പതിനാലാം വയതിനിലെ സെഞ്ചറികൾ അടിച്ചു ക്രിക്കറ്റിൽ കസറുമ്പോൾ അങ്ങമേരിക്കയിൽ ഒരു വൈഭവ് തനേജ ടെസ്‌ല കമ്പനിയുടെ ചീഫ് ഫിനാൻഷ്യൽ ഓഫിസറായി (സിഎഫ്ഒ). പോരാത്തതിന് ഇലോൺ മസ്ക് ആരംഭിച്ച അമേരിക്ക പാർട്ടിയുടെ ട്രഷറർ കൂടിയാണ് ഈ പുതിയ വൈഭവ്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ.&n...
ഇല്ലാത്ത സ്ഥലം, വല്ലാത്ത ചെലവ്, പോട്ടെ പുല്ല് | Urban Housing | Kerala Trends 08.07.2025 5:10
വീടുകൾക്കും കെട്ടിടങ്ങൾക്കും മുൻപിൽ പുൽത്തകിടി (ലോൺ) ഒരുക്കുന്നതു ഫാഷനായത് ബ്രിട്ടിഷ് കോളനി വാഴ്ചക്കാലത്താണ്. പക്ഷേ ഇപ്പോൾ സ്ഥലവില കൂടി നാലും അഞ്ചും സെന്റിൽ വീട് പതിവായപ്പോൾ പുൽത്തകിടിക്ക് എവിടെ സ്ഥലം? വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ. Bulls Eye by Manorama Online explores contemporary issues with sharp insights and lo...
കാലത്തിന്റെ ഫെഡെക്സിൽ പോയി ഫ്രെഡ് സ്മിത്ത് | Business Podcast | FedEx founder Fred Smith 01.07.2025 4:42
എന്തുകൊണ്ടാണ് ആഗോളതലത്തിൽ അറിയപ്പെടുന്ന മിക്ക ബിസിനസ് ലീഡർമാരും യുഎസിൽ നിന്നു വരുന്നത്? ഇലോൺ മസ്ക്, ബിൽ ഗേറ്റ്സ്, സ്റ്റീവ് ജോബ്സ്, സക്കർബർഗ്, ഹെൻറി ഫോഡ്...പേരുകൾ പറഞ്ഞാലൊരുപാടുണ്ട്. ആ നിരയിലൊരാളായിരുന്നു ഫെഡെക്സ് സ്ഥാപകൻ ഫ്രെഡ് സ്മിത്ത്. ലോജിസ്റ്റിക്സ് ബിസിനസ് അരനൂറ്റാണ്ട് വളർത്തിയിട്ട് സ്മിത്ത് പോയി. കാലത്തിന്റെ അദൃശ്യ ഫെഡെക്സ് കുറിയറിൽ. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറ...
അണ്ടിപ്പരിപ്പിലാകുന്നു ആഗോളവൽക്കരണം | Globalisation | Kollam | Cashew Nut 24.06.2025 7:40
ആഗോളവൽക്കരണം കണ്ടുപിടിച്ചത് കൊല്ലത്താണോ...??? ഇതു നമ്മുടെ അണ്ടിപ്പരിപ്പിൽ പണ്ടേ ഉണ്ടത്രേ. ആഫ്രിക്കൻ രാജ്യങ്ങളിൽ തോട്ടണ്ടി ഉൽപാദനം, കപ്പലിൽ കയറ്റി കൊല്ലത്തേക്ക്, അവിടെ സംസ്കരിച്ച് കാഷ്യു നട്ടാക്കി യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്കയിലേക്കും മറ്റും. ഇതിനകം ‘നട്ട്’ സഞ്ചരിക്കുന്ന ദൂരം 20,000 കിലോമീറ്റർ വരുമത്രേ. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ...
കാശിന്റെ ത്രില്ലിന് ഒരു ത്രില്ലർ മതി | Thriller Novel Writing | How to Become a Billionaire by Writing 18.06.2025 5:54
ജോലിയില്ല, കാശില്ല, കാറില്ല... ഒന്നുമില്ലാതെ പാരിസിൽ കറങ്ങി നടക്കുമ്പോഴാണ് ഫ്രെഡറിക് ഫോർസൈത്തിന് ഒരു നോവൽ എഴുതിയാലോന്നു തോന്നിയത്. അങ്ങനെ 35 ദിവസം കൊണ്ട് എഴുതിയ നോവൽ ആകുന്നു ദ് ഡേ ഓഫ് ദ് ജാകൊൾ. ക്രൈം–സ്പൈ ത്രില്ലർ ദശലക്ഷക്കണക്കിനു കോപ്പികൾ വിറ്റഴിഞ്ഞു. ഫോർസൈത്ത് കോടീശ്വരനായി. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ Can writin...
