Truecopythink
Truecopy THINK - Malayalam Podcasts
Daily updated digital platform for quality, in-depth journalism hosting multimedia content including long reads, podcasts, analyses, interviews, talks and documentaries on subjects varying from politics and culture to science and literature.
Não deixe de visitar o site do podcast e apoiar quem o produz: truecopythink.media
Autor
Truecopythink
Categoria
Site do podcast
Último episódio
11 de jul de 2026
Onde ouvir?
Podcasts no app Replaio Radio Em breveOs podcasts estão chegando ao app. Instale agora e seja o primeiro a descobrir um jeito totalmente novo de curtir podcasts
Episódios
VT Murali / Dr. Ambili Sreenivas | രാഗമറിയുന്നതെന്തിന് പാട്ടറിയാൻ? 15.02.2022 58:01
VT Murali / Dr. Ambili Sreenivas | രാഗമറിയുന്നതെന്തിന് പാട്ടറിയാൻ? by THINK
Media One Ban | Rajeev Shankaran Talks | ഇപ്പോള്‍ ടാര്‍ഗറ്റ് മീഡിയവണ്‍ നാളെ ആരുമാവാം 10.02.2022 9:36
Media One Ban | Rajeev Shankaran Talks | ഇപ്പോള്‍ ടാര്‍ഗറ്റ് മീഡിയവണ്‍ നാളെ ആരുമാവാം by THINK
Sunny M Kapicadu / Vinil Paul | Interview 09.02.2022 55:17
പ്രബലമായ സാമൂഹിക രാഷ്ട്രീയ ശക്തിയാകത്തക്ക ജനസംഖ്യയുണ്ടെങ്കിലും, കേരളത്തിലെ ദലിത് ക്രൈസ്തവര്‍ വരേണ്യ മതമേധാവികളാലും, സ്റ്റേറ്റിനാലും അദൃശ്യരാക്കപ്പെടുകയാണ്. മറിച്ചുള്ള തെളിവുകള്‍ നിരവധിയാണെങ്കിലും, ദലിത് കൃസ്ത്യാനികള്‍ ജനസംഖ്യാപരമായി ദുര്‍ബലരാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് കാലാകാലങ്ങളായി ഇവര്‍ ചെയ്യുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഒ.ബി.സി. വിഭാഗത്തിലെ SIUC, നാടാര്‍ കൃസ്ത്യന്‍ തുടങ്ങിയ പ്രബലവിഭാഗവുമാ...
Nikesh Kumar Interview with TM Harshan 01.02.2022 23:03
Nikesh Kumar Interview with TM Harshan by THINK
പ്രിയപ്പെട്ടവളേ... എന്റെ കയ്യിലിരുന്ന് ഇതിഹാസം വിറയ്ക്കുന്നു | Muhammad Abbas 13.01.2022 13:28
''എനിക്ക് മുമ്പിലൂടെ മഞ്ഞപ്പാവാട തുമ്പുമുലച്ച് കൊണ്ട് അവൾ നടന്ന് പോയ ആ വഴികളിൽ മഴ പെയ്തു. ഞാനാ മഴയുടെ വെൺമയിലേക്ക് നോക്കിയിരുന്നു.എന്റെ വിറയാർന്ന കൈകൾ ഖസാക്കിന്റെ ഇതിഹാസത്തെ അവളുടെ പുസ്തക കെട്ടിലേക്ക് തിരുകി വെക്കുമ്പോൾ ഇതേപോലേ മഴ പെയ്തിരുന്നു. വഴിയോര പച്ചകളിലേക്ക് ചുവന്ന അരളിപ്പൂവുകൾ പൊഴിഞ്ഞ് വീണിരുന്നു.''
കല്ല്യാണിയും ദാക്ഷായണിയും ഇതുവരെ വായിക്കാത്ത കതകളും 12.01.2022 11:03
കല്ല്യാണിയും ദാക്ഷായണിയും ഇതുവരെ വായിക്കാത്ത കതകളും by THINK
മരിക്കുന്നതു വരെ ഞാൻ ആക്രമിക്കപ്പെട്ട എൻ്റെ സഹപ്രവർത്തകയായ സുഹൃത്തിനൊപ്പം | Sayanora 11.01.2022 1:05:39
മരിക്കുന്നതു വരെ ഞാൻ ആക്രമിക്കപ്പെട്ട എൻ്റെ സഹപ്രവർത്തകയായ സുഹൃത്തിനൊപ്പം | Sayanora by THINK
പുന്നല ശ്രീകുമാര്‍ ഇടതുപക്ഷത്തോട്; വിമര്‍ശനപൂര്‍വം | Punnala Sreekumar 09.01.2022 35:11
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പുരോഗമനപരമായ നിലപാടില്‍ ഉറച്ചുനിന്ന, ഏറ്റവും ശക്തമായ മാസ് ബേസുള്ള സംഘടനയാണ് കേരള പുലയര്‍ മഹാസഭ (കെ.പി.എം.എസ്). ശബരിമല വിഷയത്തില്‍ കേരളീയ സമൂഹത്തിന്റെ പിന്തുണ നേടിയെടുക്കാന്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ആവിഷ്‌കരിച്ച, നവോത്ഥാനത്തുടര്‍ച്ച എന്ന് വിശേഷിപ്പിക്കപ്പെട്ട പ്രചാരണങ്ങളുടെ മുന്‍നിരയില്‍ കെ.പി.എം.എസും ജനറല്‍ സെക്രട്ടറി പുന്നല ശ്രീകുമാറും ഉണ്ടായിരുന്നു. എന്നാല്‍, ശബരി...
മമ്മൂട്ടി എന്ന വില്ലന്‍, നായികയുടെ പ്രതികാരം 'ന്യൂഡല്‍ഹി'യുടെ ചരിത്രപ്രസക്തി 08.01.2022 22:12
ജി.കെയുടെ അഥവാ മമ്മൂട്ടിയുടെ ഹീറോയിസമായിട്ടാണ് 'ന്യൂഡല്‍ഹി' എന്ന സിനിമ പ്രവര്‍ത്തിക്കുന്നതെന്ന് പ്രത്യക്ഷത്തില്‍ തോന്നുമെങ്കിലും ഹീറോയുടെ തലത്തിലേക്ക് സുമലതയുടെ 'മരിയ' എന്ന കഥാപാത്രം വളരുന്നതാണ് സവിശേഷമായി ശ്രദ്ധിക്കേണ്ടത്. ആദ്യഭാഗത്ത് ഡാന്‍സ് സ്‌കൂള്‍ നടത്തുന്ന നൃത്തക്കാരിയായ മരിയയാണ് വരുന്നതെങ്കില്‍ രണ്ടാംഭാഗത്ത് തൊഴില്‍സ്ഥാപനത്തിന്റെ ഉടമയായ നിശ്ചയദാര്‍ഢ്യമുള്ള മരിയയാണ് പ്രത്യക്ഷപ്പെടുന്നത്. നഗര...
അവരെന്നോട് വെള്ളം ചോദിച്ചു അപ്പോള്‍ കൊടുക്കാന്‍ പറ്റില്ലായിരുന്നു | Siddiha 05.01.2022 29:50
തീക്ഷ്ണമായ കോവിഡു കാലത്തിന്റെ ഓർമകളിൽ നിന്ന് ലോകം പതിയെ പുറത്തു വന്നു കൊണ്ടിരിക്കുകയാണ്. കോവിഡിൻ്റെ അതിതീവ്ര കാലത്ത് ഗൾഫിലെ ആശുപത്രിയിൽ ജോലി ചെയ്ത അനുഭവം പങ്കുവെക്കുകയാണ് എഴുത്തുകാരി കൂടിയായ നഴ്സ് സിദ്ദിഹ. കവിതയും പ്രൊഫഷനും മതവും ഒരു സ്ത്രീയുടെ ജീവിതത്തിൽ നടത്തുന്ന ഇടപെടലിനെക്കുറിച്ച് ശക്തമായി സംസാരിക്കുന്നു.