അരനൂറ്റാണ്ട്, അടിച്ചുകേറി വിയറ്റ്നാം | Bulls Eye | Vietnam | US 10.06.2025 7:12
In this insightful episode of the Manorama Online BullsEye podcast, senior correspondent P. Kishore takes us through the remarkable transformation of Vietnam over the past 50 years since the end of the Vietnam War. From the bustling streets of Ho Chi Minh City and Hanoi to the historical capture of the US Embassy in Saigon, discover how Vietnam has grown into a vibrant and prosperous nation. ...
രാശി തെളിഞ്ഞ് ആസ്ട്രോ ആപുകൾ | Astro Apps | Business Trend 03.06.2025 6:14
ഇന്ത്യയിൽ ആസ്ട്രോ ആപ്പുകളുടെ വിപണി വർഷം 1300 കോടി രൂപയിലേറെയാണ്. 2030 ആവുമ്പോഴേക്കും വിപണി 15000 കോടി കവിയുമെന്നു പ്രവചനമുണ്ട്. എങ്ങോട്ടും പോകാൻ കഴിയാത്ത കോവിഡ് കാലത്താണ് യുട്യൂബ്, ആപ് ജോത്സ്യൻമാരുടെ രാശി തെളിഞ്ഞത്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ. India’s astrology app market is currently worth over ₹1,300 crore a ye...
വില കുറയൽ സ്വപ്നം | Bulls Eye 27.05.2025 4:40
സ്കോച്ചിനു വില കുറയുമോ..?? ബ്രിട്ടനുമായി ഇന്ത്യ സ്വതന്ത്ര വ്യാപാര കരാർ ഉണ്ടാക്കിയെന്നു കേട്ടപാടെ സകല സ്ഥലത്തും ഉയരുന്ന ചോദ്യമാണ്. നാടൻ സാധനം കുടിക്കുന്നവർക്കും ഇതേ ചോദ്യമുള്ളു. ചോദ്യം കേട്ടാൽ മുഴുവൻ സ്കോച്ചും കുടിച്ചു വറ്റിക്കാൻ നോറ്റിരിക്കുകയാണെന്നു തോന്നും. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ. Will the price of Scotch whisky...
കോളകൾ തമ്മിലും പൊരിഞ്ഞ ഗുസ്തി | Bulls Eye | 21.05.2025 8:48
എഴുപതുകളിലും എൺപതുകളിലും കാംപകോളയും തംസ് അപ്പും ആയിരുന്നു ഇന്ത്യൻ കോളകൾ. എഴുപതുകളുടെ തുടക്കത്തിൽ യുഎസ് കോളകളെ നാടുകടത്തിയതോടെയാണ് ഇന്ത്യൻ കോളകൾ വന്നത്. പാർലെ ഗ്രൂപ്പിലെ ചൗഹാന്റെ തംസ് അപ് കോള ‘ടേസ്റ്റ് ദ് തണ്ടർ’ എന്ന പേരിൽ ഒന്നാം സ്ഥാനത്ത്, തൊട്ടു താഴെ കാംപകോള. ഇപ്പോഴെന്തായെന്നു ചോദിച്ചാൽ കാംപകോള തിരിച്ചു വന്നിരിക്കുന്നു, അമേരിക്കൻ കോളകളെ തോൽപിക്കാൻ. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ...
വച്ചടി കേറുന്നു സൈഡ് ബിസിനസ് | Bulls Eye Podcast | Business Podcast 16.05.2025 6:04
പ്രധാന ബിസിനസിന്റെ കൂടെ ലേശം സൈഡ് ബിസിനസ് ആയാലോ? കുറേക്കഴിഞ്ഞു നോക്കുമ്പോൾ മെയിൻ ബിസിനസ് അവതാളത്തിലായാലും സൈഡ് ബിസിനസിനു വച്ചടി കയറ്റമായിരിക്കും. ഈ രീതി ലോകമാകെ വമ്പൻ കമ്പനികൾ പരീക്ഷിച്ചു വിജയിച്ചത് ഇപ്പോൾ കേരളത്തിലും പലരും പയറ്റുന്നുണ്ട്. വിശദമായി കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ. What if, alongside your main business, you try runni...
വീട് ഇല്ലെങ്കിലും വാടക വാങ്ങി അർമാദിക്കാം | Bulls Eye | Business Podcast 30.04.2025 5:36
ഒറ്റ കാറ് പോലും സ്വന്തമായിട്ടില്ല, പക്ഷേ കാറുകൾ വാടകയ്ക്കു കൊടുക്കുന്നു, ഒറ്റ റസ്റ്ററന്റ് പോലും ഇല്ലെങ്കിലും ഭക്ഷണം വിതരണം ചെയ്യുന്നു, ഒറ്റ ഹോട്ടൽ പോലും സ്വന്തമായിട്ടില്ലെങ്കിലും മുറികൾ വാടകയ്ക്കു കൊടുക്കുന്നു–ഇതു കലികാലത്തെ കുനഷ്ടു രീതികളാണ്. വീടുകൾക്കും ഇതേ ലൈനുണ്ട്. കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോഡ്‌കാസ്റ്റിലൂടെ. Not even a single car of...