ഡിപ്രഷന്‍ എന്താണ്, ഡിപ്രഷന്‍ ഉണ്ടായാല്‍ ആരെ കാണണം | Dr. Manoj Kumar talks about Depression 04.01.2022 33:02
ഡിപ്രഷന്‍ എന്താണ്, ഡിപ്രഷന്‍ ഉണ്ടായാല്‍ ആരെ കാണണം | Dr. Manoj Kumar talks about Depression by THINK
ജയിലില്‍ നിന്ന് ഉമര്‍ ഖാലിദ് എഴുതുന്നു | Umer Khalid's Jail Diary 04.01.2022 16:16
പ്രതീക്ഷയ്ക്കും നിരാശയ്ക്കുമിടയില്‍ ഞങ്ങളെ തൂക്കിയിട്ടാട്ടുന്ന ഈ അനിശ്ചിതാവസ്ഥ പ്രത്യേകിച്ച് അസഹനീയമാണ്. ചാര്‍ത്തിയ കുറ്റങ്ങളുടെ അസംബന്ധം ഏതെങ്കിലും ജഡ്ജി കണ്ടെത്തുമെന്നും ഞങ്ങളെ തുറന്നുവിടുമെന്നും എപ്പോഴും പ്രതീക്ഷിയ്ക്കും. അതേസമയം തന്നെ, അത്തരം പ്രതീക്ഷകള്‍ വെച്ചുപുലര്‍ത്തുന്നതിലെ അപകടത്തെ കുറിച്ച് സ്വയം ബോധ്യപ്പെടുകയും ചെയ്യും. പ്രതീക്ഷ എത്രകണ്ട് ഉയരുന്നുവോ അത്രയേറെ ഉയരത്തില്‍ നിന്നാകും പ്രതീക്...
കുഞ്ഞാലി മരക്കാറുടെ ഒറിജിനല്‍ സ്‌ക്രിപ്റ്റ് ഇതാണ് | History of Kunjali Marakkar 03.01.2022 45:55
ഏഷ്യയിലെ തന്നെ കോളനി- സാമ്രാജ്യത്വ വിരുദ്ധ പോരാട്ടത്തിന്റെ ഭൂമിയായി കേരളം മാറിയതിനുപുറകില്‍ കുഞ്ഞാലി മരക്കാര്‍മാരുടെ പോരാട്ടവീര്യം കൂടിയുണ്ട്. പോര്‍ച്ചുഗീസുകാരുടെ വരവോടെ സംഘര്‍ഷമേഖലയായി മാറിയ ഇന്ത്യന്‍ സമുദ്രത്തിലേക്കാണ് കുഞ്ഞാലി മരക്കാര്‍മാര്‍ തങ്ങളുടെ ചെറുവള്ളങ്ങളുടെ നാവികശക്തിയോടെ രംഗപ്രവേശം ചെയ്യുന്നത്. കടലിന്റെ മര്‍മമറിയുന്ന ആ നാവികസൈന്യം ഒരു നൂറ്റാണ്ടുകാലം കടലിനെ, സാമ്രാജ്യത്വത്തിനെതിരായ ചെറ...
വഖഫ്, ഇടതുപക്ഷം, മുസ്‌ലിം ലീഗ്, ജിഫ്രി തങ്ങള്‍ | Discussion 02.01.2022 1:32:03
വഖഫ്, ഇടതുപക്ഷം, മുസ്‌ലിം ലീഗ്, ജിഫ്രി തങ്ങള്‍ | Discussion by THINK
Editorial | കെ.എം. ഷാജീ, നിങ്ങളൊരു ഒറ്റുകാരനാണ്, കേരളത്തിലെ മുസ്ലിംകളുടെ 13.12.2021 4:23
ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗിന്റെ യുവ നേതാവും മുൻ എം.എൽ.എയുമായ കെ.എം ഷാജീ, കോഴിക്കോട് കടപ്പുറത്ത് മുസ്‌ലിം ലീഗിന്റെ വഖഫ് സംരക്ഷണ റാലിയിൽ താങ്കൾ നടത്തിയ പ്രസംഗം നല്ല ബോറായിരുന്നു. ഗംഭീര സൗണ്ട് മോഡുലേഷൻ, നല്ല വോയ്സ് ടെക്സ്ചർ. മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന വായ്ത്താരി താളാത്മകമായിരുന്നു. മലബാറിലെ ഈഴവർ സി.പി.എമ്മിന്റെ ചാവേറുകളാണെന്ന ഡയലോഗ് പ്രസൻ്റേഷൻ ഒരു പോലെ നാടകീയവും സിനിമാറ്റിക്കുമായിട്ടുണ്ട്. പക...