സ്വയം ബോസ് ആകാം, കാശും വാരാം 28.04.2025 3:21
‘വിത്തമെന്തിന് മർത്ത്യന്ന് വിദ്യ കൈവശമാവുകിൽ’ എന്നാണു കവിവാക്യം. അങ്ങനെ ചില വിദ്യകളൊക്കെ കയ്യിലുള്ളവർ വീട്ടിൽ നിന്നു പുറത്തിറങ്ങാതിരുന്ന് കാശുണ്ടാക്കുന്നുണ്ട്. കെട്ടിയോനു ജോലിയൊന്നും ഇല്ല, അല്ലേ എന്ന് അയൽക്കാരികൾ വീട്ടുകാരിയോടു ചോദിച്ചേക്കാം. മൈൻഡ് ചെയ്യേണ്ട. വീട്ടിൽ ഇരുന്ന് ചെയ്യാൻ കഴിയുന്ന ജോലികളെക്കുറിച്ചു കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ ബുൾസ്ഐ പോ...
ആകെ വശക്കേടിൽ അമേരിക്ക 15.04.2025 6:10
വിലക്കയറ്റം, സെൽഫ് ഡിപ്പോർട്ടേഷൻ, വിദ്യാർഥികളുടെ വിദ്യാഭ്യാസം – കേൾക്കാം മലയാള മനോരമ സീനിയർ കറസ്പോണ്ടന്റ് പി കിഷോറിന്റെ മനോരമ ഓൺലൈൻ പോഡ്‌കാസ്റ്റിലൂടെ... Price hike, Self-deportation, and Student education in America - An analysis by Malayala Manorama Senior Correspondent P. Kishore. Listen exclusively on Bull's Eye podcast... See omnystudio.com/listener for privacy information.
പണം പെരുകിയാൽ പിന്നെ നാട്ടിൽ നിൽക്കില്ല 08.04.2025 6:37
സ്ഥലത്തെ പ്രധാന കോടീശ്വര ദിവ്യൻമാരിലൊരാൾ പെട്ടെന്നു വീടും ഏക്കറുകളോളം പറമ്പും വൻകിട ബിൽഡർമാർക്കു വിറ്റെന്നു കേൾക്കുന്നു. ഗൾഫിലേക്ക് കൂടുമാറിയത്രെ. തത്ര ഭവാനെ അടുത്തു കിട്ടിയപ്പോൾ ചോദിച്ചു, വീടു വിറ്റോ? ഏയ് ഇല്ല. വീടിനു പത്തിരുപതു വർഷം പഴക്കമുണ്ട്, അതുകൊണ്ടു പുതുക്കി പണിയുകയാണ്. മാത്രമല്ല വീടിനോടു ചേർന്ന കുറച്ചു സ്ഥലം കൂടി വാങ്ങുകയും ചെയ്തു. കൂടുതൽ കേൾക്കാം മനോരമ ബിസിനസ് എഡിറ്റർ പി. കിഷോറിന്റെ ബുള്...
കോഫിഷോപ്പ് ഉണ്ടോ വൈബ് എടുക്കാൻ | Bulls Eye | Season 2 | Episode 4 01.04.2025 5:46
സായിപ്പിന്റെ കോഫിഷോപ്പിൽ യങ് കപ്പിൾസാണ് മിക്ക മൂലകളും കയ്യടക്കിയിരിക്കുന്നത്. മുന്നിൽ കഫെ ലാറ്റെ, കപ്യൂച്ചിനോ, ചിലപ്പോൾ കിവി, ലിച്ചി ജ്യൂസുകളോ...! ഇവർ ഡിങ്കോൾഫിക്കാരായിരിക്കും എന്നു നമ്മൾ വിചാരിക്കുന്നു. പക്ഷേ അങ്ങനല്ല, വൈബുണ്ടോ എന്നു നോക്കാൻ വരുന്നവരാണത്രെ! കൂടുതൽ കേൾക്കാം പി. കിഷോറിന്റെ ബുൾസ് ഐ പോഡ്കാസ്റ്റിലൂടെ... Manorama Online's Business Editor, P. Kishore, discusses the cafe business in his...
Podcasturi asemănătoare
Replaio nu este editorul podcasturilor; numele emisiunilor, coperțile și materialul audio aparțin autorilor lor și sunt distribuite prin fluxuri RSS publice