ക്രിയേറ്റിവിറ്റി, പ്രൊഫഷന്‍, ഫെമിനിനിറ്റി | Discussion 29.11.2021 1:23:52
സർഗ്ഗാത്മകതയും പ്രൊഫഷനും ഒരു സ്ത്രീയുടെ വ്യക്തിത്വത്തിൽ എങ്ങനെയെല്ലാം ഇടപെടുന്നു എന്ന വിഷയത്തെ മുൻനിർത്തിയുള്ള സംസാരം. വ്യക്ത്യനുഭവങ്ങളിലൂടെ, പ്രൊഫഷണൽ അനുഭവങ്ങളിലൂടെ വിവിധ മേഖലകളിൽ ഇടപെടുന്ന സ്ത്രീകൾ കാഴ്ചപ്പാടുകളും നിലപാടുകളും പങ്കുവെയ്ക്കുന്നു. ചിത്രകാരിയും ജേണലിസ്റ്റുമായ ജാസില ലുലു, എഴുത്തുകാരിയും ഐ. ടി. പ്രൊഫഷണലുമായ ബിന്ദു മുംതാസ്, എഴുത്തുകാരിയും ബുക്ക് പബ്ലിഷറുമായ ദീപ പി.എം., എഴുത്തുകാരിയും ച...
A.A. Rahim Interview | 'റിയാസിനുശേഷം റഹീമിനെ' ദേശീയ അദ്ധ്യക്ഷനാക്കാൻ ഡി.വൈ.എഫ്.ഐക്ക് ഭയമില്ല 05.11.2021 42:40
A.A. Rahim Interview | 'റിയാസിനുശേഷം റഹീമിനെ' ദേശീയ അദ്ധ്യക്ഷനാക്കാൻ ഡി.വൈ.എഫ്.ഐക്ക് ഭയമില്ല by THINK
ജെ. ദേവിക | കുട്ടികളും അധികാരവും ആധുനിക കേരള ചരിത്രത്തിൽ 29.10.2021 54:35
"ബാലാവകാശങ്ങളുടെ ലംഘനങ്ങളില്‍ അമ്മയുടെ പിടിപ്പുകേടിനെ പെരുപ്പിക്കുന്നതും ബാലാവകാശനിയമങ്ങള്‍ ഉപയോഗിച്ചു അമ്മമാരെ കുറ്റവാളികളാക്കുന്ന പ്രവണതയും ഇന്ന് കണ്ടുതുടങ്ങിയിരിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ചരിത്രങ്ങളുടെ കെട്ടുപിണയലുകള്‍ തിരക്കേണ്ടത് ഈയവസരത്തില്‍ അനിവാര്യമായിരിക്കുന്നു." Listen to the Podcast
പശ്ചിമഘട്ട മലനിരയും അറബിക്കടലും കേരളത്തിന് നെഗറ്റീവുമാകുന്നതെന്തുകൊണ്ടാണ് | Dr. S. Abhilash 25.10.2021 41:36
മേഘസ്ഫോടനങ്ങൾ കേരളത്തിൽ സംഭവിക്കുന്നത് എന്തു കൊണ്ട് ? അറബിക്കടലും പശ്ചിമഘട്ടവും അനുഗ്രഹമായിരുന്ന കാലം കഴിഞ്ഞോ?ആഗോളതാപനത്തിന് കാരണക്കാർ ആരെല്ലാം? കാലാവസ്ഥാ മാറ്റം കേരളത്തിൽ മാത്രം സംഭവിച്ചതാണോ? കാലാവസ്ഥാ പ്രവചനം കുടുതൽ കൃത്യതയുള്ളതാക്കാൻ കേരളം എന്തു ചെയ്യണം ? കാലാവസ്ഥാ മാറ്റത്തേക്കുറിച്ചും പ്രവചന സംവിധാനങ്ങളുടെ അപര്യാപ്തതയേക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക് കുസാറ്റിലെ അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫിറി...
Interview: കെ.കെ. രമ / മനില സി. മോഹന്‍ | KK Rema / Manila C Mohan 24.10.2021 49:44
എല്‍.ഡി.എഫിന്‍റെയും യു.ഡി.എഫിന്‍റെയും 'സ്ത്രീപക്ഷ' നിലപാടുകളോടുള്ള വിയോജിപ്പ്, വൈകാരികതയ്ക്കപ്പുറം ആര്‍.എം.പി. മുന്നോട്ട് വെക്കുന്ന രാഷ്ട്രീയം, അധികാരസ്ഥാനങ്ങളിലെ സ്ത്രീ പ്രാധിനിത്യം, സോഷ്യല്‍ മീഡിയ എന്‍ഗേജ്‌മെന്‍റ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് വടകര എം.എല്‍.എ. കെ.കെ. രമ സംസാരിക്കുന്നു.
ധ്യാനകേന്ദ്രങ്ങളെല്ലാം മതം മാറ്റ കേന്ദ്രങ്ങളാണ് | VELLAPPALLY NATESAN / TM HARSHAN 23.09.2021 40:34
കേരളത്തിലെ കത്തോലിക്കാ ധ്യാനകേന്ദ്രങ്ങളിലാണ് ഏറ്റവും കൂടുതൽ മതപരിവർത്തനം നടക്കുന്നതെന്ന് എസ്.എന്‍.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ധ്യാന കേന്ദ്രങ്ങളിൽ നടന്ന ആയിരക്കണക്കിന് മരണങ്ങളേക്കുറിച്ചും കൊലപാതകങ്ങളേക്കുറിച്ചുമുള്ള അന്വേഷണ റിപ്പോർട്ടിൽ തുടർനടപടി ഉണ്ടായില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രണയ വിവാഹങ്ങളെ ഗൂഢ പദ്ധതിയായി കത്തോലിക്കാ സഭ വ്യാഖ്യാനിക്കുകയാണ്. എസ്.എന്‍.ഡി.പിയ്ക്ക് എതിരായ കത്...
FATHIMA THEHLIYA with MANILA C. MOHAN | Exclusive Interview 17.09.2021 46:36
ഹരിതയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പരസ്യ പ്രതികരണം നടത്തിയതിന് ശേഷം എം.എസ്.എഫ്. ദേശീയ വൈസ് പ്രസിഡൻ്റ് സ്ഥാനത്തു നിന്ന് മാറ്റിയ ഫാത്തിമ തെഹ്ലിയ നൽകുന്ന ആദ്യ അഭിമുഖം. ഹരിത മുന്നോട്ടു വെയ്ക്കുന്ന സ്ത്രീ രാഷ്ട്രീയം, മുസ്ലീം ലീഗ് നേതൃത്വവുമായുള്ള സംവാദ സാധ്യത, പൊതു സമൂഹത്തിലെയും കുടുംബത്തിലെയും സ്ത്രീവിരുദ്ധത, മുസ്ലീം സമുദായത്തിലെ സ്ത്രീകളുടെ വിദ്യാഭ്യാസം, തൊഴിൽ, ബി.ജെ.പിയും സി.പി.എമ്മുമായുള്ള ബന്ധം തുട...
ഈ ബിഷപ്പുമാരും വിശ്വാസികളും ചേർന്ന് മാർപാപ്പയെക്കൊണ്ട് ഇനിയും മാപ്പ് പറയിക്കും 16.09.2021 7:55
ഈ ബിഷപ്പുമാരും വിശ്വാസികളും ചേർന്ന് മാർപാപ്പയെക്കൊണ്ട് ഇനിയും മാപ്പ് പറയിക്കും by THINK
G. Sudhakaran Interviewed by T.M. Harshan | PART 2 08.09.2021 35:14
മുതിര്‍ന്ന സി.പി.എം നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരനുമായി ട്രൂ കോപ്പി തിങ്കിനുവേണ്ടി അസോസിയേറ്റ് എഡി
G Sudhakaran Interviewed by T.M Harshan | PART 1 08.09.2021 28:41
നിയമസഭാ തെരഞ്ഞെടുപ്പില്‍ നിസ്സഹകരിച്ചു എന്ന പാര്‍ട്ടി കമീഷന്റെ കണ്ടെത്തല്‍ അപ്രതീക്ഷിതമെന്നും റിപ്പോര്‍ട്ടിനേക്കുറിച്ച് മാധ്യമങ്ങള്‍ പറയുന്നതേ അറിയൂ എന്നും മുതിര്‍ന്ന സി.പി.എം നേതാവും മുന്‍മന്ത്രിയുമായ ജി. സുധാകരന്‍. അമ്പലപ്പുഴ മണ്ഡലത്തിലെ നിയമസഭാ തെരഞ്ഞെടുപ്പുപ്രചാരണത്തില്‍ സുധാകരന് വീഴ്ച പറ്റിയെന്ന സി.പി.എം അന്വേഷണ കമീഷന്‍ റിപ്പോര്‍ട്ടിന്റെ പാശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ട്രൂ കോപ്പ...
Podcasts parecidos
O Replaio não é o publicador dos podcasts; os nomes dos programas, as capas e o áudio pertencem aos seus autores e são distribuídos por feeds RSS públicos